Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Coconut"

വെള്ളീച്ചയാക്രമണം: നാളികേരക്കൃഷി അപകടാവസ്ഥയിൽ

വെള്ളീച്ചയാക്രമണം മൂലം ഇടുക്കി ഹൈറേഞ്ചിലെ നാളികേരക്കൃഷി അപകടകരമായ അവസ്ഥയിലെന്നു കൃഷി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവും മണ്ഡരിയും ഹൈറേഞ്ചിലെ നാളികേര ഉൽപാദനം നേർപകുതിയാക്കി കുറച്ചിരുന്നു. സമീപകാലത്തു തെങ്ങുകളിൽ വ്യാപകമായി...

സംസ്ഥാനത്ത് ഈ വർഷം തെങ്ങ് കൃഷി വികസന വർഷം

നെൽവർഷത്തിനു പിന്നാലെ കൃഷിവകുപ്പ് അടുത്ത ചിങ്ങംവരെയുള്ള ഒരുവർഷം സംസ്ഥാനത്തു തെങ്ങ് കൃഷി വികസന വർഷമായി ആചരിക്കും. തെങ്ങുകൃഷിയുടെ പ്രൗഢി തിരിച്ചുകെ‍ാണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും. നാളികേരത്തിന്റെ നാടായിരുന്ന...

തേങ്ങയെ രക്ഷിക്കാന്‍ ‌31 കോടിയുടെ പദ്ധതി

കേരോൽപന്നങ്ങളുടെ സംസ്കരണവും ഗവേഷണവും വിപണനവും പ്രോൽസാഹിപ്പിക്കുന്നതിനുള്ള 31.34 കോടി രൂപയുടെ 30 പദ്ധതികൾക്കു നാളികേര ടെക്നോളജി മിഷൻ അനുമതി നൽകി. നാളികേര വികസന ബോർഡ് ചെയർമാൻ ഡോ. ബി.എൻ.എസ്. മൂർത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്....

എന്തും ചെയ്യും യന്ത്രപ്പറവ

നാലുവർഷം മുമ്പ് കോഴിക്കോടു നടന്ന സ്റ്റാർട്ടപ് സംഗമത്തിന് അലിറിസ എത്തിയത് ചെറിയൊരു യന്ത്രപ്പറവയുമായാണ്. ആളുകൾ നോക്കി നിൽക്കെ പറവ പറന്നു ചെന്ന് കൈകൾ വിടർത്തി അടുത്തു നിന്ന തെങ്ങിലെ തേങ്ങയിട്ടു. തേങ്ങയിടാൻ ആളില്ലാതെ വലഞ്ഞിരുന്നവരെല്ലാം അലിറിസയുടെ...

ചകിരിച്ചോര്‍ കമ്പോസ്റ്റ് നിർമാണം

ഒരു കിലോ ചകിരിനാര് വേർതിരിച്ചെടുക്കാൻ രണ്ടു കിലോ ചകിരിച്ചോര്‍ ഉപോൽപന്നമായി ലഭിക്കുന്നു. ഒരു ടൺ ചകിരിച്ചോർ കമ്പോസ്റ്റാക്കി മാറ്റുന്നതിന് പിത്ത്പ്ലസ് രണ്ടു കിലോയും യൂറിയ അഞ്ചു കിലോയും ആവശ്യമാണ്. പുറമെ 5 മീറ്റർ x 3 മീറ്റർ വലുപ്പത്തിൽ സ്ഥലവും. നിത്യേന...

തെങ്ങിന്റെ വിളവു കൂട്ടാൻ കള നിയന്ത്രണം

തെങ്ങിൻതോപ്പുകളിൽ കളകൾ കയറാതെ സംരക്ഷിച്ചാലത് തെങ്ങിന്റെ വിളവുശേഷി മെച്ചപ്പെടുത്തും. കളകൾ തെങ്ങുകൾക്കു ലഭിക്കേണ്ട ജലവും മൂലകങ്ങളും അപഹരിക്കുന്നതിനാൽ ഇനി പറയുന്ന നിയന്ത്രണമാർഗങ്ങൾ തെങ്ങുകൃഷിക്കാർ സ്വീകരിക്കുക. ∙ ഉഴുതോ കിളച്ചോ കളകൾ നീക്കുക. ഇതിനായി...

