ADVERTISEMENT

വ്യാപാര വ്യവസായ മേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും. ഏതുകാര്യവും പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും. നീതിയുക്തമായ സംസാരശൈലി സർവാദരങ്ങൾക്കും, സർവകാര്യവിജയത്തിനും വഴിയൊരുക്കും. ഉഷ്ണ–ശിരോ–നാഡീരോഗപീഡകളാൽ അസ്വസ്ഥ്യമനുഭവപ്പെടും.

സമചിത്തതയോടുകൂടിയ പ്രതികരണം പ്രവർത്തനമണ്ഡലങ്ങളിൽ പുതിയ ഒന്നിലധികം അവസരങ്ങൾക്കു വഴിയൊരുക്കും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാനും പുതിയ കർമ്മപദ്ധതികൾക്കു രൂപകൽപന ചെയ്യുവാനും സാധ്യതയുണ്ട്. കുടുംബബന്ധങ്ങൾക്കു വില മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്ക് ബന്ധുസഹായമുണ്ടാകും. ജീവിതഘട്ടങ്ങൾ അതിജീവിക്കുവാനുള്ള ആത്മധൈര്യവും ആർജ്ജവവും ഉണ്ടാകും.

അതിരുകടന്ന ആത്മവിശ്വാസം അബദ്ധങ്ങൾക്കും പണനഷ്ടത്തിനും വഴിയൊരുക്കും. സുഹൃത് നിർദേശത്താൽ ദീർഘകാലനിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാനിടവരും. ജീവിതാഭിലാഷങ്ങൾ സഫലമാകുവാനുള്ള നിര്‍ദേശങ്ങൾ ലഭിക്കും. ആഗ്രഹസാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. വ്യവഹാരവിജയത്താൽ അർഹമായ പൂർവികസ്വത്ത് ലഭിക്കും. വിദ്യയും, ബുദ്ധിയും, പ്രാപ്തിയും, പരിജ്ഞാനവും ഉണ്ടെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഉദ്ദിഷ്ടകാര്യം വിജയിക്കുകയുള്ളൂ.

 

സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, രോഹിണി  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ

സമ്പൂർണ വിഷുഫലം 2019, പൂയം  നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ‌

സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT