Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vasthu"

ദീപാവലിക്ക് ചിരാത് തെളിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക!

ഒത്തു ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും വേദിയാണ് ആഘോഷങ്ങൾ. ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് ഊർജം പ്രധാനം ചെയ്യുന്ന വേളയാണിത് . അത് തിന്മയുടെമേൽ നന്മ വിജയം കൈവരിച്ചതിന്റെ ആഘോഷമാവുമ്പോൾ മധുരം കൂടും. ലക്ഷ്മീ ദേവിയെ ഭവനത്തിൽ കുടിയിരുത്താനാണ് ദീപാവലി...

വാസ്തുവിലെ ഭാവനിർണയം എങ്ങനെ?

പൂവും സുഗന്ധവും പോലെ, ചന്ദ്രനും ചന്ദ്രികയും പോലെ അനിവാര്യമായ ഒരു സംയോജനമാണ് വാസ്തുവിലെ രൂപവും ഭാവവും. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ഇവ പരസ്പരപൂരകമാണ്. ഈ പരസ്പര പൂരകത്വമാണ് ഭവനത്തില്‍നിന്നു രൂപപ്പെടുന്ന അനുകൂല ഊർജത്തിനാധാരം. ഈ ഭാവനിർണയം എങ്ങനെ?...

വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ 13 വഴികൾ!

പലർക്കും സ്വപ്നപൂർത്തീകരണമാണ് ഭവനനിർമ്മാണം. എന്നാൽ ആഗ്രഹിച്ചു മോഹിച്ചു നിർമിക്കുന്ന ഭവനത്തിൽ താമസം തുടങ്ങുമ്പോൾ തന്നെ ചിലപ്പോൾ പ്രശ്നങ്ങളും ആരംഭിക്കും. വാസ്തുശാസ്ത്രം അനുശാസിക്കുന്നതിനു വിരുദ്ധമായി എന്തെങ്കിലും ദോഷങ്ങളുണ്ടെങ്കിൽ പണിതീർത്ത ഭവനത്തിൽ...

വീട് ഇങ്ങനെ പരിപാലിച്ചോളൂ, ജീവിതം മാറിമറിയും

വാസ്തുശാസ്ത്രത്തിൽ കാറ്റിനും വെളിച്ചത്തിന്റെ സ്രോതസ്സായ സൂര്യനും വളരെയധികം പ്രാധാന്യം നൽകുന്നു. ഇവ രണ്ടും യഥേഷ്ടം ലഭിക്കുന്ന രീതിയിലുള്ള ഗൃഹ രൂപകല്പനയാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വാസ്തു പ്രകാരം ഭവനം നിർമ്മിച്ചാൽ മാത്രം പോരാ , അതിലെ...

ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കൂ, വീട്ടിൽ ഐശ്വര്യം നിറയും

വളരെ ചെറിയ കാര്യങ്ങളാണ് എന്ന് കരുതി തള്ളി കളയുന്ന ചിലത് ശരിയാക്കിയാൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകാൻ ഇടയുണ്ട്. ഒന്നു പരീക്ഷിച്ചു നോക്കുക. നിങ്ങളുടെ കണ്ണട മാറ്റാറായിട്ടും വച്ചു കൊണ്ടിരിക്കുകയാണോ? നല്ല വില കൊടുത്തു വാങ്ങിയതാണ് എന്ന് ന്യായം പറയേണ്ട,...

ഗൃഹം നന്നെങ്കിൽ ഗ്രഹക്കേടും അടുക്കില്ല

വാസ്തുവിന് അനേകം നിർവചനങ്ങളും വ്യാഖ്യാനങ്ങളും നിലവിലുണ്ട്. അതെല്ലാം ചേർന്നതും എന്നാൽ അതിനകത്ത് നിർത്താനാകാത്തതുമായ ഒരു അന്വേഷണരീതി– ശാസ്ത്രമാണ് വാസ്തു. വസ്തുത കണ്ടെത്താനുള്ള ശ്രമമാണ് വാസ്തുശാസ്ത്രം. ഈ വസ്തുത തേടൽ എല്ലാ മേഖലയിലും ഉണ്ട്. ഡോക്ടർ...

ഇവയൊക്കെയും ചെയ്യേണ്ടത് വീട് വയ്ക്കുന്നതിന് മുൻപ്, ശേഷമല്ല!

