Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Mohanlal"

ഭൂട്ടാനില്‍ നിന്ന് മോഹൻലാൽ

മോഹൻലാൽ അവധി ആഘോഷിക്കുകയാണ്. തിരക്കിട്ട ഷൂട്ടിങിന് ഇടവേള നല്‍കി ഒരാഴ്ച ഭൂട്ടാനിൽ അവധി ആഘോഷിക്കുകയാണ് അദ്ദേഹം. വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് മോഹൻലാൽ ഭൂട്ടാനിൽ...

എന്റമ്മേടെ ജിമ്മിക്കി കമ്മൽ; പാട്ടു പോലെ കിടിലൻ വിഡിയോയും

മോഹന്‍ലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് ഇതിനോടകം നമുക്ക് ഏറെ പ്രിയപ്പെട്ടതായതാണ്. ഇതാ ഇപ്പോൾ ഗാനത്തിന്റെ വിഡിയോയും പുറത്തിറങ്ങിയിരിക്കുന്നു. ശരത് കുമാർ (അപ്പാനിരവി), ജൂഡ് ആന്തണി എന്നിവരാണ് പാട്ടിൽ...

ഒടിയൻ തുടങ്ങി, നായിക മഞ്ജു തന്നെയോ; ശ്രീകുമാർ പറയുന്നു

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ ‘ഒടിയൻ’ തുടങ്ങി. വാരണാസിയിലും ബനാറസിലുമായാണ് ആദ്യഘട്ട ചിത്രീകരണം. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സംവിധായകൻ ശ്രീകുമാര്‍ മേനോൻ ട്വിറ്ററിലൂടെ പങ്കുവച്ചു. മഞ്ജു വാരിയർ...

ദൃശ്യത്തെ വെട്ടി മലയാളബോക്സ്ഓഫീസിൽ ബാഹുബലി; ചിത്രം വാരിയതോ

മൂന്നു ഭാഷകളിലായി കേരളത്തിൽ വിതരണത്തിനെത്തിച്ച ചിത്രം ഇതുവരെ നേടിയത് 73 കോടി രൂപ. കലക്‌ഷൻ റെക്കോർഡിൽ 70 കോടിയോളം രൂപയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മോഹൻലാൽ ചിത്രമായ ദൃശ്യത്തെയാണ് ബാഹുബലി മറികടന്നത്. പുലി മുരുകൻ നൂറ്റൻപതു കോടി രൂപയോളമാണു കലക്ട്...

മോഹൻലാലിന്റെ അച്ഛനായും മമ്മൂട്ടിയുടെ മകനായും മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനോടുള്ള ആദരസൂചകമായി മനോരമ ഓൺലൈൻ അവതരിപ്പിച്ച ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ ആദ്യ പ്രമോ വിഡിയോ കാണാം. മമ്മൂട്ടിയുടെ മകനായതും ഐശ്വര്യ റായിയുടെ ഭർത്താവായതും എന്തിന് മോഹൻലാൽ കഥാപാത്രത്തിന്റെ തന്നെ അച്ഛനായി ഡബിൾ...

താങ്ക് യു ലാലേട്ടാ; ജയറാം

നടനവിസ്മയം മാത്രമല്ല, ശബ്ദ വിസ്മയം കൂടിയാണ് മോഹൻലാലിനെന്ന് ജയറാം. സാക്ഷ്യപ്പെടുത്തുന്നു നടന്‍ ജയറാം. ലാലിന്റെ മാന്ത്രിക ശബ്ദമുള്ളതുകൊണ്ട് മാത്രമാണ് താന്‍ അഭിനയിക്കുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര ഹിറ്റായതെന്ന്...

ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കബാലിക്ക് ശേഷം ധനുഷിന്റെ വിഐപി 2 വിതരണത്തിനെടുത്ത് മാക്സ്‍‌ലാബ്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. വമ്പൻ റിലീസ് ആയി...

മലയാളതാരങ്ങളോടുള്ള ഇഷ്ടം കുറയുന്നോ?

‘പാപനാശം’ സിനിമയുടെ ഷൂട്ടിങ് കേരളത്തിൽ നടക്കുമ്പോൾ ബേബിക്കു കമൽഹാസനെ കാണണമെന്നു തോന്നി. മുണ്ടും ഷർട്ടും ധരിച്ച് സെറ്റിലെത്തിയ വയോധികനായ ബേബിയേട്ടൻ സെറ്റിൽ കണ്ട ഒരു ചെറുപ്പക്കാരനോടു കാര്യം പറഞ്ഞു. അഞ്ചു മിനിറ്റിനകം കമൽഹാസൻ നേരിട്ട് ഇറങ്ങിവന്ന്...

വില്ലനില്ല ഓണത്തിന് ഇടിക്കുള എത്തും

ഈ ഓണക്കാലത്ത് തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം എത്തും. നേരത്തെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആക്​ഷൻ ത്രില്ലര്‍ വില്ലൻ ഓണറിലീസ് ആയി തിയറ്ററുകളിെലത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ വില്ലന്റെ റിലീസ് തിയതി...

ആരാണ് ഒടിയൻ?

കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി...

ആരാധകരോട് ക്ഷമ ചോദിച്ച് മോഹൻലാൽ

ഒരിക്കൽക്കൂടി ആരാധകരോട് ക്ഷമ ചോദിച്ച് മോഹൻലാൽ. മറ്റൊന്നുമല്ല ഇത്തവണയും ബ്ലോഗ് എഴുതാൻ സാധിക്കാത്തതിനാലാണ് മോഹൻലാൽ ക്ഷമ ചോദിച്ചത് എത്തിയത്. ഷൂട്ടിങ് തിരക്കുകൾ കാരണം എന്റെ ചിന്തകൾ പകർത്തുന്നതിന് അനുയോജ്യമായ സ്ഥലമോ സമയമോ എനിക്ക് കിട്ടിയില്ല. നിങ്ങളുടെ...

