ADVERTISEMENT

മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും

‘ഇതാണോ മോദി ഗാരന്റി? പിണറായി ആസ്വദിക്കുകയാണ്; കുന്തമുന രാഹുൽ

എൻ.കെ.പ്രേമചന്ദ്രൻ. ചിത്രം: മനോരമ
എൻ.കെ.പ്രേമചന്ദ്രൻ. ചിത്രം: മനോരമ

പാർലമെന്റിലെ ഉച്ചഭക്ഷണ വിവാദത്തിന്മേലുള്ള പ്രചാരണത്തിന് ഇടതുപക്ഷത്തിനു 2024ലും വലിയ തിരിച്ചടിയായിരിക്കും ലഭിക്കുക...

പൂർണരൂപം വായിക്കാം...

‘ഭക്ഷണം പോലും ഒറ്റയ്ക്കായിരുന്നു, കറുത്തതു കൊണ്ട് മാറ്റിനിർത്തി’

louis

എന്റെ സ്കിൻ കറുത്തു പോയതു കൊണ്ട് ആരും എന്നോട് മിണ്ടുക പോലുമില്ല. പലരും എന്നോട് സംസാരിച്ചത് ഒളിച്ചും പാത്തുമാണ്...

പൂർണരൂപം വായിക്കാം...

കൊടും വരൾച്ച; എന്നിട്ടും ഓരോ വീടും പാഴാക്കുന്നത് 5 ലക്ഷം ലീറ്റർ വെള്ളം!

കിഴക്കഞ്ചേരി പഞ്ചായത്തിലെ കണ്ണംകുളം വടക്കേക്കുളമ്പില്‍ ശുദ്ധജലമില്ലാതെ ദുരിതത്തിലായവർ.
കിഴക്കഞ്ചേരി പഞ്ചായത്തിലെ കണ്ണംകുളം വടക്കേക്കുളമ്പില്‍ ശുദ്ധജലമില്ലാതെ ദുരിതത്തിലായവർ.

കിണറുകളിലെ വെള്ളത്തിൽ ഉൾപ്പെടെ നിറത്തിലോ രുചിയിലോ മണത്തിലോ എന്തെങ്കിലും പ്രത്യേകത ശ്രദ്ധയിൽപ്പെട്ടാൽ സൂക്ഷിക്കുക...

പൂർണരൂപം വായിക്കാം...

പ്രണയം പൊളിക്കുന്ന ബെസ്റ്റി; കൺഫഷൻ പേജ്; ക്യാംപസ് വാലന്റൈൻ

കോട്ടയം ബസേലിയസ് കോളജിലെ അധ്യാപകരും വിദ്യാർഥികളും. ചിത്രം : ജസ്റ്റിൻ ജോസ്. മനോരമ ഓൺലൈൻ
കോട്ടയം ബസേലിയസ് കോളജിലെ അധ്യാപകരും വിദ്യാർഥികളും. ചിത്രം : ജസ്റ്റിൻ ജോസ്. മനോരമ ഓൺലൈൻ

ഇഷ്ടം മെസേജായോ വോയിസ് ക്ലിപ് ആയോ പ്രണയിയുടെ മൊബൈൽ ഫോണിലേക്ക് നിമിഷാർഥം കൊണ്ടെത്തും. മറുപടിയും അതേ വേഗത്തിൽ കിട്ടും...

പൂർണരൂപം വായിക്കാം...


അന്തർമുഖരായ കുട്ടികളും സ്മാർട് ആണ്; അവർക്ക് ആത്മവിശ്വാസം പകരാം

Representative image. Photo Credits:: WillSelarep/ istock.com
Representative image. Photo Credits:: WillSelarep/ istock.com

വലിയ സാമൂഹിക വലയത്തിനു പകരം കുറച്ച് ആളുകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാണ് ഇക്കൂട്ടർ ഇഷ്ടപ്പെടുന്നത്...

പൂർണരൂപം വായിക്കാം...


ശിവനെയും ശാലിനിയെയും ഒന്നിപ്പിച്ചത് ആ അസുഖം

shalini-sivan

ഒരിക്കലും വിവാഹം നടക്കില്ലെന്നു കരുതിയ രണ്ടുപേർ ഒന്നായപ്പോൾ ഇനിയുള്ള ജീവിതത്തിൽ എന്നും കൈ പിടിക്കാൻ, ഒരുമിച്ചിരുന്ന് കഥകൾ പറയാൻ ഒരു കൂട്ടുണ്ടായ സന്തോഷത്തിലാണ് ശിവനും ശാലിനിയും...

പൂർണരൂപം വായിക്കാം...


‘‘സുരേഷ് ഗോപി കയറിയത് പിന്നോട്ടു നടക്കുന്ന കുതിരപ്പുറത്ത്; ഇത്തവണ 'സ്നേഹക്കട' വേണ്ട’’

സി.പി.ജോൺ
സി.പി.ജോൺ

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 'തൃശൂരങ്ങെടുക്കുമോ'? ബിജെപിയെ തടയാനുള്ള ഇന്ത്യ മുന്നണിയുടെ തന്ത്രങ്ങളെന്താണ്, അതിൽ കോൺഗ്രസിന്റെ പങ്ക് എന്താണ്?

പൂർണരൂപം വായിക്കാം...

ടെക്നോളജിയുടെ മുന്നിൽ സിനിമ 'ചമ്മിപ്പോയ' 8 സന്ദർഭങ്ങൾ

meme-chat - 1

ഗാഥയ്ക്ക് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിലെന്നു ചിന്തിച്ചാൽ വന്ദനത്തിന്റെ ക്ലൈമാക്‌സ് മറ്റൊന്നായേനെയെന്നു സംവിധായകനുൾപ്പടെ പറ‍ഞ്ഞിട്ടുള്ളപ്പോൾ...

പൂർണരൂപം വായിക്കാം...


വിസ്മയങ്ങളുടെ ക്ഷേത്ര സമുച്ചയം; സമർപ്പിച്ചത് നരേന്ദ്ര മോദി

മോദി അബുദാബി ബിഎപിഎസ് ക്ഷേത്രത്തിൽ ആരതി ഉഴിഞ്ഞ് പ്രാർഥിക്കുന്നു Image Credit: X/ANI
മോദി അബുദാബി ബിഎപിഎസ് ക്ഷേത്രത്തിൽ ആരതി ഉഴിഞ്ഞ് പ്രാർഥിക്കുന്നു Image Credit: X/ANI

മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം(ബിഎപിഎസ് ഹിന്ദു മന്ദിർ) ഇനി വിശ്വാസികളുടെ സ്വന്തം...

പൂർണരൂപം വായിക്കാം...


കാടിറങ്ങുന്ന മൃഗങ്ങൾ, ഭയപ്പാടോടെ ജീവിതം; കാരണങ്ങളേറെ

Representative Image. Creative : Manorama
Representative Image. Creative : Manorama

ഏതു ജീവിയാകും ഇനി ആക്രമിക്കുകയെന്ന ഭീതിയിലാണ് സംസ്ഥാനത്ത് വനമേഖലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ മനുഷ്യരുടെ ജീവിതം...

പൂർണരൂപം വായിക്കാം...


ജോര്‍ജിയയുടെ ആകാശത്ത് 'മിന്നൽമുരളി'; പറക്കുന്നതും കണ്ടവരുണ്ടത്രേ!

ശൈത്യകാല കായികവിനോദങ്ങള്‍ക്കു പ്രസിദ്ധമായ ഗുഡൗരി പ്രദേശത്താണ് ടൊവിനോ പാരാഗ്ലൈഡിങ് ചെയ്യുന്നത്...

Image Credit : tovinothomas/instagram.com
Image Credit : tovinothomas/instagram.com

പൂർണരൂപം വായിക്കാം...

പോയ വാരത്തിലെ മികച്ച വിഡിയോ

പോയ വാരത്തിലെ മികച്ച പോഡ്കാസ്റ്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com