Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Autism"

സംഗീതവും ഓട്ടിസവും തമ്മിൽ

സംഗീതത്തിനു രോഗം ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. പാട്ടു പാടുന്നതും സംഗീതോപകരണങ്ങൾ വായിക്കുന്നതുമെല്ലാം ഓട്ടിസം ബാധിച്ച കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നു പഠനം. സാമൂഹ്യമായ ആശയ വിനിമയം മെച്ചപ്പെടുത്താനും തലച്ചോറിന്റെ...

മക്കൾക്കു വേണ്ടി ഈ മൂന്ന് അമ്മമാർ ചെയ്തത്

സ്നേഹത്തൂവലുകൾ കൊണ്ട് മൂന്ന് അമ്മമാർ പണിത കിളിക്കൂട്... അവിടെ, പ്രായം 18 ആയെങ്കിലും ഇപ്പോഴും കുഞ്ഞിലകൾ ആയ മൂന്നു മക്കളും. രാധ പത്മകുമാർ, ഷീന എം.നമ്പ്യാർ, ചാന്ദ്നി വിജയകുമാർ എന്നിവർ ചേർന്നു തുടങ്ങിയതാണ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കുശവൻകുന്നിലെ...

ഗര്‍ഭിണികളില്‍ നടത്തുന്ന രക്തപരിശോധന വഴി ഗര്‍ഭസ്ഥശിശുവിന്റെ ഓട്ടിസം കണ്ടെത്താം

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടു കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. കുഞ്ഞുങ്ങളിൽ ഓട്ടിസം കണ്ടെത്താൻ വൈകുന്നത് മാതാപിതാക്കൾക്കു കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കാറുണ്ട്. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തിൽ രണ്ടു പേർക്കെങ്കിലും ഓട്ടിസം ഉണ്ട്....

ഓട്ടിസത്തെ സംഗീതത്തിലൂടെ തോൽപ്പിച്ച് നിരഞ്ജൻ

ഓട്ടിസത്തെ സംഗീതത്തിലൂടെ തോൽപ്പിക്കുന്ന നിര‍‍ഞ്ജൻ നടത്തിയ സംഗീതപരിപാടി സദസ്സ് ഏറ്റെടുത്തത് നിറഞ്ഞ കയ്യടികളോടെ. നിരഞ്ജൻ പാടിയപ്പോൾ ‘ഓട്ടിസം’ എന്ന അവസ്ഥയുടെ ഇരുട്ട് സ്വരമാധുരിയുടെ പ്രഭയിൽ ഇല്ലാതാവുകയായിരുന്നു. കോഴിക്കോട്ടുകാരുടെ സ്വന്തം ബാബുക്ക...

ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ടു ജോലിക്കു പോകുന്ന ഒരമ്മ; വിഡിയോ

ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ടു ജോലിക്കു പോകുന്ന ഒരമ്മയുടെ ദയനീയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നത്. ക്രൈം ഫൊട്ടോഗ്രഫിയിൽ പ്രവർത്തിക്കുന്ന അപൂർവം വനിതകളിൽ ഒരാളായ ബിന്ദു പ്രദീപിൻറെയും ഓട്ടിസം ബാധിച്ച മകളുടെയും കഥയാണ്...

ഓട്ടിസം തെറ്റിദ്ധരിക്കപ്പെടരുത്; മകനെ ചേർത്തുപിടിച്ച് ഈ അമ്മ പറയുന്നു

‘ഇരുളിനു ശേഷം തീർച്ചയായും െവളിച്ചം കടന്നു വരും. ഇരുട്ട് എത്ര ഭീതി പടര്‍ത്തിയാലും അതിനെ ഭയന്ന് ജീവിക്കാൻ ഞാൻ തയാർ അല്ലെങ്കിലോ?’ അഡ്വക്കേറ്റ് സ്മിത ഗിരീഷിന്റെ വാക്കുകളിൽ ശക്തമായ ദൃഢനിശ്ചയം പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ നാലര വർഷം പിന്നിട്ടു വന്ന വഴികളിൽ,...

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ഗെയിമിങ് തെറപ്പി

ഓട്ടിസമുള്ള ഒരു കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ പഠിപ്പിക്കണം. സാധാരണ ഗതിയിൽ അത്ര എളുപ്പമല്ല, റോഡിലെ തിരക്കും ബഹളങ്ങളും കുട്ടിയുടെ മാനസിക നിലയെ പെട്ടന്നു ബാധിക്കും. പക്ഷേ, ഗെയിമിങ് തെറപ്പിയിലൂടെ റോഡ് മുറിച്ചുകടക്കാനുള്ള പരിശീലനം നൽകാനുള്ള സങ്കേതങ്ങൾ...

