Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Crop"

വരൂ, വാങ്ങൂ പെടയ്ക്കണ മീന്‍

മത്സ്യക്കർഷക കൂട്ടായ്മയുടെ വിപണനശാലയില്‍ മത്സ്യങ്ങള്‍ ജീവനോടെ വില്‍പനയ്ക്ക് വളര്‍ത്തുമീനുകള്‍ ജീവനോടെ അവയെ വളർത്തുന്ന ടാങ്കുകളിൽനിന്ന് നേരിട്ട് ഉപഭോക്താക്കളുടെ െകെകളിലേക്ക്. എറണാകുളം ജില്ലയിലെ വരാപ്പുഴയ്ക്കു സമീപം ചേരാനെല്ലൂർ ഫിഷ് ഫാർമേഴ്‌സ്...

തൈ ഉൽപാദനത്തിന് മഴമറ; ആരോഗ്യമുളള തൈകൾ ഉറപ്പാക്കാം

രണ്ടു മഴക്കാലങ്ങളുള്ള കേരളത്തിൽ മുടങ്ങാതെ പച്ചക്കറി ഉൽപാദിപ്പിക്കാൻ മഴമറ സഹായകമാണെന്ന കാര്യത്തിൽ കരുനാഗപ്പള്ളിയിലെ വീട്ടമ്മയായ വി. വിജയകലയ്ക്ക് തീരെ സംശയമില്ല. അഞ്ചു വർഷമായി മഴമറയിൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന അനുഭവത്തിന്റെ ബലത്തിലാണ് വിജയകല ഇതു...

ജാഗ്രത വേണം; പയർ രോഗങ്ങളും നിയന്ത്രണമാർഗങ്ങളും

കേരളത്തിന്റെ തനതു കാലാവസ്ഥയിൽ വർഷം മുഴുവൻ കൃഷി ചെയ്യാവുന്ന വിളയാണ് പയർ. പ്രധാന വിളയ്ക്കു ശേഷം തനിവിളയായും ഇടവിളയായും പയർകൃഷി ചെയ്യാറുണ്ട്. നെൽപാടങ്ങളിൽ തനിവിളയായി പയർകൃഷി സജീവം. വേരിൽ കാണുന്ന മുഴകൾക്കുള്ളിൽ നൈട്രജൻ സംഭരിച്ചു മണ്ണിന്റെ ഫലഭൂയിഷ്‌ഠത...

കശുമാവിനുമാവാം അതിസാന്ദ്രത

മികച്ച ആദായം നേടാൻ ജയിൻ ഇറിഗേഷൻ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത രീതി മണ്ണൊലിപ്പ് തടയുന്ന കാട്ടുമരമായി മാത്രം കശുമാവിനെ കാണുന്നത് പലഹാരവ്യവസായത്തിലെ വിലയോറിയ ഈ പരിപ്പിന്റെ വാണിജ്യകൃഷിക്കുള്ള സാധ്യതകൾ അവഗണിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട് ഈ അബദ്ധധാരണ മൂലം...

പ്രളയം ബാധിച്ച വിളകൾക്കു കരുതൽ

ചെരിവുള്ള പ്രദേശങ്ങളിലെ വളക്കൂറുള്ള മേൽമണ്ണ് നഷ്ടപ്പെടുകയും താഴ്ന്ന പ്രദേശങ്ങളിൽ എക്കൽ അടിയുകയും ചെയ്തിരിക്കുന്നു. പ്രളയത്തെ അതിജീവിച്ച വിളകളിൽ വളർച്ചമാന്ദ്യവും രോഗങ്ങളും അധികരിച്ചിട്ടുണ്ട്. തെങ്ങ്, കമുകിന്‍ തോപ്പുകളില്‍ കൊത്തുകിള നടത്തുകയും അടഞ്ഞ...

ഈ മാസം ശ്രദ്ധിക്കേണ്ട കൃഷിക്കാര്യങ്ങൾ

കമുക് കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. കൊത്തുകിള വേണം. ചാലുകളിൽ ചുവന്ന പാട കെട്ടുന്നെങ്കിൽ ഓരോ കമുകിനും 500 ഗ്രാം വീതം കുമ്മായം തടത്തിൽ വിതറുക. കുമ്മായം ചേർത്ത് 10 ദിവസം കഴിഞ്ഞുമതി രാസവളം ചേർക്കൽ. കുരുമുളക് തോട്ടം വൃത്തിയായി...

ഈ മാസം കശുമാവ്, റബർ എന്നിവയുടെ പരിപാലനം

മരം തളിർക്കുന്ന മാസമാണിത്. തേയിലക്കൊതുകും ആന്ത്രാക്നോസ് എന്ന കുമിൾരോഗവും ഒന്നിച്ചുവരാം. ഇവ രണ്ടുംകൂടി വരുമ്പോൾ ഇളം തണ്ട്, തളിരില, പൂങ്കുല, പിഞ്ചണ്ടി എന്നിവ നശിക്കും. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് മി.ലീ. ഇക്കാലക്സും മൂന്നു ഗ്രാം കോപ്പർ ഓക്സിക്ലോറൈഡും...

തെങ്ങ്; തുലാവർഷം തുടങ്ങും മുൻപ് ചെയ്യേണ്ടത്

തുലാവർഷം തുടങ്ങുന്നതിനുമുൻപ് തോട്ടം കിളച്ചു കട്ടകളായി ഇടുന്നത് വെള്ളം മണ്ണിൽ ഇറങ്ങുന്നതിന് ഉപകരിക്കും. കളകളും വേരുതീനിപ്പുഴുക്കളും നശിക്കുകയും ചെയ്യും. കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ചേർക്കണം. പുതിയതായി തൈകൾ നടുമ്പോൾ തറനിരപ്പിൽനിന്ന് 70...

മുണ്ടകൻ വിത, നടീൽ; നല്ല വിളവു ലഭിക്കാൻ നുരിയകലം പ്രധാനം

മുണ്ടകൻ കൃഷിയുടെ നടീലോ വിതയോ ഈ മാസം 15–നു മുൻപ് തീരണം. വിരിപ്പിനുശേഷമുള്ള കൃഷിയാണെങ്കിൽ വൈക്കോലും ജൈവാവശിഷ്ടങ്ങളും അഴുകാൻ രണ്ടാഴ്ച ഇടവേള നൽകാം. അവസാനത്തെ ഉഴവിനു മുൻപ് അടിവളം ചേർക്കുക. ഇതു വളത്തിന്റെ കാര്യക്ഷമത കൂട്ടും. പിന്നീട് അവസാന ഉഴവും...

പ്രളയാനന്തര വിള പരിപാലനം

തൃശൂർ ∙ പ്രളയം കാർഷിക വിളകളെ പലവിധത്തിലാണ് ബാധിച്ചിട്ടുള്ളത്. പ്രത്യേക ശ്രദ്ധയോടെ വേണം ഓരോ വിളയെയും പരിപാലിക്കേണ്ടത്. കൊക്കോ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ കൊക്കോയ്ക്ക് ഗണ്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. 60% മരങ്ങൾ സുഷുപ്താവസ്ഥയിലാണ്. ഒന്നോ രണ്ടോ...

പച്ചയ്ക്കും തിന്നാം ഫിജി ലോങ്ങൻ

വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഫലവർഗ വിളയാണ് ഫിജി ലോങ്ങൻ. സ്വദേശമായ ഇന്തൊനീഷ്യയിൽ മട്ടോയ എന്നാണ് പേര്. മലേഷ്യയിലും ഇതു വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇതിനു കേരളത്തിൽ ചിലയിടങ്ങളിൽ...

മത്സ്യക്കര്‍ഷകർക്ക് വന്‍നഷ്ടം; ഇനി എന്ത്?

പ്രളയത്തിൽ പുഴകളിലും കായലുകളിലും സ്ഥാപിച്ചിരുന്ന 500 മത്സ്യക്കൂടുകൾ തകർന്നതിനെത്തുടർന്ന് ഒട്ടേറെ കർഷകരാണ് പ്രതിസന്ധിയിലായത്. രണ്ടരക്കോടി രൂപയുടെ കൂടുകള്‍ നഷ്ടമായി. അഞ്ചുകോടി രൂപ മൂല്യം വരുന്ന പത്തു ലക്ഷത്തോളം കാളാഞ്ചി, മൂന്നു ലക്ഷത്തോളം കരിമീൻ,...

പോഷകസമ്പന്നം പയർവിളകൾ

കേരളത്തിൽ കൃഷിക്കു പറ്റിയ ഇനങ്ങൾ, കൃഷിരീത‍ി നമ്മുടെ ആഹാരത്തിൽ വർധിച്ച അളവിൽ ഉൾപ്പെടുത്തേണ്ട പോഷക ഘടകമാണ് മാംസ്യം (പ്രോട്ട‍ീൻ). മലയാളികൾ ധാന്യങ്ങൾ കഴിഞ്ഞാൽ അധികതോതിൽ കഴിക്കുന്നത് പയർവർഗങ്ങളാണ്. മാംസ്യലഭ്യതയ്ക്കു ചെലവ് കുറഞ്ഞ സ്രോതസാണ് പയർവർഗങ്ങൾ...

