Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Flat"

ആരും ഫ്ലാറ്റായിപ്പോകും!

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് അടുത്താണ് നോയൽ ഡിഫൈൻ അപാർട്മെന്റ് സമുച്ചയം. ഒരു നിലയിൽ രണ്ട് ഫ്ലാറ്റ് മാത്രമുള്ള ഈ സമുച്ചയത്തിലെ 2900 ചതുരശ്രയടി വിസ്തൃതിയുള്ള ഈ ഫ്ലാറ്റിനെ ഒരു സ്വപ്നസുന്ദരിയായി മാറ്റിയിരിക്കുന്നത് ഇവിടത്തെ ഇന്റീരിയർ ക്രമീകരണങ്ങളാണ്....

നിങ്ങളും മോഹിക്കും ഇതുപോലൊരു ഫ്ലാറ്റ്!

മഞ്ചേരിയിൽ ഫ്ലാറ്റ് വാങ്ങിയപ്പോള്‍ അബ്ദുൾ അസീസും കുടുംബവും ഡിസൈനറോട് പറഞ്ഞ ആഗ്രഹം അൽപം വ്യത്യാസമുള്ളതായിരുന്നു. രണ്ടുതരം ഷേഡുകൾ വേണം. ഇരുണ്ട ഷേഡിനോട് അവർക്ക് അൽപം താൽപര്യം കൂടുതലുണ്ടുതാനും. 1800 ചതുരശ്രയടിയിലുള്ള ഫ്ലാറ്റിന്റെ ഇന്റീരിയർ മുഴുവനും...

കുട്ടികളുള്ളവര്‍ ഫ്ലാറ്റ് വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ഏത് തരത്തിലുള്ള കുടുംബമായാലും ശരി ചെറിയ കുട്ടികളുണ്ടെങ്കില്‍ ഫ്ലാറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും സ്വന്തം സൗകര്യങ്ങള്‍ നോക്കി കുഞ്ഞുകുട്ടികളുടെ കാര്യങ്ങള്‍ പലരും മറക്കാറാണ് പതിവ്. സുരക്ഷയും...

വാട്സാപ്പിലൂടെ പണിത വീട്!

വിദേശത്ത് താമസിക്കുന്ന ജോസ് ചെറിയാനും കുടുംബവും കൊച്ചിയെ ഏറെ സ്നേഹിക്കുന്നവരാണ്. മറൈൻഡ്രൈവിൽ ഏഴുനില പൊക്കത്തിലൊരു ഫ്ലാറ്റ് സ്വന്തമാക്കിയപ്പോൾ ഡിസൈനർ രഞ്ജിത് പുത്തൻപുരയിലിനോട് കാര്യങ്ങൾ വിശദീകരിച്ചു. പണി നടന്ന സമയത്തെല്ലാം ഫോൺ, മെയിൽ, വാട്സ്ആപ്പ്...

പ്രശാന്തി പകരും ബുദ്ധചൈതന്യം

ഏറ്റവും ശാന്തസുന്ദരമായ മുഖം. അത് ശ്രീബുദ്ധന്റേതാണെന്ന കാര്യത്തിൽ വീട്ടുകാർക്കും ഡിസൈനർക്കും സംശയമുണ്ടായിരുന്നില്ല. വീടിനുള്ളിൽ ശാന്തതയും ആനന്ദവും നിറയാൻ ‘ബുദ്ധസാന്നിധ്യം’ വേണമെന്നു തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ബുദ്ധന്‍...

മനസ്സിൽ സന്തോഷം നിറയ്ക്കുന്ന വീട്

എവിടിരുന്നാലും നല്ല പ്രസരിപ്പ് തോന്നണം. മനസ്സിൽ സന്തോഷം നിറയണം. അതാണ് പോസിറ്റീവ് ഇന്റീരിയറിന്റെ മുഖലക്ഷണം. ഉപയോഗിക്കുന്ന നിറങ്ങൾ, ആകൃതി, ടെക്സ്ചർ എല്ലാം പ്രസാദാത്മകം ആയിരിക്കുമ്പോഴേ ഇത് സാധ്യമാകൂ. സൂക്ഷ്‌മമായ തിരഞ്ഞെടുപ്പാണ്...

ഒരു ബ്ലാക്ക് & വൈറ്റ് അപാരത

പല കാര്യങ്ങളിലേക്ക് ശ്രദ്ധ ചിതറിപ്പോകാതെ 'ഫോക്കസ്ഡ്' ആയിരിക്കുക. അതാണ് ചെറിയ സ്ഥലത്തെ ഇന്റീരിയറിന്റെ സുവർണനിയമം. രണ്ടോ മൂന്നോ നിറങ്ങളും പൊതുവായ ഒരു ഡിസൈൻ പാറ്റേണും പിന്തുടർന്നാൽ ഇത് എളുപ്പം സാധ്യമാക്കാം. ശ്രദ്ധ പതിയേണ്ടിടത്തെല്ലാം കൃത്യമായി...