മയക്കത്തിനും ഉറക്കത്തിനുമിടയിൽ അവൻ വന്യമൃഗത്തെപ്പോലെ ഉപദ്രവിച്ചു; ഓട്ടിസം ബാധിച്ച കുഞ്ഞിനെക്കുറിച്ച് അമ്മയുടെ കുറിപ്പ്

ഓട്ടിസം... അതൊരവസ്ഥയാണ്. കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു മാനസിക വ്യതിയാനം. വിവിധ വ്യക്തികളിൽ വ്യത്യസ്ത രീതിയിലാണ് ഓട്ടിസം കാണപ്പെടുക. സംസാരശേഷി തീരെ കുറഞ്ഞ അവസ്ഥ മുതൽ ലേക പ്രശസ്തി നേടുന്ന തലത്തിൽ വളർന്നവർ വരെ നമുക്ക്...

ഫെയ്സ്ബുക് ഉപയോഗവും ഓട്ടിസവും

സമൂഹമാധ്യമങ്ങൾ അമിതമായി ഉപയോഗിച്ചാൽ അത് ശാരീരികവും മാനസികവുമായ അനാരോഗ്യത്തിനു കാരണമാകും. എന്നാൽ ഫേസ്ബുക്ക് ഉപയോഗം ഓട്ടിസം ബാധിച്ചവരെ സന്തോഷമുള്ളവരാക്കും എന്നു പഠനം പറയുന്നു. സൗഖ്യമേകുന്നതോടൊപ്പം വിഷാദം പോലുള്ള മാനസികാവസ്ഥകൾ വരാതിരിക്കാനും മിതമായ...

രക്തവും മൂത്രവും പരിശോധിച്ച് ഓട്ടിസം നേരത്തേ കണ്ടെത്താം

കുട്ടികളിലെ ഓട്ടിസം നേരത്തേ തന്നെ കണ്ടെത്തുന്ന രക്ത, മൂത്ര പരിശോധനകൾ ഇംഗ്ലണ്ടിലെ വാർവിക് സർവകലാശാലാ ഗവേഷകസംഘം വികസിപ്പിച്ചു. നിലവിലുള്ള പരിശോധനകളെക്കാൾ ഫലവത്താണു പുതിയ രീതി. ഓട്ടിസം മൂലം രക്തത്തിലെ പ്രോട്ടീനുകൾക്കു സംഭവിക്കുന്ന നാശം...

വൈറ്റമിന്‍ ഡിയുടെ കുറവ് ഓട്ടിസത്തിനു കാരണമോ?

കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ഗൗരവമേറിയ പെരുമാറ്റവൈകല്യമാണ് ഓട്ടിസം. നാഡീസംബന്ധമായ തകരാറുകളുടെ ഫലമായാണ് ഓട്ടിസം ബാധിക്കുന്നത്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ സാധാരണപ്രവർത്തനങ്ങൾ, ആശയവിനിമയപാടവം, സാമൂഹികജീവിതം എന്നിവയെയെല്ലാം ബാധിക്കുന്ന അവസ്ഥയാണ്‌...

ഒാട്ടിസം രോഗമല്ല

ശൂന്യാകാശത്തകപ്പെട്ട കുട്ടിയെപ്പോലെയാണ് ഞാൻ, ഞാൻ നക്ഷത്രങ്ങളെ തൊടുന്നു, ഈ ലോകമെനിക്ക് അന്യമെന്ന് അറിയുന്നു, മറ്റുള്ളവരെന്തു ചിന്തിക്കുമെന്നെന്നാണെന്റെ ആശങ്ക, ആളുകൾ കളിയാക്കി ചിരിക്കുമ്പോൾ ഞാൻ കരയുന്നു, അതെന്നെ ചുരുക്കിച്ചെറുതാക്കുന്നു. ഒാട്ടിസം...

അതിജീവിക്കാം ഒാട്ടിസം

ഒരു വയസ്സായപ്പോൾ തന്നെ മനസ്സാലായി മകന് എന്തോ പ്രശ്നമുണ്ടെന്ന്. ഒന്നര വസസ്സായിട്ടും മറ്റുള്ളവരുമായി കളിച്ചില്ല. ഞങ്ങളെ അച്ഛനെന്നോ അമ്മയെന്നോ വിളിച്ചില്ല. നോക്കാൻ പോലും താൽപര്യം കാണിച്ചില്ല. ഡോക്ടറെ കാണിച്ചു. അപ്പോഴാണ് മകന് ഒാട്ടിസമാണെന്നു...

ഇന്ന് ലോക ഓട്ടിസം ദിനം ഓർക്കാം, ഒഴുകുന്ന മനസ്സുകളെ

കാറ്റത്ത് ഇളകി തറയിൽ വീണുപോയ റോസാപ്പൂവിതളുകൾ പോലെയാണ് ഓട്ടിസം ബാധിച്ച ഓരോ വ്യക്തിയുടെയും മനസ്സ്. കാര്യങ്ങൾ ഏകീകരിക്കാൻ അതിനു കഴിവില്ല. പതിറ്റാണ്ടുകൾക്കു മുൻപ് ഓട്ടിസം ആയിരക്കണക്കിനാളുകളിൽ ഒരാൾക്കാണു കണ്ടിരുന്നതെങ്കിൽ ഇന്ന് അതു നാൽപതിൽ ഒരാൾ എന്ന...