Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Scorpio"

സ്കോർപിയൊയ്ക്ക് എസ് 9 വകഭേദവുമായി മഹീന്ദ്ര

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സ്കോർപിയൊ’യുടെ ‘എസ് നയൻ’ വകഭേദം മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുറത്തിറക്കി; 13.99 ലക്ഷം രൂപയാണു ‘സ്കോർപിയൊ എസ് നയനി’നു ഡൽഹി ഷോറൂമിൽ വില. സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലും...

സ്കോർപിയോ സുന്ദരനായി...

മഹീന്ദ്രയെന്നാൽ വില്ലീസ് ജീപ്പിെൻറ പിൻമുറക്കാരെന്നാണ് അർത്ഥം. ജീപ്പ് വഴിമാറിയോടിയിട്ടും യഥാർത്ഥ ജീപ്പ് മഹീന്ദ്രയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ധാരാളം ഇന്ത്യക്കാരുണ്ട്. ഇവർക്കുള്ള പിന്തുണയാണ് പുതിയ സ്കോർപിയോ. അമേരിക്കയിൽ നിന്നെത്തുന്ന യഥാർത്ഥ...

മഹീന്ദ്രയുടെ ‘ഇ സ്കോർപിയൊ’ 2 വർഷത്തിനകം

മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സ്കോർപിയൊ’യുടെ വൈദ്യുത പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. അവതരണത്തിനു മുന്നോടിയായി വൈദ്യുത ‘സ്കോർപിയൊ’യുടെ വിപുലമായ പരീക്ഷണ ഓട്ടമാണു...

ജീപ്പിനെ അനുസ്മരിപ്പിച്ച് കിടിലൻ ലുക്കിൽ പുതിയ സ്കോർപിയോ

മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്കോർപ്പിയോ. മഹീന്ദ്ര എന്ന ഇന്ത്യൻ വാഹന നിർമാതാക്കളെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വിയാണ്. തുടർന്നിങ്ങോട്ട് എസ്‌യുവിയുടെ പര്യായമായി മാറി സ്കോർപ്പിയോ. മുന്നു തലമുറകൾ...

പെട്രോൾ എന്‍ജിനുമായി ‘എക്സ് യു വി 500’

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എക്സ് യു വി 500’ പെട്രോൾ എൻജിനോടെ വിൽപ്പനയ്ക്കെത്തിക്കാൻ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് ഡീസൽ വാഹനങ്ങളോടുള്ള പ്രതിപത്തി ഇടിയുന്ന...

ഹൈബ്രിഡായി സ്കോർപിയൊ

ഇന്ധനക്ഷമത ഉയർത്തുന്ന മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായ ‘ഇന്റെലി — ഹൈബ്രിഡി’ന്റെ പിൻബലമുള്ള ‘സ്കോർപിയൊ’ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കി. ഈ സാങ്കേതികവിദ്യ സഹിതമെത്തുന്ന പുതുതലമുറ ‘സ്കോർപിയൊ’യുടെ വിവിധ വകഭേദങ്ങൾക്ക് 9.74 മുതൽ 14.01 ലക്ഷം രൂപ...

ടെസ്റ്റ് ഡ്രൈവിന് നൽകിയ സ്കോർപ്പിയോയുമായി യുവാവ് മുങ്ങി

പഴയ വാഹനം വിൽക്കാനുണ്ടെങ്കിൽ സാധാരണയായി നാം എന്താണ് ചെയ്യാറ്. സെക്കന്റ് ഹാൻഡ് വാഹനം വിൽക്കുന്ന ഡീലറുകളെ സമീപിക്കും അല്ലെങ്കിൽ ഇന്റർനെറ്റിൽ വാഹനം വിൽക്കാനുണ്ട് എന്നു കാണിച്ച് പരസ്യം ചെയ്യും. എന്നാൽ വാഹനം വിൽക്കാനുണ്ടെന്ന പരസ്യം നൽകിയതിനെ തുടർന്ന്...

ഇന്ത്യൻ കാറുകൾ സുരക്ഷയിൽ വട്ടപൂജ്യം

ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിൽ തകർന്ന് ഇന്ത്യൻ കാറുകൾ. സുരക്ഷാ പരീക്ഷ നടത്തിയ കാറുകളെല്ലാം സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണെന്നാണ് എൻസിഎപി കണ്ടെത്തിയത്. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഏഴു കാറുകളിൽ നടത്തിയ ക്രാഷ്...

