ADVERTISEMENT

കൊറോണ വൈറസ് കാരണം തീവ്രതയേറിയ അവസ്ഥയിലെത്തിയതും മരണം സംഭവിച്ചതും കൂടുതലും പ്രമേഹരോഗികളാണ്. പ്രമേഹ രോഗികളിൽ ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് പ്രമേഹരോഗികൾ ഇതിനെതിരായുള്ള കുത്തിവയ്പ്പുകൾ നടത്തണമെന്ന് നിർദേശിക്കുന്നത്. 

പ്രമേഹമുള്ളപ്പോൾ കൊറോണ വൈറസ് ബാധ എങ്ങനെ ഒഴിവാക്കാം? ടൈപ്പ് 1 ആയാലും ടൈപ്പ് 2 പ്രമേഹം ആണെങ്കിലും അടുത്ത രണ്ടാഴ്ച അൽപം കൂടി ശ്രദ്ധ ചെലുത്തുക. വിശ്രമം, വ്യായാമം, ഉറക്കം എല്ലാം പ്രധാനം. ഒപ്പം സർക്കാർ, ഐഎംഎ നിർദേശങ്ങൾ കർശനമായി പാലിക്കുക. 

കോവിഡ് പ്രതിരോധിക്കാൻ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ, പ്രമേഹരോഗ വിദഗ്ദനും ജ്യോതിദേവ്സ് ഡയബറ്റിസ് റിസേർച്ച് സെന്റർ ചെയർമാനുമായ ഡോ. ജ്യോതിദേവ് പറയുന്നതു കേൾക്കാം.

English Summary: COVID-19: Guidance for people with diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT