Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Smartphone"

മൊബൈൽ ഫോൺ സൂക്ഷിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ

മൊബൈൽ ഫോൺ ആളുകൾക്ക് ഇപ്പോൾ ഒരു അവയവം പോലെയായിട്ടുണ്ട്. കയ്യിൽ ഫോൺ ഇല്ലാത്ത സമയം വളരെ കുറവ്. ഉപയോഗം ധാരാളം ഉണ്ടെങ്കിലും ഫോൺ സൂക്ഷിക്കുന്നതിൽ വരുത്തുന്ന പാകപ്പിഴ വലിയ അപകടങ്ങളിലേക്കെത്തിക്കും എന്നറിയാമോ? പാന്റിന്റെ പോക്കറ്റിൽ സാധാരണ എവിടെയാണ് നിങ്ങൾ...

മൊബൈല്‍ ഫോണ്‍ ഒരിക്കലും ഈ സ്ഥലങ്ങളില്‍ സൂക്ഷിക്കരുതേ...

മൊബൈല്‍ ഫോണുകള്‍ ഇപ്പോൾ നമ്മുടെ സന്തസഹചാരിയാണ്. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുമ്പോള്‍ വരെ കയ്യകലത്തു മൊബൈല്‍ ഇല്ലെങ്കില്‍ സമാധാനമില്ലാത്ത അവസ്ഥയാണ്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ വരെ മൊബൈല്‍ കൂടെ കൂട്ടുന്നവരുമുണ്ട്. ഏറ്റവും കൂടുതല്‍ നേരം നമ്മള്‍ എവിടെയാണ്...

സ്മാർട്ട്ഫോൺ ഉപയോഗം കൗമാരക്കാരുടെ ഓർമയെ കൊല്ലുമെന്ന് പഠനം

സ്മാർട്ട്ഫോണുകളിൽ നിന്നുള്ള റേഡിയേഷന് കൂടുതൽ വിധേയമാകുന്നത് കുട്ടികളുടെ ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. സ്വിസ്സ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. മൊബൈൽ ഫോണുകളിൽ നിന്നും വമിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക്...

രാത്രിയിൽ ഫോണിൽ സമയം ചെലവിടുന്നവർ സൂക്ഷിക്കുക

രാത്രി പത്തു മണിക്കു ശേഷവും ഫോൺ താഴെവയ്ക്കാത്ത ആളാണോ നിങ്ങൾ? അതോ രാത്രിയിലും ടിവി കണ്ടിരിക്കുന്ന ആളോ? അങ്ങനെ ആണെങ്കിൽ നിങ്ങൾ വിഷാദം ബാധിച്ചവരോ ഒറ്റപ്പെടൽ അനുഭവിക്കുന്നവരോ ആയിരിക്കാൻ സാധ്യത ഏറെയെന്നു പഠനം. ബൈപോളാർ ഡിസോർഡർ അല്ലെങ്കിൽ ന്യൂറോട്ടിസിസം...

സ്മാര്‍ട്ഫോണ്‍ വന്ധ്യതയിലേക്കു നയിക്കുന്നത് ഇങ്ങനെ

ഇന്നത്തെക്കാലത്ത് സ്മാര്‍ട്ഫോണ്‍ ഇല്ലാതൊരു ജീവിതമില്ല. ഉണരുമ്പോഴും ഉറങ്ങുമ്പോഴും അടുത്തു ഫോണ്‍ വേണമെന്നായിട്ടുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, നിത്യോപയോഗവസ്തുവായ ഈ സെല്‍ഫോണ്‍ തന്നെയാണ് പലപ്പോഴും വന്ധ്യതയിലേക്കു നയിക്കുന്നതെന്നു പഠനം. പുരുഷന്മാരിലെ...

മക്കൾക്ക് ഫോൺ നൽകും മുൻപ് ഇതൊന്നു വായിക്കൂ...

കൗമാരപ്രായക്കാരനായ മകനോ മകളോ ഒരു മൊബൈല്‍ഫോണിനായി എപ്പോഴെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതു വാങ്ങിക്കൊടുക്കുന്നതിനു മുൻപ് പലവട്ടം ചിന്തിക്കേണ്ടതുണ്ട്. കഴിയുമെങ്കിൽ വാങ്ങിക്കൊടുക്കാതിരിക്കുകയാണു വേണ്ടത്. കാരണം, കുട്ടികൾക്കു...

