Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Sampadyam"

മുടങ്ങിയ പെൻഷൻ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാം!

പെൻഷൻ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആർഡിഎയുടെ ചട്ടം അനുസരിച്ച് മിനിമം തുക നിക്ഷേപിക്കാൻ കഴിയാതെ വന്നാൽ ഇന്ത്യൻ പൗരനായ ഏതൊരാൾക്കും അക്കൗണ്ട് മരവിപ്പിച്ചു നിർത്താം. ∙പെൻഷൻ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആർഡിഎയുടെ

ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകൾ ബാധ്യതയാണോ?

തിരുവനന്തപുരത്തുനിന്നു ട്രെയിനിൽ കയറിയപ്പോൾ മുതൽ കേട്ടതാണ് അവരുടെ ദീനരോദനം. രണ്ടു മധ്യവയസ്കർ. ബാങ്കുകളുടെ പകൽക്കൊള്ളയെക്കുറിച്ചാണു പരാതി. തൊട്ടതിനും പിടിച്ചതിനും ചാർജ് ഈടാക്കുന്നു. പണം ഇടുന്നതിനും പിൻവലിക്കുന്നതിനും എടിഎമ്മിനകത്ത് കാലുകുത്തുന്നതിനും...

സംരഭം തുടങ്ങണോ? പ്രധാനമന്ത്രിയുടെ 'മുദ്ര' തരും 10 ലക്ഷം വരെ!

മുദ്ര (MUDRA) എന്നത് Micro Units Development and Refinance Agency Limited എന്നതിന്റെ ചുരുക്കപ്പേരാണ്. കൊള്ളപ്പലിശക്കാരിൽനിന്നു ലഘുസംരംഭകരെ മോചിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. നിർമാണ, സേവന, വ്യാപാര മേഖലകളിൽ സംരംഭങ്ങൾക്ക് മുദ്രാ...

10,800 രൂപ മുടക്കിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ 27,200 രൂപയോ?

10,800 രൂപ മുടക്കിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ അത് 27,200 രൂപയായി വളരുമോ? നോട്ടിരട്ടിപ്പൊന്നുമല്ല. രാജ്യത്ത് ഏറ്റവും മികച്ച റെഗുലേറ്ററായ സെബി നിയന്ത്രിക്കുന്ന ആദ്യ പബ്ലിക് ഇഷ്യൂ (ഐപിഒ) വിപണിയിലാണ് ഇത്തരം അവസരങ്ങൾ. ചില ഉദാഹരണങ്ങൾ ഇതാ. ∙ ജൂലൈയിൽ 108...

ചുറ്റുമുള്ളവരെ കാശുണ്ടാക്കാന്‍ പഠിപ്പിക്കും ഈ ചെറുപ്പക്കാരൻ

നല്ല പ്രൊഫഷണല്‍ കമ്പനികളില്‍ മികച്ച ജോലി കിട്ടി ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോഴും ചിലര്‍ അസ്വസ്ഥരായിരിക്കും. അപ്പോഴാകും അവര്‍ തിരിച്ചറിയുക, 'ദിസ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ' എന്ന്. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സംരംഭകത്വമെന്ന അഭിനിവേശം...

ഇൻഷുറൻസ് തട്ടിപ്പാണോ? നിക്ഷേപിച്ചവർ മണ്ടന്മാരോ?

ഇൻഷുറൻസ് വെറും തട്ടിപ്പാണ്. മറ്റ് അനവധി നിക്ഷേപമാർഗങ്ങളുള്ളപ്പോൾ എന്തിനാണ് അതിന്റെ പുറകേ പോകുന്നത്. ഇൻഷുറൻസും നിക്ഷേപവും തമ്മിൽ കൂട്ടിക്കുഴച്ച് ആളുകൾ അവരുടെ സമ്പാദ്യം എല്ലാം തുലയ്‌ക്കുകയാണ്...തിരുവനന്തപുരത്ത് ഇൗയിടെ ഒരു നിക്ഷേപക സംഗമത്തിൽ സഹപ്രഭാഷകൻ...

ചെറുപ്പക്കാരേ.. ധൈര്യമായി ഇറങ്ങിക്കോളൂ ഈ ബിസിനസ്സിലേക്ക്, മുസ്തഫയുടെ വിജയകഥ സാക്ഷി!!

സ്വന്തമായി ഒരു ബിസിനസ് ചെയ്ത് നാട്ടിൽത്തന്നെ കൂടണം എന്ന് ആഗ്രഹിച്ചു. ചെറുപ്പക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാം. മെഷിനറികൾ ഇല്ലാതെ തന്നെ ഇത്തരം സംരംഭം തുടങ്ങാവുന്നതാണ്. താൽപര്യമെങ്കിൽ ഒരു ലക്ഷം രൂപയുടെ മെഷിനറികൾ സ്ഥാപിച്ചുകൊണ്ട് നന്നായി തുടങ്ങാം....

