എരുമകൾ ശല്യക്കാരാണ്, വളർത്താൻ ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലാണ്, പാൽ കുറവാണ് എന്നൊക്കെ പറയുന്നവർക്കിടയിൽ സ്വന്തം എരുമകളിലൂടെ വേറിട്ടുനിൽക്കുകയാണ് റഷീദ്. അതുകൊണ്ടുതന്നെ റഷീദിന്റെ ഈ ചെറിയ ഫാമിൽനിന്ന് കണ്ടുപഠിക്കാൻ കാര്യങ്ങളേറെ.