Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Lifestyle"

ലോട്ടറി അടിച്ചെന്നു ഭാര്യ, കളി വേണ്ടെന്നു ഭർത്താവ്; ഇംഗ്ലണ്ടിൽ നിന്നൊരു കിട്ടുണ്ണിക്കഥ

കിലുക്കത്തിലെ കിട്ടുണ്ണിയേട്ടനെപ്പോലെയായിരുന്നു കേംബ്രിഡ്ജ്ഷെയറിലെ ഡാനിയൽ പെർട്ട്. ലോട്ടറിയടിച്ചെന്നു പറഞ്ഞ് ഒരു തവണ ഭാര്യ വടിയാക്കിയതാ. ഇനിയും പറ്റിക്കാനാ ഉദ്ദേശമെങ്കിൽ നടക്കില്ല. വേല കയ്യിലിരിക്കട്ടേന്നു ഫോണിൽ കട്ടായം പറഞ്ഞു. ഒടുവിൽ...

കാത്തിരിപ്പിനു വിട; ഹനാനെ കാണാൻ ബാപ്പ ആശുപത്രിയിൽ

ആശുപത്രികിടക്കയിലെ കഠിനവേദനയിലും ഹനാൻ ചിരിച്ചു. കാറപകടത്തിൽ പരുക്കേറ്റ ഹനാനെകാണാൻ ബാപ്പ ഹമീദും അനിയനും എത്തി. ഒന്നരവർഷം നീണ്ട ഹനാന്റെ കാത്തിരിപ്പിനാണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ അവസാനമായത്. ഹനാൻ വാർത്തകളിൽ നിറഞ്ഞുനിന്നപ്പോൾ പോലും മകളെ കാണാൻ...

‘പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയേക്കാൾ ശക്തിയൊന്നും കീമോയ്ക്കില്ല’

കീമോ വാർഡിലാണെ‌ങ്കിലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ജന്മദിനം ഇതായിരിക്കുമെന്നു നന്ദു മഹാദേവ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നന്ദു തന്റെ സന്തോഷം തുറന്നുപറഞ്ഞത്. കാൻസർ ബാധിച്ചപ്പോഴും പിന്നീട് ഇടത്തെ കാൽ മുറിച്ച് മാറ്റിയപ്പൊഴും നന്ദു...

മുരിങ്ങയിലയും മലയാളിയും

മുരിങ്ങ, മുരിങ്ങയില,മുരിങ്ങക്ക മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണിവയെല്ലാം.പണ്ട് മുരിങ്ങയില്ലാത്ത വീടില്ലായിരുന്നു. നാട്ടുമ്പുറം നന്മകളാൽ സമൃദ്ധം എന്നു പറയുന്നതുപോലെ മുരിങ്ങയിലയും പോഷക സമൃദ്ധമാണ്. മുരിങ്ങയിലകൊണ്ടുള്ള വിഭവങ്ങൾ മലയാളിയുടെ...

നിക്കുമായുള്ള ബന്ധം അറിയാൻ നടക്കുന്നവർക്ക് പ്രിയങ്കയുടെ മറുപടി

ബോളിവുഡിലെ ചൂടൻ താരമാണ് പ്രിയങ്ക. കാര്യങ്ങൾ മുഖത്തു നോക്കി സംസാരിക്കാൻ തന്റേടമുള്ള താരമായാണ് പ്രിയങ്കയെ ബി–ടൗൺ കാണുന്നതും. സമീപകാലത്തായി പ്രിയങ്കയെ വിടാതെ പിൻതുടരുകയാണ് പാപ്പരാസികള്‍. കാരണമോ അമേരിക്കൻ ഗായകൻ നിക്ക് ജൊനാസുമായുള്ള വിവാഹ നിശ്ചയ...

വെള്ളത്തിൽ വീണ കുഞ്ഞിനെ രക്ഷിച്ച ‘പൊന്മാൻ’; വിഡിയോ

പതിവു ഞായറാഴ്ചപ്പകലിന്റെ ആലസ്യമില്ലായിരുന്നു അന്നു കുമരകം മുത്തേരി മടയ്ക്ക്. നെഹ്റു ട്രോഫിയുടെ പരിശീലനത്തുഴച്ചിലിന്റെ ആവേശം വെള്ളത്തിലും കരയിലും ഓളങ്ങൾ തീർക്കുന്നു. വേമ്പനാട് ബോട്ട് ക്ലബിന്റെ കുമരകം ദേവാസ് ചുണ്ടൻ ആവേശത്തിന്റെ വെള്ളപ്പരപ്പിലൂടെ...

