Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fitness"

തിന്നുകുടിച്ച് മെലിയാൻ ഇതാ ഒരു ഡയറ്റ്

ശരീരഭാരം ഒരു ഭാരമാവുന്നുണ്ടോ? ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാനും ഒരു വഴിയുണ്ട്. ആരോഗ്യത്തിനും ഭക്ഷണക്രമങ്ങൾക്കും ഏറെ പ്രാധാന്യം കൽപിക്കുന്ന ഇന്നത്തെ കാലത്ത് ഭക്ഷണ ക്രമീകരണങ്ങളാണ് താരമാവുന്നത്. ഒരു മാസം കൊണ്ട് ഭാരം കുറച്ചവർ, ആറു മാസം കൊണ്ട് ഭാരം...

വയസ്സ് 111 ആയെങ്കിലെന്താ, ഈ അപ്പൂപ്പൻ സൂപ്പറാ!

വ്യായാമം ചെയ്യാൻ മടി പിടിച്ചിരിക്കുന്നവര്‍ ദാ, ഈ അപ്പൂപ്പനെ ഒന്നു പരിചയപ്പെടണം.111–ാമത്തെ വയസ്സിലും ഹെൻറി സെൻഗ് എന്ന ഈ അപ്പൂപ്പന് എല്ലാ ദിവസവും ജിമ്മില്‍ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്തില്ലെങ്കില്‍ ഒരു സമാധാനവുമില്ല. കലിഫോര്‍ണിയയിലെ കോളിന്‍സ് ആന്‍ഡ്‌...

നോ ടെൻഷൻ, സ്ട്രെസ്... ബീന കണ്ണൻ പറയുന്നു ആ രഹസ്യങ്ങൾ

പ്രമുഖ ഫാഷൻ ഡിസൈനറും ‘ശീമാട്ടി’ എന്ന വസ്ത്രവ്യാപാര ശൃംഖലയുടെ സാരഥിയുമായ ബീന കണ്ണൻ തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു... പ്രായത്തിനു ബീന കണ്ണനോട് അടുക്കാൻ മടിയാണ്. ശീമാട്ടിക്കൊപ്പം ബീനയുടെ യാത്ര തുടങ്ങിയിട്ട് 38 വർഷങ്ങൾ പൂർത്തിയായി. ഇപ്പോഴും...

കൊഴുപ്പു കുറയ്ക്കണോ? ഭക്ഷണസമയം മാറ്റാം

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അൽപം ഒന്നു മാറ്റിയാൽ മതി. സറെ സർവകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു പത്താഴ്ച നീണ്ട പഠനം നടത്തിയത്. ഡോ. ജോനാഥൻ ജോൺ സ്റ്റണിന്റെ നേതൃത്വത്തിൽ...

പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച്; തടവറയിലിരുന്ന് വിളികേട്ട് രാജേഷ്

പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ചിനു രാജേഷ് വിളികേട്ടതു പൂജപ്പുര സെൻട്രൽ ജയിലിലെ തടവറയിലിരുന്നാണ്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കഴിയുന്ന രാജേഷിന് ആ സമയത്തു സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണയറിയിക്കാനാവുമായിരുന്നില്ല. പരോളിലിറങ്ങിയ രാജേഷ് യൂ...

ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍; കാരണം അറിയണ്ടേ

ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നും ജീവിതശൈലിയിലൊരു മാറ്റം വേണമെന്നുമൊക്കെ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍ പിന്നത്തേക്കായി മാറ്റി വച്ച പലതും ഒരിക്കലും ആരംഭം കാണാതെ പോകുകയാണ് ചെയ്യുക. ഫിറ്റ്‌നസിനായുള്ള ശ്രമം ഒന്നു തുടങ്ങിക്കിട്ടിയാൽ പിന്നെ വിടാതെ...

106 കിലോയിൽ നിന്ന് 53 കിലോയാക്കി ഭാരം കുറച്ച അനുവിന്റെ കിടിലൻ ഡയറ്റ് അറിയാം

പത്തൊമ്പതാം വയസ്സിൽ, പെരുമ്പാവൂർ സ്വദേശിയായ അനുവിനെ കണ്ടാൽ ഇരുപത്തൊമ്പതു മതിക്കുമായിരുന്നു. ഇപ്പോൾ ഇരുപത്തിമൂന്നാം വയസ്സിൽ, ഒന്നര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ അനുവിനെ കാണുന്നവരെല്ലാം ചോദിക്കുന്നത് ‘ഏത് കോളജിലാണ് പഠിക്കുന്ന’തെന്നാണ്. പ്രായം...

