Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Career"

ഇംഗ്ലിഷ് : ആക്സന്റിലുമുണ്ട് കാര്യം

വിദേശജോലിക്കു മികച്ച ഇംഗ്ലിഷ് അനിവാര്യം. ബ്രിട്ടിഷ് ആക്സന്റും അമേരിക്കൻ ആക്സന്റും വരെ സ്വന്തമാക്കാൻ ശ്രമിക്കുന്നു പലരും. ആക്സന്റിനു സത്യത്തിൽ കരിയറിൽ കാര്യമായ സ്ഥാനമുണ്ടോ ? ഇല്ല എന്നാണു പൊതുവേ സങ്കൽപം. നിയമനങ്ങളിൽ ആക്സന്റ് മാനദണ്ഡമായി വരാതിരിക്കാൻ...

ബിടെക്കിൽ നല്ല ജോലി കിട്ടിയില്ലേ? ആ ലക്ഷ്യം പൂർത്തീകരിച്ചാലോ?

ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) റജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ ഒന്നുവരെ നീട്ടിയിട്ടുണ്ട്. മുൻനിര ക്യാംപസുകളിൽ എംടെക് അഡ്മിഷനും പ്രമുഖ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ എൻജിനീയറിങ് കേഡർ ജോലികൾക്കും മികച്ച ഗേറ്റ് സ്കോർ...

മോക് ടെസ്റ്റ് കൈപ്പിടിയിൽ

വലിയ മാറ്റങ്ങളോടെയാണു ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ മെയിൻ), യുജിസി നെറ്റ് പരീക്ഷകൾ വരുന്നത്. ബബിൾ കറുപ്പിച്ച് ഉത്തരമെഴുതിയിരുന്ന ആ പഴയ ഒഎംആർ പരീക്ഷയല്ല, കംപ്യൂട്ടർ സ്ക്രീനിൽ ഉത്തരം മാർക്ക് ചെയ്യുന്ന സ്മാർട് പരീക്ഷയാണിനി. കംപ്യൂട്ടർ അധിഷ്ഠിത...

ഏവിയേഷൻ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ

ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) മാനേജ്മെന്റ് അക്കാദമി (എച്ച്എംഎ), ഏവിയേഷൻ മാനേജ്മെന്റിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമിന് (പിജിഡിഎഎം) അപേക്ഷ ക്ഷണിച്ചു. എഐസിടിഇ അംഗീകാരമുള്ള മുഴുവൻ സമയ എക്സിക്യൂട്ടീവ്...

NCHMCT അധ്യാപക അഭിരുചി പരീക്ഷ ഒക്ടോബർ ആറിന്

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജിയിൽ അഫിലിയേഷനുള്ള, ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിങ് അസോസിയേറ്റ് തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹതയും അഭിരുചിയുമുള്ളവരെ കണ്ടെത്താനുള്ള, ദേശീയ ഹോസ്പിറ്റാലിറ്റി...

ഐഐടിയിൽ നിയമം പഠിച്ചു, റാങ്കും നേടി

ഐഐടി ഖരഗ്പുരിൽനിന്നു സ്വർണ മെഡലും ഒന്നാം റാങ്കും. പക്ഷേ ബിടെക്കും എംടെക്കുമല്ല, പഠിച്ചത് എൽഎൽഎം. സ്പെഷലൈസേഷനായ ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോയെക്കുറിച്ചു ചോദിക്കുമ്പോൾ അനന്തു എസ്. ഹരിയുടെ മറുപടിയിൽ ആറന്മുളക്കണ്ണാടിയും ചേന്ദമംഗലം കൈത്തറിയുമൊക്കെ...

ഇതാണ് ജാമിന്റെ ചേരുവ...

ഏതു കോഴ്സ് എന്നതല്ല, എവിടെ പഠിക്കുന്നു എന്ന ചോദ്യത്തിനു പ്രസക്തിയേറുന്ന കാലം. ബിഎസ്‌സി കഴിഞ്ഞു തുടർപഠനം ഐഐഎസ്‌സിയിലോ ഐഐടികളിലോ ആണെങ്കിലോ? കൃത്യമായി തയാറെടുക്കൂ, ‘ജാം’ (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി) എന്ന പ്രവേശനക്കടമ്പ കയ്ക്കില്ല,...

