സാംസങ് ഗ്യാലക്‌സി എ14 5ജി കമ്പനി ഈ മോഡലിനു മുൻപ് ഇറക്കിയിരുന്ന ഗ്യാലക്‌സി എ13 മോഡലിന്റേതിനെ അനുസ്മരിപ്പിക്കുന്ന നിര്‍മാണ രീതി തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും എടുത്തു കാണിക്കുന്ന വിഭാഗം ലംബമായി ക്രമീകരിച്ചിരിക്കുന്ന ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ്.