ആറുമാസംകൊണ്ട് 35 ശതമാനം വരെ നേട്ടം, കിടിലൻ ഫണ്ടുകൾ!

ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകൾ ഇപ്പോൾ നൽകുന്ന നേട്ടവും ആരെയും കൊതിപ്പിക്കും. 2017ലെ ആദ്യ ആറുമാസത്തിൽ 35 ശതമാനത്തിൽ അധികം നേട്ടം നൽകിയ ഫണ്ടുകൾ ഉണ്ട്. വാർഷികാടിസ്ഥാനത്തിൽ 70 ശതമാനം വരുമാന വർധന. ഏറ്റവും മികച്ച നേട്ടം നൽകിയ അഞ്ച് ഇക്വിറ്റി...

വ്യത്യസ്തമായൊരു സംരംഭം, പ്രതിമാസം 40,000 രൂപ വരെ വരുമാനം!!

പ്രതിമാസം ശരാശരി രണ്ടു ലക്ഷം രൂപയുടെ ഓർഡർ ഇപ്പോൾ ലഭിക്കുന്നുണ്ട്. ചില മാസങ്ങളിൽ ഇതിൽ കുറവു വരാം. എന്നിരുന്നാലും നിശ്ചിത ഡിമാൻഡ് എല്ലായ്പ്പോഴും ഉണ്ട്. ഇപ്പോൾ 20,000 രൂപ മുതൽ 40,000 വരെ പ്രതിമാസം ഇതിൽനിന്നു വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്.

ലക്ഷാധിപതി പറഞ്ഞ പാഠങ്ങൾ!

മഴയും മഞ്ഞും മൂടുപടമിട്ട ഇടുക്കിയിലെ ഒരു നനഞ്ഞ പ്രഭാതം. വട്ടവടയിൽ ഒരു മീറ്റിങ്ങിനു പോകാൻ അതിരാവിലെ ഇറങ്ങിയതാണ്. എടിഎമ്മിൽ കയറണം എന്നുപറഞ്ഞപ്പോൾ ഡ്രൈവർ ചെറുതോണിയിലെ എടിഎമ്മിനു സമീപം വണ്ടി നിർത്തി. ഞാൻ പണം എടുത്ത് തിരിച്ചുകയറുമ്പോൾ ഒരാൾ ഡ്രൈവറുടെ...

പ്രവാസികളേ... പണമിടപാടുകൾ നടത്തും മുൻപേ അറിയണം ഈ വിവരങ്ങൾ!

ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെ തൊട്ടടുത്ത വർഷം പ്രവാസിയായി കണക്കാക്കും. ദീർഘകാലത്തേക്കു വിദേശരാജ്യങ്ങളിൽ താമസിക്കുന്നവരും പ്രവാസി ഇന്ത്യക്കാരാണ്. ജോലിക്കും മറ്റുമായി ഇത്തരത്തിൽ...

പ്രവാസി ചിട്ടി , നിക്ഷേപിക്കുന്നവർക്കു മികച്ച നേട്ടങ്ങൾ!!

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി പദ്ധതി നിക്ഷേപകർക്കും നാടിനും ഒരുപോലെ ഗുണംചെയ്യും. ഉപഭോക്താക്കളെ സംബന്ധിച്ച് സർക്കാർ ഗാരന്റിയുള്ള സുരക്ഷിത നിക്ഷേപം. ന്യായമായ വരുമാന വർധന. വിദേശത്തുനിന്നു തിരിച്ചെത്തുമ്പോൾ പെൻഷനും കിട്ടും. കൂടാതെ അംഗവൈകല്യം, രോഗം...

ആദായനികുതി റിട്ടേൺ ഇനിയും സമർപ്പിച്ചില്ലേ? ഇ–ഫയലിങ് എളുപ്പമാക്കാനുള്ള മാർഗങ്ങൾ!

ആദായനികുതി ഓഫിസിൽ നേരിട്ടു ഹാജരായി റിട്ടേൺ സമർപ്പിക്കുന്നതിനു പകരം ഇന്റർനെറ്റിലൂടെ റിട്ടേൺ സമർപ്പിക്കുന്നതിനെയാണ് ഇ–ഫയലിങ് എന്നു പറയുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ഓരോന്നായി താഴെ വിവരിക്കുന്നു. ഈ മാർഗനിർദേശങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്ക് സ്വയം...

ഇപ്പോഴേ നിക്ഷേപിക്കാം, ഈ വർഷം നികുതി ലാഭിക്കാം

കഴിഞ്ഞ മാർച്ചിൽ ആദായനികുതി ലാഭിക്കാനായി നിക്ഷേപം നടത്താൻ നെട്ടോട്ടം ഓടിയത് ഓർമയുണ്ടോ? അടുത്ത തവണ ഈ ഓട്ടം ഒഴിവാക്കണമെന്നും അന്നേ മനസ്സിൽ തീരുമാനിച്ചിട്ടുണ്ടാവാം. എങ്കിൽ വൈകേണ്ട, 80സി പ്രകാരം നികുതിയിളവു നേടാൻ ഏറ്റവും അനുയോജ്യ മാർഗമായ മ്യൂച്വൽ...

ചെറിയതോതിൽ നിക്ഷേപിക്കാൻ തയാറാണോ? കോടികളുടെ സമ്പത്തിനുടമയാവാം!

ഓഹരിയിൽ മികച്ച നേട്ടം കിട്ടും എന്ന് വിദഗ്ധർ എപ്പോഴും പറയുന്നുണ്ടെങ്കിലും നിക്ഷേപകർക്കു വിശ്വാസം വരുന്നില്ല. ഈ പശ്ചാത്തലത്തിൽ ഓഹരിയിൽ നിക്ഷേപിച്ചു മികച്ച നേട്ടം കൊയ്യുന്നതെങ്ങനെയെന്ന് കൊച്ചിയിൽ നിന്നുള്ള എഴുപത്തഞ്ച് വയസുകാരൻ നാംകുളങ്ങര ബാലചന്ദ്രൻ,...

സൂപ്പർ താരങ്ങൾ ഈ കാശൊക്കെ എന്തു ചെയ്യുന്നു? താരങ്ങളുടെ ബിസിനസ് വിശേഷങ്ങൾ

കൃത്യമായി ശമ്പളവും പെൻഷനും കിട്ടുന്ന സ്ഥിരം ജോലിയല്ല സിനിമ. എപ്പോഴാണു ഫീൽഡ് ഔട്ട് ആവുകയെന്നു പറയാൻ വയ്യ! അതുകൊണ്ടുതന്നെ വലംകൈ കൊണ്ടു സിനിമ ചെയ്യുമ്പോൾ ഇടംകയ്യാൽ ബിസിനസ് ചെയ്യുന്നവരാണു പ്രമുഖതാരങ്ങൾ. സിനിമ ഇല്ലെങ്കിലും ആഡംബരത്തോടെ ജീവിക്കേണ്ടേ?

സൽമാന്റെ അഡ്വാൻസ് ടാക്‌സ് 44.5 കോടി!

ബോളിവുഡിന്റെ സുൽത്താനായ സൽമാൻഖാൻ കാശുണ്ടാക്കുന്ന കാര്യത്തിലും മുന്നിൽ തന്നെ. ബോക്‌സ് ഓഫിസിൽ സ്ഥിരമായി 100 കോടി കിലുക്കുന്ന സൽമാൻ ഖാൻ 2016-17 വർഷത്തെ മുൻകൂർ നികുതി അടച്ചത് 44.5 കോടി രൂപ. അക്ഷയ് കുമാറിനെയും ഹൃതിക് റോഷനെയും പിന്തള്ളിയാണ് സല്ലു...

ഭാവിയിലേക്കു സമ്പാദിച്ചത് കള്ളപ്പണമാണെന്നു പറഞ്ഞ് നടപടി വരുമോ?

കൃഷിക്കാരനായ ഞാൻ 15 വർഷം കൊണ്ട് മിച്ചം പിടിച്ച തുകയായ 35 ലക്ഷം രൂപ സംഘത്തിൽ ഇട്ടിട്ടുണ്ട്. ഭാവിയിലേക്കു മൊത്തമുള്ള സമ്പാദ്യമാണ്. നല്ലൊരു വീടു വയ്ക്കാതെ, കാർ വാങ്ങാതെ സമ്പാദിച്ച തുക. ഇതു കള്ളപ്പണമാണെന്നു പറഞ്ഞ് നടപടി ഉണ്ടാകുമോ? ഞാൻ ഇത്രയും നാളത്തെ...

കിടിലൻ ബിസിനസ്, 50,000 രൂപയ്ക്കു തുടങ്ങാം, മാസം 50,000 നേടാം!

നാട്ടറിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത ഉൽപന്നങ്ങൾക്ക് എന്നും മികച്ച വിപണിയുണ്ട്. കേരളത്തിന് അകത്തു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും, വിേദശത്തുമെല്ലാം ഇത്തരം ഉൽപന്നങ്ങൾക്കു പ്രിയമേറുന്നു. ആ സാധ്യത തിരിച്ചറിഞ്ഞ് നല്ലൊരു സംരംഭകനായി വിജയം കൊയ്ത...

ആ വാർത്തകൾ വ്യാജം : കടകംപിള്ളി സുരേന്ദ്രൻ

മറ്റു ബാങ്കുകളെ പോലെ കെവൈസി, ടിഡിഎസ് പോലുള്ള നിയമങ്ങൾ സംഘങ്ങളിലും നടപ്പാക്കേണ്ടതു തന്നെയാണെന്നാണ് സർക്കാർ നിലപാട്. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറയുന്നു. കറൻസി പിൻവലിക്കലിനെ തുടർന്നു സഹകരണ സംഘങ്ങളും ഇടപാടുകാരും വലിയ...