2020 ലെ ചില സൂപ്പർ ഹിറ്റ് രുചിക്കൂട്ടുകൾ

2020-special
SHARE

2020 വർഷത്തിൽ ധാരാളം സെലിബ്രിറ്റികൾ പാചകവും വാചകവുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. റിമി ടോമിയും എം ജി ശ്രീകുമാറും രുചിക്കട്ടുമായി യൂട്യൂബ് ചാനലുകൾ തന്നെ തുടങ്ങി. സാധാരണക്കാർക്ക് ഏറെ പ്രിയകരമായ രുചിക്കൂട്ടുകൾ മീൻ വറുത്തറും ബീഫ് റോസ്റ്റും മുട്ട റോസ്റ്റും തന്നെ. പോയ വർഷത്തെ ചില സൂപ്പർ ഹിറ്റ് രുചിക്കൂട്ടുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

മീൻ ഫ്രൈ ചെയ്യുമ്പോൾ ഈ രണ്ടു ചേരുവകൾ കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ...

Easy-Fish-Fry

അയല വറുത്തത് ഇങ്ങനെ തയാറാക്കി നോക്കിയാൽ വളരെ രുചികരമാണ്.  മീൻ വറുത്തതിനെക്കാൾ രുചി ആ ചട്ടിയിൽ ചൂടാക്കിയെടുക്കുന്ന ചോറ് കഴിക്കാനാണെന്ന് ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ പറയും...Read more at: 

മട്ടൻ കറി രുചിയുമായി എം ജി ശ്രീകുമാർ

MG-food

പാട്ടുകാരനല്ലാതെ നിൽക്കുന്ന സമയത്ത് ഒരു ഉഗ്രൻ മട്ടൻ കറി തയാറാക്കുകയാണ് എന്ന ആമുഖത്തോടെയാണ് എം. ജി ശ്രീകുമാറിന്റെ പാചകം, വളരെ എളുപ്പത്തിലുള്ള പാചകമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്  Read more at: 

ഇത് വരെ ആരും പരീക്ഷിക്കാത്ത ബീഫ് രുചിയുമായി റിമി ടോമി

rimitomy-cooking

ലോക്ഡൗൺ സമയത്ത് പുതുപുത്തൻ നാടൻ ബീഫ് റോസ്റ്റ് രുചിക്കൂട്ടുമായി റിമി ടോമി. ലോക്ഡൗണ്‍ കാലത്താണ് റിമി സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയത്. ആദ്യമായാണ് താരം പാചകവിഡിയോ അപ്ലോഡ് ചെയ്യുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഓരോ വിഭവങ്ങൾ തയാറാക്കി പരീക്ഷിക്കുമായിരുന്നെങ്കിലും ലോക്ഡൗൺ തുടങ്ങിയതോടെ ഓരോ ദിവസവും പുതിയ വിഭവങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് റിമി പറയുന്നു. കുരുമുളകിട്ടു വരട്ടിയ ബീഫ് പാലാക്കാർക്ക് ഏറെ പ്രിയമാണ്... Read more at: 

സവാള വഴറ്റാതെ കുറുകിയ ഗ്രേവിയിൽ കിടിലൻ മുട്ടറോസ്റ്റ് 

egg-roast

പ്രഭാത ഭക്ഷണത്തിന് ഒരുക്കാവുന്ന സവാള വഴറ്റാതെ നല്ല കുറുകിയ ഗ്രേവിയിൽകിടിലൻ മുട്ടറോസ്റ്റ്. അപ്പം, പുട്ട്, പത്തിരി, ഇടിയപ്പം എന്നിവയുടെ കൂടെ ചൂടോടെ വിളമ്പാം...Read more at

പഞ്ഞിപോലെ പാലപ്പം, യീസ്റ്റിന്റെ രുചിയില്ലാതെ

palappam

നല്ല പഞ്ഞി പോലത്തെ പാലപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം Read more at: 

ഗോതമ്പ് പൂരി എളുപ്പത്തിൽ തയാറാക്കാം

poori

ളുപ്പത്തിൽ സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പ് പൂരി ഉണ്ടാക്കാം ...Read more at: 

ചാടിയ വയർ കുറയ്ക്കാൻ ഒരു ചെറുനാരങ്ങ മതി

Lemon Juice

ശരീരത്തിന്റെ മൊത്തം വണ്ണം കുറഞ്ഞാലും വയറുമാത്രം കുറയാത്ത അവസ്ഥയുണ്ട്. ചെറുനാരങ്ങ  ഏഴ് ദിവസം ഈ രീതിയിൽ ... Read more at:

സ്വർഗ്ഗത്തിലെ മീൻകറിയുമായി അനു ജോസഫ്

Pineapple-Fish-Curry

മലയാളികൾക്ക് മീൻ ഇല്ലാതെ എന്ത് ആഘോഷം, വ്യത്യസ്തമായൊരു രുചി പരിചയപ്പെടുത്തുകയാണ് അനു, മീൻ വിത്ത് പൈനാപ്പിൾ രുചിക്കൂട്ട്. കഴിച്ചു നോക്കി ടേസ്റ്റ് ഇഷ്ടപ്പെട്ടപ്പോൾ ഒരു പേരും അനു ഈ മീൻ കറിക്ക് ഇട്ടിട്ടുണ്ട് അതാണ് സ്വർഗ്ഗത്തിലെ മീൻകറി, പൈനാപ്പിൾ ഫിഷ്കറി രുചിക്കൂട്ട് ഇതാ Read more at:

ഉപ്പും പുളിയും മീനിൽ പെട്ടെന്ന് പിടിക്കണോ?എങ്കിൽ ഇങ്ങനെ തയാറാക്കാം

kappa-fish

മീൻ കറി റെഡി ആകുമ്പോൾ ഉപ്പും പുളിയും എരിവും നന്നായി മീൻ കഷണത്തിൽ പിടിക്കാനും കുറുകിയ ചാറു കിട്ടാനും ഈ രീതി പരീക്ഷിക്കാം Read more at: 

ആവിയിൽ വേവിച്ച നുറുക്ക് ഗോതമ്പ് ഇലയട, എപ്പോൾ വേണമെങ്കിലും കഴിക്കാം

broken-wheat

ലോക്ക്ഡൗൺ കാലത്ത് ആരോഗ്യ കാര്യങ്ങളിലും ആളുകൾ ഏറെ ശ്രദ്ധിച്ചിരുന്നു.  ബേക്കറി പലഹാരങ്ങൾക്ക് പകരം നാടൻ പലഹാരങ്ങൾ തിരിച്ചു വന്നു. നുറുക്ക് ഗോതമ്പു കൊണ്ട് ഹെൽത്തി  ഇലയടയും സൂപ്പറായി നാലുമണിപലഹാരങ്ങളിൽ തിളങ്ങി...Read more at: 

English Summary : Treanding Recipes in 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA