Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sleep"

ചര്‍മത്തിലെ പാടുകൾ മാറ്റാൻ ഉറക്കരീതി ഇങ്ങനെ ക്രമീകരിക്കാം

എത്രയൊക്കെ സംരക്ഷിച്ചിട്ടും ചര്‍മത്തില്‍ ചുളിവുകളും പാടുകളും ഉണ്ടാകുന്നുണ്ടോ? എങ്കില്‍ വില്ലന്‍ നിങ്ങളുടെ ഉറക്കരീതി തന്നെയാകാം. അതെ കേട്ടിട്ട് വിശ്വാസം വരുന്നില്ലേ. പ്രമുഖ ചര്‍മരോഗവിദഗ്ധൻ ഡോ. കിരണ്‍ ലോഹിയ സേത്തിയാണ് ഇത്തരമൊരു സാധ്യതയിലേക്ക്...

പകൽ സമയം ചെറുതായി ഒന്നുറങ്ങിയാലോ?

പകൽ ജോലി സമയത്ത് ചെറുതായെങ്കിലുമൊന്ന് മയങ്ങന്നുവരെ കണ്ടാൽ മതി കുഴിമടിയെന്ന് ഇരട്ട പേര് വീഴാൻ. യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാല ഗവേഷകർ പക്ഷേ ചെറിയ മയക്കത്തെക്കുറിച്ചുള്ള ധാരണകൾ തിരിത്തുന്നു. പകൽ ചെറുതായെങ്കിലും ഒന്ന് മയങ്ങിയാൽ ജോലിയുടെ മികവ് കൂട്ടാനും...

ദിവസവുമുള്ള സ്വപ്നം കാണലും പാനിക് അറ്റാക്കും

എനിക്ക് 68 വയസ്സുണ്ട്. 20 വർഷമായി പ്രഷറിന് ഗുളിക കഴിക്കുന്നു. കുറെക്കാലമായി പ്രഷർ നോർമലാണ്. ഷുഗർ, കൊളസ്ട്രോൾ ഇവയൊന്നുമില്ല. ഏകദേശം 25 വർഷം മുൻപ് മുതൽ എന്റെ വലതു കാലിന്റെ അടിയിൽ നിന്നു പെരുപ്പ് അനുഭവപ്പെടുകയും കാലിൽ നിന്ന്, വയറിൽകൂടി, തല വരെ...

പകലുറക്കം ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്...

പകലുറക്കം ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്... ഇതു നിങ്ങളെ കൊണ്ടെത്തിക്കുന്നത് മറവിരോഗത്തിലേക്കായിരിക്കാമെന്ന് യുഎസിലെ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. പകലുറക്കം, മറവിരോഗത്തിനു കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകൾ തലച്ചോറിൽ രൂപപ്പെടുന്നതിനു...

ഇനി യോഗാസംഗീതം കേട്ട് ഉറങ്ങാം

മുറിയിലെ നേർത്ത വെളിച്ചത്തില്‍ മൃദുവായ സംഗീതം കേട്ടുറങ്ങാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. അതു മനസ്സിനും ശരീരത്തിനും വിശ്രമം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയില്‍ അടുത്തിടെ നടത്തിയൊരു പഠനത്തിലാണ് യോഗ സംഗീതം ഒരാളുടെ ആരോഗ്യ, മാനസിക നിലയെ...

കൗമാരത്തിൽ വേണം നല്ല ഭക്ഷണത്തോടൊപ്പം ഇവയും

കുട്ടികളിൽ വ്യക്തിത്വ വികസനത്തിനുള്ള പശ്ചാത്തലം തയാറായി വരുന്നത് മുഖ്യമായും കൗമാര കാലഘട്ടത്തിലാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനു നിലനിൽപ്പുള്ളൂ. അതിനാൽ ശാരീരികാരോഗ്യ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടികൾക്ക്...

രാത്രി മുഴുവന്‍ ഫാനിട്ടുള്ള ഉറക്കം; ആരോഗ്യത്തിനു ദോഷമെന്നു മുന്നറിയിപ്പ്

രാത്രി മുഴുവന്‍ മുറിയില്‍ ഫാനിട്ടു കൊണ്ടാണോ നിങ്ങള്‍ ഉറങ്ങുന്നത് ? എങ്കില്‍ കേട്ടോളൂ ഫാനിന്റെ അടിമകളാകുന്നത് അത്ര നല്ല കാര്യമല്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ്...

ശരീരഭാരം കുറയ്ക്കണോ; ഉറങ്ങാൻ പോകും മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ മതി

ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണ നിയന്ത്രണവും വ്യായാമവും മാത്രം മതിയോ ? ജീവിതശൈലിയിൽ ചില്ലറ മാറ്റം വരുത്തിയാൽ സുഖകരമായ ഉറക്കവും സൗഖ്യവും ലഭിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സാധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് നിരന്തരമായി ശീലിക്കേണ്ട...

രാവിലെ ഉണരുന്നത് ടെന്‍ഷനോടെയാണോ; എങ്കില്‍ ഇതുകൂടി അറിഞ്ഞോളൂ...

ഉറക്കം ഉണരുമ്പോള്‍ തന്നെ അന്നത്തെ ദിവസം ചെയ്തു തീര്‍ക്കേണ്ട സംഗതികളെ കുറിച്ചുള്ള ആശങ്കയാണോ? എങ്കില്‍ ഓര്‍ത്തോളൂ നിങ്ങളുടെ ദിവസത്തെതന്നെ നെഗറ്റീവായി ബാധിക്കാന്‍ ഇത് കാരണമാകും. അടുത്തിടെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിൽ നടത്തിയ ഒരു പഠനമാണ് ഇത്തരമൊരു...

ഉറക്കമൊഴിഞ്ഞ് ഫുട്ബോൾ കാണുന്നവർ അറിയാൻ

‘‘സർ, ഓഫിസിലേക്കു വരുന്ന വഴി എനിക്ക് ഒരു അപകടം സംഭവിച്ചു. ഒന്നര മാസം വിശ്രമിക്കണമെന്നാണ് ഡോക്ടറുടെ ഉപദേശം. ലോകകപ്പ് തുടങ്ങിയതിനാൽ ഇക്കാര്യം വിശ്വസിക്കില്ല എന്ന് അറിയാവുന്നതിനാൽ സംഭവത്തിന്റെ സിസിടിവി വിഷ്വലുകൾ ഇതോടൊപ്പം...

തലയണ വച്ചു കിടക്കുന്നവരാണോ? എങ്കിൽ ഇതുകൂടി അറിഞ്ഞോളൂ...

ഒരു തലയണ കിട്ടിയിരുന്നേൽ കെട്ടിപ്പിടിച്ചു കിടക്കാമായിരുന്നു... എന്നു പറയുന്നവരല്ലേ നമ്മളൊക്കെ. പക്ഷേ ഡോക്ടർമാർ പറയും തലയണ ഇല്ലാതെ കിടന്നോളാൻ. അപ്പോൾ പിന്നെ ശരിക്കും എങ്ങനെയാണു കിടക്കേണ്ടത്– തലയണ വച്ചോ വയ്ക്കാതെയോ. കിടപ്പു പലതരമുണ്ടല്ലോ. കമഴ്ന്നും...

വണ്ടി ഓടിക്കെ അറിയാതെ മയങ്ങുന്ന ഡ്രൈവർ......

രാത്രിയിൽ നല്ല നിദ്ര കിട്ടിയില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നതു പകലാണ്. രാത്രിയിലെ സുഖനിദ്രയ്ക്കു തടസ്സം നിൽക്കുന്നതെന്തും പകലുറക്കത്തിനു കാരണമാകാം. വിഷാദം ഉൾപ്പെടെയുള്ള പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളും വിട്ടുമാറാത്ത ശരീരവേദനകളുമൊക്കെ...

ഉറക്കം ധ്യാനമാണ്.. അടുത്തറിയാം ...

ഉറക്കത്തെക്കുറിച്ചു നാം എത്രയോ കഥകൾ കേട്ടിട്ടുണ്ട്. ആറു മാസം സുഖമായി ഉറങ്ങുകയും ആറു മാസം ഉണർന്നിരിക്കുകയും ചെയ്യുന്ന കുംഭകർണന്റെ കഥ പ്രസിദ്ധമാണല്ലോ. നിദ്രാ പ്രേമികളുടെ ആരാധനാപാത്രമാണ് കുംഭകർണന്‍. അനുജനെ യുദ്ധം ചെയ്യാന്‍ ഉണർത്താനായി ജ്യേഷ്ഠ സഹോദരനായ...

