Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Egg"

കാടമുട്ട നിസ്സാരക്കാരനല്ല; ആരോഗ്യഗുണങ്ങള്‍ കേട്ടാല്‍ ഞെട്ടും

കാടമുട്ട പോഷകസമ്പന്നമാണെന്ന് എല്ലാർവക്കും അറിയാം. ഇത്തിരിക്കുഞ്ഞനായ കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. ഗുണങ്ങള്‍...

മുട്ടയുടെ വെള്ളയ്ക്കുണ്ട് ഈ ഗുണങ്ങള്‍

പ്രോട്ടീൻ പൗഡർ ഉൾപ്പെടെയുള്ള ചില മരുന്നുകൾ കഴിച്ചാൽ പേശിമുഴുപ്പ് ഉണ്ടാകുമെന്നു കരുതുന്നവരുമുണ്ട്. എന്നാൽ ഇതിനു പ്രോട്ടീൻ പൗഡറിനെക്കാളും നല്ലത് നമ്മുടെ കയ്യെത്തും ദൂരത്തു ലഭിക്കുന്ന ചില ഭക്ഷണങ്ങളാണെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മികച്ച...

മുട്ടയുടെ മഞ്ഞയും കൊളസ്ട്രോള്‍ പേടിയും; സത്യാവസ്ഥ അറിയാമോ?

മുട്ടയുടെ മഞ്ഞ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സില്‍ ഓടി വരുന്നത് കൊളസ്ട്രോള്‍ പേടിയാണ്. ഇതു ഭയന്നു മഞ്ഞക്കരുവിനോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞവരാണ് മിക്കവരും. എന്നാല്‍ ഈ മഞ്ഞ പറയുന്ന പോലെ അത്ര അപകടകാരിയാണോ? മുട്ട ധാരാളം പോഷകങ്ങള്‍ ചേര്‍ന്ന...

പുഴുങ്ങിയ മുട്ട കൊളസ്ട്രോൾ കൂട്ടുമോ?

മുട്ട ദിവസവും കഴിച്ചാല്‍ കൊളസ്ട്രോളിനെ ക്ഷണിച്ചു വരുത്തുമെന്നൊരു തെറ്റിധാരണ പൊതുവേ ആളുകള്‍ക്കിടയിലുണ്ട്. മുട്ടയില്‍ ആവശ്യം പോലെ പോഷകങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുമ്പോഴും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്, മുട്ട ദിവസവും കഴിക്കരുത്, മുട്ട പുഴുങ്ങി മാത്രമേ...

ഈ രാജ്യത്തെ മുട്ടയ്ക്ക് ഇനി യുഎഇയില്‍ 'നോ എന്‍ട്രി'

റഷ്യയിൽ നിന്നുള്ള മുട്ടയ്ക്ക് ഇനി യുഎഇയിലേക്ക് പ്രവേശനമില്ല. മാരകമായ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യുഎഇ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി. റഷ്യയുടെ കുര്‍കയ ഒബ്‌ലാസ്റ്റ് പ്രവിശ്യയില്‍ പടര്‍ന്നു പിടിക്കുന്ന H5N2 എന്ന പക്ഷിപ്പനിയാണ് ഈ...

ദിവസവും ഒരു മുട്ട കഴിച്ചാൽ സംഭവിക്കുന്നത്?

മുട്ട എന്നു കേൾക്കുമ്പോഴേ അയ്യോ വേണ്ട കൊളസ്ട്രോൾ കൂടും എന്നതാവും ചിന്ത. എന്നാൽ ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ഹൃദ്രോഗവും പക്ഷാഘാതവും തടയാം എന്നാണ് ചൈനയിൽ നിന്നുള്ള ഒരു പഠനം തെളിയിച്ചത്. മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു മുട്ട വീതം...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് മുട്ട കോംപിനേഷനുകൾ

ഇപ്പോൾ മിക്കവരുടെയും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ശരീരഭാരം. സ്‍ലിം ഫിറ്റാണ് ആഗ്രഹമെങ്കിലും ജങ്ക്, ഫാസ്റ്റ്ഫുഡുകളാണ് മെനുവിൽ. ഇവ ശരീരഭാരം കൂട്ടുന്നതിനു പുരമേ രോഗമുള്ള ശരീരത്തെ സൃഷ്ടിക്കാനും മുൻപന്തിയിലുണ്ട്. പോഷകം പ്രദാനം ചെയ്യുന്ന...