ഫ്ലാറ്റ് ഒരുക്കുന്നവർക്ക് ഒരു റോൾ മോഡൽ

ഇക്കാലത്ത് വീടൊരുക്കുന്നവർ പലരും മറന്നു പോകുന്നൊരു കാര്യമാണ് സ്റ്റോറേജിന്റേത്. ഒടുവിൽ പലയിടത്തും സാധനങ്ങൾ കുത്തിത്തിരുകി വയ്ക്കേണ്ടി വരും. ഫ്ലാറ്റുകളിലാണ് ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുക. അതിനാൽ സ്റ്റോറേജിന് മുന്തിയ പരിഗണന നൽകിയാണ് ഡോ. വിനോദ്...

ഈ വാതിൽ തുറക്കുന്നത് വേറിട്ട കാഴ്ചകളിലേക്ക്!

പതിവു കാഴ്ചകളിൽനിന്ന് വ്യത്യസ്തമായ ഇന്റീരിയർ അനുഭവമാണ് തിരുവനന്തപുരത്ത് കവടിയാറുള്ള ഈ ഫ്ലാറ്റ് സന്ദർശകർക്കേകുന്നത്. അമേരിക്കയിലുള്ള അജി അനിരുദ്ധൻ, ഡോ, റീജ ദമ്പതികളുടെ ഫ്ലാറ്റിന് അനുകരണങ്ങളിൽ ഒതുങ്ങിപ്പോകാതെ സ്വന്തമായ വ്യക്തിത്വം കൈവന്നത് അത് അവരുടെ...

ഇത് വെറും സാംപിൾ വെടിക്കെട്ട്, കാഴ്ചകളുടെ പൂരം അകത്താണ്!

മാധവം എന്ന വീടിനു മുന്നിൽ ചെന്നിറങ്ങിയപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ വീട്ടിനുള്ളിലേക്കു കാലെടുത്തുവച്ചതും അമ്പരന്നുപോയി. ചിപ്പിക്കുള്ളി‍ൽ മുത്ത് ഒളിച്ചിരിക്കുന്നതു പോലെ കൊട്ടാരതുല്യമായ ഇന്റീരിയർ! വിദേശനിർമിതമായ ഉത്പന്നങ്ങള്‍...

"അതുക്കും മേലെ"...

അതുക്കും മേലെ.” ‘ഇതല്ലേ നിങ്ങൾ സ്വപ്നം കണ്ട ഫ്ലാറ്റ്?’ എന്ന് ഡിസൈനർ രഞ്ജിത് പുത്തൻപുരയിൽ ചോദിച്ചപ്പോൾ കൊച്ചി പൂണിത്തുറ വെസ്റ്റ്ഫോർഡ് അപാർട്മെന്റിലെ പ്ലാസിഡ് ഡാനിയേലും ഭാര്യ ലിനറ്റും നൽകിയ ഉത്തരം ഇതായിരുന്നു. ഇന്റീരിയറിൽ ഇളംനിറങ്ങൾ...

മേഘങ്ങളിലിരുന്ന് സിനിമ കാണാം

ഫ്ലാറ്റ് ആയാൽ ഇങ്ങനെ വേണം. വീടിനകംപോലെ വിശാലവും അതേസമയം ആകാശക്കാഴ്ചകളുടെ അനന്തതയും ഒന്നിച്ച്! കൊച്ചിയിലെ ചിലവന്നൂരിൽ ഹീര വാട്ടേഴ്സിന്റെ 14ാം നിലയിലാണ് ഈ ഫ്ലാറ്റ്. 3000 ചതുരശ്രയടി വിസ്തൃതിയിൽ ആറു കിടപ്പുമുറികൾ ആയിരുന്നു ആദ്യ ഡിസൈനിൽ ഉണ്ടായിരുന്നത്....

ആറാം നിലയിലെ കേരളത്തനിമ

പൂച്ചെടികളും പച്ചക്കറികളും നിറഞ്ഞു നിൽക്കുന്ന ഭംഗിയുള്ളൊരു മുറ്റം! ഫ്ലാറ്റുകളിലെ ഏക കുറവ് അതാണ്. മുറ്റവും സിറ്റ് ഔട്ടു മെല്ലാമുളള കിടുക്കൻ ഒരു ഫ്ലാറ്റ് കിട്ടിയാലോ ? അതാണ് എറണാകുളം തൃക്കാക്കരയിലുളള നോയൽ ഇക്കോ ടാറ്റിന്റെ പ്രത്യേകത. 2300 ചതുരശ്രയടി...

അങ്ങനെ ഫ്ലാറ്റും പച്ചപിടിച്ചു!

എവിടെയാ താമസം? ഫ്ലാറ്റിൽ! അപ്പോൾ മണ്ണിന്റെ മണമറിയില്ല, ഇലയുടെ നിറമറിയില്ല, കാറ്റിന്റെ കുളിരറിയില്ല, അല്ലേ? ഈ ചോദ്യം ഇനി എല്ലാവരോടും ചോദിക്കേണ്ട. പ്രത്യേകിച്ച്, മലബാർ ഡെവലപേഴ്സിന്റെ കോഴിക്കോടുള്ള സിൽവർ ലിൻഡൻ അപാർട്മെന്റിൽ താമസിക്കുന്നവരോട്....

