OPINION
എല്ലാക്കാലവും ലോക് ഡൗണിലായ അമ്മമാർ
എല്ലാക്കാലവും ലോക് ഡൗണിലായ അമ്മമാർ

ഒത്തിരി നാളുകളായി നമ്മളൊക്കെ ഒന്നു സ്വസ്ഥമായി പുറംലോകം കണ്ടിട്ട്. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തു പോയി പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുന്നു. കുറച്ചു ദൂരത്തേക്ക് പോകണമെന്നുണ്ടെങ്കിൽ പ്രത്യേക അനുമതിയൊക്കെ വേണം. സിനിമക്ക് പോകാറില്ല, മാളുകളിൽ കറങ്ങാറില്ല, ബീച്ചിൽ പോയിട്ടില്ല എന്തിനേറെ, അങ്ങാടിയിലെ

നസീല്‍ വോയ്‍സി

April 27, 2020

ദിവസക്കൂലിയില്ലെങ്കില്‍ പട്ടിണിയാവുന്ന മനുഷ്യര്‍ ഈ കൊറോണകാലത്തുമുണ്ട്...
ദിവസക്കൂലിയില്ലെങ്കില്‍ പട്ടിണിയാവുന്ന മനുഷ്യര്‍ ഈ കൊറോണകാലത്തുമുണ്ട്...

കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവെയ്ക്കപ്പെട്ട ഒരു വിഡിയോ ഉണ്ടായിരുന്നു. ജനതാ കര്‍ഫ്യൂ ദിവസം റോഡിലി റങ്ങിയ മനുഷ്യരെ ചോദ്യം ചെയ്തു നടക്കുന്ന ഒരാളുടെ വിഡിയോ. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ആള്‍ക്കാരെ പാഠം പഠിപ്പിക്കാനിറങ്ങിയ അയാളുടെ മോബൈല്‍ കാമറക്ക് മുന്നില്‍ ഒരു പാവം വൃദ്ധന്‍ പെട്ടു. ഒരു കവറും

നസീല്‍ വോയ്‍സി

March 24, 2020

അകറ്റിനട്ടാലും സ്വന്തം മണ്ണിലേക്ക് വേര് നീട്ടുന്ന മനുഷ്യര്‍
അകറ്റിനട്ടാലും സ്വന്തം മണ്ണിലേക്ക് വേര് നീട്ടുന്ന മനുഷ്യര്‍

"ജീവിതം കെട്ടിപ്പടുക്കാന്‍, കുറച്ചു കൂടെ മെച്ചപ്പെട്ട സൗകര്യങ്ങളുറപ്പാക്കാന്‍ ഞാന്‍ കുറേകാലം നാടും വീടും വിട്ട് കഷ്ടപ്പെട്ടു. ഒടുക്കം ഏകദേശം എല്ലാമായെന്ന് കരുതി ഞാന്‍ തിരിച്ചു ചെന്നപ്പോള്‍ എനിക്ക് പ്രിയപ്പെട്ട പലതും അവിടെയില്ലായിരുന്നു. ഏത് ഇടത്തേക്ക് തിരിച്ചെത്താന്‍ വേണ്ടിയാണോ ഞാന്‍ അധ്വാനിച്ചത്,

നസീല്‍ വോയ്‍സി

July 31, 2019

അര നോമ്പും സുറുങ്കുറ്റിയും പിന്നെ ഉപ്പിലിട്ട അച്ചാറും - ഓര്‍മകളുടെ നോമ്പുകാലം 
അര നോമ്പും സുറുങ്കുറ്റിയും പിന്നെ ഉപ്പിലിട്ട അച്ചാറും - ഓര്‍മകളുടെ നോമ്പുകാലം 

ആത്മീയതയുടെയും വ്രതശുദ്ധിയുടെയും നാളുകളാണ് റമദാന്‍ മാസം. ദൈവത്തിലേക്ക് കൂടുതലടുക്കുന്ന, പ്രാര്‍ഥനാമുഖരിതമായ കാലം. പക്ഷേ ഓര്‍ത്തു നോക്കുമ്പോള്‍ അത് മാത്രമായിരുന്നില്ല കടന്നുപോയ നോമ്പുകാലങ്ങള്‍. ഗൃഹാതുരമായ ഓര്‍മകളുടെയും സൗഹൃദങ്ങളുടെയും ആഘോഷം കൂടിയായിരുന്നു അത്. ഏകദേശം എല്ലാവരുടെയും ആദ്യത്തെ നോമ്പ്

നസീല്‍ വോയ്‍സി

May 17, 2019