സ്ഫോടനമുണ്ടായ കളമശേരി കൺവൻഷൻ സെന്ററിന് സമീപം ഭീതിയോടെ നിൽക്കുന്ന യുവതിയും കുട്ടികളും. ചിത്രം: ടോണി ഡൊമിനിക്∙മനോരമ
സ്ഫോടനമുണ്ടായ കളമശേരി കൺവൻഷൻ സെന്ററിന് സമീപത്ത് ഭീതിയോടെ നിൽക്കുന്ന സ്ത്രീ . ചിത്രം: ടോണി ഡൊമിനിക്∙മനോരമ
സ്ഫോടനമുണ്ടായ കളമശേരി കൺവൻഷൻ സെന്ററിന് സമീപം തടിച്ചുകൂടിയ ആൾക്കൂട്ടം. ചിത്രം: ടോണി ഡൊമിനിക്∙മനോരമ

സ്ഫോടനത്തിൽ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രിമാരായ കെ.രാജൻ, വി.എൻ.വാസവൻ, ആന്റണി രാജു, മേയർ എം.അനിൽകുമാർ എന്നിവർ സന്ദർശിച്ചു. ചിത്രം∙പിആർഡി
സ്ഫോടനത്തിൽ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രിമാരായ വി.എൻ.വാസവൻ, ആന്റണി രാജു, കെ.രാജൻ എന്നിവർ സന്ദർശിച്ചു ചിത്രം∙പിആർഡി
കളമശേരിയിലുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്ന എഡിജിപി എം.ആർ.അജിത് കുമാർ. ചിത്രം: ശരത് മേനോൻ∙ മനോരമ
വൻ സ്ഫോടനം നടന്ന കളമശേരി കൺവൻഷൻ സെന്ററിന് മുന്നിൽ നിന്നുള്ള ദൃശ്യം. ചിത്രം: ശരത് മേനോൻ∙ മനോരമ
സ്ഫോടനത്തിൽ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രിമാരായ വി.എൻ.വാസവൻ, ആന്റണി രാജു, കെ.രാജൻ എന്നിവർ സന്ദർശിച്ചു ചിത്രം∙പിആർഡി
സ്ഫോടനത്തിൽ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രിമാരായ വി.എൻ.വാസവൻ, ആന്റണി രാജു, കെ.രാജൻ എന്നിവർ സന്ദർശിച്ചു ചിത്രം∙പിആർഡി
ആശങ്കയോടെ.... കളമശേരിയിലെ ബോംബ് സ്ഫോടനത്തിനു പിന്നാലെ
പ്രദേശത്തു തടിച്ചുകൂടിയ ജനക്കൂട്ടം. ചിത്രം: ടോണി ഡൊമിനിക്∙മനോരമ

ബോംബ് സ്ഫോടനം ഉണ്ടായതിനു പിന്നാലെ തടിച്ചുകൂടിയ ജനക്കൂട്ടം. ചിത്രം: ടോണി ഡൊമിനിക്∙മനോരമ
ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്ന ആരോഗ്യമന്ത്രി വീണ ജോർജ്. ചിത്രം∙ പിആർഡി

സ്ഫോടനത്തിൽ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ സന്ദർശിക്കുന്ന ആരോഗ്യമന്ത്രി വീണ ജോർജ്. ചിത്രം∙ പിആർഡി
കളമശേരിയിൽ സ്ഫോടനം ഉണ്ടായ സാമ്ര കൺവൻഷൻ സെന്ററിൽ നിന്നുള്ള ദൃശ്യം.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ പൊലിസ് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ആർപിഎഫും പരിശോധന നടത്തുന്നതിന്റെ ദൃശ്യം. ചിത്രം∙ സ്പെഷൽ അറേഞ്ച്മെന്റ്
കളമശേരി സ്ഫോടനത്തെക്കുറിച്ച് സംസാരിക്കുന്ന കലക്ടർ എൻ.എസ്.കെ ഉമേഷ്. ചിത്രം: ജി.രാഗേഷ്∙ഓൺമനോരമ
കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന കളമശേരി മെഡിക്കൽ കോളജിൽ നിന്നുള്ള ദൃശ്യം. ചിത്രം: ജി.രാഗേഷ്∙ഓൺമനോരമ
കളമശേരിയില് ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം:റോബർട്ട് വിനോദ്∙മനോരമ
കളമശേരിയിൽ ബോംബ് സ്ഫോടനമുണ്ടായിടത്ത് തടിച്ചുകൂടിയ ജനങ്ങൾ. ചിത്രം: റോബർട്ട് വിനോദ്∙ മനോരമ