മുട്ടയുടെ വെള്ളയ്ക്ക് ഇത്രയും ഗുണങ്ങളോ?

മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. ഓംലറ്റ് ആക്കിയോ പുഴുങ്ങിയോ പൊരിച്ചോ ഏതെങ്കിലും രൂപത്തിൽ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. മുട്ടയുടെ മഞ്ഞക്കുരു കൊളസ്ട്രോൾ കൂട്ടും എന്ന് കരുതി മുട്ട വെള്ള മാത്രം കഴിക്കുന്നവരും കുറവല്ല....

മുട്ടയുടെ മഞ്ഞക്കരു കഴിക്കാറില്ലേ; എങ്കില്‍ ഇത് കേട്ടോളൂ

മുട്ടയുടെ വെള്ളക്കരു മാത്രം കഴിക്കുന്നവരാണോ നിങ്ങള്‍? മഞ്ഞക്കരു കാണുമ്പോള്‍ തന്നെ അയ്യോ ഇതൊക്കെ കൊളസ്ട്രോളുണ്ടാക്കുമെന്നു പറഞ്ഞു എടുത്തുമാറ്റാറുണ്ടോ? എങ്കില്‍ കേട്ടോളൂ നിങ്ങള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി ആരോഗ്യത്തിനു ദോഷം ചെയ്യും. പറയുന്നത് പ്രമുഖ...

ശരീരഭാരം കുറയ്ക്കണോ? മുട്ട ചേർത്ത് ഒരു കാപ്പി കുടിച്ചാൽ മതി

ശരീരഭാരം കുറയ്ക്കാനുള്ള തന്ത്രപ്പാടിലാണോ? എങ്കിൽ രാവിലത്തെ കാപ്പിയിൽ ഒരു മുട്ട കൂടി ചേർത്ത് കുടിച്ചോളൂ. കായികതാരങ്ങള്‍ക്ക് വർക്കൗട്ടിനു മുൻപ് ഈ പാനീയം നൽകാറുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നു കണ്ടെത്തിയത് കനേഡിയൻ മെൻസ് നാഷണൽ ബാസ്ക്കറ്റ്...

ഗര്‍ഭിണികൾ മുട്ട കഴിച്ചാൽ?

മിടുക്കനോ മിടുക്കിയോ ആയ മക്കൾ ഉണ്ടാകണം എന്നാഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഗർഭകാലത്ത് മുട്ടയും അണ്ടിപ്പരിപ്പും ധാരാളം കഴിച്ചോളൂ. കോളിൻ എന്ന പോഷകം ധാരാളം അടങ്ങിയ ഭക്ഷണം ഗർഭകാലത്ത് കഴിക്കുന്നത് കുട്ടിയുടെ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും...

മൈക്രോവേവ് അവ്നില്‍ മുട്ട പാകം ചെയ്താൽ?

ഇന്നത്തെ കാലത്ത് ആഹാരസാധനങ്ങള്‍ പാകം ചെയ്യാനും വീണ്ടും ചൂടാക്കി ഉപയോഗിക്കാനും മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് മൈക്രോവേവ് അവ്നുകള്‍. ഭക്ഷണം വളരെ വേഗത്തിലും എല്ലാ ഭാഗങ്ങളിലും സമമായ രീതിയിലും ചൂടായി കിട്ടുന്നു എന്നതാണ് അവ്ന്റെ...

മുട്ട വെജോ നോൺ വെജോ; ഇതാ ഉത്തരം

ദീർഘകാലമായി ശാസ്ത്രജ്ഞൻമാരെ കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു മുട്ട സസ്യഭക്ഷണമോ സസ്യേതരമോ എന്ന്. ആ തർക്കത്തിന് ഇ‌താ പരിഹാരമായിരിക്കുന്നു. മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലേകം അടിവരയിടുന്നു. ജീവനുള്ള പിടക്കോഴിയിൽ നിന്നു ലഭിക്കുന്നു എന്നതുകൊണ്ട്...

മുട്ടയ്ക്കു പകരം ചില പ്രോട്ടീൻ റെസിപ്പികൾ

കുട്ടികൾക്കു മുട്ട കൊടുത്തില്ലെങ്കിൽ എന്തോ വലിയ അപരാധമാണെന്ന മനോഭാവമാണ് മിക്ക അമ്മമാർക്കും. എന്നാൽ ഡോക്ടർമാർ പറയുന്നത് ഇപ്പോഴത്തെ ജീവിതരീതിയും പാരമ്പര്യഘടകങ്ങളും കണക്കിലെടുക്കുമ്പോൾ കുട്ടികൾക്ക് എല്ലാ ദിവസവും മുട്ട നൽകുന്നത് അത്ര നല്ലതല്ലെന്നാണ്....