ഓട്ടോ ഓടിച്ച് മേയർ പദവിയിലേക്ക് രാഹുൽ ജാദവ്

മഹാരാഷ്ട്രയിലെ പിംപ്രി ചിന്‍ചാവദ് പട്ടണത്തിലൂടെ വര്‍ഷങ്ങളോളം ഓട്ടോ ഓടിച്ചിട്ടുണ്ട് രാഹുല്‍ ജാദവ് എന്ന 36 കാരന്‍. ഇന്നയാള്‍ അതേ നഗരത്തിലെ മേയറാണ്. പുണെയിലെ പിംപ്രി–ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷൻ മേയറായി അദ്ദേഹം ശനിയാഴ്ച ചുമതലയേറ്റു. 128 അംഗങ്ങളുള്ള...

പൊലീസിന്റെ സമ്മാനം കണ്ട് ഭാര്യയ്ക്ക് സംശയം; യുവാവ് പിടിച്ച പുലിവാൽ

നിയമം അനുസരിച്ചതിനുള്ള സമ്മാനമായിരുന്നു ആ യുവാവിന് ലഭിച്ച ചുവന്ന റോസാപ്പൂവ്. പക്ഷേ വീട്ടിലെത്തിയപ്പോൾ ഭാര്യ ഇടഞ്ഞു. റോസാപ്പൂവ് നൽകിയത് പൊലീസാണെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിച്ചില്ല. ഒടുവിൽ കാര്യങ്ങൾ ഭാര്യയെ ബോധ്യപ്പെടുത്താൻ തെളിവു...

പണം വേണ്ട, പണിയെടുത്ത് ജീവിച്ചോളാം; അപേക്ഷിച്ച് ഹനാൻ

താന്‍ ആവശ്യപ്പെടാതെയാണ് ആളുകള്‍ സഹായിച്ചതെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി അപഹസിക്കപ്പെട്ട വിദ്യാർത്ഥിനി ഹനാന്‍. ഇൗ പണം തിരികെ നല്‍കാന്‍ താൻ തയാറാണെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും അപേക്ഷാ സ്വരത്തിൽ പെൺകുട്ടി പറഞ്ഞു. കോളജ് യൂനിഫോമിൽ...

ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളോ? കാരണം ഇതാണ്!

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു കാരണം ഉണ്ടായിരിക്കും. സന്തോഷമായാലും സങ്കടമായാലും കാരണമില്ലാതെ നമ്മിലേക്ക് കടന്നു വരാറില്ല. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും ഇങ്ങനെ തന്നെയാണ്. നമ്മള്‍ നേരിടുന്ന ദാമ്പത്യ പ്രശ്നങ്ങള്‍ക്ക്...

റഷ്യയിൽ സ്റ്റൈലിഷായി ഐ.എം വിജയൻ

പുതിയ ലോക ചാംപ്യൻമാരെ കാണാൻ ഒരു തുകൽ പന്തിനു ചുറ്റും ലോകം കണ്ണും നട്ട് കാത്തിരുന്നപ്പോൾ റഷ്യയിലെ ചുവന്ന മണ്ണിൽ കേരളത്തിന്റെ കറുത്ത മുത്തുമുണ്ടായിരുന്നു. മലയാളികളുെട സ്വന്തം ‌ഐ. എം വിജയൻ. ആദ്യമായി ഒരു ലോകകപ്പ് ഫൈനൽ കാണാൻ അവസരം കിട്ടിയതിന്റെ...

സിനിമയെ വെല്ലും സീരിയൽ, വിവാദത്തോടെ തുടക്കം

അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ്‌ ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെയാണു വരവ്. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്‌ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. സ്മാർ‌ട് സീരീസ് ചാനലുകൾ നേരിട്ടോ പ്രൊഡക്ഷൻ കമ്പനികളോ...

നിറവയറുമായി സാനിയ, മനം നിറഞ്ഞ് ആരാധകർ

നിറവയറുമായെത്തി ആരാധകരുടെ മനം കവർന്ന് ഇന്ത്യൻ ടെ‌ന്നിസ് താരം സാനിയ മിർസ. ജസ്റ്റ് ഫോർ വുമൺ മാസികയുടെ ഫോട്ടോഷൂട്ടിനാണ് സാനിയ എത്തിയത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരപ്പും ജീവിതത്തിൽ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വിഡിയോയും ജസ്റ്റ് ഫോർ വുമണ്‍ പോസ്റ്റ്...

18 ലക്ഷം പേരുണ്ടെങ്കിൽ മൂന്നു വയസ്സുകാരിക്കൊപ്പം മദ്യപിക്കാമോ?

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ ലോകമെങ്ങുമുള്ള മലയാളികൾക്കൊരു ചൂടൻ വിഷയമാണ്. ലോകമെമ്പാടുമുള്ള 18 ലക്ഷം മലയാളികൾ അംഗമായ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ജിഎൻപിസിയുടെ അഡ്മിനിസ്ട്രറ്റർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ....