കട്ട് പറഞ്ഞിട്ടും പൊട്ടിക്കരഞ്ഞ് മോഹൻലാൽ

സംവിധായകൻ കട്ട് പറഞ്ഞപ്പോൾ ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരും മോഹൻലാലിന്റെ അഭിനയം കണ്ട് കയ്യടിച്ചു. എന്നാൽ മോഹൻലാലിന് തന്റെ കഥാപാത്രത്തിൽനിന്നും തിരികെ വരാൻ കഴിഞ്ഞില്ല. രംഗം ചിത്രീകരിച്ചു കഴിഞ്ഞശേഷവും സങ്കടം അടക്കാൻ കഴിയാതെ മോഹൻലാൽ പൊട്ടിക്കരഞ്ഞു....

മലയാളസിനിമയിൽ ഇപ്പോൾ വിത്തുനടീൽ കർമം

സിനിമ എന്നും ഒറ്റപ്പെട്ട തുരുത്തുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. ചെറിയ സംഘങ്ങൾ തമ്മിൽ, അവരുടെ കുടുംബാംഗങ്ങൾ തമ്മിൽ മാത്രമേ ഇഴയടുപ്പമുണ്ടായിരുന്നുള്ളൂ. ഒരു ചെറിയ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം പോലെ. കെ.പി. കൊട്ടാരക്കരയുടെ സിനിമയുമായി...

ആക്​ഷൻ ഹീറോ ‘ഡാഡി ഗിരിജ’

പുലിമുരുകനിലെ ഡാഡിഗിരിജ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ജഗപതി ബാബു നായകനാകുന്നു. ‘പട്ടേല്‍ എസ്ഐആര്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആക്ഷന്‍ നായകനായി എത്തിയിരിക്കുകയാണ് ജഗപതി ബാബു. സിനിമയുടെ ടീസർ പുറത്തിറങ്ങി.

കംപ്ലീറ്റ് ആക്ടർ കോണ്ടസ്റ്റ്: മോഹൻലാലിനെ കാണാം, സംസാരിക്കാം

ഓരോ കാലഘട്ടത്തിലും താൻ പകർന്നാടിയ വേഷങ്ങൾ‍ കൊണ്ട് താരചക്രവര്‍ത്തിയായ മഹാനടൻ മോഹന്‍ലാലിന് ഒരു സമ്പൂർണ ആപ്‍. മനോരമ ഓൺലൈനാണ് 'വേഷങ്ങൾ' (Veshangal – The Lives of an Actor) എന്ന ആപ് മഹാനടന് സമ്മാനിക്കുന്നത്. മോഹൻലാലിന്റെ പ്രധാന കഥാപാത്രങ്ങളിലൂടെയും...

ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹതയില്ല; ശിക്കാറിന്റെ സംവിധായകന്‍ എം പത്മകുമാർ

നടൻ ദിലീപിന്റെ അറസ്റ്റിനെ തുടർ‌ന്നുണ്ടായ വിവാദങ്ങൾ ചെന്നുനിൽക്കുന്നത് പലയിടങ്ങളിലാണ്. സിനിമയിലെ പലവിവാദങ്ങളും പൊങ്ങിവരുന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുണ്ടാകുന്നു. നടൻമാരായ കലാഭവൻ മണിയുടെയും ശ്രീനാഥിന്റെയും മരണങ്ങൾ വരെ ഉൾപ്പെടുന്നു...

അപ്പു ആരാകണമെന്നല്ല, ആരാകരുതെന്ന് ആഗ്രഹിച്ചിട്ടുണ്ട്: മോഹൻലാൽ

തിരുവനന്തപുരം താജ് ഹോട്ടലിന്റെ വരാന്തയിൽ നിൽക്കുമ്പോൾ മോഹൻലാൽ പറഞ്ഞു, ഇതു ഞാൻ കളിച്ചു വളർന്ന സ്ഥലമാണ്. എത്രയോ വൈകുന്നരങ്ങളിൽ തൊട്ടടുത്ത ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ടെന്നോ. രാത്രി വൈകി സൈക്കിൾ ചവിട്ടി വീട്ടിലേക്കു പോകുമ്പോൾ നേരം വെളുക്കുമ്പോൾ ചെയ്യേണ്ട...

വെളിപാടിന്റെ പുസ്തകം ടീസർ കാണാം

മോഹൻലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ടീസർ പുറത്തിറങ്ങി. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ആദ്യ ചിത്രമാണിത്. ടീസറിലെ പശ്ചാത്തല സംഗീതവും സ്റ്റൈലനാണ്. താടിയും കണ്ണടയുമൊക്കെ വച്ച് കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി സൈക്കിള്‍ ചവിട്ടി വരുന്ന...

പ്രണവ്-ജീത്തു ജോസഫ് ചിത്രം: 'ആദി' ടീസർ കാണാം

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ യുടെ ടീസർ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന പൂജയിലാണ് ടീസറും പേരും ഒൗദ്യോഗികമായി പുറത്തിറക്കിയത്. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ....

പ്രണവ്-ജീത്തു ജോസഫ് ചിത്രം: 'ആദി'

അങ്ങനെ കേൾക്കാൻ കാത്തിരുന്ന ആ പേര് എത്തി. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’. തിരുവനന്തപുരത്ത് നടന്ന പൂജയിലാണ് പേര് ഒൗദ്യോഗികമായി പുറത്തിറക്കിയത്. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ...