Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Facebook"

ഡിലീറ്റ് ചെയ്ത വാട്‌സാപ് മെസേജുകള്‍ വായിക്കാം, ചെയ്യേണ്ടതെന്ത്?

അടുത്തിടെയാണ് വാടസാപ്‌ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷന്‍ അവതരിപ്പിച്ചത്. അയച്ച മെസേജ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്താല്‍ സന്ദേശം സ്വീകരിച്ച ഫോണില്‍ പോലും അപ്രത്യക്ഷമാകും. ഇത്തരത്തില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കുന്നതിനും...

ഫെയ്‌സ്ബുക്കിനെതിരെ രോഷം; അക്കൗണ്ട് ഡിലീറ്റുചെയ്യൽ തുടരുന്നു

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ സര്‍വീസായ ഫെയ്‌സ്ബുക്കിന് വമ്പന്‍ തിരിച്ചടി നല്‍കി മൂന്നിലൊന്നോളം അമേരിക്കന്‍ പൗരന്മാര്‍ അക്കൗണ്ട് ഡിലീറ്റു ചെയ്തതായി സര്‍വെ (Pew survey) വെളിപ്പെടുത്തല്‍. സമീപകാലത്തു പുറത്തു വന്ന വിവാദങ്ങളെല്ലാം ഫെയ്‌സ്ബുക്കിനെ...

തിരഞ്ഞെടുപ്പിന് ഓൺലൈൻ ‘കള്ളക്കളി’ നടക്കില്ല; പിടികൂടാൻ ഗൂഗിൾ, ഫെയ്സ്ബുക്

വിവിധ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ രാഷ്ട്രീയപരമായ ഓൺലൈൻ പരസ്യങ്ങളിൽ നിരീക്ഷണ കണ്ണുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാനൊരുങ്ങി ഗൂഗിൾ. രാഷ്ട്രീയ സ്വഭാവമുള്ള ഓണ്‍ലൈൻ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുൻപ്...

ഫെയ്സ്ബുക്കിൽ 15,000 ലൈക്കില്ലെങ്കിൽ കോൺഗ്രസിലും ‘സീറ്റില്ല’

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകണമെങ്കിൽ പാർട്ടിക്കകത്തെയും ജനങ്ങൾക്കിടയിലെയും സൗഹൃദം മാത്രം പോരാ. ഫെയ്സ്ബുക്കിലെ സ്വന്തം പ്രൊഫൈലിൽ ചുരുങ്ങിയത് 15,000 ലൈക്കും ട്വിറ്ററിൽ 5,000 ഫോളവേഴ്സും വേണം. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ടിക്കറ്റ്...

ഒരു നിമിഷം ഫെയ്സ്ബുക്, വാട്സാപ് പണിമുടക്കി, സംഭവിച്ചതോ?

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ജനപ്രിയ സോഷ്യൽനെറ്റ്‌വർക്കിങ് സർവീസുകളാണ് ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം. എന്നാൽ ഈ സേവനങ്ങൾ മിനിറ്റുകളോ മണിക്കൂറുകളോ പണിമുടക്കിയാൽ സംഭവിക്കുന്നത് എന്തായിരിക്കും? ഇതിന്റെ നേട്ടം ആർക്കായിരിക്കും......

'കൂടുതല്‍ ജാഗ്രത കാണിക്കൂ, നില്‍ക്കുന്നത് വിഷമംപിടിച്ച സ്ഥലത്താണ്'

സേര്‍ച് റിസള്‍ട്ടുകളില്‍ തന്നെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗൂഗിളിനും മറ്റ് വെബ് ഭീമന്മാര്‍ക്കും മുന്നറിയിപ്പു നല്‍കി. റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ ട്രംപ് പറഞ്ഞത്...

വ്യക്തിക സ്വകാര്യത: ആപ്പിളിന് മുന്നിൽ കീഴടങ്ങി ഫെയ്‌സ്ബുക്

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒന്നും നോക്കാതെ കടന്നുകയറുന്ന രണ്ടു കമ്പനികളാണ് ഗൂഗിളും ഫെയ്‌സ്ബുക്കും. ഇന്റര്‍നെറ്റില്‍ ആളുകള്‍ സഞ്ചരിക്കുന്ന വഴികള്‍ നോക്കിക്കാണാനും അതു രേഖപ്പെടുത്താനും രണ്ടു കമ്പനികളും ആവുന്നത്ര ശ്രമിക്കുന്നുവെന്നാണ്...

