Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bollywood"

ദീപാവലി ആഘോഷമാക്കി ബോളിവുഡ് താരങ്ങൾ; ചിത്രങ്ങൾ

ഫാഷൻ ലോകത്തെ ഉത്സവകാലമാണ് ദീപാവലി. എന്താണെന്നല്ലേ, ദീപാവലിക്ക് ബോളിവുഡ് താരങ്ങളെത്തുക പുതിയ ഫാഷൻ വസ്ത്രങ്ങളണിഞ്ഞായിരിക്കും. വെറുതെ അണിയുകയല്ല പ്രശസ്ത ഡിസൈർമാർ അണിയിച്ചൊരുക്കും. ബോളിവുഡിലെ താരസുന്ദരിമാരെ ഇത്ര മനോഹരമായ കാണാൻ സാധിക്കുന്നതിൽ ആരാധകർ...

മലൈക ആറോറയും അർജുൻ കപൂറും പ്രണയത്തിൽ?

അർജുന്‍ കപൂറും മലാലിക ആരോരയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാൻ തുടങ്ങിയി‌ട്ട് കുറച്ചുനാളുകളായി. ഉൗഹാപോഹങ്ങളെ ശരിവയ്ക്കുന്ന വിധം ഇരുവരെയും പലസ്ഥലത്തും വച്ച് കണ്ടിട്ടുമുണ്ട്. ഇൗയിടെ തന്റെ പുതിയ ചിത്രം നമസ്തേ ഇംഗ്ലണ്ടിന്റെ പ്രചാരണാർഥം...

ആ സംഭവം എന്നെ‌ ഭയപ്പെടുത്തി: ‘മീ ടൂ’ വെളിപ്പെടുത്തലുമായി സാക്വിബ്

ഇന്ത്യയിൽ മീ ടൂ ക്യാംപെയ്ൻ ശക്തി പ്രാപിക്കുകയാണ്. തനിക്കു നേരി‌ട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും ഹുമ ഖുറേഷിയുടെ സഹോദരനുമായ സാക്വിബ് സലീം. പേരുകൾ വെളിപ്പെടുത്താതെയാണ് സാക്വിബ് 21–ാം വയസ്സിൽ നേരിട്ട അനുഭവം ഒരു മാധ്യമത്തിനു...

കാത്തിരിക്കാൻ അർജുൻ കപൂർ, സമയമില്ലെന്ന് പരിനീതി

ബ്രൈഡൽ മാസികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നതോടെ അർജുന്‍ കപൂറിനും പരിനീതി ചോപ്രയ്ക്കും സ്വസ്ഥത നഷ്ടപ്പെട്ടു. സൂപ്പർ ജോഡികളാണെന്നും വേഗം വിവാഹിതരാകൂവെന്നുമുള്ള ആരാധകരുടെ കമന്റുകൾ ഇരുവരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിറഞ്ഞു. ഇതോടെ ‘തനിക്ക്...

ഹൃത്വികും സൂസെയ്നും വീണ്ടും ഒന്നിക്കുന്നു?

ബോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്നു ഹൃത്വിക് റോഷനും സുസെയ്ന്‍ ഖാനും. ഇരുവരുടെയും വേർപിരിയൽ വാര്‍ത്ത ഏറെ വേദനയോടെയാണ് ആരാധകർ കേട്ടത്. അത്രയും പ്രണയബദ്ധരായിരുന്ന ദമ്പതികളുടെ വേർപിരിയലിന്റെ കാരണം ഇന്നും അവ്യക്തമാണ്. പക്ഷേ വളരെ പക്വമായാണ് ഹൃത്വികും...

ദീപികയു‌ടെ തനിസ്വഭാവം വെളിപ്പെടുത്തി സഹോദരി

വീട്ടിനുള്ളിലെ ബെസ്റ്റ് ഫ്രണ്ട‌്സ് ആണ് സഹോദരങ്ങൾ. നമ്മുടെ എല്ല ചീത്ത സ്വഭാവങ്ങളും അറിയാവുന്ന പറ്റുന്ന അവസരങ്ങളിലെല്ലാം നമുക്കിട്ടു പണിയൊപ്പിക്കാൻ ഉത്സാഹം കാണിക്കാന്‍ അവരേക്കാൾ മികച്ചവരില്ല. അതിപ്പോൾ സെലിബ്രിറ്റികളുടെ ജീവിതത്തിലായാലും സംഗതി...