മുപ്പതു ദിവസം കൊണ്ടു വണ്ണം കുറയ്ക്കാൻ മുട്ട ഡയറ്റ്

വണ്ണം കുറയ്ക്കാന്‍ കഠിനപ്രയത്നം നടത്തുകയാണോ നിങ്ങള്‍, എങ്കില്‍ ഇതാ ഈ മുട്ട ഡയറ്റ് ഒന്ന് പരീക്ഷിച്ചു നോക്കൂ, ഫലം സുനിശ്ചിതം. ആരോഗ്യത്തിന് ഉത്തമമാണ് മുട്ടയെന്നു നമുക്കറിയാം. എന്നാല്‍ മുട്ട ദിവസവും കഴിച്ചാല്‍ അമിത കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍...

മുട്ട ശീതീകരിച്ച് ഉപയോഗിക്കാമോ?

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിക്കാമോ? മിക്കവരുടെയും ഒരു സംശയമാണിത്. മുട്ട ഫ്രിഡ്ജില്‍ വച്ചാണ് ഉപയോഗിക്കുകയെന്നും അല്ലെന്നും രണ്ടു തരത്തില്‍ പ്രചാരണമുണ്ട്. ഇതില്‍ ഏതാണ് വാസ്തവം. ഒരു മുട്ടയുടെ ആയുസ്സ് മൂന്നാഴ്ചക്കാലമാണ്. ഈ കാലയളവിനുള്ളിലാണ് മുട്ട...

മുട്ട എടുത്ത ശേഷം കൈകള്‍ കഴുകാറുണ്ടോ?

മുട്ട പാകം ചെയ്ത ശേഷം കൈകള്‍ വൃത്തിയായി കഴുകാറുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് സൂക്ഷിച്ചോളൂ. കാരണം മത്സ്യവും മാംസവുമെല്ലാം കൈകാര്യം ചെയ്ത ശേഷം നമ്മള്‍ പാലിക്കുന്ന ശുചിത്വം സത്യത്തില്‍ മുട്ട കൈകാര്യം ചെയ്യുമ്പോള്‍ നമ്മള്‍ പാലിക്കാറില്ല. ശരിയല്ലേ? മുട്ട...

മുട്ട സൂക്ഷിക്കേണ്ടതെങ്ങനെ?

ആരോഗ്യ ഭക്ഷണങ്ങളിൽപ്പെടുന്ന ഒന്നാണ് മുട്ട. സമീകൃതാഹാരമായ മുട്ട കുട്ടികളുടെ വളർച്ചയ്ക്കും സഹായകമാണ്. വൃത്തിയില്ലാതെ സൂക്ഷിക്കുന്നതു മൂലവും ഗുണനിലവാരം നിയന്ത്രിക്കാനുള്ള മാർഗങ്ങളുടെ അഭാവം മൂലവും മുട്ട വേഗം ചീത്തയാകുന്നു. പൗൾട്രിഫാം ഉടമകൾ മാത്രമല്ല...

ഒരു വയസ്സിനു മുൻപേ നൽകാം പശുവിൻപാലും മുട്ടയും ‌

അലർജി ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ കുഞ്ഞിന് ഒരു വയസ്സാകും മുൻപേ നൽകിയില്ലെങ്കിൽ പിന്നീട് ഫുഡ് അലർജി ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് കനേഡിയൻ ഹെൽത്തി ഇൻഫന്റ് ലോഞ്ചിറ്റ്യൂഡിനൽ ഡെവലപ്മെന്റ് (Child) പഠനം പറയുന്നു. പശുവിൻപാൽ, പാലുൽപ്പന്നങ്ങൾ, മുട്ട, നിലക്കടല...

കുട്ടികൾക്ക് ദിവസവും മുട്ട കൊടുത്താൽ?

എത്ര ഭക്ഷണം കഴിച്ചാലും കുട്ടികൾ വളരുന്നില്ല എന്നാണ് ‌ചില രക്ഷിതാക്കളുടെ ആവലാതി. കുട്ടികൾ വളരെ വേഗം വളരണം എന്നാഗ്രഹിക്കുന്നവര്‍ ഇനി കുട്ടികളുടെ ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തിയാൽ മതി. ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച...