Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Crime"

മകളെ കോടീശ്വരനു വിൽക്കാൻ ശ്രമം; മുൻ സൗന്ദര്യ റാണിയ്ക്കു തടവ് ശിക്ഷ

പതിമൂന്നുകാരിയായ മകളെ റഷ്യയിലെ പണക്കാരനു കാഴ്ചവയ്ക്കാനായി കൊണ്ടു പോയ മുൻ സൗന്ദര്യറാണിയ്ക്കു നാലര വർഷം തടവു ശിക്ഷ. റഷ്യയിലെ സൗന്ദര്യ മത്സര ജേതാവായ ഇറിനാ ഗ്ലാഡ്കിക്കി(35) നെയാണു റഷ്യൻ കോടതി ശിക്ഷിച്ചത്. മകൾ കന്യകയാണെന്നും ഇതു വരെ ആരും...

സൂക്ഷിക്കുക ആ കൊലയാളി നിങ്ങളുടെ പിന്നിലുണ്ടാവും

അമ്പത് വയസ്സുകാരി അമ്മയെയും ഇരുപത്തിരണ്ടുകാരി മകളെയും എട്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മുമ്പിലിട്ടു ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന കൂട്ട് പ്രതിയുടെ പേര് ജോമോൻ. അമ്പത്തിയേഴാം മൈൽ പെരുവേൽപറമ്പിൽ ജോമോൻ. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു...

ഷബ്നയെ കാണാതായിട്ട് 4 മാസം; വേദനയോടെ കുടുംബം

നീരാവിൽ സ്വദേശി ഷബ്നയുടെ (18) തിരോധാനത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം. മകളെ കാണാതായിട്ട് നാലു മാസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിന്റെ വേദനയിൽ നീറുകയാണ് ഈ കുടുംബം. തൃക്കടവൂര്‍ നീരാവില്‍ ചിറയില്‍...

ആ സംഭവത്തോടെ പ്രതികരിക്കാൻ ഭയം: ഷാജു

സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളെ ചിലർ ചൂഷണം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി സീരിയൽ താരം ഡോ. ഷാജു. ഒരു വർഷം മുൻപുണ്ടായ ദുരനുഭവമാണ് ഷാജു ഒരഭിമുഖത്തിനിടെ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ‘ഒരു വർഷം മുൻപ് ഐഎഫ്എഫ്കെയുടെ സമയത്താണ് സംഭവം....

വെയിറ്റിങ് ഷെഡിൽ പതുങ്ങി നിന്ന മരണം

രാത്രി! തേക്കടി വിജനമായ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്ന് അന്നത്തെ 'കളക്ഷൻ' എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു കുറുമ്പി എന്ന ഭിക്ഷക്കാരി. അടുത്ത നിമിഷം, മഴ തുടങ്ങി. ആർത്തലച്ച് ചെയ്യുന്ന മഴയും വീശിയടിക്കുന്ന കാറ്റും. ഭിക്ഷ യാചിച്ചു കിട്ടിയ...

ആദ്യം കഴുത്തറുത്തു; പിന്നെ പിടച്ചിൽ തീരും വരെ കണ്ടിരുന്നു

പഴയ പാലേരി മാണിക്യത്തിന്റെ കഥ നമ്മൾ ഏറെ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമാണ്. ഇതു പക്ഷേ, ചിറ്റൂരിലെ മാണിക്യന്റെ കഥയാണ്! മാണിക്യൻ നടത്തിയ പാതിരാക്കൊലപാതകത്തിന്റെ ചോരയുറയുന്ന കഥ! സംശയത്തിന്റെ വാൾത്തലയിൽ അറ്റ് പോയത് ഒന്നല്ല. മൂന്ന്...

സ്ത്രീകളുടെ മൃതശരീരങ്ങളെ അപമാനിച്ചു, തലയോട് തകർത്തത് ചുറ്റിക കൊണ്ട്

മുന്നൂറ് മൂർത്തികളെ തനിക്ക് കാവൽ നിർത്തിയിട്ടുണ്ട് എന്ന് അഹങ്കരിച്ചിരുന്ന ആളാണ് കാനാട്ട് കൃഷ്ണൻ. പക്ഷേ. ശിഷ്യന്റെ അടിയേറ്റ് കൃഷ്ണന്റെ തല തകർന്നപ്പോൾ, ഭിന്നശേഷിക്കാരനായ മകന്റെ പച്ച മാംസത്തിൽ പച്ചിരുമ്പ് കയറിയപ്പോൾ ഭാര്യയുടെയും ഏക മകളുടെയും...

പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ച് അഭിഭാഷകൻ; വിഡിയോ

ട്രാഫിക് പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ച് യുവാവ്. അഭിഭാഷകനായ രുദ്രപ്പയാണ് ബ്രെത്ത് അനലൈസർ പരിശോധനയ്ക്കു വിധേയനാവാൻ ആവശ്യപ്പെട്ട പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചത്. കർണാടകയിലെ ദേവനഗരിയിലാണ് സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തിയ...

വാതിൽപ്പടിയിലെ ചോരത്തുള്ളികളും പൊട്ടി വീണ ഏലസ്സും...!

രാത്രി! അല്പം മാറി നിന്ന മഴ, വീണ്ടും ആർത്തലച്ച് ചെയ്യാൻ തുടങ്ങി. ആരോടോ ദേഷ്യമുള്ളതുപോലെ മഴ ഇരമ്പിയാർത്തു. ഹെഡ് ലൈറ്റുകളിൽ തീയെരിച്ച് കൊണ്ട് ബൈക്ക് കുതിക്കുകയായിരുന്നു. "പൊലീസ് പിടിക്കമോ ? "ബൈക്കിനു പിന്നിലിരുന്ന ലിബീഷിന് വീണ്ടും സംശയം . "നീയൊന്ന്...

ശവക്കുഴിയിൽ ഒരു കുടുംബം !

ജൂലൈ 29 ഞായർ...! കുന്നിറങ്ങി വന്ന കാറ്റിന് മരണത്തണുപ്പ് ആയിരുന്നു. സന്ധ്യയ്ക്കു തുടങ്ങിയ മഴയാണ്. രാത്രി പത്തുമണി. ദൂരെ ഒരു തീപ്പൊട്ട് മിന്നി! മൂലമറ്റം പുഴയ്ക്കു സമാന്തരമായ റോഡിലൂടെ ഒരു ബൈക്ക് പാഞ്ഞു വന്നു. ഒരു യമഹ RX 100 ! മഴ നനയാതിരിക്കാൻ...

നടുറോഡിൽ പെൺകുട്ടികളെ 'തൊട്ടുതലോടൽ'; ഹോംഗാർഡ് പൊലീസ് കസ്റ്റഡിയിൽ

ട്രാഫിക് ഡ്യൂട്ടിക്കിടെ വിദ്യാർഥിനികളോട് അപമര്യാദയായി‌‌‌‌ പെരുമാറിയ ഹോം ഗാർഡ് ശിവകുമാർ പൊലീസ് കസ്റ്റഡിയിലായി. വഴിയിലൂടെ നടന്നു പോകുന്ന വിദ്യാർഥിനികളെയും യുവതികളെയും ഇയാൾ ദുരുദ്ദേശപരമായി സ്പർശിക്കുന്ന വിഡിയോ വൈറലായതോടെ തേവര പൊലീസാണ് ശിവകുമാറിനെ...

സിനിമയെ വെല്ലും ക്ലൈമാക്സ്; പൊളിഞ്ഞത് തട്ടിക്കൊണ്ടുപോകൽ നാടകം

കാസർകോട് ചിറ്റാരിക്കലില്‍ അമ്മയേയും കുഞ്ഞിനേയും അക്രമിസംഘം തട്ടികൊണ്ടു പോയെന്ന പരാതി കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതി കളിച്ച നാടകമെന്ന് പൊലീസ്. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനുവിനേയും മൂന്നുവയുകാരന്‍ മകനേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു...

'അതല്ലേ ചെയ്യേണ്ടത്' അശ്ലീലം കാണിച്ചയാളുടെ മുഖത്ത് അടിച്ച പെൺകുട്ടി പറയുന്നു

സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾക്കെതിരെ സംസാരിക്കുന്നവർ ഈ പെണ്‍കുട്ടിയെ ഒന്നു പരിചയപ്പെടണം. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കവിത. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടതു കൊണ്ടു മാത്രം അവസാനിക്കുന്നതല്ല സമൂഹത്തിൽ സ്ത്രീകൾ...

മൂന്നുവയസുകാരിക്കും പിതാവിനും മുത്തച്ഛനും നേരെ ആക്രമണം

അയിരൂർ∙ പ്ലാങ്കമണ്ണിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും നേരെ ആക്രമണം. വടക്കേതിൽ ലിതൻമാത്യു(33) മൂന്നു വയസുകാരി മകൾ പിതാവ് മാത്യു ഏബ്രഹാം (69) എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമണം അഴിച്ചു...

