Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Yoga"

നട്ടെല്ലിന്റെ ശരിയായ പ്രവർത്തനത്തിന്

നട്ടെല്ലിനും അരക്കെട്ടിനും ശരിയായ പ്രവർത്തനം കിട്ടുന്നതിനു സഹായിക്കുന്ന ഒരു ആസനമാണ് ‘മാരീചാസനം.’ അതോടൊപ്പം, ഉദര ഭാഗങ്ങളിൽ ശരിയായ മർദം ലഭിക്കുന്നതുമൂലം സമാന വായുവിന്റെ കോപം ഇല്ലാതാകുന്നു. ചെയ്യുന്ന വിധം ഇരുകാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക....

വേദനയും നീർക്കെട്ടും മാറ്റാൻ ‘ബാണാസനം’

കാൽമുട്ടുകളുടെ അടിവശത്തുണ്ടാകുന്ന വേദനയും നീർക്കെട്ടും മാറുന്നതിന് സഹായിക്കുന്ന ഒരു ആസനമാണ് ‘ബാണാസനം’. പള്ളയ്ക്കുണ്ടാകുന്ന വിലക്കവും ഹെർണിയ രോഗവും കാൽമുട്ടുകളുടെ വേദനയും കുറയ്ക്കും. ചെയ്യുന്ന വിധം ഇരുകാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി...

അമിതവണ്ണവും വയറു ചാടലും കുറയ്ക്കാൻ; വിഡിയോ

ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നതിനാൽ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അടിവയർ തൂങ്ങുക, അരക്കെട്ട് ഒതുക്കമില്ലാതെ വീർത്തിരിക്കുക, തുടയുടെ അമിതവണ്ണം, കൈകളുടെ അമിതവണ്ണം,...

നെഞ്ചെരിച്ചിൽ അകറ്റാൻ വാലിവാമനാസനം യോഗ

ശ്വാസകോശത്തിനും ഹൃദയത്തിനും വികാസം കിട്ടുന്നതിനും മലബന്ധം, ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ മുതലായവ മാറുന്നതിനും പറ്റിയ ആസനമാണ് ‘വാലിവാമനാസനം.’ ചെയ്യുന്ന വിധം ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഇടയിൽ തറയിൽ...

വെരിക്കോസ് വെയിൻ കുറയുന്നതിന് ‘ഊർദ്ധപാദ ശീർഷാസനം’

നട്ടെല്ലിനു നല്ല ബലം കിട്ടുകയും ഉദര പേശികൾ ശക്തങ്ങളാകുകയും വെരിക്കോസ് വെയിൻ കുറയുകയും ചെയ്യുന്നതിനു സഹായിക്കുന്നൊരു ആസനമാണ് ‘ഊർദ്ധപാദ ശീർഷാസനം’ ഗ്യാസ്ട്രബിൾ കുറയുന്നതിനും സഹായിക്കും. ചെയ്യുന്ന വിധം ഇരു കാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഈ...

ഗ്യാസ്ട്രബിള്‍ പരിഹാരത്തിന് കപോതാസനം

ദഹനശക്തി കുറഞ്ഞ ആൾക്കാരിലാണ് ഗ്യാസ്ട്രബിള്‍ സാധാരണയായി കണ്ടുവരുന്നത്. നല്ല ദഹനശക്തിയുള്ള വരിൽ ഗ്യാസ്ട്രബിള്‍ ഉണ്ടാകാറില്ല. ഹിതവും മിതവുമായ ഭക്ഷണം കൃത്യസമയത്ത് നന്നായി ചവച്ചരച്ചു കഴിക്കണം. ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കരുത് ഫ്രിജിൽ വച്ചു...

തലവേദന അകറ്റാൻ ചെയ്യാം നേത്രധൗതി യോഗ

ഏകദേശം എട്ടുമാസം മുൻപു നടന്ന ഒരു സംഭവമാണിത്. മുപ്പത്തഞ്ചു വയസ്സിനോടടുത്തു പ്രായമുള്ള ഒരു വനിത യോഗ കേന്ദ്രത്തിൽ വന്നു. അവർ വളരെ അവശയായി കാണപ്പെട്ടു. കുറെ നാളുകളായി തലവേദന നിരന്തരമായി അവരെ അലട്ടിക്കൊണ്ടിരുന്നു. തലവേദന കൂടുകയും കുറയുകയുമില്ലാതെ ഒരേ...