വീട് വയ്ക്കാൻ തീരുമാനിച്ചാൽ പിന്നെ പെട്ടെന്ന് പണി തീർക്കണം എന്നാണ് പലർക്കും. ഈ പെട്ടെന്ന് എന്ന ത്വര അത്യാവശ്യം ശ്രദ്ധിക്കേണ്ട പലതും വിട്ടായിരിക്കും നടപ്പാക്കുക. ഇവർ വീട് പൂർത്തിയാക്കി താമസം തുടങ്ങിക്കഴിയുമ്പോൾ, താമസം വിനാ – അവിടുത്തെ താമസം ഒരു...

വമ്പൻ വീട് പണിയാൻ വരട്ടെ, ചില കാര്യങ്ങൾ അറിയാം!

ആനക്കൊട്ടിൽ ആനയ്ക്കുള്ളതാണ്. ആനയുടെ വലുപ്പം, ശ്രേഷ്ഠത, തലയെടുപ്പ്, ഗാംഭീര്യം, ബലം ഇതിന്റെ അടിസ്ഥാനത്തിലാണ് ആനക്കൊട്ടിലിന്റെ നിർമാണം. പക്ഷേ ഇതേ ആനക്കൊട്ടിലിൽ പതിവായി ആട് കിടന്നാൽ അത് ക്ഷീണിക്കും. ആനക്കൊട്ടിലും ആടും തമ്മിലുള്ള ചൊല്ല് ഒരു...

വീട്ടിലെ ഷെൽഫുകൾ പോലും പ്രശ്നങ്ങൾക്ക് കാരണം?

വാസ്തുശാസ്ത്രപ്രകാരം അലമാരകളും ഷെല്‍ഫുകളും സ്ഥാപിക്കുന്നതിന് പ്രത്യേക സ്ഥാനം ഉണ്ട്. ആവശ്യത്തിൽ കൂടുതൽ കബോഡുകളും ഷെല്‍ഫുകളും സ്ഥാപിച്ചു അതിൽ ഒരിക്കൽപോലും ഉപയോഗിക്കാത്ത സാധനകൾ കുത്തി നിറയ്ക്കുന്നത് ഭവനത്തിൽ നെഗറ്റീവ് എനർജിക്കു കാരണമാകും. നമ്മുടെ...

വീടിന് മുന്നിൽ കെട്ടുന്ന മണി 'ഷോ' അല്ല, അനേക ഗുണങ്ങൾ!

വീടുകളുടെ മുന്നിൽ മിക്കവാറും കാളിങ്ബെല്ലിനു പകരം മണികെട്ടിയിടാറുണ്ട്. മണി വെറുതെ ഭംഗിക്കായി കെട്ടി തൂക്കുമെങ്കിലും അതിനു പിന്നിലുള്ള ശാസ്ത്രീയ വശത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. മണിയിൽ നിന്നുള്ള ശബ്ദം വളരെയധികം പോസറ്റീവ് എനർജി നിറഞ്ഞതാണ്....

കർക്കടകമാസം ഗൃഹാരംഭത്തിന് ശുഭമോ?

മനോഹരമായ ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ്. വീടിന് രൂപഭംഗി മാത്രമല്ല കാര്യം അവിടെ താമസിച്ചാൽ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകണം. നിരവധി പ്രതിബന്ധങ്ങളെ താണ്ടിയാകും ചിലപ്പോൾ ഒരു വ്യക്തി വീടു പണിയുന്നത്. ചിലപ്പോൾ വർഷങ്ങൾ എടുത്തു എന്നു തന്നെയും...

സ്റ്റെയര്‍കേസ് തെറ്റായി പണിതാൽ സാമ്പത്തിക പ്രതിസന്ധിയോ?

വാസ്തു ശാസ്ത്രപ്രകാരം പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാവണം ഭവനത്തിന്റെ നിർമാണം. ഇപ്രകാരം നിർമ്മിക്കുന്ന വീടുകളിൽ വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയിൽ ലഭ്യമായിരിക്കും. വാർക്കവീടുകൾ നിർമ്മിക്കുന്ന ഈ കാലഘട്ടത്തിൽ സ്റ്റെയര്‍കേസ് വീടിന്റെ...