സ്കോർപിയോ അഡ്വഞ്ചർ വിപണിയിൽ

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻ എം) ‘സ്കോർപിയൊ’യുടെ പരിമിതകാല പതിപ്പായി ‘അഡ്വഞ്ചർ’ വകഭേദം പുറത്തിറക്കി. 1,000 യൂണിറ്റ് മാത്രം വിൽപ്പനയ്ക്കുണ്ടാവുന്ന ഈ പ്രത്യേക പതിപ്പിനു നവി മുംബൈ ഷോറൂമിൽ 13.07 ലക്ഷം രൂപ(ഒക്ട്രോയ്...

ആർടിഒ പോലും ഞെട്ടി ഈ സ്കോർപ്പിയോ കണ്ട്

പലതരം മോഡിഫിക്കേഷനുകൾ കണ്ടിട്ടുണ്ട് എന്നാൽ മോഡിഫിക്കേഷൻ ഒരു അത്ഭുതമായി തോന്നിയത് ഇപ്പോള്‍ മാത്രമാണ് എന്നായിരിക്കും മുംബൈ പനവേൽ ആർ‌ടി ഓഫീസിലെ ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം പനവേൽ ആർടിഒ പിടിച്ചെടുത്ത മഹീന്ദ്ര സ്കോർപ്പിയോയാണ്...

പുതിയ 1.99 ലീറ്റർ എൻജിനുമായി മഹീന്ദ്ര

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്ക് രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിൽ ഏർപ്പെടുത്തിയ നിരോധനത്തെ മറികടക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) പുതുവഴികൾ തേടുന്നു. 1999 സി സി ശേഷിയുള്ള പുത്തൻ എം ഹോക്ക് ഡീസൽ...

എസ് യു വികൾക്കായി മഹീന്ദ്ര പുതിയ എൻജിൻ

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി 2000 സിസിയിൽ മുകളിലുള്ള വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യുന്നത് സൂപ്രീംകോടതി നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ രണ്ട് വാഹന നിർമാതാക്കളാണ് ടൊയോട്ടയും മഹീന്ദ്രയും. എംയുവി സെഗ്‌മെന്റിലെ പ്രധാനിയായ...

ഡെൽഹി മുതൽ ലണ്ടൻ വരെ കാറിൽ, അതും 3 സ്ത്രീകൾ

രശ്മി കൂപ്പർ, ഡോ സൗമ്യ ഗോയൽ, നിഥി തിവാരി എന്നീ ഉറ്റസുഹൃത്തുക്കൾ തങ്ങളുടെ സ്വപ്നം പൂർത്തീകരിക്കാനായി ഒരു യാത്ര പുറപ്പെട്ടു. ഡെൽഹിയിൽ നിന്നും ആരംഭിച്ച് 17 രാജ്യങ്ങളിലൂടെ 21477 കിലോമീറ്റർ നീണ്ട ആ യാത്ര അവസാനിച്ചത് ലണ്ടനിലാണ്. മ്യാൻമാർ, ചൈന, കിർഗിസ്ഥാൻ,...

ഇന്ത്യ-പാക്ക് അതിർത്തി തകർത്ത സ്കോർപ്പിയോ

അതിർത്തിക്കപ്പുറം പാക്കിസ്താനിലെ നന്ങ്കണാ സാഹിബിലെ ഗുരുദ്വാരയിലേയ്ക്ക് തന്റെ സ്കോർപ്പിയോയിൽ പുറപ്പെട്ടതാണ് സരീന്ദർ സിങ് കാങ്. പുലർച്ചെ മൂന്നു മണിയോട് അടുത്തായിരുന്നതിനാൽ സരീന്ദറിന് ആരെയും ശല്യപ്പെടുത്താൻ തോന്നിയില്ല നേരെ ചെന്ന് വാഗ അതിർത്തിയിലെ...

ഓട്ടമാറ്റിക് ‘സ്കോർപിയൊ’യുമായി മഹീന്ദ്ര വീണ്ടും

ഗീയർരഹിത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച ‘ക്രേറ്റ’യ്ക്കുള്ള മേധാവിത്തത്തെ വെല്ലുവിളിക്കാൻ ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘സ്കോർപിയൊ’യുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും...