OPINION
ഒന്നിച്ചു നിന്ന് വിജയിക്കാം
ഒന്നിച്ചു നിന്ന് വിജയിക്കാം

ഒരു കർഷകൻ കഴുതയുമായി അതിലൂടെ നടന്നു വരുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒരുപാട് നേരമായി കാർ തിരികെ കയറ്റാൻ ശ്രമിക്കുകയാണെന്നും സഹായിക്കണമെന്നും അയാൾ കർഷകനോട് അഭ്യർഥിച്ചു...

നവീൻ കുമാർ

September 17, 2019

വിജയിക്കാൻ വേണം അഭിനിവേശം
വിജയിക്കാൻ വേണം അഭിനിവേശം

അഭിനിവേശവും ആത്മാർഥതയും വിജയത്തിന്റെ മൂലഘടകങ്ങളാണ്. സവിശേഷമായ ഊർജത്തോടെ പ്രവർത്തിച്ചാലേ തടസ്സങ്ങൾ മറികടക്കാനാകൂ. ഇതു വ്യക്തമാക്കുന്ന ഒരു കഥ ഇങ്ങനെയാണ്. ഒരു മലയുടെ മുകളിലും താഴെയുമായി രണ്ടു ഗോത്രങ്ങൾ താമസിച്ചിരന്നു. മുകളിലുള്ള ഗോത്രക്കാർ താഴെ വന്ന് ആക്രമിക്കുന്നതും കെള്ളയടിക്കുന്നതും പതിവായിരുന്നു.

നവീൻ കുമാർ

August 08, 2019

ശരിയായ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ വിജയമന്ത്രം
ശരിയായ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ വിജയമന്ത്രം

നമ്മുടെ ഓരോ തിരഞ്ഞെടുപ്പിനും വിജയത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ഒരിടത്ത് ഒരു മലയുടെ മുകളിലായി ഒരു ഗുരു താമസിക്കുന്നുണ്ടായിരുന്നു. കൂടുതൽ സമയവും ധ്യാനത്തിലും സന്ന്യാസ ജീവിതത്തിലും മുഴുകിയിരുന്ന അദ്ദേഹം ഇടയ്ക്കിടെ മലയുടെ താഴ്‌വാരത്തുള്ള ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കും. അവിടെയുള്ള ആളുകളെ വിളിച്ചുകൂട്ടി

നവീൻ കുമാർ

February 04, 2019

ജീവിതത്തിൽ സന്തോഷം ലഭിക്കാൻ വേണം ഈ മനോഭാവം
ജീവിതത്തിൽ സന്തോഷം ലഭിക്കാൻ വേണം ഈ മനോഭാവം

ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുന്നവരാണ് നമ്മൾ. എന്നാൽ പലപ്പോഴും അതിനു കഴിയാതെ പോകുന്നതും പതിവാണ്. ജീവിതത്തിൽ വിജയിച്ച നിരവധി പേർ പിന്തുടരുന്ന ഒരു ശീലമുണ്ട്. അതിനു പറയുന്ന പേരാണ് ‘An attitude of gratitude’ അഥവാ നന്ദിയുടെ മനോഭാവം. എത്ര വലിയ വിജയം നേടിയാലും സന്തോഷം കണ്ടെത്താൻ ഈ ശീലം

നവീൻ ഇൻസ്പയഴ്സ്

December 29, 2018