Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Medicine"

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഇവ ഒരിക്കലും കഴിക്കരുത്

ചില രോഗങ്ങളുടെ ശമനത്തിനായി പലപ്പോഴും ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ കൃത്യവും ശാസ്ത്രീയവുമായ രീതിയിലല്ല അവ കഴിക്കുന്നതെങ്കില്‍ ഫലം പ്രതികൂലമായിരിക്കും. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ചിലത് ഒഴിവാക്കേണ്ടത്...

ജനറിക് മരുന്നുകൾ ഇന്ത്യയിൽ നിന്നുമെത്തിക്കാൻ ചൈന ഒരുങ്ങുന്നു

യുഎസുമായി ദൈർഘ്യമുള്ള വ്യാപാര യുദ്ധത്തിന് സാധ്യതകൾ തെളിഞ്ഞതോടെ ഇന്ത്യയിലെ മരുന്ന് നിർമാതാക്കളിലേക്ക് ചൈന ഉറ്റുനോക്കുന്നതായി റിപ്പോർട്ട്. ഇന്ത്യന്‍ നിർമിത മരുന്നുകൾക്ക് എത്രയും പെട്ടെന്ന് കാര്യനിർവഹണത്തിനുള്ള അംഗീകാരം നൽകാൻ ചൈന ഒരുങ്ങുന്നതായാണ്...

ഇഷ്ടവസ്ത്രങ്ങൾ പോലെ, ചെരിപ്പു പോലെ ഓരോരുത്തർക്കും സ്വന്തം മരുന്നും!

മരുന്നുകളോടു ശരീരത്തിന്റെ പ്രതികരണം എങ്ങനെ? ഏതൊക്കെ മരുന്നുകൾ ശരീരത്തെ ദോഷകരമായി ബാധിക്കും? ഏതു രീതിയിൽ ഉപയോഗിച്ചാൽ ചികിത്സ കൂടുതൽ മെച്ചപ്പെടുത്താം, മാരകരോഗങ്ങളെ പിടിച്ചുകെട്ടാൻ മരുന്നുകൊണ്ടു സാധിക്കുമോ? ഇങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങൾക്ക് ഉത്തരം...

ഗർഭിണികൾ പാരസെറ്റമോൾ കഴിച്ചാൽ?

തലവേദനയോ പനിയോ വന്നാലുടൻ വൈദ്യനിർദേശമൊന്നും ഇല്ലാതെ പാരസെറ്റമോൾ കഴിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എന്തിനും ഏതിനും പാരസെറ്റമോൾ കഴിക്കുന്നവർ അറിയാൻ; പ്രത്യേകിച്ച് ഗർഭിണികൾ... ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുട്ടിക്ക് എഡിഎച്ച്ഡി...

മരുന്നു വാങ്ങുമ്പോൾ നിങ്ങൾ കബളിപ്പിക്കപ്പെടുന്നുണ്ടോ; വിഡിയോ കണ്ടുനോക്കൂ

എന്തു സാധനമായാലും ഉപയോഗിക്കുന്ന കാലാവധി പരിശോധിച്ചേ വാങ്ങാവൂ എന്നാണ് പറയാറ്, പ്രത്യേകിച്ച് മരുന്നുകൾ. ഫാർമസിയിൽ നിന്ന് മരുന്നു വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് പരിശോധിച്ച ശേഷമേ നൽകാവൂ എന്നുമുണ്ട്. മരുന്നിൽ നിർമിച്ച തീയതിയും ഉപയോഗിക്കേണ്ട കാലയളവും...

പാരസെറ്റമോളും മാച്ചുപോ വൈറസും

പാരസെറ്റമോൾ ഗുളിക കഴിച്ചാൽ ബൊളീവിയൻ ഹെമറേജിക് ഫീവർ ഉണ്ടാകും. ഗുളികയിൽ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ടെന്നും ഇതാണ് രോഗത്തിലേക്കു നയിക്കുന്നതെന്നും പറഞ്ഞ് വാട്സ്ആപ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥ വിശദമാക്കുകയാണ്...

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ക്ക് ഡോക്ടര്‍ ഉത്തരവാദിയോ?

ചികിത്സാപിഴവെന്നും ഡോക്ടറുടെ അനാസ്ഥയെന്നുമൊക്കെ പറഞ്ഞു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിതല്ലി തകര്‍ക്കുന്നതും ഡോക്ടർമാരെ അക്രമിക്കുന്നതും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഇതില്‍ നമ്മള്‍ ചിന്തിക്കാതെ പോകുന്നൊരു...

പാരസെറ്റമോൾ; ആരോപണങ്ങളിൽ സത്യമുണ്ടോ?

പനിയുടെ ഒരു ലക്ഷണം കണ്ടാൽ ഓടിപ്പോയി പാരസെറ്റാമോൾ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരു രണ്ടു ദിവസമെങ്കിലും കഴിച്ചുനോക്കി കുറവില്ലെന്നു കണ്ടാൽ മാത്രമാണ് ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടുക. ഏതെങ്കിലും ഒരു മരുന്നിന്റെ പേരു പറയാൻ...

ആന്റിബയോട്ടിക് കഴിക്കും മുൻപ് അറിയണം അതിന്റെ അപകടസാധ്യതകൾ

പനിയാണ്. മൂക്കൊലിപ്പും തുമ്മലും തലവേദനയും ശരീരവേദനയും അലട്ടുന്നു. പനി പെട്ടെന്നു കുറയാൻ കുത്തിവയ്പ്, ചുമയും കഫക്കെട്ടും മാറാൻ ആന്റിബയോട്ടിക്... ഡോക്ടർമാർ പരിശോധിക്കുന്നതിനു മുൻപു തന്നെ പനിരോഗിയുടെ വക നിർദേശമാണിത്. രോഗവും ചികിൽസയുമെല്ലാം സ്വയം...

6000 മരുന്നുകൾ നിരോധിച്ചു; ആരോഗ്യത്തിനു ഹാനികരമെന്നു വിലയിരുത്തൽ

ചുമ, പനി, പ്രമേഹം എന്നിവയ്ക്കുൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും നിരോധിച്ചു. ഇവയുൾപ്പെടുന്ന ആറായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമിക്കാനോ വിൽക്കാനോ സാധിക്കില്ല. കഴിഞ്ഞ വർഷം മാർച്ച്...

ആവശ്യക്കാരുണ്ട്, പക്ഷേ അവശ്യമരുന്നുകളില്ല

ജിഎസ്ടി വന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ അവശ്യമരുന്നുകള്‍ക്കു ക്ഷാമം. പ്രമേഹവും രക്തസമ്മർദവും അടക്കം ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്ന് പലയിടത്തും കിട്ടാനില്ല. ജിഎസ്ടി നടപ്പിലാക്കിയശേഷം പുതിയ നികുതി നിരക്കില്‍ മരുന്നുകൾ മൊത്തവിതരണക്കാർ...

പ്ലാസ്റ്റിക് കുപ്പികളിലെ മരുന്നിനെ പേടിക്കണോ?

കുടിവെള്ളത്തെ നമുക്കു പേടിയില്ല, പക്ഷേ ആ വെള്ളം പ്ലാസ്റ്റിക് കുപ്പിയിലാക്കി കുടിക്കുമ്പോൾ പേടിക്കണം. കുപ്പി ചൂടാകുകയും കൂടി ചെയ്താൽ പിന്നെ പറയുകയും വേണ്ട, സംഗതി അത്യപകടകാരിയായിരിക്കും. കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ മാത്രമാണോ ഈ പ്രശ്നം. അല്ലെന്നാണ്...

ഗുളികകൾ ഭക്ഷണത്തിനു മുൻപോ ശേഷമോ?

ഭക്ഷണത്തിനു മുൻപു കഴിച്ചാലെന്താ, ശേഷം കഴിച്ചാലെന്താ.. എല്ലാം വയറ്റിലേക്കു തന്നെയല്ലേ പോകുന്നത്..? ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുക, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപു കഴിക്കുക തുടങ്ങിയ നിർദേശങ്ങൾ ഗുളികകൾക്കും മരുന്നിനും ഒപ്പം തരുമ്പോൾ നമ്മിൽ...

മരുന്നുകൾക്കൊപ്പം വൈറ്റമിൻ സപ്ലിമെന്റ് എന്തിന്?

ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾക്കൊപ്പം വൈറ്റമിനുകൾ ധാരാളമായി കുറിച്ചുകൊടുക്കുന്ന ഒരു ശീലം മുമ്പ് ഡോക്‌ടർമാർക്കുണ്ടായിരുന്നെങ്കിലും ഇന്നു തീരെകുറവാണ്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വയറ്റിലുള്ള ചില നല്ല ബാക്ടീരികളും മറ്റും നശിച്ചു പോകുന്നതു...

ചായയോടോ കാപ്പിയോടോ ഒപ്പം മരുന്നു കഴിച്ചാൽ?

ദിവസവും മൂന്നോ നാലോ മരുന്നു കഴിക്കേണ്ടിവരുന്നവരാണ് നമ്മിൽ പലരും. കൃത്യമായ ഫലം ലഭിക്കണമെങ്കിൽ മരുന്നു കഴിക്കുന്നതിലും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. ചായയോടോ കാപ്പിയോടോ ഒപ്പം മരുന്നു കഴിച്ചാൽ? കാപ്പി, ചായ, കൂൾഡ്രിങ്സ്, സോഡ തുടങ്ങിയവ മരുന്നു...

സ്വിസ്സ്‌ സർക്കാർ മരുന്നു വില കുറയ്ക്കും

സൂറിച്ച്∙ മരുന്നുകളുടെ വില പിടിച്ചുനിർത്താനുള്ള നടപടികൾ സ്വിസ്സ്‌ സർക്കാരും സ്വീകരിക്കുന്നു. ജെനറിക് മരുന്നുകളുടെ വില കുറച്ചും. മൂന്നു വർഷം കൂടുമ്പോൾ മരുന്നുകളുടെ വിലയിൽ നടന്നുകൊണ്ടിരുന്ന പ്രൈസ് കൺട്രോളിങ് ഇനി മുതൽ എല്ലാ വർഷവും നടപ്പാക്കും. അടുത്ത...

പേടിക്കാതെ മരുന്നു കഴിക്കാം

വേലായുധന്‍പിള്ള സാര്‍ അല്പം ദേഷ്യത്തോടെയാണ് എന്നോട് ആ ചോദ്യം ചോദിച്ചത്. ‘ഡോക്ടർ ഇത്രയും മരുന്നുകൾ ഞാൻ കഴിക്കുന്നു വയർ നിറയാൻ ഇതുമതി. വേറെ ആഹാരം വല്ലതും ഞാൻ കഴിക്കേണ്ടതുണ്ടോ? നിസ്സഹായനായ ഒരു രോഗിയുടെ സംശയമാണിത്. 76–കാരനായ വേലായുധൻപിള്ള സാറിനെ...

ഗുളികകൾക്ക് ശരീരത്തിൽ സംഭവിക്കുന്നതെന്ത്?

എല്ലാവരുംതന്നെ എപ്പോഴെങ്കിലും ഏതെങ്കിലും ഗുളികകളോ ക്യാപ്സൂളുകളോ ഒക്കെ കഴിച്ചിട്ടുണ്ടാകും. പനിയും തലവേദനയുമൊക്കെയായിട്ടിരിക്കുമ്പോൾ ഗുളിക കഴിക്കുമ്പോൾത്തന്നെ നമുക്ക് ഒരു സമാധാനം തോന്നും, ഈ ഗുളികകൾക്ക് ശരീരത്തിൽ എന്താവും സംഭവിക്കുകയെന്ന്...

ഒൗഷധച്ചേരുവ നിരോധനം ഗുണകരമോ?

അശാസ്ത്രീയവും അപകടസാധ്യത ഉണ്ടാകുന്നതുമായതിനാൽ 344 മരുന്നു സംയുക്തങ്ങൾ കേന്ദ്രസർക്കാര്‍ നിരോധിച്ചു. ഈ നിരോധനം ഗുണകരമാണോ? മരുന്നുകളുടെ വിലവർധനവിന് ഇതു കാരണമാകുമോ? പകരം എന്തു മരുന്നുകൾ കഴിക്കാം? ജീവൻരക്ഷാ ഒൗഷധങ്ങളുടെ വില കുറയ്ക്കാൻ പോകുന്നു എന്ന...

സംസ്ഥാനത്ത് അവശ്യമരുന്നുകള്‍ക്ക് തീവില

മുപ്പത്തിമൂന്ന് അവശ്യ മരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ട് 10 ദിവസം കഴിഞ്ഞിട്ടും വിപണിയില്‍ പഴയ വില തന്നെ. 10 മുതല്‍ 25 ശതമാനംവരെ കുറച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചെങ്കിലും മെഡിക്കൽ സ്റ്റോറുകാർ...