Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Bombay High Court"

‘ഭാര്യ രാവിലെ ഉണരുന്നില്ല, നല്ല ഭക്ഷണമുണ്ടാക്കുന്നില്ല’; വിവാഹമോചന ഹർജി കോടതി തള്ളി

മുംബൈ ∙ ‘ദൗത്യ നിർവഹണത്തിൽ വീഴ്ച’ വരുത്തിയെന്നു ചൂണ്ടിക്കാട്ടി ഭാര്യയിൽനിന്നു വിവാഹമോചനം തേടി യുവാവ് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. അതിരാവിലെ ഉണരുന്നില്ല, രുചികരമായി ഭക്ഷണം പാകം ചെയ്യുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു വിവാഹ...

സൊഹ്റാബുദ്ദീൻ കേസ്: സിബിഐയ്ക്ക് രൂക്ഷ വിമർശനം

മുംബൈ ∙ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ രണ്ടു സാക്ഷികൾ കൂടി കൂറുമാറിയതോടെ സാക്ഷികൾക്കു നിർഭയം മൊഴി നൽകാനാകുമെന്ന് ഉറപ്പുവരുത്താൻ സിബിഐ എന്തു ചെയ്തുവെന്ന ചോദ്യവുമായി മുംബൈ ഹൈക്കോടതി. രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയ്ക്കു സുപ്രധാന...

ഐപിഎൽ അത്ര ‘ശുദ്ധ’മല്ല; യുവതാരങ്ങളുടെ ശ്രദ്ധ പണത്തിൽ മാത്രം: ബോംബെ ഹൈക്കോടതി

മുംബൈ ∙ ഐപിഎൽ താരലേലവും അതിൽ ഒഴുകിയ കോടികളും ദേശീയ ശ്രദ്ധയിൽ തുടരുന്നതിനിടെ, ഐപിഎൽ അത്ര ‘ശുദ്ധ’മല്ല എന്ന വിമർശനവുമായി ബോംബെ ഹൈക്കോടതി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച് പണം വാരാൻ മാത്രമാണ് യുവതാരങ്ങൾക്ക് താൽപര്യമെന്നും ഹൈക്കോടതി വിമർശിച്ചു. ഐപിഎല്ലിൽ...

മാധ്യമവിലക്ക് നീക്കി; സൊഹ്റാബുദീൻ കേസിന്റെ വിചാരണ റിപ്പോർട്ട് ചെയ്യാം

മുംബൈ ∙ സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കിയ കീഴ്ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരും മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന...

‘ചികിത്സ തേടിയെത്തുന്നവരെ ബില്ലടയ്ക്കാത്തതിന്റെ പേരിൽ തടയുന്നത് നിയമവിരുദ്ധം’

മുംബൈ∙ ബില്ലടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തെപ്പറ്റി എല്ലാ പൗരന്മാരും ബോധവാന്മാരായിരിക്കണമെന്നും കോടതി പറഞ്ഞു. ചികിത്സ തേടിയെത്തുന്നവരുടെ അവകാശങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ...

ആദർശ് കുംഭകോണം: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനു സ്റ്റേ

മുംബൈ∙ ആദർശ് ഫ്ലാറ്റ് കുംഭകോണ കേസിൽ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ ഗവർണറുടെ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. ജഡ്ജിമാരായ രഞ്ജിത് മോർ, സാധന, ജാധവ് എന്നിവരടങ്ങിയ...

അസഹിഷ്ണുത കാരണം രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്നു: ബോംബെ ഹൈക്കോടതി

മുംബൈ ∙ കലാകാരൻമാർക്കെതിരായ പരസ്യ ഭീഷണികളും അഭിപ്രായം പറയുന്നവർക്കു നേരെയുള്ള ആക്രമണങ്ങളും മൂലം രാജ്യത്തിനു ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നിരിക്കുകയാണെന്നു ബോംബെ ഹൈക്കോടതി. യുക്തിവാദി നരേന്ദ്ര ധാബോൽക്കർ, സിപിഐ നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരുടെ...

കുട്ടിയെ കാണാതായി 5 വർഷം; കണ്ടെത്തിയില്ലെങ്കിൽ ശിക്ഷയെന്ന് പൊലീസിനോട് കോടതി

മുംബൈ∙ പൊലീസ് തങ്ങളുടെ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ കോടതിയുടെ ഭാഗത്തു നിന്ന് ശിക്ഷാനടപടികളുണ്ടാകുമെന്ന് ബോംബെ ഹൈക്കോടതി. എട്ടു വയസ്സുകാരിയെ അഞ്ചു വർഷം മുൻപ് കാണാതായ സംഭവത്തിൽ ഈ മാസത്തിനകം തീരുമാനമായില്ലെങ്കിൽ പൊലീസിനെതിരെ കടുത്ത...

ബോംബെ ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി

മുംബൈ ∙ ബോംബെ ഹൈക്കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10.54ന് ആണു കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നു പൊലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശം ലഭിച്ചത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റ ഓഫിസ് പ്രവർത്തിക്കുന്ന...

മഞ്ജുള ചെല്ലൂരിനെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു മാറ്റണം: ബാർ കൗൺസിൽ

മുംബൈ∙ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെതിരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു മഞ്ജുള ചെല്ലൂരിനെ മാറ്റണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍റെ മുംബൈ ഘടകം പ്രമേയം പാസാക്കി. അടുത്തിടെയുണ്ടായ ഹൈക്കോടതി വിധികൾ...

എങ്കിൽ രാജി വയ്ക്കൂ; സമരം ചെയ്യുന്ന ഡോക്ടർമാരോട് ബോംബെ ഹൈക്കോടതി

മുംബൈ ∙ മഹാരാഷ്ട്രയിൽ സമരം നടത്തുന്ന സർക്കാർ, മുനിസിപ്പൽ ആശുപത്രികളിലെ റസിഡന്റ് ഡോക്ടർമാർക്കു ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ‘‘ജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ രാജിവയ്ക്കുക. ഇത്തരം സമരമാർഗങ്ങൾ സ്വീകരിക്കാൻ നിങ്ങൾ ഫാക്ടറി ജോലിക്കാരല്ല. ലജ്ജാകരമായ...