ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

വെറുതേ കിടന്ന ബസ്; ‘മിന്നലാ’യപ്പോൾ ദിവസം 45,000 രൂപ

കെഎസ്ആർടിസി മിന്നൽ ബസ് സർവീസ്.ചിത്രം∙സ്‌പെഷൽ അറേഞ്ച്‌മെന്റ്
കെഎസ്ആർടിസി മിന്നൽ ബസ് സർവീസ്.ചിത്രം∙സ്‌പെഷൽ അറേഞ്ച്‌മെന്റ്

ഒരു കിലോമീറ്റർ 1 മിനിറ്റ് 5 സെക്കൻഡ് കൊണ്ട് ഓടിയെത്തിയാലേ കൃത്യസമയത്ത് ലക്ഷ്യ സ്ഥാനത്തെത്തൂ. അതായത്. ഒരു മണിക്കൂറിൽ ചുരുങ്ങിയത് 62 കിലോമീറ്റർ ഓടണം.

പൂർണരൂപം വായിക്കാം...

കേരള ബജറ്റ്: ക്ഷാമകാലത്ത് തൊട്ടും തലോടിയും

kerala-budget-article-image

സാമ്പത്തിക ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നൊക്കെ കേട്ടാൽ കലിതുള്ളിയിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുമാറ്റം കൗതുകകരമാണ്...

പൂർണരൂപം വായിക്കാം...

ജനഹൃദയം കീഴടക്കിയത് എന്റെ 88 പെൺമക്കളില്‍ മൂത്തവൾ: മുരുകൻ കാട്ടാക്കട

മുരുകൻ കാട്ടാക്കട, ചിത്രം: മനോരമ
മുരുകൻ കാട്ടാക്കട, ചിത്രം: മനോരമ

പലായനവും യുദ്ധവും. ഇന്ത്യയും അതിലേക്ക് വന്നു കൊണ്ടിരിക്കുന്നു. എല്ലാവരും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ വളർത്തിയെടുത്തുകൊണ്ടിരിക്കുന്നു...

പൂർണരൂപം വായിക്കാം...

മൃഗങ്ങൾക്കും മനുഷ്യനും ഭീഷണിയാകുന്ന അശാസ്ത്രീയ ആന്റിബയോട്ടിക്

Credit: pcess609/iStockPhoto
Credit: pcess609/iStockPhoto

പ്രയോജനസാധ്യതകൾക്കൊപ്പംതന്നെ കണക്കിലെടുക്കേണ്ടതാണ് ഓരോ ആന്റിബയോട്ടിക്കും രോഗചികിത്സയ്ക്കിടയിൽ ഉയർത്തുന്ന പാർശ്വ ഫലങ്ങളും...
പൂർണരൂപം വായിക്കാം...

വർക്കലയിലെ കടലാഴങ്ങളിൽ ഒരു 'ടൈറ്റാനിക്'

ai-shipwreck - 1

നെടുങ്കണ്ടം ബീച്ചിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, 50 മീറ്ററിൽ താഴെ മാത്രം ആഴത്തിലാണ് ഈ കപ്പല്‍ കണ്ടെത്തിയത്. കാലപ്പഴക്കത്തെപ്പറ്റി വലിയ ധാരണയില്ല...

പൂർണരൂപം വായിക്കാം...

ഈ ലക്ഷണം സുപ്രധാനം: അറിയാം സെർവിക്കൽ കാൻസറിനെ


Representative image. Photo Credit: mi_viri/Shutterstock.com
Representative image. Photo Credit: mi_viri/Shutterstock.com

ഏറ്റവും ശ്രദ്ധിക്കേണ്ടത് പോസ്റ്റ് കോയിറ്റല്‍ ബ്ലീഡ്ങ് (post coital bleeding) അഥവാ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവമാണ്....

പൂർണരൂപം വായിക്കാം...


ഒറ്റയ്ക്കു കളിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ?

Representative image. Photo Credits: Veja/ Shutterstock.com
Representative image. Photo Credits: Veja/ Shutterstock.com

കൂടുതല്‍ സമയവും ഒറ്റയ്ക്ക് കളിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് നേര്‍വിപരീത ഫലങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ മാതാപിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണ്...

പൂർണരൂപം വായിക്കാം...

പുതിയ സിനിമയിൽ ഫഹദിനു വേണ്ടി ശുപാർശ: ഫാസിൽ

ഫാസിൽ. ചിത്രം: സജിത് ബാബു
ഫാസിൽ. ചിത്രം: സജിത് ബാബു

ആസ്വാദകരുടെ ഹൃദയം പതിച്ചുവാങ്ങിയ ‘മണിച്ചിത്രത്താഴി’ലെ കൂട്ടാളി മധു മുട്ടം എനിക്കുവേണ്ടി എഴുത്തു തുടങ്ങിയിട്ടുണ്ട്. അതു മാത്രമാണ് ഇപ്പോൾ ചിന്ത’....
പൂർണരൂപം വായിക്കാം...

യുകെയിൽ മലയാളിയുടെ കള്ളുഷാപ്പും തട്ടുകടയും

toddy-shop-and-thattukada-in-uk-kerala-food-available-in-northampton

നാട്ടിലെ ഷാപ്പുകള്‍ക്കു മുന്നിലെ പച്ചമലയാളത്തിൽ എഴുതിയ ബോര്‍ഡ് കാണുന്ന ഏതൊരു മലയാളിയും കയറിയൊന്നു വീശാതെ എങ്ങനെ പോകും. അത്രയ്ക്കാണ് സ്വന്തം നാടു വിട്ടെത്തുന്നവര്‍ ഇവിടെ...

പൂർണരൂപം വായിക്കാം...

മയോ ക്ലിനിക് കണ്ടെത്തിയ ‘രോഗം’ കെ.സുധാകരൻ വെളിപ്പെടുത്തുന്നു

കെ. സുധാകരൻ.  ചിത്രം: മനോരമ
കെ. സുധാകരൻ. ചിത്രം: മനോരമ

മൂന്നാഴ്ചയിലേറെ യുഎസിൽ രോഗപരിശോധനയ്ക്കും ചികിത്സയ്ക്കായും ഉണ്ടായ സുധാകരൻ ഈ അഭിമുഖത്തിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു..

പൂർണരൂപം വായിക്കാം...


പോയ വാരത്തിലെ മികച്ച വിഡിയോ

പോയ വാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com