ഒന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ.......

‘‘രാവണ നിർദേശമനുസരിച്ച് കുംഭകർണനെ അതിവേഗം ഉണർത്തുവാനായി രാക്ഷസപ്പട കുംഭകർണ ഗൃഹത്തിലേക്ക് ഓടി. കുംഭകർണൻ കിടക്കുന്ന ഗുഹയിലേക്കു കടന്ന രാക്ഷ സൻമാരിൽ ചിലർ ആ ഭീമരൂപിയുടെ കൂർക്കം വലിയാൽ പുറത്തേക്ക് കൊടുങ്കാറ്റു തട്ടിയതു പോലെ തെറിച്ചു. എല്ലാവ രും ഒന്നിച്ചു...

മാന്ത്രിക മെലറ്റോനിൻ

തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോര്‍മോ ണാണ് മെലറ്റോനിൻ. നമ്മുടെ ഉറക്കത്തിന്റെയും ഉണർവ്വിന്റെ യും താളക്രമത്തെ 24 മണിക്കൂർ ചട്ടക്കൂട്ടിൽ കൃത്യതയോടെ വിന്യസിച്ചിരിക്കുന്നത് മെലറ്റോനിന്റെ സഹായത്തോടെയാണ്. പ്രകൃതിയിൽ നിന്നുള്ള സൂചനകൾ...

ഉറക്കത്തിനുണ്ടോ നേരവും കാലവും..... നന്നായി ഉറങ്ങാം, ജീവിതവിജയം നേടാം

നിങ്ങൾ എത്രനേരം ഉറങ്ങും? ഉറക്കക്കുറവിനു പേരു കേട്ട ഒരു മഹാശാസ്ത്രജ്ഞനുണ്ടായിരുന്നു. നമുക്കെല്ലാമറിയാവുന്ന തോമസ് ആൽവാ എഡിസൺ. വൈദ്യുത ബൾബ് ഉൾപ്പെടെ ആയിരത്തിലേറെ കണ്ടുപിടിത്തങ്ങൾ കൊണ്ടു ലോകത്തെ അനുഗ്രഹിച്ച ആ പ്രതിഭാശാലി ദിവസവും ഇരുപതു...

കൂർക്കംവലിയുള്ളവർ തലയിണ ഉപയോഗിച്ചാൽ?

കൂർക്കംവലിയുടെ പ്രധാന കാരണങ്ങളിലൊന്ന് പൊണ്ണത്തടിയും കുടവയറുമാണ്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. കിടപ്പു നിലയും പ്രധാനമാണ്. മലർന്നു കിടക്കുന്നതിനു പകരം ഒരു വശം ചരിഞ്ഞു...

രാവിലെ ഉണരാന്‍ മടിയാണോ; എങ്കില്‍ സൂക്ഷിക്കുക

എത്ര ഉറങ്ങിയാലും ഉറക്കം മതിയാവാത്തവരാണോ നിങ്ങള്‍ ? രാവിലെ ഉണരാന്‍ വളരെയധികം മടിയുള്ള കൂട്ടത്തിലാണോ ? എങ്കില്‍ കരുതിയിരിക്കുക, നിങ്ങളുടെ ജീവന്‍ ചിലപ്പോള്‍ അപകടത്തിലാകാം. യുകെയില്‍ അരമില്യന്‍ ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്നോര്‍ത്ത്...

ഉറക്കക്കുറവുണ്ടോ; കാത്തിരിക്കുന്നത് അകാലമരണം

എത്രയൊക്കെ ആരോഗ്യസംരക്ഷണം നടത്തിയാലും രാത്രി ഉറക്കമില്ലെങ്കില്‍ തീര്‍ന്നില്ലേ. രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകാത്തവര്‍ ഉണ്ട്. മറ്റു ചിലരുണ്ട് കൂടുതല്‍ സമയം ജോലി ചെയ്യാനും മറ്റും ഉറക്കം വെട്ടികുറയ്ക്കുന്നവര്‍. രണ്ടായാലും...

രാത്രിയിൽ പാലു കുടിച്ചാൽ?

പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആരും പറയേണ്ട ആവശ്യമില്ല. കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം ലഭിക്കുന്നത് പാലിൽ നിന്നാണ്. രാവിലെ ഒരു ഗ്ലാസ്സ് പാലു കുടിച്ചാൽ ഉൻമേഷവും...