ഇതാ റൂമിയോൺ, ഇന്നോവയുടെ കുഞ്ഞനിയൻ, പ്രായത്തെ ഇടിച്ചു തോൽപ്പിച്ച ‘മണിപ്പുർകോട്ടൈ’ വല്ലഭ ; വായന പോയവാരം

Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
1.‘വാലിബന്റെ ഡോക്ടർ’ ലക്ഷങ്ങളുടെ ശമ്പളമുപേക്ഷിച്ചത് ആ ഗ്രാമീണർക്കായി

വാലിബന്റെ ഷൂട്ടിങ്ങിനെത്തിയ മോഹൻലാലും സംഘവും താമസിച്ചത് ഇവിടെ മാരിയറ്റ് ഹോട്ടലിലാണ്. അവരുടെ കൂട്ടത്തിലുള്ളവർ പനിയും മറ്റ് അസുഖങ്ങളുമായി ഞങ്ങളുടെ ആശുപത്രിയിലാണ് വന്നത്. മോഹൻലാലും പനിയും ജലദോഷവുമായി ഹോട്ടലിലുണ്ടെന്നും അദ്ദേഹത്തെ ഒന്നു വന്ന് കാണാമോ എന്നും അവരെന്നോട് ചോദിച്ചു...
പൂർണരൂപം വായിക്കാം...
2. നേട്ടപ്പട്ടികയുമായി നിർമല

ആദായനികുതി സ്ലാബിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികുതി പരിധി നിലനിർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി
പൂർണരൂപം വായിക്കാം...
3. പ്രായത്തെ ഇടിച്ചു തോൽപ്പിച്ച ‘മണിപ്പുർകോട്ടൈ’ വല്ലഭ

കൈക്കരുത്തു മാത്രമല്ല മനക്കരുത്തും ആയുധമാക്കി ബോക്സിങ് റിങ്ങിൽ നിന്ന് സ്വർണമെഡലുകൾ വാരിക്കൂട്ടിയ മേരി ഇന്ത്യൻ സ്ത്രീസമൂഹത്തിനു വെറും മാതൃകയല്ല, പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തിളക്കമേറിയ പൊൻമാതൃകയാണ്...
4. ‘ശരീരം കാണിക്കാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ വേണ്ടെന്നു ലിജോ പറഞ്ഞു’

"ഇവിടെ ആരും ശരീരം കാണിക്കാൻ വേണ്ടി വസ്ത്രം ധരിക്കണ്ട. അതിന് ഒരിക്കലും ആർടിസ്റ്റിനെ നിർബന്ധിക്കണ്ട. ആർടിസ്റ്റിന് കംഫർട്ടബിൾ ആകുകയും ആ കഥാപാത്രത്തിന് യോജിക്കുകയും ചെയ്യുന്ന വേഷം മതി. അല്ലാതെ ശരീരം കാണിക്കാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ വേണ്ട,"
5. ഇതാ റൂമിയോൺ, ഇന്നോവയുടെ കുഞ്ഞനിയൻ

ചെറിയ കോറിയിടലുകൾ കൊണ്ട് ഒരു ശിൽപത്തെ എങ്ങനെ വ്യത്യസ്തമാക്കാം എന്നതിനുദാഹരണമാണ് റൂമിയോൺ. മാരുതി സഹോദരനുമായി ഒട്ടുമിക്ക ബോഡി പാനലുകളും പങ്കിടുന്നുണ്ടെങ്കിലും കാഴ്ചയിൽ സാദൃശ്യം സ്വന്തം ജ്യേഷ്ഠനായ ക്രിസ്റ്റയോടാണ്.
പൂർണരൂപം വായിക്കാം...
6. ശ്രീകുമാരൻ തമ്പി പാട്ടെഴുതുമോ? ഒടുവിൽ ഇരട്ടി പ്രതിഫലം
സാഗര സംഗമ’ത്തിനായി (1983) വിളമ്പിയ ആ മധുരം നാല് ദശാബ്ദത്തിനിപ്പുറവും രുചികേടില്ലാത്ത വിഭവമായി ശേഷിക്കുന്നുവെങ്കിൽ ആ മാന്ത്രികതയ്ക്കു വേറെന്തു പേരു നൽകാൻ!

പൂർണരൂപം വായിക്കാം...
7. തോട്ടത്തിലേക്ക് ഒഴുകിയത് 5000 പേര്‍, വിളവെടുക്കും മുന്‍പ് വാങ്ങി പെപ്‌സികോ

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പലരും നാട്ടില്‍ കൃഷി ചെയ്യാന്‍ താല്‍പര്യം അറിയിച്ചു. റഷ്യയില്‍ മെഡിസിന്‍ പഠിന്‍ പോയ കുട്ടികളും തന്നെ വിളിച്ചവരുടെ കൂട്ടത്തില്‍ പെടുമെന്ന് പീറ്റര്‍.
8. കാനഡയിൽ സ്വന്തം വോഡ്ക ബ്രാൻഡ്; വിജയ ലഹരിയിൽ മലയാളി വീട്ടമ്മ

ചേരുവകൾ കേരളത്തിൽനിന്നാണ് എത്തിക്കുന്നത്. കേരളത്തിൽ കൃഷി ചെയ്യുന്ന ജാതിക്ക വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് ഏറ്റവും മികച്ചവ ഉപയോഗിച്ച് വാറ്റിയെടുത്തതാണ് റൂസ്റ്റർ വോഡ്ക...
പൂർണരൂപം വായിക്കാം...
9. പകൽ ടിപ്പറിൽ, രാത്രി പിഎസ്‌സി പരിശീലനം: ശ്രീശങ്കറിന്റെ മിന്നുംജയം

സ്വകാര്യ സ്ഥാപനത്തിൽ ടിപ്പർ ഡ്രൈവറായി ജോലിക്കു കയറിയതിനൊപ്പം സർക്കാർ സർവീസ് എന്ന ലക്ഷ്യ വും ശ്രീശങ്കർ മനസ്സിൽ കുറിച്ചു. പകൽ സമയം ടിപ്പറിൽ പാഞ്ഞിരുന്ന ശ്രീശങ്കർ രാത്രി പിഎസ്സി പഠനത്തിനു പിന്നാലെ പാഞ്ഞു.
പൂർണരൂപം വായിക്കാം...
10. പിന്നോട്ട് നടത്തം പുതിയ ഫിറ്റ്‌നസ് ട്രെന്‍ഡ്; ഗുണങ്ങൾ പലത്

വ്യത്യസ്‌തമായ തരം പേശികളെ ഉത്തേജിപ്പിക്കുന്ന പിന്നോട്ടു നടത്തം അരക്കെട്ടിലെയും കാല്‍മുട്ടിലെയും ചലനത്തെ ലഘൂകരിക്കുന്നതായി ഫിസിയോതെറാപിസ്റ്റ് ഡോ. ശീതല്‍ കാവ്‌ഡേ...
പോയ വാരത്തിലെ മികച്ച വിഡിയോ
പോയ വാരത്തിലെ മികച്ച പോഡ്കാസ്റ്റ്