സോയി പുളിക്കൽ
സോയി പുളിക്കൽ

പണം വരും പോകും.. ഈ പോക്കുവരവുകള്‍ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കും. സാമ്പത്തിക മേഖലയിലെ ചലനങ്ങളും തുടർചലനങ്ങളും വ്യക്തികളുടെ പോക്കറ്റിനെയും രാജ്യത്തിന്റെ ഖജനാവിനെയും ബാധിക്കും. ഇത്തരം ചലനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കൊരു യാത്ര