ഓണപ്പയറിന് സുരക്ഷ

ഓണസദ്യയോടൊപ്പം പയറുപ്പേരി കേരളീയർക്കു നിർബന്ധമാണ്. എന്നാൽ ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും പയർകൃഷിയെ ബാധിച്ചിട്ടുണ്ട്. പയർ ഉൽപാദനത്തിൽ കുറവു സംഭവിച്ചേക്കാം. കരിവള്ളി ചെടികളുടെ തണ്ടിലും ഇലയിലും കായകളിലുമെല്ലാം കറുത്ത പാടുകൾ കാണുന്നതാണ് ആദ്യ...

പ്രളയജലമെടുക്കാത്ത കൃഷി സംരക്ഷിക്കാൻ ചില നിർദേശങ്ങൾ

പ്രളയം ബാക്കിവച്ച കൃഷിയെങ്കിലും സംരക്ഷിക്കണ്ടേ?ഓണത്തിനായി കൃഷി ചെയ്തവിളകളിൽ പ്രളയജലമെടുക്കാത്തവ സംരക്ഷിക്കാൻ ചില നിർദേശങ്ങൾ... കഴിഞ്ഞയാഴ്ചത്തെ അതിവർഷം താഴ്‌ന്ന പ്രദേശങ്ങളിലെ കൃഷി വെള്ളത്തിൽ മുക്കി. പുരയിടങ്ങളിലെ പച്ചക്കറിക്കൃഷിയുടെ വളർച്ച മുരടിച്ചു....

വഴുതന, കുമ്പളം കൃഷി ഇങ്ങനെ

ഇനം: സിഒ–2, വിത്തിന്റെ അളവ്: ഒരു സെന്റിന് ഒന്നര – രണ്ടു ഗ്രാം, അകലം: 90 x 60 സെ.മീ.കാലാവധി എട്ടു മാസം, വിളവ് 100 കിലോ / സെന്റ്.തണ്ടുകളിലും ഇലകളിലും മുള്ളുകളില്ല.ഇളം വയലറ്റ് പൂവുകൾ, വെളുപ്പും വയലറ്റും വരകളോടു കൂടിയ ഉരുണ്ട കായ്കൾ, അടുക്കളത്തോട്ടത്തിന്...

ഇലക്കാലൻ വരും; തടയണമവനെ

കുരുമുളകു വള്ളി നടാൻ പറ്റിയ സമയം ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി ആരംഭിച്ച പച്ചക്കറി വിളകളും പൂക്കൃഷിയും പാതി വഴിയിലാണ്. മികച്ച വിളവിനു നല്ല കരുതൽ ആവശ്യമാണ്. പച്ചക്കറികളിൽ കളനിയന്ത്രണം പ്രധാനപ്പെട്ട കാര്യമാണ്. പാവൽ, പയർ, പടവലം, വെള്ളരി, മത്തൻ, കുമ്പളം...

മഴമറയുടെ സഹായത്തോടെ വർഷം മുഴുവൻ മട്ടുപ്പാവിൽ വിളവെടുപ്പ്

തിരുവനന്തപുരം പട്ടത്തുനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്ന വഴിയിൽ ഗൗരീശപട്ടത്താണ് എം. ശിവാനന്ദന്റെ വീട്. രണ്ടാം നിലയുടെ മട്ടുപ്പാവിലെ വിശാലമായ മഴമറയ്ക്കു പുറമെ മുറ്റത്ത് രണ്ട് മൈക്രോ മഴമറകളും ഇദ്ദേഹത്തിനുണ്ട്. നഗരവാസികളെ മഴമറക്കൃഷി...

മഴമറ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതുമൂലവും, വിളകളിൽ മഴനേരിട്ടു പതിക്കുമ്പോൾ ഉണ്ടാകുന്ന പൂകൊഴിച്ചിൽ, മറ്റ് അഴുകൽ രോഗങ്ങൾ, മുരടിപ്പ് എന്നിവ മൂലവും മഴക്കാലത്ത് പച്ചക്കറിക്കൃഷി ഏറക്കുറെ അസാധ്യമാണ്. മഴമറയിലുള്ള കൃഷി ആണ് ഇതിനു പരിഹാരം. മഴയെ...

ഒാണക്കാല പച്ചക്കറികളുടെ പരിപാലനം

പച്ചക്കറികളിൽ കളനിയന്ത്രണം, വളം ചേർക്കൽ, കീടനിയന്ത്രണം എന്നിവ ഈ മാസം ശ്രദ്ധിക്കുക. ജൂലൈ ആദ്യവാരവും അവസാനവാരവും കളകൾ നീക്കി സെന്റിന് 200–300 ഗ്രാം യൂറിയയും 100 – 125 ഗ്രാം പൊട്ടാഷും തൈകൾക്കു ചുറ്റും വിതറി മണ്ണിൽ കൊത്തിച്ചേർക്കുകയും ചുറ്റും മണ്ണ്...