'കൊലചെയ്യപ്പെട്ട' ഭാര്യ കാമുകനുമായി സുഖവാസം, ഭർത്താവ് ജയിലിൽ; സിനിമയെ വെല്ലുന്ന കഥയിങ്ങനെ

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് തന്റെ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിശോധിച്ച കോടതി സ്വാഭാവികമായും ഭർത്താവ് മനോജ് ശര്‍മ്മ എന്നയാളെ...

രാമൻ രാഘവൻ എന്ന ഭീകരന്റെ അന്ത്യരംഗം

ഗ്രേറ്റർ മുംബൈ സെഷന്‍സ് കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ദിഗ്ഗേയുടെ ബെഞ്ചിൽ രാമൻ രാഘവൻ കേസിന്റെ വിചാരണ ആരംഭിച്ചു. തനിക്കൊരു വക്കീലിന്റെ ആവശ്യമേ ഇല്ലെന്നായി പ്രതി. പക്ഷേ, ജഡ്ജി ദിഗ്ഗേ മുംബൈ ബാറിലെ പ്രശസ്തനായ സീനിയർ അഭിഭാഷകൻ പി.വി. പവാറിനെ...

മുംബൈ നഗരത്തെ ഞെട്ടിവിറപ്പിച്ച ആ കൊലയാളിയുടെ കേൾക്കാത്ത കഥ...

സമാനസ്വഭാവമുള്ള കൊലകൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നപ്പോൾ മുംബൈനഗരം വിറച്ചു. അർധരാത്രിപോലും തിരക്കൊഴിയാത്ത മുംബൈയിലെ തെരുവുകൾ ഇരുട്ടുവീഴുന്നതോടെ വിജനമായി. ചേരിപ്രദേശങ്ങളായിരുന്നു കൊലയാളിയുടെ വിഹാരരംഗം. അർധരാത്രിയൊടടുത്തു നിഷ്ഠുരകൃത്യം ചെയ്തശേഷം...

രാമൻ രാഘവൻ എന്ന വിചിത്ര കൊലയാളിയെ പൊലീസ് കണ്ടെത്തിയത് ചില ക്ലൂവിൽ!

ഓഗസ്‌റ്റ് 16: പൊലീസ് കമ്മിഷണറും ഡപ്യൂട്ടി കമ്മിഷണർമാരും ചേർന്നുള്ള ‘ചായസമ്മേളനം’ നടക്കുകയാണ്. കമ്മിഷണറും അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 14 ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാരും ഉണ്ട്. ദിവസവും ഉച്ചക്കഴിഞ്ഞ് അന്നത്തെ സുപ്രധാന സംഭവങ്ങൾ...

കനത്ത കൂരിരുട്ടിൽ നിഴൽപോലെ അവൻ കണ്ടു ആ ഭീമൻ കൊലയാളിയുടെ രൂപം!

ആഗസ്‍റ്റ് 22 :ബോറിവിലി മലകളുടെ താഴ്‌വരയിൽ നിരനിരയായി ചെറ്റക്കുടിലുകളാണ്. വൈകുന്നേരമായാൽ ദാരു(വാറ്റു ചാരായം)വിന്റെ ലഹരിയും ഗന്ധവും അവിടെയെങ്ങും നിറഞ്ഞുനിൽക്കും. ദാരുകുടിച്ചും ഉണക്കമത്സ്യം ചുട്ടുതിന്നും നാടോടി ഗാനങ്ങൾ പാടിയും പാതിരാത്രിയോളം...

ലണ്ടനിലെ ജാക്ക് ദി റിപ്പറെയും വെല്ലും മുംബൈയിലെ ഭീകരൻ, രാമൻ രാഘവൻ!

പത്രമാഫീസുകളിൽ പരിഭ്രാന്തരായ ജനങ്ങളുടെ ഫോൺ വിളികൾ ! ജനം ഇളകാൻ തുടങ്ങി. ജനപ്രതിനിധികൾ ഒച്ചപ്പാടുണ്ടാക്കുന്നു. മേലധികാരികളിൽനിന്നു പൊലീസ് കമ്മീഷണർക്കുമേൽ സമ്മർദ്ദങ്ങൾ ! കമ്മിഷണർ മൊഡാക്കിന്റെ മനസ്സിൽ 1881ൽ ലണ്ടൻ നഗരത്തിൽ ‘ജാക്ക് ദി റിപ്പർ’ നടത്തിയ...