×
ജിഎസ്ടി വെട്ടിപ്പ് തടയാന്‍ നടപടി: ഐസക്
- February 05 , 2020
ചരക്കുസേവന നികുതി വെട്ടിപ്പു തടയാന്‍ സംസ്ഥാന ബജറ്റില്‍ നടപടി വരുന്നു. മൂന്നുമാസത്തിനകം എല്ലാ ചെക്പോസ്റ്റുകളിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. ചെലവുചുരുക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോടു പറഞ്ഞു.
Mail This Article
×