ക്ളോക്ക് ഈ സ്ഥലങ്ങളിൽ വയ്ക്കരുതേ; അപകടം

മനുഷ്യ ജീവിതത്തിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്.അതിനാൽ തന്നെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകാരമാണ് ഘടികാരം അഥവാ ക്ലോക്ക് . രാവിലത്തെ തിരക്കിനിടയിൽ ഇടയ്ക്കിടെ ക്ലോക്കിൽ നോക്കി ആകുലതപ്പെടുന്നവരാണ് മിക്കവരും. നിത്യ ജീവിതത്തിൽ...

എന്താണ് വാസ്തുദോഷം, ജീവിതത്തിലെ ദുരനുഭവങ്ങൾക്ക് കാരണം ഇതോ?

ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹമിരിക്കുന്ന ഭൂമിയിൽ മറഞ്ഞിരുന്നുകൊണ്ട് ഉപദ്രവങ്ങൾ തരുന്ന ബാഹ്യ ശക്തിയെ വാസ്തുദോഷം എന്നു പൊതുവെ പറയാം ....

വീട്ടിൽ സമാധാനം നിറയ്ക്കാൻ?

ഗൃഹനിർമാണത്തിൽ മുറികളുടെ സ്ഥാനങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ഒരു ദിവസത്തിന്റെ പകുതി ഭാഗമോ അതിൽ കൂടുതലോ ചിലവഴിക്കുന്ന ഇടമാണ് കിടപ്പുമുറികൾ. അടുക്കള, ഊണുമുറി, സ്വീകരണമുറി, എന്നിവ സ്ഥാനവും അളവും അനുസരിച്ച് പണിയുന്നത് സ്വസ്ഥതയ്ക്കും സമാധാനത്തിനും...

വീട്ടിലെ പടികളുടെ എണ്ണത്തിൽ കാര്യമുണ്ട്!!

വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഇരട്ട സംഖ്യ ആയിരിക്കണം ,കണക്കനുസരിച്ചു വലതുകാൽ വച്ചുകയറുമ്പോൾ ലാഭം, നഷ്ടം, ലാഭം എന്ന രീതിയിൽ ലാഭത്തിലേക്ക് വലതുകാൽ വച്ച് വീടിനുള്ളിലേക്കെ പ്രവേശിക്കാം .പടികളുടെ എണ്ണം 2, 4, 6, 8 എന്നിങ്ങനെയാണ് വേണ്ടത്. രണ്ടാം...

വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ഇവ!

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലനാവസ്ഥ നിലനിർത്താനുള്ള മാർഗ്ഗങ്ങൾ വാസ്തുശാസ്ത്രത്തിൽ നിർദ്ദേശിക്കുന്നുണ്ട്.ഭൂമിയിലെ കാന്തികപ്രഭാവങ്ങളെപ്പറ്റിയും അത് മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും പൂർവികർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു....

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ താമസം അസ്വസ്ഥം!

ദേവീദേവന്മാരെ പൊതുവെ ശാന്തം, ഉഗ്രം, അത്യുഗ്രം എന്നീ മൂന്നു വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. സത്വഗുണപ്രധാനികളായ ദേവീദേവന്മാർ ശാന്തരും, രജോഗുണ പ്രധാനരായവർ ഉഗ്രസ്വരൂപികളും, തമോഗുണ പ്രധാനരായവർ അത്യുഗ്രന്മാരുമാണ്. ശാന്തസ്വരൂപികളായ ദേവീദേവന്മാരുടെ...

സാമ്പത്തിക ഉന്നതിക്ക് വാസ്തു ചിട്ടകൾ

മനുഷ്യജീവിതത്തിന് അനുകൂലമായി വീടിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്. വാസ്തു അനുസരിച്ചു വീട് പണിതാൽ മാത്രം പോരാ അത് വേണ്ടരീതിയിൽ പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ വാസ്തുപുരുഷന്റെ അനുഗ്രഹത്താൽ...

ഊണുമുറി ഇങ്ങനെ ആയാൽ സാമ്പത്തികനഷ്ടം!

ജീവിത തിരക്കിനിടയിൽ കുടുംബാംഗങ്ങള്‍ എല്ലാരുംകൂടെ ഒത്തുകൂടുന്നത് ഭക്ഷണസമയത്തായിരിക്കും. ഇന്നത്തെ കാലത്ത് ഡൈനിങ് സ്പേസ് വീടിന്‍റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്.വാസ്തുശാസ്ത്രമനുസരിച്ച് ഊണുമുറി ക്രമീകരിക്കുന്നത് കുടുംബാംഗങ്ങളിൽ പോസിറ്റീവ് എനർജി...