February 07, 2020

ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ല; അനാവശ്യചെലവ് കുറയ്ക്കും: ധനമന്ത്രി

ക്ഷേമപദ്ധതികള്‍ കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അനാവശ്യചെലവുകൾ കുറയ്ക്കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു