സ്നേഹത്തിലുമുപരി വേറൊന്നുമില്ല
ഈ കാലഘട്ടത്തിൽ മനുഷ്യർ തങ്ങളുടെ ഉള്ളിലുളള സ്നേഹത്തെ ഉണർത്താനോ അതിനെ പ്രകാശിപ്പിക്കാനോ അല്ല ശ്രമിക്കുന്നത്, പകരം മറ്റാരെയൊക്കെയോ, എന്തിനെയൊക്കെയോ സ്നേഹിക്കാനാണ്. യഥാർഥത്തിൽ നമ്മൾ സ്നേഹിക്കുന്നത് നമ്മെത്തന്നെയാണ്. മറ്റുള്ളതൊക്കെ ഒരു ഒഴികഴിവു മാത്രമാണ്. നമ്മുടെ ഉള്ളിലുള്ള സ്നേഹം നമുക്കു തന്നെ
മഹാഋഷി ബ്രഹ്മാനന്ദ യോഗി
February 04, 2019