ADVERTISEMENT

ദുബായ് ∙ യുഎഇയിലെ പ്രമുഖ റീടെയ്ൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ 94–ാമത്തെ ഹൈപ്പർ മാർക്കറ്റ് ദുബായ് അൽ ഫാഹിദി സൂഖിൽ  പ്രവർത്തനമാരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ. പി. ബഷീർ ഉദ്‌ഘാടനം ചെയ്തു.

നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്,  കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com