ഭിന്നശേഷിക്കാർക്ക് യുജിസി ഫെലോഷിപ്

സയൻസ്, എൻജിനീയറിങ് ടെക്നോളജി, മാനവിക, സാമൂഹികശാസ്ത്ര വിഷയങ്ങളിൽ മുഴുവൻസമയ എംഫില്ലിനും പിഎച്ച്ഡിക്കുമായി 200 ഫെലോഷിപ്പുകൾ ഭിന്നശേഷിക്കാർക്കു മാത്രമായി യൂജിസി വർഷംതോറും നൽകുന്നു. ‌തുടക്കത്തിൽ മാസം 25,000 രൂപയു‌ം വീട്ടുവാടകയും. എംഫില്ലിനോ...

ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ടീച്ചര്‍

ക്ലാസ്‌റൂമുകളൊക്കെ ഡിജിറ്റലാകാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ വരെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ നിര്‍മിക്കുന്ന കാലം. എന്നാല്‍ അധ്യാപകരുടെ സ്ഥാനത്ത് അപ്പോഴും നമ്മുടെ ജേക്കബ് സാറും മഞ്ജു ടീച്ചറും സുബൈര്‍ മാഷും ഒക്കെ...

വേണം ഡിജിറ്റൽ സാക്ഷരത!

സെപ്റ്റംബർ 8, രാജ്യാന്തര സാക്ഷരതാ ദിനമായി ആഘോഷിക്കപ്പെടുന്നു. ഇതു സാക്ഷരതാ നിരക്കിലെ മെച്ചപ്പെടൽ ഉയർത്തിക്കാട്ടുന്നതിനും ലോകത്തിലെ സാക്ഷരതാ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നതിനും സർക്കാരുകൾക്കും പൗരസമൂഹങ്ങൾക്കുമുള്ള അവസരമാണ്. ഈ വർഷത്തെ ചിന്താവിഷയം...

യുവപ്രഫഷനലുകളെ കാത്ത് ജർമനിയിൽ ജൂനിയർ ഗ്ലോബൽ ഫെലോ പ്രോഗ്രാം

പുതിയ ലോകജീവിതത്തിലേക്കു വിദ്യാർഥികളെ കൈപിടിച്ചു നടത്താൻ ജൂനിയർ ഗ്ലോബൽ ഫെലോ പ്രോഗ്രാമു(ജെജിഎഫ്പി 2018) മായി ജർമനിയിലെ വിദ്യാഭ്യാസ സംരംഭമായ ദി ഇൻസൈറ്റിസ്റ്റ്. യുവ പ്രഫഷനലുകൾക്കാണ് ഈ വിദ്യാഭ്യാസ പരിശീലന പരിപാടിയിൽ അവസരം. പഠനം ഇങ്ങനെ രണ്ടു സെമസ്റ്റർ...

ഗേറ്റ് 2019: സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുഖ്യ സംഘാടക സ്ഥാപനമായി 2019 ലെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE – 2019), ഫെബ്രുവരി 2, 3, 9, 10 എന്നീ തീയതികളിൽ നടത്തും. എൻജിനീയറിങ് അഭിരുചി പരീക്ഷ എന്ന പേരിലാണ്...

ഓക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം

ഓക്കുപ്പേഷണൽ തെറാപ്പി മേഖലയെ അടിസ്ഥാനമാക്കിയ മെഡിക്കൽ കോഴ്സാണ് ബാച്ചിലർ ഓഫ് ഓക്കുപ്പേഷണൽ തെറാപ്പി അഥവാ ബിഒടി. ബിരുദത്തിലേക്കു നയിക്കുന്ന ഈ കോഴ്സിന്റെ കാലാവധി 4 വർഷമാണ്. 12–ാം ക്ലാസ്സിൽ ബയോളജി സയൻസ് ഗ്രൂപ്പുകാർക്ക് ഈ തൊഴിലധിഷ്ഠിത കോഴ്സ്...