തെങ്ങിനു വളപ്രയോഗം

ജൈവവളങ്ങൾ, രാസവളങ്ങൾ, കുമ്മായവസ്തുക്കൾ എന്നിവ തെങ്ങിനു വളമായി നൽകണം. ഇവയോരോന്നും നൽകേണ്ട സമയം നിർണയിക്കുന്നത് മഴ, നനസാധ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ്. ജൈവവളങ്ങൾ: കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മത്സ്യവളം തുടങ്ങിയവയ്ക്കു...

സങ്കരത്തെങ്ങുകള്‍ക്കു പരിചരണം ഇങ്ങനെ

കേരളത്തിൽ നെടിയ ഇനം തെങ്ങുകളാണ് ഏറെയും. എന്നാൽ ഇന്നു മിക്കവർക്കും കുറിയ ഇനങ്ങളോ സങ്കരയിനങ്ങളോ നടാനാണു താൽപര്യം. ചുരുങ്ങിയ കാലത്തിനകം (മൂന്നു വർഷം) കായ്ക്കുന്നതും 15–20 വർഷംവരെ നിലത്തു നിന്നുകൊണ്ട് (തെങ്ങുകയറ്റത്തൊഴിലാളിയെ ആശ്രയിക്കാതെ) തേങ്ങയിടാൻ...

ഒരു സംരംഭ ചിത്രം

പാലക്കാട് രായിരനെല്ലൂർ പ്രദേശത്തുള്ളവർക്കു പാരമ്പര്യമായി അൽപം നൊസ്സില്ലേ എന്ന കുസൃതിച്ചോദ്യം അയൽനാട്ടുകാർ ചോദിക്കാറുണ്ട്. നാറാണത്തുഭ്രാന്തന്റെ നാടാണല്ലോ അത്. ഇതേ ചോദ്യം രായിരനെല്ലൂരിനോടു ചേർന്നു കിടക്കുന്ന എടപ്പലത്തെ ചിത്രയെന്ന സംരംഭകയോടും...

നരേന്ദ്രന്റെ നാളികേര രുചികൾ

ദൂരെ കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഉരുവിൽനിന്ന് കുടിവെള്ളം ശേഖരിക്കാനുള്ള കന്നാസുകളുമായി കയ്പമംഗലം കടൽത്തീരത്തേക്ക് നീന്തിയെത്തുന്ന നീഗ്രോകളെ കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത് തൃശൂർ കൊടുങ്ങല്ലൂരിനടുത്ത് കയ്പമംഗലം പുന്നക്കച്ചാൽ കോഴിപ്പറമ്പിൽ നരേന്ദ്രൻ....

തേജസ്സോടെ തേജസ്വിനി

മൂവാറ്റുപുഴയില്‍ 2010ലെ കര്‍ഷകശ്രീ കാര്‍ഷികമേളയില്‍ മലയാള മനോരമയുടെ കര്‍ഷകശ്രീ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സ്വന്തം നാട്ടുകാരടക്കമുള്ള സദസ്സിനോടു സണ്ണി ജോര്‍ജ് പറഞ്ഞു. ‘‘എനിക്കും കുടുംബത്തിനും സുഖമായി ജീവിക്കാനാവുന്ന തരത്തിലൊരു സുസ്ഥിര...

തെങ്ങിൻതൈ നടീലിന്റെ രീതിശാസ്ത്രം

നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തോട്ടവിളയാണ് തെങ്ങ്. സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലും സമ്പദ്ഘടനയിലും തെങ്ങ് ഗണ്യമായ പങ്ക് വഹിക്കുന്നു. വൈവിധ്യമാർന്ന ഉപയോഗ സാധ്യതകളുള്ള തെങ്ങും, തെങ്ങ് ഉൽപന്നങ്ങളും കേരളത്തിലെ കാർഷിക വ്യവസായ മേഖലയിലേക്ക്...