അമിതമായാൽ വ്യായാമവും ആപത്ത്

ആഴ്ചയില്‍ അഞ്ചു ദിവസത്തില്‍ കൂടുതലോ അല്ലെങ്കില്‍ ദിവസം മൂന്നു മണിക്കൂറില്‍ കൂടുതലോ വ്യായാമം ചെയ്യുന്നവർ സൂക്ഷിക്കുക, അമിത വ്യായാമം നിങ്ങളെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം. ഓക്‌സ്‌ഫഡ് സർവകലാശാലയും യേല്‍ സർവകലാശാലയും ചേർന്ന് 1.2 ദശലക്ഷം ആളുകൾക്കിടയിൽ...

ഫിറ്റ്‌നസ് എന്താണെന്ന് അറിയണമെങ്കില്‍ പ്രിയങ്ക ചോപ്രയെ കണ്ടാല്‍ മതി

മേരികോം സിനിമയ്ക്കു വേണ്ടി മസിലഴകും പരുക്കന്‍ രൂപവും നേടാനായി പ്രിയങ്ക ചോപ്ര മാസങ്ങളോളം ജിമ്മില്‍ കഷ്ടപ്പെട്ടത് ആരാധകർ മറന്നിട്ടില്ല. മറ്റു താരങ്ങള്‍ വർക്കൗട്ടിന്റെ കാഠിന്യം ഒാർത്ത് ചിത്രത്തിൽനിന്നു പിന്മാറിയപ്പോള്‍ പ്രിയങ്ക മേരികോമായത്...

ജിമ്മില്‍ പോയ ശേഷം എപ്പോള്‍ കുളിക്കണം?

ജിമ്മിൽ പോയി ആകെ ക്ഷീണിച്ചു തളര്‍ന്നു വന്നു കഴിഞ്ഞാല്‍ ഒന്നു കുളിച്ചു ഫ്രഷാകണമെന്നു തോന്നുന്നതില്‍ തെറ്റില്ല. വിയര്‍പ്പും ദുര്‍ഗന്ധവും മാറാനും ഒരുന്മേഷം ലഭിക്കാനും ഇതു നല്ലതാണ്. എന്നാല്‍ ദീര്‍ഘനേരത്തെ വര്‍ക്ക്‌ഔട്ടിനു ശേഷം ഉടനെ കുളിക്കാന്‍ പാടുണ്ടോ...

കെറ്റില്‍ ബെല്‍ വ്യായാമവുമായി പ്രീതി സിന്റ

ഒരുകാലത്ത് ഹിന്ദി സിനിമയിലെ മിന്നും താരമായിരുന്നു പ്രീതി സിന്റ. വിടര്‍ന്ന കണ്ണുകളും നുണക്കുഴി കവിളുകളും ചിരിയുമെല്ലാം അവരുടെ ഏറ്റവും വലിയ ആകർഷണങ്ങളായിരുന്നു. പിന്നീട് സിനിമയില്‍ നിന്നകന്ന പ്രീതി ബിസ്സിനസ്സ് രംഗത്തു സജീവമായി. ഭര്‍ത്താവുമൊത്തു...

ചെറിയ പ്ലേറ്റിൽ ഭക്ഷണം കഴിച്ചാൽ ശരീരഭാരം കുറയുമോ?

പ്ലേറ്റിന്റെ വലുപ്പവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? പ്ലേറ്റ് ചെറുതാണെങ്കിൽ ഭക്ഷണം കുറച്ചേ കഴിക്കൂ എന്നും അങ്ങനെ ശരീരഭാരം കുറഞ്ഞോളും എന്നുമാണ് കരുതുന്നതെങ്കിൽ തെറ്റി. നമ്മുടെ തലച്ചോറിനെ അങ്ങിനെയിങ്ങനെയൊന്നും പറ്റിക്കാൻ...

ജിമ്മിൽ പോകുന്നവർ ഈന്തപ്പഴം കഴിച്ചാൽ?

ഈന്തപ്പഴത്തിനു നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വൈറ്റമിനുകളാലും പ്രോട്ടീനുകളാലും സമ്പുഷ്ടമായ ഈന്തപ്പഴം ശരിയായ ആരോഗ്യം പ്രദാനം ചെയ്യും. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ഏറെ ഉത്തമമാണ്. അറിയാം ഈന്തപ്പഴത്തിന്റെ ചില ആരോഗ്യഗുണങ്ങൾ ∙ കൊളസ്ട്രോൾ കുറയ്ക്കും:...

നമ്മൾ കാണുന്ന ആളല്ല നിമിഷ; അറിയാം ആ ഫിറ്റ്നസ് സീക്രട്ടുകൾ

വണ്ടർഫുള്ളി എനർജെറ്റിക്– നിമിഷയെ നമുക്ക് ഇങ്ങനെ വിളിക്കാം. പനിയും ചുമയും ഉണ്ടായിട്ടും രാവിലെ സ്റ്റുഡിയോയിലേക്കു നിമിഷ കയറി വന്നത് നിറഞ്ഞ പുഞ്ചിരിയോെടയാണ്. ചുമ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നെങ്കിലും കവർ ഷൂട്ടിനിെട അതിന്റെ ഒരു മുഷിവും...

