കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വേണ്ട; ചുരുങ്ങിയ ചെലവിൽ മികച്ച ചികിത്സയൊരുക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ

mar sleeva medicity pala
SHARE

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ എപ്പോഴും ആശങ്കാകുലരാണ്. എന്തെങ്കിലും ഒരു രോഗം ബാധിച്ചാൽ പിന്നെ പറയുകയും വേണ്ട. ഏറ്റവും നല്ല ചികിത്സ, മികച്ച ഡോക്ടർ തുടങ്ങിയവ അന്വേഷിക്കുകയാകും അടുത്ത പടി. ഇതൊക്കെ ഓർത്ത് ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല, 15 വയസ്സു വരെയുള്ള കുട്ടികൾക്കായി ലോകോത്തര നിലവാരത്തിലുള്ള എല്ലാ ആധുനിക ചികിത്സകളും അവരുടെ മാനസികവും ശാരീരികവും ആരോഗ്യപരവുമായ വളർച്ചയ്ക്കുള്ള എല്ലാ  സംവിധാനങ്ങളും ചുരുങ്ങിയ ചെലവിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലഭ്യമാണ്. അർപ്പണബോധവും പരിചയസമ്പത്തുമുള്ള പീഡിയാട്രീഷ്യൻസ്, പീഡിയാട്രിക് സർജൻ, നിയോനേറ്റോളജിസ്റ്റ്, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ്, ജൂനിയർ റെസിഡന്റ്‌സ്, ട്രെയിൻഡ് പീഡിയാട്രിക് നഴ്‌സുമാർ തുടങ്ങി 24 മണിക്കൂറും ഏതു സാഹചര്യങ്ങളെയും നേരിടാൻ സജ്ജമാണ് ആശുപത്രി. എല്ലാ സ്പെഷ്യാലിറ്റികളുടെയും സഹായത്തോടെ കുട്ടികളുടെ ഏതൊരു രോഗാവസ്ഥയ്ക്കുമുള്ള അവസാനത്തെ വാക്കായി മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ശിശുരോഗ വിഭാഗം മാറുന്നു.

പ്രതേൃകതകൾ  

∙ ലെവൽ 3 നിയോനേറ്റൽ ഐ സി യു

∙ പീഡിയാട്രിക് ഐ സി യു

∙ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ

∙ 24 മണിക്കൂറും ഐസിയു ആംബുലൻസ് സൗകര്യം

∙ പരിചയസമ്പന്നരായ നഴ്‌സുമാർ

marsleeva1

∙ സായാഹ്ന ഒപി

∙ കുട്ടികൾക്കായുള്ള പ്രതേൃക വാർഡുകളും റൂമുകളും

∙ 24 മണിക്കൂറും പീഡിയാട്രീഷ്യന്റെയും പീഡിയാട്രിക് സർജന്റെയും സേവനം

∙ ഏറ്റവും ആധുനികമായ ഉപകരണങ്ങളും ടെസ്റ്റുകളും

∙ പരിചയസമ്പന്നരായ കൺസൽറ്റന്റ്സ്

∙ 24 മണിക്കൂറും ലഭ്യമാകുന്ന പീഡിയാട്രിക് കൺസൾട്ടേഷൻ

∙ വിവിധതരം തെറാപ്പികൾ

പീഡിയാട്രിക് ഐസിയു

∙ എല്ലാവിധ മാരകമായ അസുഖങ്ങളും ചികിത്സിക്കുന്നു

∙ അത്യാധുനികമായ ഉപകരണങ്ങളും ചികിത്സാരീതികളും

∙ വെന്റിലേറ്റർ സൗകര്യം

∙ പാമ്പുകടിക്കുള്ള ചികിത്സ

∙ ഓപ്പറേഷനു ശേഷമുള്ള ഐസിയു നിരീക്ഷണം

നിയോനേറ്റൽ ഐസി യു

∙ ലെവൽ 3 കെയർ

∙ 24 മണിക്കൂറും അതിവിദഗ്ധ സേവനം

∙ മാതാപിതാക്കളെയും ഉൾപ്പെടുത്തിയുള്ള സമ്പൂർണ പരിപാലനം

∙ മാസം തികയാത്ത കുട്ടികൾക്കുള്ള വെന്റിലേറ്റർ, സിപാപ് തുടങ്ങി എല്ലാവിധ ആധുനിക സേവനങ്ങളും

∙ ജനിതക വൈകല്യം തിരിച്ചറിയുന്നതിനുള്ള പ്രത്യേക പരിശോധനകൾ

marsleeva2

പീഡിയാട്രിക് സർജറി

∙ 24 മണിക്കൂറും ലഭ്യമായ പീഡിയാട്രിക് സർജറി സേവനങ്ങൾ

∙ കീഹോൾ ശസ്ത്രക്രിയകൾ

∙ പീഡിയാട്രിക് ലാപ്രോസ്കോപിക്  തൊറാകോസ്കോപിക് സർജറികൾ

∙ വിദഗ്ധരായ അനസ്‌തേഷ്യ, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ ടീം

ശിശുരോഗ ശസ്ത്രക്രിയകൾക്കും പരിചരണത്തിനുമായി സജ്ജീകരിച്ചിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററും സർജിക്കൽ ഐസിയുവും

സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ

1. ഡെവലപ്മെന്റ് ക്ലിനിക്

എല്ലാ ബുധനും വെള്ളിയും രാവിലെ 10 മുതൽ ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി എന്നിവയ്ക്കുള്ള രോഗനിർണയവും തുടർചികിത്സയും, മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ ഡെവലപ്മെന്റ് അസ്സസ്മെന്റും ആവശ്യമെങ്കിൽ തെറാപ്പിയും, സ്പീച് തെറാപ്പി, കേൾവി പരിശോധനകൾ എന്നിവ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഡെവലപ്മെന്റ് ക്ലിനിക്കിന്റെ ഭാഗമായി നടത്തിവരുന്നു.

2. അലർജി ക്ലിനിക്

marsleeva-banner

എല്ലാ ഒന്നാം ശനിയും നാലാം ശനിയും രാവിലെ 10 മുതൽ ശ്വാസകോശശേഷി പരിശോധന, അലർജി ടെസ്റ്റുകൾ, ശ്വാസകോശ വിദഗ്ധന്റെ കൺസൽറ്റേഷൻ എന്നിവ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലഭ്യമാണ്.

3. ഐ ക്ലിനിക്

എല്ലാ വ്യാഴാഴ്‌ചയും മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്കുള്ള കാഴ്ചശക്തി, R O P സ്ക്രീനിങ് എന്നിവ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഐ ക്ലിനിക്കിന്റെ ഭാഗമായി നടത്തിവരുന്നു.

4. ഇമ്യൂണൈസേഷൻ ക്ലിനിക്

ദിവസവും രാവിലെ 9 മുതൽ എല്ലാവിധ ഓപ്ഷണൽ കുത്തിവയ്പ്പുകളും ഇവിടെ ലഭ്യമാണ്. പ്ന്യൂമോകോക്കൽ, റോട്ടാവൈറസ്, ഇൻഫ്ലുവെൻസ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻ പോക്സ് തുടങ്ങിയവയ്‌ക്കെല്ലാം എതിരായ കുത്തിവയ്‌പ്പുകൾ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ലഭ്യമാണ്.

ഇവയ്ക്ക് പുറമെ ലാക്ടേഷൻ കൗൺസിലിങ്, ബിഹേവിയറൽ തെറാപ്പി, പ്രസവത്തിന് മുൻപും പിൻപും ഉള്ള കൗൺസിലിങ്, നെബുലൈസേഷൻ കോർണർ, ഫീഡിങ് റൂം തുടങ്ങി കുട്ടികൾക്കായി ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ രോഗികൾക്കായി ഓൺലൈൻ കൺസൾട്ടേഷൻ, ടെലി കൺസൾട്ടേഷൻ എന്നിവയും ലഭ്യമാണ്.

ഫെയ്സ്ബുക് : https://www.facebook.com/MarSleevaMedicityPalai

യുട്യൂബ് : https://www.youtube.com/c/MarSleevaMedicityPalai

ഇൻസ്റ്റഗ്രാം: https://www.instagram.com/mar_sleevamedicitypalai/?utm_medium=copy_link

English Summary : Mar Sleeva Medicity Pala

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS