ADVERTISEMENT

ബികോമും അക്കൗണ്ടൻസിയിൽ അടിസ്ഥാന പ്രാവീണ്യവുമുണ്ടെങ്കിൽ മികച്ച കരിയർ നേടിയിരുന്ന കാലമുണ്ടായിരുന്നു. കാലം മാറിയപ്പോൾ അക്കൗണ്ടിങ് മേഖലയിലും സമഗ്രമായ മാറ്റം വന്നു. കൊമേഴ്സിലെ യോഗ്യതയോടൊപ്പം സമഗ്ര ബിസിനസ് മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ എസ്‌എപിയിലും (SAP) പരിചയം അഭികാമ്യമായി. എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (Enterprise Resource Planning) സോഫ്റ്റ്‌വെയറുകൾ ച്രചാരത്തിലായതോടെ ഉദ്യോഗാർഥികളുടെ റെസ്യൂമേയിൽ പുതുതലമുറ കോഴ്സുകൾ കൂടിയുണ്ടെങ്കിലേ പരിഗണിക്കൂ എന്ന സ്ഥിതിയായി. അതിവേഗം മാറുന്ന ലോകത്ത് സ്വപ്ന തുല്യമായ വളർച്ച നേടാൻ എസ്‌എപി ലേണിങ് ഹബ് ബിസിനസ് എഡിഷൻ S/4HANA ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് കൺട്രോളിങ് കോഴ്സുകൾ പഠിച്ചാലോ? മനോരമ ഹൊറൈസൺ ആക്ടീവ് എഡ്യുവിന്റെ സഹകരണത്തോടെ നടത്തുന്ന ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് കൺട്രോളിങ് (FICO) ട്രെയിനിങ് പ്രോഗ്രാമിന് ഇപ്പോൾ ചേരാം. നവംബർ 28ന് ആരംഭിക്കുന്ന കോഴ്സ് വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് ഒാൺലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramahorizon.com/course/sap-learning-hub-business-edition/ അല്ലെങ്കിൽ 9048991111 എന്ന നമ്പറിൽ വിളിക്കുക.

Course Curriculum
Day 01 - What is ERP and SAP, Introduction and Navigation into SAP
Day 02 - History of SAP, Syllabus, Scope of SAP and SAP Modules & sub - Modues for FIC
Day 03 - Enterprise Structure Configuration, Financial Accounting Basic Settings
Day 04 - Financial Accounting Basic Settings (Continuation), Parallel Ledger Configuratons
Day 05 - Introduction to Controlling, Profit Center and Cost Center Configuration
Day 06 - General Ledger Creation, Change, Copying, Display, Block, Delete and Change Company Code
Day 07 - General Ledger Postings, Reports - Related to General Ledger, Cost Center, Profit Center
Day 08 - Open Item Management – Full clearing, Partial Clearing and Residual Clearing
Day 09 - Create FSV, Display, Change and Reverse Document
Day 10 - Introduction to Business Partner, Configuration of BP, Accounts Payable and Account Receivable Configuration, Customer/Vendor Integration and Creation
Day 11 - Vendor Invoice and Customer Invoice Processing, Reports – Customer/Vendor
Day 12 - Vendor and Customer Down payment, Vendor and Customer Credit Memo
Day 13 - Vendor and Customer Terms and Condition (Discount)
Day 14 - House Banks and Check Configurations 
Day 15 - Petty Cash
Day 16 - Foreign Exchange/Multi Currency, Foreign Currency Valuation
Day 18 - Tax - GST/VAT
Day 19 - Bank Reconciliation Statement
Day 20 - Introduction to Asset Accounting, Asset Accounting Configuration
Day 21 - Asset Accounting and Depreciation Configuration, Fixed Asset Creation
Day 22 - Purchase/Sale of Fixed Asset, Reports - Fixed Asset, Retirement and Scrapping
Day 23 - Planning and Budgeting of Cost Center and Cost Elements, Repostings, Inter-Company Postings
Day 24 - Internal Orders - Statistical and Real Orders, Planning and Budgeting of Internal Order
Day 25 - Planning of Profit Center, Postings  of Profit Center, Create FSV, Reports - FICO

English Summary:

SAP Learning Hub Business Edition S/4HANA Financial Accounting And Controlling (FICO) Training Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com