Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mantra"

എന്തിന് പേടിക്കണം ചൊവ്വാ ദോഷത്തെ? നിത്യവും ഇവ ചെയ്തോളൂ!

വിവാഹാലോചന സമയത്ത് ഗ്രഹനിലയിൽ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് ചൊവ്വയുടെ സ്ഥിതി. ചൊവ്വാ അനിഷ്ടസ്ഥാനത്തായാൽ "ചൊവ്വാ ദോഷം " എന്ന് പറഞ്ഞു പേടിക്കുന്നവർ കുറവല്ല. ചൊവ്വാ അനിഷ്ടസ്ഥാനത്താണെങ്കിലും അതിന് ശുഭഗ്രഹ സാന്നിധ്യമുണ്ടെങ്കിൽ ശുഭകാരകനായി മാറുമെന്ന്...

സർപ്പദോഷനിവാരണത്തിന് ഒരു ദിനം, വ്രതം നോറ്റാൽ സർ‌വ്വൈശ്വര്യം!

ഭാരതത്തിൽ നാഗാരാധനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ഐശ്വര്യത്തിനും കുടുംബ അഭിവൃദ്ധിക്കും സന്താനഭാഗ്യത്തിനുമായാണ് സർപ്പപൂജ പ്രധാനമായി നടത്തുന്നത് . നാഗാരാധന പ്രകൃത്യാരാധന കൂടിയാണ്. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍...

സർവകാര്യവിജയത്തിനും സമൃദ്ധിക്കും ഈ വഴിപാട്

തീവ്ര ശ്രീരാമ ഭക്തനായ ഹനൂമാന് യഥാവിധി വഴിപാടു നടത്തി പ്രാർഥിച്ചാൽ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനൂമാൻ സ്വാമി. ഹനൂമാന്റെ നാമശ്രവണമാത്രയിൽത്തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് രാമായണം പറയുന്നത്. ശനിദശാകാലത്തും ഏഴരശനി,...

ആയുരാരോഗ്യ വർധനയ്ക്ക് ഒരു അദ്ഭുത മന്ത്രം!

പ്രപഞ്ചോൽപ്പത്തി മുതൽ പ്രത്യക്ഷദൈവമായ സൂര്യദേവനെ നാം ആരാധിച്ചു പോരുന്നു. സൂര്യദേവനെ ആരാധിക്കുന്നതും ആയുരാരോഗ്യം പ്രദാനം ചെയ്യുന്നതുമായ യോഗാരീതിയാണ് സൂര്യനമസ്കാരം. പ്രകാശവും ചൂടും പ്രദാനം ചെയ്യുന്ന സൂര്യഭഗവാനെ വന്ദിച്ചുകൊണ്ട് സൂര്യനമസ്കാരം...

പഠനത്തിൽ തിളങ്ങാൻ...

പുതിയ ഒരു അധ്യയനവർഷം കൂടി ആരംഭിക്കുകയായി. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. അതിനുവേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ ഇവർ ഒരുക്കമാണ്.ഒരു അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ ചിട്ടയോടെ പഠനം ആരംഭിക്കണം. ഈ ചിട്ടകൾ...

ഭദ്രകാളി ജയന്തി, ദേവീ പ്രീതിക്ക് ചെയ്യേണ്ടവ!

ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. വൈകുന്നേരം നാമജപത്തോടെ...

ലളിതാസഹസ്രനാമം നിത്യവും ജപിച്ചോളൂ, ഫലം അത്യുത്തമം!

ശക്‌തിസ്വരൂപിണിയും പ്രപഞ്ചമാതാവുമായ ആദിപരാശക്തി ത്രിശൂലധാരിയാണ്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ത്രിശൂലം. ഈ മൂന്നുശക്തികളും ദേവിയിൽ നിഷിപ്തമായിരിക്കുന്നു എന്ന് സാരം. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമമായ മാർഗമാണ്...

ഈ മന്ത്രം ജപിച്ചോളൂ, സൽകീർത്തിയും സമ്പത്തും ആയുരാരോഗ്യവും ഫലം!

നവഗ്രഹങ്ങളിൽ ഒരാളായി സൂര്യനെ കണക്കാക്കുന്നു. നവഗ്രഹങ്ങളുടെ അധിപതി സ്ഥാനം സൂര്യന് നൽകിയിട്ടുണ്ട്. നവഗ്രഹക്ഷേത്രങ്ങളിൽ നവഗ്രഹപ്രതിഷ്ഠകളുടെ മധ്യത്തിലാണ് സൂര്യനെ സ്ഥാപിച്ചിരിക്കുന്നത്. നവഗ്രഹങ്ങളെ ഭജിക്കാൻ സാധിക്കാത്തവർ സൂര്യനെ മാത്രം ഭജിച്ചാൽ മതി...

ഈ കാര്യങ്ങൾ ചെയ്തുനോക്കൂ, മംഗല്യതടസ്സം മാറും, ഉത്തമ പങ്കാളിയെ ലഭിക്കും!

ജാതകദോഷം, ജോലി ,വിദ്യാഭ്യാസം എന്നീ പല കാരണങ്ങളാൽ ചിലരുടെ വിവാഹം നീണ്ടുപോവാറുണ്ട് .വിശദമായ ജാതകപരിശോധനയിലൂടെ പരിഹാരങ്ങൾ ചെയ്തു ഒരു പരിധിവരെ വിവാഹതടസ്സങ്ങൾ മാറും. പൊതുവായി ചില വഴിപാടുകളും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും മൂലം മംഗല്യഭാഗ്യവും...

എല്ലാം ഈ കൈകളില്‍...

കൈകള്‍ക്ക് മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പ്രസക്തിയെക്കുറിച്ച് പറയേണ്ട കാര്യമില്ല. കൈകളിലാണ് എല്ലാത്തിന്റെയും ആരംഭം കുറിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു കൈത്താങ്ങ് സഹായം പോലുള്ള പ്രയോഗങ്ങളും വന്നുചേര്‍ന്നത്.കൈകള്‍ നമുക്ക് എങ്ങനെ ഐശ്വര്യത്തിന്റെ...

ഒറ്റക്കെട്ടായ കുടുംബം കെട്ടിപ്പടുക്കാന്‍ ഒരുത്തമ മന്ത്രം

സാര്‍വലൗകികമാണെന്നതാണ് പ്രാചീന ഭാരതത്തിലെ ഋഷികളിലൂടെ ഉയര്‍ന്നുകേട്ട വേദമന്ത്രങ്ങളുടെ ഏറ്റവും വലിയ പ്രസക്തി. എപ്പോഴും നമ്മള്‍ വിജയത്തിന് വേണ്ടി കൊതിക്കുന്നവരാണ്. എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റെ വിജയത്തെക്കുറിച്ച് മാത്രമാണ് നമ്മുടെ ചിന്ത. അതില്‍...