ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം ഏതായിരിക്കും? ഉത്തരത്തിന്റെ മുന നീളുക അഫ്ഗാനിസ്ഥാനിലേക്കായിരിക്കുമെന്നു പറയുന്നു വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് (ഡബ്ല്യുപിഎസ് സൂചിക). സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നീതി, സുരക്ഷ തുടങ്ങിയവ അളക്കുന്നതിനുള്ള അംഗീകൃത ഡേറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി നോർവീജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ...MM Premium, Women, Manorama Online
HIGHLIGHTS
- 90 ശതമാനം സ്ത്രീകളും പീഡനത്തിന് ഇരകളാകുന്ന രാജ്യം വരെയുണ്ട് ഈ ലോകത്ത്
- വനിതകൾക്കെതിരായ പീഡന–അതിക്രമ കണക്കുകൾ മറച്ചുവയ്ക്കുന്നവരും അട്ടിമറിക്കുന്നവരും ഏറെ
- ലോകം വളരുന്നതിന് അനുസരിച്ച് സ്ത്രീകളുടെ അന്തസ്സിനും പദവിക്കും എന്തെങ്കിലും വ്യത്യാസം സംഭവിക്കുന്നുണ്ടോ?