പഠിക്കുന്ന കുട്ടിയുടെ കഴുത്തുവേദന; ചെയ്യാം ഈ യോഗാസനങ്ങൾ

ഏതാനും നാളുകൾക്കു മുൻപുണ്ടായ ഒരു അനുഭവമാണു പറയാൻ പോകുന്നത്. ഒരു ദിവസം ഒരു അച്ഛനും മകനും കൂടി യോഗകേന്ദ്രത്തിൽ വന്നു. ഈ കുട്ടിക്ക് അങ്ങേയറ്റം പതിമൂന്നു വയസ്സ് പ്രായം കാണും. പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള...

വൃക്കകളുടെ ആരോഗ്യം കാക്കാൻ കൂർമാസനം

ചെയ്യുന്ന വിധം: രണ്ടു കാലപകളും നീട്ടിവച്ചു നിവർന്നിരിക്കുക. അതോടൊപ്പം ഇരു കൈകളും അതതു വശത്തെ കാലുകളുടെ തുടകളിൽ കമഴ്ത്തി വയ്ക്കുക. ഇനി ഇരു കാലുകളും മുട്ടുകൾ മടക്കി കാൽപ്പാദം രണ്ടും ചേർന്നും തറയിൽ പതിഞ്ഞും ഇരിക്കേണ്ടതാണ്. ഇതോടൊപ്പം ഇരു കാലുകളുടെയും...

തൊണ്ണൂറ്റിയൊൻപതുകാരി നാനമ്മാളിന് ചെറുപ്പക്കാർ തോൽക്കുന്ന ചെറുപ്പം

ശീർഷാസനത്തിൽ ഒറ്റനിൽപാണ് നാനമ്മാൾ. ഇവർക്ക് 99 വയസ്സോ എന്ന് അന്തംവിട്ടപ്പോൾ ശിഷ്യരുടെ മറുപടി, ‘‘ യോഗാ പാട്ടി ചിന്നപ്പൊണ്ണ് താനേ’’.രാജ്യത്തെ ഏറ്റവും പ്രായമേറിയ യോഗാധ്യാപിക. പത്മശ്രീ ജേതാവ്. ഇതുവരെ യോഗ അഭ്യസിപ്പിച്ചതു 10 ലക്ഷം പേരെ. കാഴ്ചയ്ക്കും...

ഹൃദയത്തെ സംരക്ഷിക്കാൻ ഈ യോഗാമുറകൾ; വിഡിയോ

ഇവിടെ വരുന്നതു വരെ എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. ഇപ്പൊ കുറഞ്ഞുട്ടോ.. മ‍ുപ്പത്തഞ്ചോ നാൽപ്പതോ വയസ്സുള്ളൊരു വ്യക്തിയാണ് ഇതു പറഞ്ഞിരുന്നെങ്കിൽ സ്വഭാവികം എന്നു മനസിൽ കരുതി മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്ക‍ാമായിരുന്നു. എന്നാൽ കുട്ടിക്കഥകളുടെയും കളികളുടെയും...

യോഗാഭ്യാസത്തിൽ വിസ്മയ പ്രകടനങ്ങളുമായി സഹോദരിമാർ

തിരുവനന്തപുരത്തു നടക്കുന്ന എട്ടാമതു ഏഷ്യൻ യോഗാഭ്യാസത്തിൽ വിസ്മയ പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയാണ് ജാർഖണ്ഡ് സ്വദേശിനി അനുഷ കർമാകർ. യോഗ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് അനുഷ. 2009ൽ റോമിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ മൂന്നു സ്വർണം ഇന്ത്യയ്ക്കു...

യോഗയുടെ കരുത്തിൽ ലൂപസ് രോഗത്തെ തോൽപ്പിച്ച സൗദി വനിത

യോഗ ശരീരത്തിനു ബലവും മനസ്സിനു കരുത്തുമാണെന്നു സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ടു തെളിയിച്ച സൗദി വനിത നൗഫ് അൽ മാർവായാണ് തിരുവനന്തപുരത്തു നടക്കുന്ന എട്ടാമതു ഏഷ്യൻ യോഗ ചാംപ്യൻഷിപ് ഉദ്‌ഘാടനവേദിയിലെ താരം. യോഗയുടെ പ്രചാരണത്തിനും അധ്യാപനത്തിനുമായി ജീവിതം...