ആറുമാസം കൊണ്ട് 38 കിലോ കുറച്ചു; ഈ കീറ്റോ ഡയറ്റ് സൂപ്പറാ

ഓരോ വെയ്റ്റ് ലോസ് കഥകള്‍ക്കും പറയാനുണ്ടാകും അസാധാരണമായ ഒരു യാത്രയുടെ വഴികളെ കുറിച്ച്. നിതേഷ് സഞ്ചാനി എന്ന 26 കാരന്റെ കഠിനാധ്വാനവും ഇത്തരമൊന്നാണ്. അമിതഭാരം കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിതം വിരസമായി കടന്നു പോകുമ്പോഴാണ് നിതേഷിന്റെ ജിവിതം മറ്റൊരു...

ബോഡിബിൽഡേഴ്സ് പൈനാപ്പിൾ കഴിച്ചാൽ?

ബോഡിബിൽഡ‌ിങ്ങിനു വേണ്ടി ശ്രമിക്കുന്നവർ‌ക്ക് ഏറ്റവും പ്രധാനം അവരുടെ ഭക്ഷണരീതി ആണ്. ചിക്കൻ ബ്രസ്റ്റ് തവിടുള്ള അരി, പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം, മുട്ടയുടെ വെള്ള ഇവയെല്ലാം ആകും അധികം പേരും കഴിക്കുക. എന്നാല്‍ പൈനാപ്പിൾ ഇവർക്ക് ഏറ്റവും മികച്ച ഒരു...

‘90 ടു 60’; പട്ടിണി കിടക്കാതെ വണ്ണം കുറച്ച ദേവി ചന്ദന പങ്കുവയ്ക്കുന്നു ആ ഫിറ്റ്നസ് സീക്രട്ട്

‘അമ്പമ്പോ ഇതെന്തൊരു ചേയ്ഞ്ചാണ്, എങ്ങനെ സാധിച്ചെടുത്തു രൂപമാറ്റം’. ഒരു കാലത്ത് കളിയാക്കിയവർ അമ്പരപ്പോടെ ഈ ചോദ്യങ്ങളെറിയുമ്പോൾ ദേവി ചന്ദന ഡബിൾ ഹാപ്പിയാണ്. ‘ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ നമ്മളെക്കൊണ്ടും ഫാറ്റിൽ നിന്നും ഫിറ്റാകാൻ സാധിക്കുമെന്ന് കാണിച്ചു...

പ്ലസ് സൈസ് ഉള്ളവർ കവർഗേൾ ആയാൽ ആർക്കാണു കുഴപ്പം?

മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരികള്‍ക്ക് മാത്രമാണ് ഫാഷന്‍ ലോകത്ത് ഡിമാൻഡെന്നു കരുതിയെങ്കില്‍ തെറ്റി. ആരും കൊതിക്കുന്ന ആകാരവടിവ് സ്വന്തമായില്ലെന്നു വിഷമിക്കുന്നവര്‍ ടെസ്സ് ഹോളിഡേ എന്ന പ്ലസ്‌ സൈസ് മോഡലിന്റെ വിജയകഥ കൂടി കേള്‍ക്കണം. അമേരിക്കയിലെ...

എത്ര വാരി വലിച്ചു കഴിച്ചാലും വണ്ണം വയ്ക്കുന്നില്ലേ; കാരണം ഇതാണ്

ചിലയാളുകളെ കണ്ടിട്ടില്ലേ, എത്ര വാരി വലിച്ചു കഴിച്ചാലും അവര്‍ക്ക് വണ്ണം വയ്ക്കുകയേ ഇല്ല. എന്നാല്‍ മറ്റു ചിലരോ ഒരു നേരമാണ് ആഹാരമെങ്കിലും വണ്ണം വയ്ക്കുന്നതിന് യാതൊരു കുറവുമില്ല. എന്താകും ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ ? എന്നാല്‍ ഇതിന്റെ കാരണം...

ശരീരഭാരം കുറയ്ക്കണോ? പിന്തുടരാം 16: 8 ഡയറ്റ്

എങ്ങനെയെങ്കിലും ഈ തടിയൊന്നു കുറഞ്ഞാൽ മതി എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എങ്കിൽ ഇതു കൂടി ഒന്നു ട്രൈ ചെയ്തു നോക്കൂ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന 16:8 ഡയറ്റുമായി എത്തിയിരിക്കുന്നത് ചിക്കാഗോയിലെ ഇല്ലിനോയ്സ് സർവകലാശാല...