Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vegetables"

മത്സ്യവും പച്ചക്കറികളും ഹൃദ്രോഗ സാധ്യതയും

ഒരാളെ രോഗിയാക്കാനും രോഗങ്ങൾ വരാതെ കാക്കാനും അയാൾ കഴിക്കുന്ന ഭക്ഷണങ്ങൾക്കാകും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് മിക്ക രോഗങ്ങൾക്കും കാരണമാകുന്നത്. ഭക്ഷണശീലം മാറ്റിയാൽ തന്നെ ചില രോഗങ്ങൾ എങ്കിലും കുറയ്ക്കാനുമാകും. മത്സ്യം, കടൽ വിഭവങ്ങൾ, പച്ചക്കറികൾ...

പഴങ്ങളിലും പച്ചകറികളിലും കാണുന്ന ആ രഹസ്യ കോഡുകള്‍ നിസ്സാരക്കാരല്ല

പഴങ്ങളും പച്ചകറികളും വാങ്ങുമ്പോള്‍ അവയില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ലേബലുകളുള്ള സാധനങ്ങള്‍ വില കൂടിയവയാണെന്നു കരുതി പലരും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്. പിഎല്‍യു കോഡ് അഥവാ പ്രൈസ്...

പച്ചയ്ക്കു കഴിച്ചാൽ ഭാരം കുറയ്ക്കാം

ശരീരഭാരം കുറയാൻ എന്തുസാഹസവും ചെയ്യാൻ തയാറുള്ളവർ അറിയാൻ. ഒരുപാടൊന്നും മിനക്കെടേണ്ട. ചില ഭക്ഷണ സാധനങ്ങൾ വേവിക്കാനൊന്നും നിൽക്കേണ്ട പച്ചയ്ക്കു കഴിച്ചോളൂ. ശരീരഭാരം കുറയുന്നതു കാണാം. കേൾക്കുമ്പോൾ ദഹിക്കാൻ പ്രയാസമാണെങ്കിലും ഭക്ഷണം കഴിക്കുന്നത് എങ്ങനെ...

ബോറടിക്കാതെ കഴിക്കാം പച്ചക്കറികൾ

പച്ചക്കറികൾ കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് മിക്കവർക്കും അറിയാം. എന്നാലും രുചിക്കുറവിന്റെ പേരു പറഞ്ഞ് പല കുട്ടികളും പച്ചക്കറികൾ വേണ്ടത്ര കഴിക്കാറില്ല. പച്ചക്കറികൾ ബോറടിക്കാതെ എങ്ങനെ കഴിക്കാം എന്നതു സംബന്ധിച്ച് ഡയറ്റീഷ്യന്മാർ നൽകുന്ന...

പ്രമേഹം വരാതിരിക്കാൻ കഴിക്കാം പഴങ്ങളും പച്ചക്കറികളും

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. പഴങ്ങൾ, പച്ചക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, വാൾനട്ട്, ഞാവൽപ്പഴം, സ്ട്രോബറി, ഹേസൽനട്ട് കൂടാതെ കാപ്പി, ചായ എന്നിവയിൽ പ്രമേഹ നിയന്ത്രണത്തിനാവശ്യമായ...

സസ്യാഹാരം ശീലമാക്കൂ നേരത്തെയുള്ള ആർത്തവ വിരാമം തടയാം

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് തവിടുകളയാത്ത അരി, ബാർലി, ഓട്സ്, സോയ ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കൂ. അത് നേരത്തെയുള്ള ആർത്തവ വിരാമത്തിൽ നിന്ന് സംരക്ഷണമേകും. ദിവസവുമുള്ള കലോറിയിൽ ഏകദേശം 6.5 ശതമാനമെങ്കിലും പച്ചക്കറികളിലെ മാംസ്യം (Protein)...

ഇനി വീട്ടുമുറ്റത്ത് നടാം ആരോഗ്യത്തിന്റെ തൈ

മക്കളുടെ ആരോഗ്യപ്രശ്നങ്ങളാണ് മാതാപിതാക്കളുടെ ഏറ്റവുംവലിയ ആശങ്ക. കുട്ടികൾക്ക് എന്തു ഭക്ഷണം കൊടുക്കണം, എത്രത്തോളം കൊടുക്കണം എന്നിങ്ങനെ നൂറു സംശയങ്ങളുമായി ഡയറ്റീഷ്യന്മാരെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടിക്കൂടിവരികയാണ്. ഇത്തരം

തക്കാളിയും ഉരുളക്കിഴങ്ങും കഴിക്കുമ്പോൾ സൂക്ഷിക്കണം

തക്കാളി, ഉരുളക്കിഴങ്ങ്, കത്തിരിക്ക, കാപ്സിക്കം തുടങ്ങിയ നൈറ്റ്ഷേഡ് പച്ചക്കറികൾ കഴിക്കുമ്പോൾ സൂക്ഷിക്കുക. ഇവയിൽ അപകടവും പതിയിരിക്കുന്നുണ്ട്. ഇവയിലുള്ള solanidine, capsaicin, nicotine, tropane എന്നീ ആൽക്കലോയ്ഡുകൾ ചില സമയങ്ങളിൽ വിഷവസ്തുവായി...

എല്ലുകളുടെ ബലത്തിനു കഴിക്കാം ഈ ആഹാരങ്ങൾ

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങൾക്കും അവയുടെതായ ധർമങ്ങൾ ഉണ്ട്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ അഭേദ്യമായ...

ഓർഗാനിക് പച്ചക്കറി കരുതലോടെ വാങ്ങാം

ഓർഗാനിക് പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമാണ് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്. രാസകീടനാശിനികളോ രാസവളങ്ങളോ ചേർക്കാതെ പ്രകൃതിദത്തമായി കൃഷി ചെയ്യുന്നവ എന്നതാണ് ഓർഗാനിക് വിഭവങ്ങളുടെ മുഖ്യ ആകർഷണം. സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ ഓർഗാനിക് പച്ചക്കറികൾക്കും...

മനസിന്റെ സന്തോഷത്തിന് വെജ് തെറാപ്പി

ജീവിതത്തോട് കടുത്ത നിരാശ തോന്നുന്നവരാണോ നിങ്ങൾ? പ്രതീക്ഷ നഷ്ടപ്പെട്ട് മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുമാറി ജീവിക്കുകയാണോ? എങ്കിൽ ഭക്ഷണശീലത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് ഒരു പരിധിവരെ നിങ്ങൾക്ക് സന്തോഷം തിരിച്ചെടുക്കാം. വിഷാദരോഗത്തിന് അടിമപ്പെടുന്നവരോട്...

കീടനാശിനി‌ കലര്‍ന്ന പച്ചക്കറി എങ്ങനെ അപകടകരമാകുന്നു?

പണ്ടെ‍ാക്കെ നല്ല പച്ചക്കറി തിരഞ്ഞെടുക്കാൻ നല്ല തുടുപ്പും നിറവുമുണ്ടോ എന്നാണ് നോക്കിയിരുന്നത്. എന്നാൽ ഇന്നോ? നല്ല നിറവും തുടപ്പും മുഴുപ്പുമുള്ള പച്ചക്കറി തപ്പിയെടുത്താൽ പണികിട്ടും. കാരണം ആ നിറവും വലുപ്പവുമെല്ലാം വിവിധ രാസപദാർഥങ്ങളും നിറങ്ങളും കാർ...

ഈ പഴങ്ങളുടെ ആകൃതിയിലുണ്ട് ആരോഗ്യം

ശരീരാവയവങ്ങളോടു സാമ്യമുള്ള ചില പഴങ്ങളുണ്ട്. ഇവ അതാത് അവയവങ്ങൾക്ക് ആവശ്യമുള്ള പോഷണം പ്രദാനം ചെയ്യുന്നു. ചെടികളും മൃഗങ്ങളും ധാതുക്കളും അവയുടെ ആകൃതിയിലോ പ്രവൃത്തിയിലോ അവയുടെ മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെപ്പറ്റി സൂചന നൽകും എന്നൊരു യൂറോപ്യൻ തത്വചിന്ത...

അടുക്കളപ്പുറത്ത് പച്ചക്കറ‍ിതോട്ടം

എല്ലാവരും വീട്ടുമുറ്റത്ത് അൽപം പച്ചക്കറിയൊക്കെ നടുവാൻ ശ്രമിക്കുന്ന കാലമാണിന്ന്. മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കാമെന്ന ചിന്തയാണ് ഈ പുതുതാത്പര്യത്തിനു പിന്നിൽ. എന്നാൽ പലരുടേയും അടുക്കളത്തോട്ടങ്ങൾ ആരംഭശൂരത്വത്തിൽ അവസാനിക്കാറുണ്ട്. കാരണങ്ങൾ പലതുണ്ട്....

ഈ പച്ചക്കറികൾ ധൈര്യമായി വേവിച്ചോളൂ

വേവിച്ചാല്‍ പച്ചക്കറികളുടെ ഗുണം പോകുമെന്നാണ് പൊതു ധാരണ. മിക്ക പച്ചക്കറികളുടെ കാര്യത്തിലും അത് ശരിയാണ് താനും. എന്നാല്‍ ചില പച്ചക്കറികള്‍ നേരെ തിരിച്ചാണ്. വേവിക്കുമ്പോള്‍ അവയുടെ പോഷക ഗുണങ്ങള്‍ വർധിക്കും. വെന്ത് കഴിയുമ്പോള്‍ ഇവയിലെ പോഷകാംശങ്ങള്‍...

പ്രമേഹ സാധ്യത കുറയ്ക്കുന്ന 6 ഭക്ഷണങ്ങൾ

ആരോഗ്യകരമായ ഭക്ഷണശീലം രോഗങ്ങൾ അകറ്റാൻ കുറച്ചൊക്ക സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണശീലവും മാനസിക പിരിമുറുക്കവും വ്യായാമത്തിന്റെ അഭാവവുമെല്ലാം ഇന്ത്യയിലും പ്രമേഹ രോഗികളുടെ എണ്ണം കൂട്ടുന്നു. ഷുഗർ എന്ന് ഓമനപേരിട്ട പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ ചില...

ദഹനപ്രശ്നമുള്ളവർ പച്ചക്കറി വെറുതേ കഴിക്കല്ലേ

ദഹനം സുഗമമായി നടക്കാൻ പച്ചക്കറികൾ പ്രത്യേകിച്ച് നാരുള്ള പച്ചക്കറികൾ കഴിക്കുന്നതു നല്ലതു തന്നെ. എന്നാൽ അവ വേവിച്ച് കഴിക്കണമെന്നു മാത്രം. അമിതഭാരം കുറയ്ക്കാനും പച്ചക്കറിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും ഡയറ്റിന്റെ ഭാഗമായി മിക്കവരും വേവിക്കാതെ...

ഇതൊന്നും ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ..

സാധാരണയായി ഒട്ടുമിക്ക പഴവർഗങ്ങളും പച്ചക്കറികളും നാം ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. വാസ്തവത്തിൽ അതൊരു വിഡ്ഢിത്തം തന്നെയാണ്. കാരണം എല്ലാ ഭക്ഷ്യവസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നവയല്ല. ഭക്ഷ്യവസ്തുക്കൾ പെട്ടെന്ന് കേടാകാനേ ഇതുപകരിക്കൂ എന്ന കാര്യം...

നാരുകളടങ്ങിയ ഭക്ഷണം ഇനി ശീലമാക്കാം

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇനി ശീലമാക്കിക്കോളൂ. പ്രമേഹം, ഹൃദ്രോഗം, എന്നിവയ്ക്കു പുറമേ ശ്വാസകോശസംബന്ധമായ അസുഖങ്ങളെ കൂടി തടയാൻ ഇത് ഉപകരിക്കുമത്രേ. അമേരിക്കൻ തൊറാസിക് സൊസൈറ്റി നടത്തിയ പഠനങ്ങളിൽ നിന്നാണ് പുതിയ കണ്ടെത്തൽ. പ്രായപൂർത്തിയായവരിൽ...

നാരടങ്ങിയ ഭക്ഷണക്രമം സ്തനാർബുദ സാധ്യത കുറയ്ക്കും

അമിതഭാരം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നാരടങ്ങിയ ഭക്ഷണങ്ങൾ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. എന്നാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നതിനും ഇത് പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഓരോ 10 ഗ്രാം നാരിനും 7% വരെ സ്തനാർബുദ...