വീടോ ഫ്ലാറ്റോ വാങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ

താമസിക്കാൻ സ്വന്തമായി ഒരിടം എല്ലാവരുടെയും കുഞ്ഞുസ്വപ്നങ്ങളിലുണ്ട്. വീടുവാങ്ങൽ പണ്ടത്തേതിനേക്കാൾ ഏറെ ശ്രമകരമായ കാര്യമായി മാറിയിട്ടുണ്ട്. ജോലിത്തിരക്കിനിടയിൽ പല കാര്യങ്ങളും ശ്രദ്ധിക്കാൻ സാധിക്കില്ല. സ്ഥലം വാങ്ങി വീടു വയ്ക്കണോ നിർമ്മാണം പൂർത്തിയായ വീടു...

ഫ്ലാറ്റ് സ്വന്തമാക്കും മുമ്പ് ഓര്‍ക്കാം 10 കാര്യങ്ങൾ

ഒട്ടേറെ ചർച്ചകൾക്കു ശേഷം ആ തീരുമാനമെടുത്തു. എത്രയും വേഗം ഫ്ലാറ്റ് സ്വന്തമാക്കണം. നഗരത്തിൽനിന്ന് അധികം ദൂരത്തല്ലാതെ ഫ്ലാറ്റ്. അതാണു സ്വപ്നം. ജോലി കഴിഞ്ഞ് പെട്ടെന്നു വീട്ടിലെത്താനുള്ള സൗകര്യം. അതാണ് ഫ്ലാറ്റിനെ കുറിച്ച് ആലോചിക്കുമ്പോൾ ജോലിയുള്ളവർ ആദ്യം...

മനം നിറയ്ക്കുന്ന ഫ്ലാറ്റിലേക്ക് സ്വാഗതം

സമകാലിക ശൈലിയുടെ ലാളിത്യം നിറഞ്ഞുതുളുമ്പുന്നു കൊച്ചി കാക്കനാടുള്ള ഈ ഫ്ലാറ്റിൽ. 1695 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഫ്ലാറ്റിൽ മിതത്വത്തിന്റെ സൗന്ദര്യമാണ് മുന്നിട്ടു നിൽക്കുന്നത്. ലിവിങ് ഏരിയയിലെ സോഫ കസ്റ്റമൈസ് ചെയ്തതാണ്. ചുവരുകളിൽ പ്ലൈവുഡിൽ ബ്രിക്...

പഴമയുടെയും പുതുമയുടെയും കോക്ടെയിൽ!

ഗൃഹാതുരത്വം ഉണർത്തുന്ന രീതിയിലാകണം പുതിയ ഫ്ലാറ്റിന്റെ അകത്തളം എന്നായിരുന്നു ചാർട്ടേർഡ് അക്കൗണ്ടന്റായ കെ. രാമസ്വാമിയുടെയും ഭാര്യ ദിവ്യയുടെയും ആഗ്രഹം. ശൈലിയും സൗകര്യങ്ങളുമൊക്കെ ആധുനിക മുഖച്ഛായയിലാണെങ്കിലും തടിയുടെ സൗമ്യസാന്നിധ്യം ഒഴിവാക്കരുത് എന്നാണ്...

അടിമുടി മോഡേൺ ഫ്ലാറ്റ്

വീട്ടുകാരുടെ അഭിരുചിക്കിണങ്ങിയ ഇന്റീരിയർ... ഭംഗിക്കൊപ്പം ഉപയുക്തതയ്ക്കും പരിഗണന നൽകുന്ന ഡിസൈൻ. വ്യവസായിയായ ഹുമയൂൺ കള്ളിയത്തിന്റെയും യാസ്മിൻ മേത്തറുടെയും പുത്തന്‍ ഫ്ലാറ്റിന് ഈ വിശേഷണമാണ് ചേരുക. കോഴിക്കോട് പാലാഴി ബൈപാസ് ജംക്‌ഷനിലുള്ള ഹൈലൈറ്റ്...

അംബരചുംബിയുടെ മുകളിലൊരു കിടിലൻ വീട്

ആർക്കിടെക്ചർ രംഗത്തെ നവീന പരീക്ഷണങ്ങൾക്ക് സ്ഥിരം വേദിയാകുന്നൊരു നഗരമാണ് മുംബൈ. പുതുമകളിലെ ട്രെൻഡ് തേടി പറന്നിറങ്ങിയത് ഈ മഹാനഗരത്തിലെ ഒരു പത്തുനിലക്കെട്ടിടത്തിന്റെ ടെറസിലാണ്. അശോക് ജഗ്ദലെ എന്ന കോർപറേറ്റ് ഭീമന്റെ വീട്ടുമുറ്റത്ത്. ആലോചിച്ചു...