'ടെക് ഭീമന്മാര്‍ ഇന്ത്യയില്‍ നിന്നുണ്ടാക്കുന്ന പണം ഇവിടെ നിക്ഷേപിക്കണം'

ഡിജിറ്റല്‍ വിപ്ലവം സ്വകാര്യ കമ്പനികളുടെ ഒരു കടന്നുകയറ്റമായിരുന്നു. പല രാജ്യങ്ങള്‍ക്കും ഇത് ബോധ്യമായി വരുന്നതെയുള്ളു. ഈ കമ്പനികള്‍ ഡേറ്റയില്‍ നിന്നുണ്ടാക്കുന്ന പൈസ, സ്വകാര്യതയിലേക്കു നടത്തുന്ന കടന്നുകയറ്റങ്ങളെല്ലാം പല രാജ്യങ്ങളും...

ആകെ തട്ടിപ്പാ..! അഞ്ചു വർഷത്തിനിടെ ഒരു ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്

ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ വരുന്ന ആപ്പുകൾ സുരക്ഷിതമാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇതിലും വിവരം തട്ടിയെടുക്കുന്ന ഒന്നാന്തരം മാൽവെയർ പ്രോഗ്രാമുകളുണ്ടെന്നു പുതിയ ചില ഉദാഹരണങ്ങൾ തെളിയിക്കുന്നു. ഫിറ്റ്നസ്, സ്പോർട്സ്, പാചകം, ക്രിപ്റ്റോ കറൻസി...

വാട്സാപ്പ്, ഫെയ്സ്ബുക്കിന് കടിഞ്ഞാൻ; പോസ്റ്റും ഷെയറും സൂക്ഷിച്ച്

സമൂഹമാധ്യമങ്ങളിലെയും മറ്റും വ്യാജപ്രചാരണങ്ങളെ നേരിടാൻ ഐടി നിയമത്തിൽ ഭേദഗതി വരുത്താൻ ആലോചന. വ്യാജപ്രചാരണങ്ങൾക്കും വാർത്തകൾക്കുമെതിരെ വിവിധ കമ്പനികൾ കോടതികളെ സമീപിക്കുന്നതു പതിവായതോടെയാണ് 2011ലെ ഐടി നിയമത്തിനു കീഴിലെ മാർഗരേഖ ഉൾപ്പെടെയുള്ളവ...

ഇവരുടേതെല്ലാം ആളെ വിൽക്കും രഹസ്യ കച്ചവടങ്ങൾ; ഞെട്ടിക്കും കണക്കുകൾ

വെറുമൊരു സെര്‍ച് എൻജിനായി തുടങ്ങി, ലോകം മുഴുവന്‍ പന്തലിച്ച ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായി തുടങ്ങി, ഇപ്പോള്‍ ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന ഫെയ്‌സ്ബുക്കും അടക്കമുള്ള കുത്തക കമ്പനികളുടെ വളര്‍ച്ച നമ്മളെ വിറ്റായിരുന്നു. ഇക്കാര്യം...

‘ഗ്രാറ്റുല’ കമന്റിട്ട് ചുവപ്പിക്കേണ്ട; ഫെയ്സ്ബുക് പാസ്‌വേർഡും മാറ്റരുത്!

കമന്‍റ് സെക്‌ഷനിൽ ഗ്രാറ്റുല എന്ന ടെപ്പ് ചെയ്ത് അക്ഷരം ചുവപ്പാകുകയാണെങ്കിൽ നിങ്ങളുടെ ഫെയ്സ്ബുക് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പിക്കാം. സമൂഹമാധ്യമങ്ങളിൽ പരക്കുന്ന ഒരു സന്ദേശമാണിത്. അക്ഷരങ്ങള്‍ ചുവപ്പിലേക്ക് മാറിയില്ലെങ്കിൽ സൂക്ഷിക്കണം അക്കൗണ്ട്...

മരിച്ച മകളുടെ ഫെയ്സ്ബുക് അക്കൗണ്ടിന് അമ്മ കോടതി കയറി, വിജയിച്ചു

മകളുടെ മരണശേഷം ഫെയ്സ്ബുക്കിന്‍റെ അവകാശം മാതാവിനുണ്ടെന്ന ജർമൻ കോടതി വിധിയോടെ ഡിജിറ്റൽ വസ്തുക്കളുടെ പാരമ്പര്യാവകാശം സംബന്ധിച്ച നീണ്ട നാളായി നിലനിൽക്കുന്ന ചർച്ചകൾക്ക് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. മരണപ്പെട്ട ഒരാളുടെ സമൂഹമാധ്യമങ്ങളിലെ...

ഫെയ്സ്ബുക്കിലും സെക്സ് റാക്കറ്റ്: പെൺകുട്ടികളെ വീഴ്ത്തുന്നത് ഗ്രൂമിങ് വഴി

പത്തു വര്‍ഷം മുൻപ്, വായനയില്‍ താത്പര്യമുള്ള 13 വയസുള്ള മകനെ വീട്ടില്‍ നിന്നു കുറച്ചു അകലെയുള്ള ലൈബ്രറിയില്‍ ചേര്‍ത്തയാളുടെ അനുഭവം പറഞ്ഞു തുടങ്ങാം. കുട്ടിയ്ക്ക് ഒറ്റയ്ക്കു പോയി വരാന്‍ പ്രാപ്തിയുണ്ടെന്നു കണ്ട അയാള്‍ പിന്നെ അവനെ തനിച്ചു വിടാൻ തുടങ്ങി....

ലോക്‌സഭാ തിര: രാഷ്ട്രീയക്കാരുടെ ‘കള്ളക്കളി’ ഇനി നടക്കില്ല

സമീപകാലത്തു രാജ്യത്ത് നടന്ന പല തിരിഞ്ഞെടുപ്പുകളിലും ഫെയ്‌സ്ബുക്കിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ കുറിക്കു കൊണ്ടുവെന്നും ഇതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചില്ല എന്നുമുള്ള ആരോപണങ്ങള്‍ വന്നിരുന്നു. ഈ സാഹചര്യത്തിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ്...

ഫെയ്സ്ബുക്കിന്റെ സമയം കഴിഞ്ഞു, ആപ്പുകൾ പരാജയം; ജനം ഉപേക്ഷിച്ചു

ഫെയ്സ്ബുക് എന്ന ഒറ്റ ആപ്പ് അല്ലാതെ കമ്പനി സൃഷ്ടിച്ച മറ്റൊന്നിലേക്കും ഉപയോക്താക്കളെ ആകർഷിക്കാനാവാതെ ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‍വർക്ക് ബുദ്ധിമുട്ടുന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഇൻസ്റ്റഗ്രാമും വാട്സാപ്പും വളർന്നു വളർന്ന്...

യുഗാണ്ടയിൽ ഫെയ്സ്ബുക്കിൽ കയറാൻ പണം നൽകണം

വികസനപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയ നികുതി ഈടാക്കാനുള്ള തീരുമാനം മാസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചപ്പോൾ ജോലിയൊന്നും ചെയ്യാതെ ട്രോളുണ്ടാക്കുന്ന ട്രോളന്മാരെ സർക്കാർ ഒന്നു ട്രോളിയതാണെന്നാണ് പലരും കരുതിയത്. ഇത്തരത്തിലുള്ള പല...

പദ്ധതി തകർന്നു; ഇന്റർനെറ്റ് ‍ഡ്രോൺ ഫെയ്സ്ബുക് ഉപേക്ഷിച്ചു

പൈലറ്റില്ലാ വിമാനങ്ങളെ ആകാശത്തു ചലിക്കുന്ന വൈഫൈ മോഡങ്ങൾ ആക്കി മാറ്റാനുള്ള സ്വപ്നവുമായി ഫെയ്സ്ബുക്കിന്റെ നേതൃത്വത്തിൽ നിർമിച്ച അക്വില ഇന്റർനെറ്റ് ഡ്രോൺ നിലത്തിറങ്ങുന്നു. ഇന്റർനെറ്റ് ‍ഡ്രോൺ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ഫെയ്സ്ബുക് പ്രഖ്യാപിച്ചു. ഈ...

അടഞ്ഞ കണ്ണുകളെ തുറപ്പിക്കാൻ... ഇനി ആ വിഷമം മറന്നേക്കൂ...

അയ്യോ, എന്റെ കണ്ണടഞ്ഞു പോയി, ഒന്നു കൂടെ എടുക്കണേ... എന്ന് ഫോട്ടോ എടുക്കുമ്പോള്‍ പലരും പറയുന്നതു കേട്ടിട്ടുണ്ടാകുമല്ലൊ. ഗ്രൂപ്പ് ഫോട്ടോയില്‍ ചിലരുടെ കണ്ണടഞ്ഞു പോയതായി പിന്നീടു കണ്ടെത്തിയാലുള്ള വിഷമവും പറഞ്ഞറിയിക്കാന്‍ വയ്യ. ഇതെല്ലാം പഴങ്കഥയാക്കാനാണ്...

ഫെയ്സ്ബുക് ചെയ്തത് വഞ്ചന; വേണ്ടവര്‍ക്കെല്ലാം ഡേറ്റ വിറ്റു

മൂന്നാം പാർട്ടി ആപ്പുകൾ നിർത്തലാക്കിയതിനു ശേഷവും ഒരു വിഭാഗം കമ്പനികൾക്കു ഫെയ്സ്ബുക് വിവരങ്ങൾ കൈമാറിയെന്നു വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ആർബിസി ക്യാപിറ്റൽ മാർക്കറ്റ്സ്, നിസാൻ മോട്ടോഴ്സ്, ചില പരസ്യഏജൻസികൾ തുടങ്ങി ഫെയ്സ്ബുക് ‘വൈറ്റ്ലിസ്റ്റ്’ ചെയ്ത...