നട്ടെല്ലിന്റെ ആരോഗ്യത്തിനു പാദഹസ്താസനം

പാദഹസ്താസനം ചെയ്യുന്നതുമൂലം ശരീരത്തിലെ ദുർമേദസ് കുറഞ്ഞുകിട്ടുന്നതിനു വളരെയധികം സഹായിക്കുന്നു. ജനനേന്ദ്രിയ വ്യൂഹങ്ങളുടെ താളം തെറ്റൽ മാറിക്കിട്ടുന്നു. നട്ടെല്ലിന്റെ ഘടന ശരിയായ രീതിയിൽ നിലനിൽക്കുന്നു. ഉദരസംബന്ധമായ രോഗങ്ങൾക്കു ശമനം കിട്ടുന്നു....

ആകാരവടിവിന് തോലാംഗുലാസനം

ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കാൻ തോലാംഗുലാസനം യോഗ സഹായിക്കും . ഉദരത്തിനും ഉദരാന്തർഭാഗത്തുള്ള അവയവങ്ങൾക്കും ശരിയായ പ്രവർത്തനം ലഭിക്കും. ചെയ്യുന്നവിധം : കാലു രണ്ടും നീട്ടി വച്ചു നിവർന്നിരിക്കുക. വലതുകാൽ മടക്കി ഇടത്തെ തുടയുടെ മുകളിലും ഇടതു കാൽ മടക്കി...

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിന് ശശാങ്കഭുജംഗാസനം

പ്രായമാകുമ്പോൾ ശരീരത്തിന്റെയും മനസ്സിന്റെയും ഘടന മാറുന്നതായി തോന്നുന്നുണ്ടോ? അകാരണമായ ദേഷ്യം, സങ്കടം, പെട്ടെന്നുള്ള സന്തോഷം, പിടിവാശി, അകാരണമായ ഭയം തുടങ്ങിയ മാറ്റങ്ങൾ ? ശരീരം പ്രായത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴും മനസ്സിനു പ്രായം...

പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച്; തടവറയിലിരുന്ന് വിളികേട്ട് രാജേഷ്

പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ചിനു രാജേഷ് വിളികേട്ടതു പൂജപ്പുര സെൻട്രൽ ജയിലിലെ തടവറയിലിരുന്നാണ്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കഴിയുന്ന രാജേഷിന് ആ സമയത്തു സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണയറിയിക്കാനാവുമായിരുന്നില്ല. പരോളിലിറങ്ങിയ രാജേഷ് യൂ...

ഇനി യോഗാസംഗീതം കേട്ട് ഉറങ്ങാം

മുറിയിലെ നേർത്ത വെളിച്ചത്തില്‍ മൃദുവായ സംഗീതം കേട്ടുറങ്ങാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. അതു മനസ്സിനും ശരീരത്തിനും വിശ്രമം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയില്‍ അടുത്തിടെ നടത്തിയൊരു പഠനത്തിലാണ് യോഗ സംഗീതം ഒരാളുടെ ആരോഗ്യ, മാനസിക നിലയെ...

പോഷകരക്തത്തിന് മൂർധാസനം

ഈ ആസനം ചെയ്യുന്നതു മൂലം തലച്ചോറിലേക്കും അതിനോടനുബന്ധിച്ചുള്ള നാഡീഞരമ്പുകളിലേക്കും ശരിയായ രീതിയിൽ പോഷക രക്തം ലഭിക്കുന്നു. ചെയ്യുന്നവിധം : ഇരുകാലും മൂന്നാലടിയോളം അകത്തി വയ്ക്കുക. അതോടൊപ്പം ഇരുകയ്യും പുറകിലേക്കു കൊണ്ടുവന്ന് വലതു കയ്യുടെ കുഴയിൽ ഇടതു കൈ...

ഒതുങ്ങിയ അരക്കെട്ടിന് ത്രികോണാസനം

ഈ ആസനം ചെയ്യുന്നതു പുറത്തെയും അടിവയറിലെയും നാഡീഞരമ്പുകളെയും പേശികളെയും ബലിഷ്ഠമാക്കും. അതോടൊപ്പം അരക്കെട്ട് ഒതുങ്ങി ഭംഗിയുള്ളതുമാകും. ചെയ്യുന്ന വിധം: ഇരു കാലും മൂന്നടിയോളം അകത്തിവച്ചു നട്ടെല്ലു നിവർന്നു നിൽക്കുക. അതോടൊപ്പം കൈ രണ്ടും ശരീരത്തിന്...