എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം
‘മൂന്നു മണി, ചെമ്പട്ട്, രാത്രിമഴ' എന്നീ മെഗാഹിറ്റ് സീരിയലുകളിലെ നായകൻ ആയിരുന്നു നിരഞ്ജൻ. വിവാഹദിനത്തിലെ ഓർമകൾ നിരഞ്ജൻ പങ്കുവയ്ക്കുന്നു.
‘‘കഴിഞ്ഞ ആഗസ്റ്റ് 27ന് ഗുരുവായൂർ അമ്പലത്തിൽ വച്ച് ആയിരുന്നു എന്റെ വിവാഹം. വധു തൃശ്ശൂർ സ്വദേശിനി ഗോപിക.തിരുവോണത്തിന്റെ മൂന്നാംപക്കം ചതയം നാളിലായിരുന്നു കല്യാണം.
എസ്. ദേവന്‍
February 12, 2019