' അവർക്ക് ഞാൻ അമ്മയും ' വിങ്ങിപ്പൊട്ടി ബോണി കപൂർ

ബോളിവുഡിന്റെ നിത്യവസന്തമായിരുന്ന നടി ശ്രീദേവി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ദുബായിൽ വച്ച് ശ്രീദേവി മരണപ്പെട്ടെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഭർത്താവ് ബോണി കപൂറും മക്കളായ ഖുഷിയും...

അനുഷ്കയാണ് എന്റെ ബോസ്, ശക്തിയും: വിരാട്

ബിടൗൺ–ക്രിക്കറ്റ് ലോകത്തെ അസൂയപ്പെടുത്തുന്ന സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും. വിവാഹം കഴിഞ്ഞെങ്കിലും കുടുംബസ്ഥയായി ഒതുങ്ങിക്കൂടാനൊന്നും അനുഷ്കയെ കിട്ടില്ല. താരം മുമ്പത്തേപ്പോലെ തന്നെ സജീവമായി സിനിമാ മേഖലയിലുണ്ട്....

ലക്ഷങ്ങൾ മുടക്കുന്ന റെഡ് കാർപറ്റ് ഡ്രസ് താരങ്ങൾ എന്തു ചെയ്യും?

കാൻസ് എന്നാൽ സിനിമ മാത്രമല്ല, ലോകം ഫാഷന്‍ കാണുന്നയിടം എന്നായിക്കഴിഞ്ഞു. ഇക്കുറി കാൻസിൽ ആദ്യമെത്തിയത് ദീപിക പദുക്കോൺ ആണ്, പിന്നാലെ ഐശ്വര്യ റായ്, കങ്കണ റണൗട്ട്, സോനം കപൂർ എന്നിവരും. പതിനേഴാം തവണ കാൻസ് റെ‍ഡ് കാർപറ്റിൽ ചുവടുവെക്കുന്ന ഐശ്വര്യ റായിയുടെ...

'ഐശ്വര്യ മകളെ അങ്ങനെ ചുംബിക്കരുതായിരുന്നു'

വിവാദങ്ങൾ െസലിബ്രിറ്റികൾക്ക് അത്ര പുത്തരിയൊന്നുമല്ല. എന്നാൽ സ്വപ്നത്തിൽ പോലും കരുതാത്ത താര്യങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടാലോ? ബിടൗൺ സുന്ദരി ഐശ്വര്യ റായിയും ഇപ്പോൾ ആ അവസ്ഥയിലാണ്. മാതൃദിനത്തിൽ മകൾ ആരാധ്യക്കൊപ്പം നിന്നുള്ള ചിത്രം പങ്കുവച്ചതിൽ...

മൈലാഞ്ചിച്ചോപ്പു മായുംമുമ്പെ േസാനം കാനിലെത്തി, അതിസുന്ദരിയായി!

കാൻസ് ഫിലിം ഫെസ്റ്റിവൽ എന്നു കേൾക്കുമ്പോൾ തന്നെ ബിടൗണിലെ ചില താരസുന്ദരിമാരെ ഓർക്കുന്നവരുണ്ട്. അതിലാദ്യം കാനിന്റെ റാണി ഐശ്വര്യ റായ് ആണെന്നു പ്രത്യേകം പറയേണ്ടല്ലോ, തൊട്ടുപിന്നാലെയുണ്ട് ന‌ടി സോനം കപൂറും. എട്ടാം തവണയാണ് സോനം റെഡ് കാർപറ്റിൽ...

വിവാഹമോതിരത്തിന് 90 ലക്ഷം, വീണ്ടും ഞെട്ടിച്ച് സോനം!

താരങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന വിവാഹ മാമാങ്കമായിരുന്നു അത്. ബോളിവുഡിലെ സ്റ്റൈൽ ഐക്കൺ സോനം കപൂർ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയുടെ നല്ലപാതിയായ ദിവസത്തെ അക്ഷരാർഥത്തിൽ ഒരു ഉത്സവമെന്നു വിശേഷിപ്പിച്ചാലും കൂടിപ്പോവില്ല. ദിവസങ്ങൾക്കു മുമ്പേ...