ടിക് ടിക്... നിലാമഴ കിടപ്പറയിൽ വേണ്ട

സ്മാർട്ട്ഫോൺ വാങ്ങിയതോടെ 'ഇനി എന്തൂട്ടിനാ ഈ കുന്ത്രാണ്ടം' എന്നു' പറഞ്ഞു വാച്ചും ടൈംപീസും ഉപേക്ഷിച്ചവർ ഏറെയാണ്. ശരിയാണ്, മൊബൈൽ ഫോൺ നിങ്ങളുടെ വാച്ചും അലാമും എല്ലാമായി മാറിക്കഴിഞ്ഞു. പക്ഷേ, പുറമേയുള്ള സമയം കൃത്യമാക്കുമെങ്കിലും പുത്തൻ ഉപകരണങ്ങൾ...

ഒരു സ്മാർട്ട്ഫോൺ മാത്രം മതി മക്കളെ നഷ്ടപ്പെടാൻ

കൗമാരക്കാരിയായ മകൾ ഉണ്ടോ നിങ്ങൾക്ക് ? അവൾക്ക് സാമാർട്ട് ഫോണ്‍ വാങ്ങി നൽകിയിട്ടുണ്ടോ? എത്ര മണിക്കൂർ സ്മാർട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ടാബിന്റെയും മുന്നിൽ അവൾ ചെലവഴിക്കുന്നുണ്ട് എന്നറിയാമോ? അറിയില്ലെങ്കിൽ ഒന്നു ശ്രദ്ധിക്കുന്നതു...

കുട്ടികളിലെ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. മുതിര്‍ന്നവരെക്കാള്‍ ഇന്ന് സ്മാര്‍ട്ട്‌ ഫോണും, കംപ്യൂട്ടറും ടാബ്‌ലറ്റുമെല്ലാം നന്നായി കൈകാര്യം ചെയ്യാന്‍...

ഫോണുമായി ബാത്ത്റൂമിൽ പോകുന്നവർ ജാഗ്രതൈ!

മൊബൈൽഫോൺ ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ പറ്റാത്തവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോൾ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമിൽപ്പോലും മൊബൈൽ സന്തതസഹചാരിയായിരിക്കുന്നു. കിടയ്ക്കകരികിൽ ഫോൺസൂക്ഷിപ്പ് തലവേദന പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടുകളും...

നിങ്ങൾക്കുണ്ടോ നോമോഫോബിയ?

സ്മാർട്ട് ഫോൺ പലർക്കും ശരീരത്തിന്റെ ഭാഗമാണിപ്പോൾ. വേണമെങ്കിൽ ആറാമിന്ദ്രിയം എന്നൊക്കെ പറയാം. ജീവിതത്തിന്റെ ഭാഗമായി സ്മാർട്ട് ഫോൺ മാറിക്കഴിഞ്ഞു. കേൾവിയുടെയും കാഴ്ചയുടെയും എക്സ്റ്റൻഷൻ എന്നും പറയാം. സ്മാർട്ട് ഫോൺ കയ്യിൽ ഇല്ലെങ്കിലോ ബാറ്ററി തീർന്നലോ...

ആ ഫോൺ ഒന്നു മാറ്റി വയ്ക്കൂ... പ്ലീസ്

ഉറങ്ങാൻ കിടക്കുമ്പോഴും നിങ്ങൾക്ക് മൊബൈൽഫോണിന്റെ കൂട്ട് വേണോ? വേണം എന്നാണുത്തരമെങ്കിൽ ആ കൂട്ട് ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം ഈ കൂട്ട് നിങ്ങളുടെ ഉറക്കം കളയും. ഡിജിറ്റൽ ഉപകരണങ്ങളായ മൊബൈൽ ഫോൺ, ടാബ്‍ലറ്റ് ഇവയുടെ സ്ക്രീനുകൾ ഉറക്കം...

ഉറങ്ങും മുൻപ് മൊബൈല്‍ ഫോൺ മാറ്റിവച്ചേക്കുക; ഇല്ലെങ്കിൽ...!

ഏറ്റവും അടുത്ത സുഹൃത്തിന്റെ പേരു ചോദിച്ചാൽ ഇപ്പോൾ ഭൂരിപക്ഷം പേരും പറയുക തന്റെ സ്മാർട്ഫോണിന്റെ പേരായിരിക്കും. ഊണിലും ഉറക്കത്തിലും നടത്തത്തിനിടയിൽപ്പോലും കണ്ണെടുക്കാൻ പറ്റാത്ത വിധം അത്രയേറെ അടുപ്പമുള്ളതായിരിക്കുന്നു ഈ ‘ചങ്ങാതി’. പക്ഷേ ഈ കൂട്ടുകാരൻ...

സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ നേത്രരോഗം ഉണ്ടാക്കും

കുട്ടികളുടെ ശാഠ്യത്തിനു വഴങ്ങിയും തങ്ങളുടെ സൗകര്യത്തിനും ശല്യമൊഴിവാക്കാനുമെല്ലാം മക്കൾക്ക് സ്മാർട്ട് ഫോൺ കൊടുക്കുന്ന രക്ഷിതാക്കൾ കുറവല്ല. കുഞ്ഞുങ്ങളാകട്ടെ കംപ്യൂട്ടറിനും സ്മാർട്ട് ഫോണിനും മുന്നിൽ മണിക്കൂറുകളാണ് ചെലവിടുന്നത്. എന്നാൽ ഈ ശീലം...

സ്മാർട്ഫോൺ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾക്ക് സംസാര വൈകല്യം

മുട്ടിലിഴയാൻ തുടങ്ങുന്ന കൊച്ചുപിള്ളേരുടെ കയ്യിൽ കളിപ്പാട്ടം പോലെ സ്മാർട്ട് ഫോണും ടാബ്‌ലറ്റും വച്ചുകൊടുക്കുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക്; സ്മാർട് ഫോൺ ഉപയോഗം കുഞ്ഞുങ്ങളുടെ സംസാരശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ടൊറന്റോയിൽനിന്നുള്ള ഗവേഷകർ...

കുട്ടികൾക്ക് സ്മാർട്ഫോൺ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

കരയുന്ന കുഞ്ഞിന്റെ കൈവശം കളിപ്പാട്ടം കൊടുക്കുന്ന ലാഘവത്തോടെ സ്മാര്‍ട് ഫോൺ നൽകുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. മൊബൈൽ ഫോൺ ഒരു പക്ഷേ നിങ്ങളുടെ കുസൃതിക്കുരുന്നിനെ അടക്കിയിരുത്താൻ ഉപകരിച്ചേക്കാം. പക്ഷേ കുഞ്ഞിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കും...

സ്മാർട്ട്ഫോൺ ഉപയോഗം കൂടിയാൽ?

സ്മാർട്ട്ഫോണുമായി മണിക്കൂറുകളോളം ചെലവഴിക്കുന്ന കൗമാരക്കാരായ മക്കൾ ഉള്ളവരുടെ ശ്രദ്ധയ്ക്ക്– ഈ ശീലം കുട്ടികളെ പൊണ്ണത്തടിയൻമാരാക്കും. ദിവസവും അഞ്ചു മണിക്കൂറോ അതിലധികമോ സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ്, കംപ്യൂട്ടർ എന്നിവയിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നവർ...

കിടക്കയ്ക്കരികിൽനിന്ന് സ്മാർട്​ഫോൺ മാറ്റിക്കോളൂ

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പു​വരെ ഫോണുപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇത്തരം ഫോണുപയോഗം ഉറക്കക്കുറവിനു കാരണമാകുമെന്ന് നാം വായിച്ചിട്ടുമുണ്ട്. എന്നാൽ പുതിയ പഠനം പറയുന്നത് ഇരുട്ടുമുറിയിലെ അല്ലെങ്കിൽ കുറഞ്ഞ വെളിച്ചത്തിലെ മൊബൈൽ ഉപയോഗം കാഴ്ചശക്തിയെ...

സ്മാര്‍ട്ഫോൺ നിങ്ങളെ രോഗിയാക്കും, വലിയ രോഗി

സ്മാര്‍ട്ഫോൺ ഉപയോഗത്തിന്റെ ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ പഠനങ്ങൾ പറയുന്നത് സ്മാർട്ഫോൺ അഡിക്ടായ യുവാക്കൾക്ക് അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവ് ഡിസോഡര്‍ (എഡിഎച്ച്ഡി) പോലെയുള്ള...

സ്മാർട്ട്ഫോൺ കുട്ടികളിൽ കോങ്കണ്ണ് ഉണ്ടാക്കും

സ്മാർട്ട്ഫോൺ അമിതമായി ഉപയോഗിക്കുന്ന കുട്ടികൾക്ക് കോങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു ഗവേഷകർ. അരമണിക്കൂറിലധികം തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാലാണ് കോങ്കണ്ണ് ഉണ്ടാകുക.7 മുതൽ 16 വയസു വരെയുള്ള 12 കുട്ടികളിലാണ് പഠനം നടത്തിയത്. ദിവസവും നാലു...