കെ.ആർ.ഗൗരിയമ്മ ഗവർണർ ആർ.എൽ.ഭാട്ടിയയ്ക്ക് മുന്നിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ചിത്രം – ബി.ജയചന്ദ്രൻ ∙ മനോരമ
Photographer:B.Jayachandran
2017 ൽ ആലപ്പുഴയിൽ ജോയിന്റ് കൗൺസിൽ വനിതാ വിഭാഗം വനിതാ ദിനത്തിൽ നടത്തിയ അമ്മയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ കമ്യൂണിസ്റ്റ് നായിക കെ.ആർ. ഗൗരിയമ്മയും വിപ്ലവഗായിക പി.കെ മേദിനിയും. ചിത്രം – ജാക്സൺ ആറാട്ടുകുളം
Photographer:Jackson Arattukulam
കെ.ആർ.ഗൗരിയമ്മ.
2011 ൽ യുഡിഎഫ് സ്ഥാനാർഥിയായിരിക്കെ കെ.ആർ.ഗൗരിയമ്മ ചേർത്തലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നു.
മന്ത്രിയായിരിക്കെ കെ.ആർ.ഗൗരിയമ്മ മുഖ്യമന്ത്രി ഇ.കെ.നായനാർ, മന്ത്രി ബേബി ജോൺ എന്നിവർക്കൊപ്പം. – ഫയൽചിത്രം.
ആലപ്പുഴയിലെ വീട്ടിൽ കെ.ആർ.ഗൗരിയമ്മ വോട്ടു ചെയ്തശേഷം ബാലറ്റ് പേപ്പർ കൈമാറിയപ്പോൾ. ജെഎസ്എസ് നേതാവ് സംഗീത് ചക്രപാണി സമീപം. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ
2006 ൽ കോഴിക്കോട്ട് ഒരു ചടങ്ങിനെത്തിയ മന്ത്രി കെ.ആർ.ഗൗരിയമ്മ ബിനോയ് വിശ്വം എംഎൽഎയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു. ചിത്രം – ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
Photographer:Unni Kottakkal
കഴിഞ്ഞ പിറന്നാൾ ദിനത്തിൽ തന്നെ കാണാൻ എത്തിയവരെ വീട്ടുമുറ്റത്തു നിന്ന് കെ.ആർ.ഗൗരിയമ്മ അഭിവാദ്യം ചെയ്യുന്നു. കോവിഡ്കാല നിയന്ത്രണമുള്ളതിനാൽ ഏതാനും പേർക്കൊഴികെ വീട്ടുപരിസരത്തേക്ക് പ്രവേശനമില്ലായിരുന്നു.
Photographer:Ullas VP
101 വയസ്സു തികഞ്ഞ കെ.ആർ.ഗൗരിയമ്മയ്ക്ക് ജന്മദിനാശംസ നേരാൻ ആലപ്പുഴയിലെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയപ്പോൾ.
2005 ൽ കെ.കരുണാകരൻ മന്ത്രി കെ.ആർ.ഗൗരിയമ്മയ്ക്കും അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ഒപ്പം. ഫയൽ ചിത്രം – പി.ആർ.ദേവദാസ് ∙ മനോരമ
കെ.ആർ.ഗൗരിയമ്മയും ആർഎസ്പി നേതാവ് ബേബിജോണും.
കെ.ആർ.ഗൗരിയമ്മ.
സഖാക്കളും മന്ത്രിമാരുമായ ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും വിവാഹവേളയിൽ.
2017 ൽ നിയമസഭാ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.ആർ.ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചപ്പോൾ. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമീപം. ചിത്രം – മനോജ് ചേമഞ്ചേരി ∙ മനോരമ
Photographer:MANOJ CHEMANCHERI
വൈകി വന്നാലും മധുരം: നൂറ്റിയൊന്നാം പിറന്നാൾ ആഘോഷിച്ച കെ.ആർ.ഗൗരിയമ്മയെ കാണാൻ ആലപ്പുഴ ചാത്തനാട്ടെ വീട്ടിൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ എത്തിയപ്പോൾ. 10 വർഷത്തിനു ശേഷമാണ് ഇവർ തമ്മിൽ അന്നു കണ്ടത്. ചിത്രം: അരുൺ ജോൺ∙ മനോരമ
കെ.ആർ.ഗൗരിയമ്മ നക്സൽ നേതാവായിരുന്ന കെ.അജിതയ്ക്കൊപ്പം. – ഫയൽ ചിത്രം.
കെ.ആർ.ഗൗരിയമ്മ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. ചിത്രം സജിത് ബാബു ∙ മനോരമ
Photographer:Sajith Babu
കെ.ആർ.ഗൗരിയമ്മ
ആലപ്പുഴയിൽ കെ.ആർ.ഗൗരിയമ്മയുടെ 100–ാം പിറന്നാൾ ആഘോഷത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും.
1992 ൽ മികച്ച പാർലമന്റേറിയനുള്ള ആർ.ശങ്കരനാരായൺ തമ്പി പുരസ്കാരം കെ.ആർ.ഗൗരിയമ്മയ്ക്ക് അന്നത്തെ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ സമ്മാനിച്ചപ്പോൾ. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സമീപം.
കെ.ആർ.ഗൗരിയമ്മ ഒരു പൊതുചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.
2019 ൽ വനിതാ മതിലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആലപ്പുഴയിലെ വസതിക്കു മുൻപിൽ കെ.ആർ.ഗൗരിയമ്മ ഇരുന്നപ്പോൾ.
കെ.ആർ.ഗൗരിയമ്മയെ കാണാൻ 2015 ൽ സിപിഎം സംസ്ഥാന സെക്രട്ഠറി കോടിയേരി ബാലകൃഷ്ണൻ എത്തിയപ്പോൾ.
Photographer:Sajith Babu
ജെഎസ്എസ് നേതാവായിരിക്കെ കെ.ആർ.ഗൗരിയമ്മ സിഎംപി നേതാവ് എം.വി.രാഘവനൊപ്പം.