വിദേശ മെഡിക്കൽ പഠനം: ഇനി ആശങ്ക വേണ്ട

വിദ്യാർഥികൾക്കു വിദേശ മെഡിക്കൽ പഠനത്തെ അടുത്തറിയാൻ ഒരു സുവർണാവസരം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച യൂണിവേഴ്സിറ്റികൾ, മെഡിക്കൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം, ലോൺ, സ്കോളർഷിപ്പ്, മെഡിക്കൽ പഠനം യൂറോപ്പ്, യു എസ്, യു കെ, കാനഡ

ഗേറ്റ് ’തുറക്കാം, ജോലിയിലേക്കും

ഉപരിപഠനത്തിലേക്കെന്ന പോലെ ജോലിയിലേക്കും വഴിതുറക്കുന്ന പരീക്ഷ– ‘ഗേറ്റ്’ എന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്ങിന്റെ സവിശേഷതയാണിത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കും കേന്ദ്രസർക്കാരിലെ ‘ഗ്രൂപ്പ് എ’ തസ്തികകളിൽ നേരിട്ടുള്ള...

കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടിങ്

െഎസിഡബ്ലിയുഎ കോഴ്സിന്റെ പേര് ഇപ്പോൾ സിഎംഎ എന്ന് മാറ്റിയിരിക്കുന്നു. കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടിങ് എന്നതാണ് സിഎംഎയുടെ പൂർണരൂപം. ലഭ്യമായ മാർഗങ്ങളുപയോഗിച്ച് ബിസിനസ് കൈകാര്യം ചെയ്യാൻ ആഴത്തിലുള്ള വിജ്ഞാനം ഈ കോഴ്സ് പ്രദാനം ചെയ്യുന്നു. ഒരു കോസ്റ്റ്...

ശാസ്ത്രപഠനത്തിന് JAM

ഗണിതം, രസതന്ത്രം, ഭൗതിക ശാസ്ത്രം, ജിയോളജി, ബയോളജിക്കൽ സയൻസ്, ബയോടെക്നോളജി, മാത്തമറ്റിക്കൽ സ്റ്റാസ്റ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് JAM നടത്തിവരുന്നത്. 14 IIT കളിലും 15 NIT കളിലും നടത്തുന്ന MSc-Ph D ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും JAMവഴി...

സയൻസിൽ പിഎച്ച്ഡി അവസരങ്ങളുമായി അണുശക്തി വകുപ്പ്

കേന്ദ്ര അണുശക്തി വകുപ്പും മുംബൈ സർവകലാശാലയും കൈകോർത്തു രൂപം നൽകിയ മുംബൈയിലെ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസിന്റെ (സിബിഎസ്) പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോമിന് വെബ്സൈറ്റ്: http://cbs.ac.in തപാലിൽ അപേക്ഷ ലഭിക്കേണ്ട...

നേടാം കോഡിങ്ങിലൂടെ 1.36 കോടി

കംപ്യൂട്ടറിലാണോ നിങ്ങളുടെ ലോകം? കൊടുങ്കാറ്റും ഭൂകമ്പവും പോലെയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാൻ കോഡിങ് കൊണ്ടൊരു സ്മാർട് പരിഹാരമുണ്ടോ? എങ്കിൽ 1.36 കോടി രൂപ സ്വന്തം ! ബഹുരാഷ്ട്ര കമ്പനിയായ ഐബിഎമ്മാണ് കണ്ണുതള്ളുന്ന സമ്മാനത്തുകയുമായി കിടിലൻ ഡവലപ്പർമാരെ...

മികച്ച കരിയർ സ്വന്തമാക്കാൻ ബ്രെന്റ് എനര്‍ജി എജ്യുക്കേഷൻ

പത്തു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപമുള്ള എണ്ണ വ്യവസായം അടുത്ത രണ്ടു ദശകങ്ങളില്‍ 30 ശതമാനം വളരുമെന്നാണ് പ്രതീക്ഷ, ഒപ്പം 13 ലക്ഷം തൊഴില്‍ സാധ്യതയും. ആഗോള എണ്ണ കമ്പനികളില്‍ കഴിവും നൈപുണ്യവുമുള്ള എന്‍ജിനീയര്‍മാര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാന്‍...