Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Depression"

സോഷ്യല്‍ മീഡിയയും പെണ്‍കുട്ടികളിലെ വിഷാദരോഗവും: ഞെട്ടിപ്പിക്കുന്ന പഠനം

ഇന്നത്തെ ചെറുപ്പക്കാരില്‍ ഏറ്റവുമധികം കാണുന്ന മാനസികപ്രശ്നമാണ് വിഷാദരോഗം. ഇതും സമൂഹമാധ്യമ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ജര്‍ണല്‍ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 11,000 ആളുകളെ നിരീക്ഷിച്ച ശേഷമാണ്...

വിഷാദ രോഗത്തെ അതിജീവിച്ച വഴികൾ തുറന്നുപറഞ്ഞ് ദീപിക പദുകോൺ

വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതുമായി വഴികൾ തുറന്നുപറഞ്ഞ് ദീപിക പദുകോൺ. ലോക മാനസികാരോഗ്യദിനത്തിലാണ് #NotAshamed എന്ന ഹാഷ്ടാഗിട്ട് താരം വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 2012 മുതൽ ഞാൻ വിഷാദത്തിന്റെ പിടിയിലായിരുന്നു. ഇത് െട്ടുമാസം നീണ്ടുനിന്നു....

ഗർഭിണിയായിരിക്കേ മാനസിക പ്രയാസം നേരിട്ടാൽ?

എന്റെ ഭാര്യയുടെ ആദ്യത്തെ പ്രസവത്തിനുശേഷം ചില മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായി. പേടി ആയിരുന്നു പ്രധാന ലക്ഷണം. എന്തോ കണ്ടു പേടിച്ചതാണ് എന്ന വിശ്വാ സത്തിൽ ചില ചരടു കെട്ടലും പൂജകളും ഒക്കെ നടത്തി നോക്കി. അവസാനം ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു. മരുന്നു കൾ ഒക്കെ...

കുഞ്ഞുങ്ങളിലെ വിഷാദം തിരിച്ചറിയാം

കുട്ടികളിൽ വളരെ ചെറിയ പ്രായം മുതൽതന്നെ വിഷാദരോഗത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. സാമൂഹികവിരുദ്ധ സ്വഭാവങ്ങളുടെ രൂപത്തിലായിരിക്കും കുട്ടികൾ ചിലപ്പോൾ വിഷാദ രോഗലക്ഷണങ്ങൾ പ്രകടമാക്കുക. ഇതു കുറ്റകൃത്യമായി കാണാതെ കുഞ്ഞിന് ആവശ്യമായ ചികിൽസ നൽകേണ്ടത്...

രാവിലെ ഉണരുന്നത് ടെന്‍ഷനോടെയാണോ; എങ്കില്‍ ഇതുകൂടി അറിഞ്ഞോളൂ...

ഉറക്കം ഉണരുമ്പോള്‍ തന്നെ അന്നത്തെ ദിവസം ചെയ്തു തീര്‍ക്കേണ്ട സംഗതികളെ കുറിച്ചുള്ള ആശങ്കയാണോ? എങ്കില്‍ ഓര്‍ത്തോളൂ നിങ്ങളുടെ ദിവസത്തെതന്നെ നെഗറ്റീവായി ബാധിക്കാന്‍ ഇത് കാരണമാകും. അടുത്തിടെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിൽ നടത്തിയ ഒരു പഠനമാണ് ഇത്തരമൊരു...

രോഗങ്ങള്‍ ബാധിക്കുന്നതിലെ സ്ത്രീ–പുരുഷ വ്യത്യാസങ്ങള്‍

സ്ത്രീയ്ക്കാണോ പുരുഷനാണോ കൂടുതല്‍ ആരോഗ്യം ? ഈ ചോദ്യം മിക്കപ്പോഴും എല്ലാവരെയും ഒന്ന് കുഴപ്പിക്കുന്നതാണ്. എന്നാല്‍ കേട്ടോളൂ സ്ത്രീയുടെയും പുരുഷന്റെയും ശാരീരികമായ മാറ്റങ്ങള്‍ പോലെ തന്നെയാണ് അവരിലെ ആരോഗ്യവും. രോഗത്തിന്റെ ലക്ഷണങ്ങളില്‍ പോലും ഈ സ്ത്രീ...

അമിതവണ്ണമുള്ളവർ വിഷാദരോഗത്തിനടിമപ്പെടുമോ?

അമിതവണ്ണമുള്ളവരിൽ ചിലരെങ്കിലും മറ്റുള്ളവരോട് അടുത്തിടപെടാൻ വിമുഖത കാണിക്കാറുണ്ട്. അമിതവണ്ണത്തെ രോഗമായി പരിഗണിക്കാതെ വ്യക്തികളുടെ കുറവായി സമൂഹം കാണുമ്പോൾ അമിതവണ്ണമുള്ള വ്യക്തികൾക്ക് പലപ്പോഴും പരിഹാസം / കളിയാക്കലുകളും കേൾക്കേണ്ടതായി വന്നേക്കാം. ബാല്യം...

രാത്രിയിൽ ഫോണിൽ സമയം ചെലവിടുന്നവർ സൂക്ഷിക്കുക

രാത്രി പത്തു മണിക്കു ശേഷവും ഫോൺ താഴെവയ്ക്കാത്ത ആളാണോ നിങ്ങൾ? അതോ രാത്രിയിലും ടിവി കണ്ടിരിക്കുന്ന ആളോ? അങ്ങനെ ആണെങ്കിൽ നിങ്ങൾ വിഷാദം ബാധിച്ചവരോ ഒറ്റപ്പെടൽ അനുഭവിക്കുന്നവരോ ആയിരിക്കാൻ സാധ്യത ഏറെയെന്നു പഠനം. ബൈപോളാർ ഡിസോർഡർ അല്ലെങ്കിൽ ന്യൂറോട്ടിസിസം...

ഡിപ്രഷൻ ഉള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കാൻ...

ഡിപ്രഷൻ– ശരിക്കും ഒരു രോഗം തന്നെയാണ്. കേൾക്കുന്നവർക്ക് ചിലപ്പോൾ പുച്ഛിച്ചു തള്ളാൻ തോന്നും. എന്നാൽ ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് അറിയാം അതിന്റെ ഭീകരാവസ്ഥ. ഇതിനെക്കുറിച്ച് ശ്രുതി ശരണ്യം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം. ഇരുപത്തിയാറാം...

ടെൻഷൻ വേണ്ട, പരീക്ഷാഫലം ഇങ്ങു വന്നോട്ടെ...

എസ്എസ്എൽസി മുതൽ എൻട്രൻസ് പരീക്ഷകളുടെ വരെ ഫലം പ്രഖ്യാപിക്കുന്ന മേയ് മാസമാണ് വരുന്നത്.ആശങ്കകളുടെയും മനസ്സുരുക്കത്തിന്റെയും ദിനങ്ങളാവും പലർക്കും. കടുത്ത സമ്മർദത്തെ അതിജീവിക്കാനാവാതെ ചിലരെങ്കിലും നിരാശയുടെ പാതയിലേക്കു വഴുതും. എന്നാൽ, ടെൻഷന്റെ...

സ്കൂളിലെ യോഗ പരിശീലനം കുട്ടികളിൽ ഉത്കണ്ഠ അകറ്റും

സ്കൂളുകളിലെ യോഗ ക്ലാസ്സുകളും ധ്യാനവും കുട്ടികളിൽ സമ്മർദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുമെന്നു പഠനം. യുഎസിലെ ടൂളേൻ സർവകലാശാല ഗവേഷകർ ഒരു പബ്ലിക് സ്കൂളിൽ നടത്തിയ പഠനത്തിൽ, കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടികളിൽ സ്കൂളിൽ നിലവിലുള്ള പരിപാടികളോടൊപ്പം യോഗയും...

സ്ട്രസ് അകറ്റാം വീട്ടിൽ തന്നെ

എല്ലായ്പ്പോഴും കേൾക്കുന്ന വാക്കാണ് സ്ട്രസ്. കുട്ടികൾക്കു മുതൽ വീട്ടിലെ പട്ടിക്കുഞ്ഞുങ്ങൾക്കുവരെയുണ്ട് ഇക്കാലത്ത് സ്ട്രസ് അഥവാ മാനസിക സമ്മർദം. എങ്ങനെ ഡി–സ്ട്രസ് ചെയ്യാം എന്ന ചോദ്യവുമായാണ് മിക്കവരും ഇന്ന് മനഃശാസ്ത്രജ്ഞരെ സമീപിക്കുന്നത്. സ്ട്രസിൽനിന്നു...

പെട്ടെന്നു ദേഷ്യം വരുന്നവരാണോ; എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

ചില ആളുകളെക്കുറിച്ച് നമ്മൾ പറയില്ലേ, അവന്/അവൾക്ക് മൂക്കത്താ ശുണ്ഠി!. എന്തു പറഞ്ഞാലും ചാടിക്കടിക്കും എന്നൊക്കെ. ടെക്കികൾക്കിടയിൽ അനിയന്ത്രിതമായ കോപം വർധിച്ചുവരുന്നതായി പഠനം അവകാശപ്പെടുന്നു. ഇതൊരു മോശം സ്വഭാവമാണെന്ന് പലരും തിരിച്ചറിയുന്നില്ല. ദേഷ്യം...

ഒറ്റപ്പെട്ടു കഴിയുന്നവരേ... മരണം തൊട്ടടുത്തുണ്ട്

ഒറ്റപ്പെടലിനെ മനുഷ്യര്‍ക്ക്‌ എന്നും ഭയമാണ്. സുഹൃത്തുക്കളില്‍ നിന്നും. ബന്ധുക്കളില്‍ നിന്നുമൊക്കെ തീര്‍ത്തും ഒറ്റപെട്ടു പോകുന്ന ഒരവസ്ഥയെ കുറിച്ചു ഒന്നോര്‍ത്തു നോക്കൂ.ആദ്യമാദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഈ ഒറ്റപ്പെടല്‍ നിങ്ങളുടെ ജീവിതത്തെ...

കൗമാരക്കാരിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണേ; വിഷാദരോഗം ഏറുന്നതായി പഠനം

വളരെ ഉത്സാഹത്തോടെ കളിച്ചും ചിരിച്ചും നടന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. എന്നാല്‍ കുറച്ചു നാളായി ആ പതിനാലുകാരിക്ക് ആകെയൊരു മാറ്റം. പഴയ ഉത്സാഹവും ബഹളവും ഒന്നുമില്ല. പഠനത്തിലും പിന്നോക്കമായി. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വീട്ടുകാര്‍...

കുഞ്ഞിനെ ഉപേക്ഷിക്കുന്നവർക്കും ചിലത് പറയാനുണ്ട്

അമ്മമാർ കുഞ്ഞിനെ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വാർത്തകൾ പലപ്പോഴും നമ്മൾ വായിച്ചു വിടാറുണ്ട്. ഇങ്ങനെയും അമ്മമാരോ എന്നു പറഞ്ഞ് പരിതപിക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്യുമ്പോൾ അവരുടെ യഥാർഥ പ്രശ്നം മനസ്സിലാക്കാൻ, അല്ലെങ്കിൽ അവരുടെ...

പുസ്തക വായന ശീലമാക്കിയവർക്ക് ഇനി സന്തോഷിക്കാം

പുസ്തക വായന ശീലമാക്കിയവർക്ക് സന്തോഷിക്കാം. ഇനി വിഷാദത്തിന് അടിമപ്പെടും എന്ന ഭയം വേണ്ട. മാനസികോല്ലാസത്തിനും വിജ്ഞാനത്തിനും വെറും വിനോദത്തിനും വേണ്ടി പുസ്തകം കയ്യിലെടുക്കുന്ന ആളാകാം നിങ്ങൾ, എങ്കിലും വായന ഒരു ശീലമാണെങ്കിൽ വിഷാദത്തെ അകറ്റാൻ ഇനി ഒരു...

മുഖക്കുരു ഉണ്ടോ; എങ്കില്‍ സൂക്ഷിക്കുക

മുഖക്കുരു സൗന്ദര്യം കെടുത്തുക മാത്രമല്ല ഡിപ്രഷനും കാരണമാകും. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ ? എങ്കില്‍ സംഗതി സത്യമാണ്. കാനഡയിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയൊരു പഠനത്തിലാണ് മുഖക്കുരുവും വിഷാദരോഗവും തമ്മിലുള്ള ഈ ബന്ധം...

സമ്മർദം ഒഴിവാക്കാൻ മനഃശാസ്ത്രജ്ഞർ നൽകുന്ന 5 നിർദേശങ്ങൾ

ജോലി ചെയ്തു പണം സമ്പാദിച്ചിട്ടും സ്വന്തം സ്വപ്നങ്ങളൊക്കെ കുഴിച്ചുമൂടി ജീവിക്കുന്നവരാണ് പല സ്ത്രീകളും. ഇത് പിന്നീട് സ്ത്രീകളിൽ കടുത്ത വിഷാദത്തിനും നിരാശയ്ക്കും മാനസിക സമ്മർദത്തിനും കാരണമാകുമെന്നാണ് പുതിയ വിലയിരുത്തൽ. ഇതൊഴിവാക്കാൻ ജോലിക്കാരായ...

ഉറക്കം എട്ടു മണിക്കൂറില്‍ താഴെയാണോ; എങ്കില്‍ വിഷാദരോഗം പിടികൂടാം

ആരോഗ്യമുള്ള ഒരാള്‍ ദിവസം എട്ടു മണിക്കൂര്‍ നേരം ഉറങ്ങണം എന്നാണു വൈദ്യശാസ്ത്രം പറയുന്നത്. നമ്മുടെ ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ ഉറക്കം വേണ്ടത്ര ലഭിക്കാതെ വരുന്നത് കടുത്തശാരീരിക പ്രശ്നങ്ങള്‍...