കാനിന്റെ റാണി വീണ്ടും, ഇക്കുറി സ്റ്റൈലിഷ് ആയതിങ്ങനെ

2018ലെ കാൻ ഫെസ്റ്റിവലിൽ ഒരുപാടു രാജകുമാരിമാരുണ്ടാകാം, പക്ഷേ കാനിന്റെ രാജകുമാരി ഒരെയോരാൾ മാത്രമാണ്– ഐശ്വര്യ റായ് ബച്ചൻ. ട്വിറ്ററുൾപ്പെടെയുള്ള സമൂഹമാധ്യമത്തിൽ ഇപ്പോൾ ഐശ്വര്യയുടെ കാനിലെ അപ്പിയറൻസാണ് സംസാരവിഷയം. എഴുപത്തിയൊന്നാമത് കാൻ ഫെസ്റ്റിവൽ...

ഇക്കുറി കാനിൽ ചുവടുവെക്കാന്‍ ഈ സുന്ദരിയുമുണ്ട് !

ലോകം കാത്തിരിക്കുന്ന ആ ചലചിത്രോത്സവത്തിന് തിരശീലയുയരുകയായി. എഴുപത്തിയൊന്നാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെ​ടുക്കുന്ന ഗ്ലാമർ േലാകത്തെ താരങ്ങളാരൊക്കെയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യയുടെ അഭിമാന താരങ്ങളായി ബിടൗണിൽ നിന്നും...

ദേവതയെപ്പോലെ പ്രിയങ്ക, ഫാഷനിൽ പിഴച്ച് ദീപിക

ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികൾ ഉറ്റുനോക്കുന്ന ആ നാളുകൾ വന്നെത്തി. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ധനശേഖരണാർഥം ന‌ടത്തുന്ന ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ തിളങ്ങാന്‍ പോകുന്ന സുന്ദരികൾക്കായി...

കപൂർ കുടുംബത്തിലെ അടുത്ത വധുവാകാൻ ജാൻവി?

ബിടൗണിലെ സെലിബ്രിറ്റികള്‍ ഒന്നാകെ ആഘോഷമാക്കിയ വിവാഹ ആഘോഷമാണ് കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അനിൽ കപൂറിന്റെ പ്രിയ പുത്രി സോനം കപൂറും ബിസിനസ്സുകാരൻ ആനന്ദ് അഹൂജയും മെയ് എട്ടിനു വിവാഹിതരായത്. സോനത്തിന്റെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും...

സെക്സി ഔട്ട്ഫിറ്റിൽ പ്രിയങ്ക, വിമർശിച്ചും പ്രശംസിച്ചും ആരാധകര്‍

ബിടൗണിൽ സ്റ്റൈലിഷ് ലുക്കിനായി ഒട്ടും കോംപ്രമൈസ് ചെയാത്ത താരമാണ് പ്രിയങ്ക ചോപ്ര. സിനിമാ പ്രൊമോഷനുകള്‍ക്കായാലും കാഷ്വൽ ലുക്കിലായാലും പ്രിയങ്ക ഒരു വ്യത്യസ്തത െകാണ്ടുവന്നിരിക്കും. ഹോളിവുഡിലേക്കു കടന്നതിനു ശേഷമാണോ താരത്തിനീ സ്റ്റൈൽ സെൻസ്...

അമ്മയുടെ സാരിയുടുത്ത് അമ്മയെപ്പോൽ ജാൻവിയെത്തി !

വിവാദങ്ങളും വിമർശനങ്ങളുമായി അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാര സമര്‍പ്പണം കടന്നു പോയിരിക്കുകയാണ്. ദേശീയ ചലച്ചിത്ര അവാർ‍ഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന...

പ്രിയങ്ക ചോപ്ര രഹസ്യമായി വിവാഹം കഴിച്ചോ?

ബിടൗണിലെ ബോൾഡ് താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച താരം. ഹോളിവുഡ് പ്രേക്ഷകർക്കും പ്രിയങ്ക പ്രിയങ്കരിയാണ്. പ്രിയങ്ക രഹസ്യമായി വിവാഹിതയായെന്ന വാർത്തകളാണ് സമൂഹമാധ്യമത്തിലാകെ നിറയുന്നത്. വെറുതെ...

മകളെ അനുകരിക്കുന്ന ശ്രീദേവി, വിഡിയോ വൈറൽ

ബോളിവുഡിന്റെ നിത്യവസന്തമായിരുന്നു നടി ശ്രീദേവി. മലയാളത്തിലും തമിഴിലും ഹിറ്റുകള്‍ വാരിക്കൂട്ടിയ താരം ബിടൗണിലും തന്റെ സിംഹാസനം ഉറപ്പിച്ചു. വിവാഹിതയായി രണ്ടു മക്കളുടെ അമ്മയായതോടെ സിനിമാ ലോകത്തോടു വിടപറഞ്ഞ ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ്, മോം എന്നീ...