‘ഞാൻ കൊല്ലപ്പെട്ടേക്കാം, കെവിനെപ്പോൽ’; യുവാവിന്റെ കുറിപ്പ്

‘ഞാൻ പ്രണയത്തിന്റെ പേരിൽ കൊല്ലപ്പെട്ടേക്കാം കെവിനിനെ പോലെ ... കോഴിക്കോട് ജില്ലയിലെ പയ്യോളി പാലച്ചുവട് സ്വദേശിയായ നദീർ എൻ.പി എന്ന ചെറുപ്പക്കാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. പ്രണയ ബന്ധത്തിൽ നിന്നു പിൻമാറിയില്ലങ്കിൽ കാമുകിയുടെ...

'ഗോളടിച്ചാൽ മേൽവസ്ത്രം അഴിക്കും' സൂപ്പർ മോഡൽ

ലോകകപ്പിൽ പെറു ടീം സെൻസേഷനൽ ഒന്നും അല്ല. മികച്ച കളിയുടെ കെട്ടഴിക്കുമെന്ന പ്രതീക്ഷയുളള താരങ്ങൾ ഉണ്ടെങ്കിലും പൊതുവെ ആരാധകർക്ക് വലിയ മമതയില്ലാത്ത ടീമുകളിൽ ഒന്നാണ് പെറു. എന്നാൽ ഈ ലോകകപ്പിൽ പെറു ഒരു ഗോളടിക്കണേയെന്ന പ്രാർഥനയിലാണ് വേറൊരുകൂട്ടം ആരാധകർ....

നാലു സുന്ദരിമാരെ അമ്പരിപ്പിച്ച് മമ്മൂട്ടിയുടെ മാസ് എൻട്രി!

സോഷ്യൽ മീഡിയയിൽ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മമ്മൂക്കാ മയമാണ്. വനിതയുടെ കവർ ഷൂട്ടിൽ പ്രായം മറന്നു പോകുന്ന ‘ചെത്തു ചെക്കനായി’ മെഗാസ്റ്റാർ മമ്മൂട്ടിയും പിന്നെ നാലു സുന്ദരിമാരും എത്തിയതു മുതൽ ആരാധകർക്ക് ആവേശമായിരുന്നു. ഇപ്പോഴിതാ വനിതയുടെ...

അവർ ചോദിക്കുന്നു: പ്രണയത്തെ എന്തിനാണ് പേടിക്കുന്നത്?

വീടിന്റെ അകത്തളങ്ങളിൽ കാഞ്ചനമാല കാത്തിരിക്കുന്നു... വീടും നാടും കാലവും കാമുകനൊപ്പം ജീവിക്കാൻ അനുവാദം തരുന്നതു കാത്ത്. മലയാളി പ്രേക്ഷകരുടെ നെഞ്ചിടിപ്പ് ഓരോ നിമിഷവും കൂടികൂടി വരുന്നു. സിനിമ കാണുന്നവരുടെ ഉള്ളിൽ ഇപ്പോൾ ജാതിയില്ല, മതമില്ല, പ്രണയത്തിന്റെ...

അനീഷ് മോൻ, ഇദ്ദേഹമാണ് ആ രണ്ടുവയസ്സുകാരന്റെ രക്ഷയ്ക്കെത്തിയ ദേവദൂതൻ!

രാത്രി കുതിച്ചുപായുന്ന ട്രെയിനിലെ ജനാലയിലൂടെ മിന്നായം പോലൊരു കാഴ്ച. അടുത്ത ട്രാക്കിലൂടെ കരഞ്ഞുകൊണ്ടു നടന്നുപോകുന്നൊരു പിഞ്ചുകുഞ്ഞ്. കുഞ്ഞു തന്നെയോ അതോ കൂരിരുട്ടിലെ വെറും തോന്നലോ? യാത്രക്കാരനായ അനീഷ് അടുത്ത നിമിഷാർധത്തിലെടുത്ത തീരുമാനം...

കൈകൾ വിധിയെടുത്തു, വിരലുകൾക്ക് പകരം ചുണ്ടുകൾ ചായപ്പെൻസിൽ പിടിച്ചു

പെയിന്റിങ് എക്സിബിഷനുകളിലെ സജീവ സാന്നിധ്യമായ അഹമ്മദാബാദ് സ്വദേശി മഞ്ജിഭായ് രമണിയുടെ ജീവിതം ആർക്കും പ്രചോദനകരമാണ്. ആരെയും ആകർഷിക്കുന്ന രീതിയിൽ കാൻവാസിൽ കോറിയിട്ടിരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിൽ ചലിച്ചത് അദ്ദേഹത്തിന്റെ വിരലുകളല്ല, മറിച്ച് ചുണ്ടുകളാണ്...