ബ്രാൻഡ് ! അതല്ലേ എല്ലാം

ചാലക്കുടിയിലെ നാൽവർസംഘം കരിക്കിൻവെള്ളം പൗഡർ പരുവത്തിൽ പായ്ക്കറ്റിലാക്കി വിൽക്കുന്ന കഥയാണ് പറയാൻ പോകുന്നത്. അതിലേക്കു കടക്കും മുമ്പ് അറിയുക ചില കാര്യങ്ങൾ. ഹാർ‌വഡ് ബിസിനസ് സ്കൂൾ പ്രഫസറായ ക്ലെയ്റ്റൻ ക്രിസ്റ്റെൻസൻ ഇരുപതു വർഷം മുമ്പ് The Innovator’s...

പൊതു ബ്രാൻഡിൽ, ഒരേ രുചിയിൽ നീര വരും

കേരളത്തിന്റെ സ്വന്തം നീരയ്ക്ക് ഇനി മുതൽ ഒരു സ്വാദു മാത്രം. നീര ഉൽപാദനവും വിപണനവും ഒരു കുടക്കീഴിലാക്കാൻ കൃഷി വകുപ്പു കർമപദ്ധതി തയാറാക്കുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒറ്റ പൊതു ബ്രാൻഡിൽ, ഒരു സ്വാദിൽ നീര വിതരണം ചെയ്യാനാണു കൃഷി വകുപ്പിന്റെ ആലോചന....

വേണമെങ്കിൽ തേങ്ങ താഴെയും...

മൂന്ന് വർഷം കൊണ്ട് കുല വരുന്ന ഉൽപാദന ക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ കോഴിക്കോട് കുന്നമംഗലം കോക്കനട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ വളർത്തി വിൽപ്പനയ്ക്ക് ഒരുങ്ങി. തിരുപ്പൂരിൽ നിന്ന് പ്രത്യേകം നിരീക്ഷണം നടത്തിയ തെങ്ങിൻ തൈകളിൽ നിന്ന് ശേഖരിച്ച തേങ്ങയാണ്...

തെങ്ങിന് വളപ്രയോഗം

തെങ്ങിന്റെ നല്ല വളർച്ചയ്ക്കും പരമാവധി വിളവുശേഷിക്കും സമീകൃത വളപ്രയോഗം ശുപാർശ ചെയ്തിരിക്കുന്നു. സ്ഥൂല, സൂക്ഷ്മ മൂലകങ്ങൾ തെങ്ങിനുള്ള വളങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഒന്നാണു ബോറോൺ. ഇതിന്റെ അഭാവത്തിൽ ഇളം ഓലകൾ കരിയുന്നു, ഓലകള്‍ മുരടിച്ചു...

തെങ്ങിൻതൈകൾ വിൽപനയ്ക്ക്

നാളികേര വികസന ബോർഡിനു കീഴിലുള്ള നാളികേര ഉൽപാദക കമ്പനികളിൽനിന്നു അത്യുൽപാദനശേഷിയുള്ള കുറിയ, നെടിയ, സങ്കര തെങ്ങിൻതൈകൾ ലഭ്യമാണ്.

44 കേരഗ്രാമങ്ങൾ തുടങ്ങും: മന്ത്രി

സമഗ്ര നാളികേര വികസനത്തിനായി ക്ലസ്റ്റർ അ‌ടിസ്ഥാനത്തിൽ സംസ്ഥാനത്തു 44 കേരഗ്രാമങ്ങൾ തുടങ്ങുമെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ. 250 ഹെക്ടർ വീതം കേരകൃഷി വിസ്തൃതിയുള്ള 44 കേരഗ്രാമങ്ങൾ രൂപീകരിക്കും.

മുരിങ്ങയിൽ ഇലതീനിപ്പുഴുക്കൾ

Q. മുരിങ്ങയുടെ തളിരിലകൾ നിറയെ ചെറിയ പ്രാണി (നിറം വെളുപ്പ്)യുടെ ആക്രമണം. ഇത് ഇല ഉൾപ്പെടെയുള്ള പച്ചപ്പുകളിൽനിന്നു നീരൂറ്റിക്കുടിക്കുന്നതു മൂലം ആ ഭാഗങ്ങളെല്ലാം കരിഞ്ഞുപോകുന്നു. പൂവിടുന്നുണ്ടെങ്കിലും ഒന്നും