ADVERTISEMENT

അബുദാബി ∙ കണ്ണൂർ വാരം സ്വദേശി കൊല്ലന്റെ വളപ്പിൽ ഫാഹിദ് പള്ളിപ്പറത്ത് (45) അബുദാബിയിൽ അന്തരിച്ചു. അബുദാബി പൊലീസ് ജീവനക്കാരനായിരുന്നു. മൂസയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: ഫനീഷ, മക്കൾ: ഫാസ്, ഫഹ്‌യ. സഹോദരങ്ങൾ: ഫസൽ, ഫർസാന, ഫഹ്‌മ. കബറടക്കം ബനിയാസ് കബർസ്ഥാനിൽ.

English Summary:

Malayali died in abu dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT