Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Troll"

അമ്മേ ചോറ് വെള്ളത്തിലിടണ്ട, പോപ്കോണും കൊണ്ട് ഞാൻ എത്തി; ട്രോൾ മഴ

‘‘കോവളം ബീച്ചിൽ സൺസെറ്റ് കാണാൻ അവസരമൊരുക്കി തന്ന വിൻഡീസ് ടീമിന് എന്റെ പേരിലും മറ്റു കളിക്കാരുടെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു’’ ട്രോളന്മാരുടെ ഭാവനയിൽ ‘സലീംകുമാർ കോഹ്‌ലി’ പറയുന്നതാണ്. ക്യൂറേറ്ററെയും രോഹിത് ശർമയെയും വിൻഡീസ് ടീമിനെയും മാത്രമല്ല,...

വ്യാജ പ്രചരണങ്ങൾ പൊളിച്ച് പൊലീസിന്റെ ട്രോൾ വിഡിയോ; വൈറൽ

വ്യാജപ്രചരണങ്ങൾക്കെതിരെ ട്രോൾ വിഡിയോയുമായി കേരള പൊലീസ് ഫെ‌യ്സ്ബുക്ക് പേജ്. പൊലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ ട്രോളുകയും വ്യാജ പ്രചരണങ്ങൾ പൊളിച്ചടുക്കുന്നതുമാണ് വിഡിയോ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ...

പരിനീതിയുടെ കാലിനും ഉടലിനും വ്യത്യസ്ത നിറങ്ങള്‍; ട്രോൾമഴ

ബോളിവുഡ് താരം പരിനീതി ചോപ്രയുടെ 'പുതിയ അവതാരത്തിന്’ ട്രോൾമഴ. കറുത്ത സ്വിമ്മിങ് സ്യൂട്ടിൽ ബോൾഡ് ലുക്കിലെത്തിയിരിക്കുന്ന പരിനീതിയുടെ മുഖചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. ഫിലിംഫെയർ മാസികയുടെ ഒക്ടോബർ ലക്കത്തിലെ പരിനീതിയുടെ കവർ ചിത്രം ഫോട്ടോഷോപ്പ്...

'ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, എന്‍റെ സാറേ...' വൈറലായി പൊലീസിന്‍റെ പുത്തന്‍ ട്രോൾ

എന്നത്തേതും പോലെ വേറലായി കേരളാ പൊലീസിന്‍റെ പുതുപുത്തന്‍ ട്രോൾ. പൊതുനിരത്തുകളിൽ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് ഉപയോഗം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ് ട്രോൾ. അധികമൊന്നുമില്ല, ഒരൊറ്റ ഡയലോഗിൽ ട്രോൾ. പിന്നെ താഴെയൊരു കുറിപ്പും: ''പൊതുനിരത്തുകളിൽ...

അർണബ് ഗോസ്വാമിക്ക് കിടിലൻ മറുപടിയുമായി ‘ബല്ലാത്തൊരു പഹയൻ’

അർണബ് ഗോസ്വാമിയെ തേച്ചൊട്ടിച്ച് ‘ബല്ലാത്ത പഹയൻ’ വിഡിയോ ബ്ലോഗർ വിനോദ് നാരായണ്‍. ‘അർണബ് ഗോസ്വാമി.... ഞങ്ങള് മലയാളികൾക്കെ നാണം ലേശം കൊറവാണ്’ എന്നു കുറിപ്പോടെ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വിഡിയോ വൈറലായി. എട്ടു ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വിഡിയോ...

കേരള പൊലീസിനെ ട്രോളി തോൽപ്പിക്കാനുണ്ടോ ?

മലയാളത്തിലെ ഏറ്റവും മികച്ച ട്രോൾ പേജ് ഏതാണ്? െഎസിയു, ട്രോൾ മലയാളം, ട്രോൾ റിപ്പബ്ലിക് എന്നൊക്കെ ഉത്തരം പറയും മുമ്പ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൊന്ന് കയറി നോക്കണം. കാരണം പ്രകടനത്തിൽ ട്രോള്‍ പേജുകളെ കടത്തിവെട്ടും കേരള പൊലീസിന്റെ ഈ...

ശ്രീദേവിയെ അറിയില്ലെന്ന് ഋഷി കപൂർ; ആരാധകർ കലിപ്പിൽ

പഴയ ഒരു സിനിമയിലെ, നടി ശ്രീദേവിക്കൊപ്പമുള്ള തന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കു വച്ച് മുൻ ബോളിവുഡ് ഹീറോ ഋഷി കപൂർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ. ട്വീറ്റ് കണ്ടവർ ഞെട്ടി. ഋഷി കപൂറിന് ശ്രീദേവിയെ മനസ്സിലായില്ലേ ?പിന്നെ അമാന്തിച്ചില്ല ട്രോൾ മഴ തുടങ്ങി. അതിപ്പോഴും...

അവധികളിൽ പ്രഫഷനൽ കോളജുകളെ ഒഴിവാക്കുന്നത് എന്തുകൊണ്ട്?

കലക്ടർമാരെ ഫോണിൽ നേരിട്ടുവിളിച്ച് അവധിചോദിക്കുന്ന വിദ്യാർഥികളുടെ മഴക്കാലമാണിത്. നാളെ സ്കൂൾ ഉണ്ടോയെന്നറിയാനുള്ള ഫോൺ വിളികളോട്, സ്കൂൾ അവിടെത്തന്നെയുണ്ടല്ലോ, സ്കൂൾ എവിടെപ്പോകാനാ...എന്ന് കലക്ടറേറ്റിലുള്ളവർ മറുപടി പറയുന്നു; പണി വാങ്ങിക്കുന്നു. ഫോണിൽ...

മാസ് കെഎസ്ആർടിസിയും മരണമാസ് പിള്ളേരും, വിഡിയോ

‘അമ്മ പുഴയുടെ പൈതലായി. അന്ന് ഒഴുകി കിട്ടിയ കണ്ണനായി..’ നരൻ എന്ന സിനിമയിലെ ഇൗ പാട്ടിന്റെ രംഗം മലയാളിക്ക് മറക്കാനാവില്ല. അതിനോട് ചേർത്ത് വയ്ക്കാൻ ഇതാ ഒരു ന്യൂജെൻ വിഡിയോ.അരയ്ക്കൊപ്പം വെള്ളത്തിൽ മാസ് കാണിക്കാനിറങ്ങിയ കെഎസ്ആർടിസി ബസിനെ കൊലമാസ് കാണിച്ച്...

'ദശമൂലം ദാമു' തരംഗത്തിൽ വിറച്ച് 'മണവാളനും' 'രമണനും'

‘നെ‌ഞ്ചിനകത്ത് ദശമൂലം, നെഞ്ചു വിരിച്ച് ദശമൂലം. മീശ പിരിച്ച് ദശമൂലം, മുണ്ടു മടക്കി ദശമൂലം’. തരംഗങ്ങൾ മാറി മറയുന്ന ട്രോളുകളുടെ ലോകത്ത് ദശമൂലം ദാമു തരംഗം തുടരുന്നു. വിഷയം ഏതായാലും മീമം ദാമു മതിയെന്നാണു ട്രോളന്മാരുടെ തീരുമാനം. വെറുതെ ദശമൂലം ദാമുവിനെ...

പ്രിയ വാര്യരെ ട്രോളുന്നതിൽ കാര്യമുണ്ടോ?

പ്രിയ വാരിയരുടെ കണ്ണിറുക്കലിലേക്ക് കണ്ണെറിയുകയാണ് ഇന്ത്യൻ പരസ്യലോകവും. ഒരു സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് അടുത്ത സിനിമയിൽ അവസരം ലഭിക്കുന്നതു പുതുമയുള്ള കാര്യമല്ല. എന്നാൽ, ഒരു സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് അതിലെ നായിക ദേശീയ തലത്തിൽ രണ്ടു...

അവധി നല്‍കി ജീവൻ രക്ഷിച്ച വിപ്ലവസിംഹമേ...' കലക്കൻ ട്രോൾ'മഴ'

കലക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്..‘ഞങ്ങള്‍ പ്രഫഷനല്‍ കോളജില്‍ പഠിക്കുന്നത് നീന്തലൊന്നുമല്ല. ഒരവധി സര്‍, പ്ലീസ്...’ ഇതൊരു അപേക്ഷയല്ല രോദനമാണ്. ഒരുപറ്റം പ്രഫഷനല്‍ വിദ്യാര്‍ത്ഥികളുടെ രോദനം. മഴ കനത്തതോടെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അഭ്യർഥനകളുടെ...

ഒരുത്തന്‍ ഗ്രൗണ്ടില്‍ കിടന്നു ശയനപ്രദക്ഷിണം നടത്തുന്നു – ട്രോളന്മാർക്ക് ചാകര!

അര്‍ജന്റീനയുടെ മെസ്സി, ബ്രസീലിന്റെ നെയ്മര്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ...സമകാലീന ഫുട്‌ബോളിലെ മെഗാ താരങ്ങളാണ് മൂന്ന് പേരും. എന്നാല്‍ 2018 ഫിഫ ലോകകപ്പില്‍ ഈ ടീമുകളുടെ ആദ്യ മൂന്ന് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. പോര്‍ച്ചുഗലിന്റെ...

സമനില എന്നാൽ തോൽവിയല്ല - രസികൻ ട്രോൾസ്

ആവേശം വിതറിയാണ് അങ്ങ് റഷ്യയില്‍ ഫുട്‌ബോള്‍ വസന്തത്തിന്റെ ഇടിമുഴക്കം തുടങ്ങിയത്. ഇങ്ങ് കേരളക്കരയിലാണെങ്കില്‍ ആവേശപ്പെരുമഴയും. പണ്ടത്തെപ്പോലെ തന്നെ അര്‍ജന്റീനയും ബ്രസീലും തന്നെയാണ് കാല്‍പ്പന്തുകളി നെഞ്ചേറ്റിയ കേരളത്തിലെ ഹോട്ട് ഫേവറിറ്റുകള്‍....

ട്രോളി ട്രോളി ഒടുവിൽ പാട്ടുകളെയും ട്രോളിയല്ലോ!!

ദ്രോഹിക്കുക എന്ന മനസ്സോടു കൂടി അല്ലാത്ത കളിയാക്കാൻ കിട്ടുന്ന ഒരവസരവും നമ്മൾ വെറുതെ വിടരുത്, കാരണം ഇത് ട്രോളുകളുടെയും ട്രോളന്മാരുടെയും കാലമാണല്ലോ. പ്രായഭേദ വ്യത്യാസമന്യേ ആളുകൾ ഇപ്പോൾ ട്രോളുകൾക്ക് പിന്നാലെയാണ്. സൂക്ഷിച്ചും കണ്ടു വർത്തമാനം...

ഹിറ്റ്മാനെ ‘ഡക്ക്മാനാക്കി’ ട്രോളന്‍മാര്‍, രോഹിത്ത് ശര്‍മയ്ക്ക് ട്രോളോടു ട്രോൾ

ചിലപ്പോഴൊക്കെ ഇൗ ട്രോളന്‍മാര്‍ ഇങ്ങനെയാണ്. തോളിലേറ്റി നടത്തും, ചിലപ്പോള്‍ പെരുവഴിയിലിട്ട് അലക്കും. പറഞ്ഞിട്ടു കാര്യമില്ല അവര്‍ അസ്വസ്ഥരാണ്. അതുകൊണ്ടാണ്. മാസങ്ങള്‍ മുന്‍പ് രോഹിയേട്ടന്‍ എന്ന് തികച്ച് വിളിക്കാതിരുന്നവരാണ് ഇപ്പോള്‍ ഇങ്ങനെ...

ഒരു ട്രോളന്റെ നൊമ്പരങ്ങൾ...

സോഷ്യൽമീഡിയയിൽ ട്രോളുകൾ അൽപസ്വൽപം കാര്യമായി ശ്രദ്ധിക്കുന്നവർക്ക് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത ഒരു പേരാണ് ക്രിസ്റ്റഫർ നോളൻ ബില്ലുസ് എന്നത്. ആരാണെന്നോ , എന്താണെന്നോ പറയാതെ നമ്മുടെ പ്രിയപ്പെട്ട സലിംകുമാർ ചേട്ടന്റെ മുഖവുമായി ഫേസ്ബുക്കിലും...

തള്ള് എന്ന് പറഞ്ഞാൽ എജ്ജാതി തള്ള്, ഇക്കുറി മാത്തുകുട്ടിയും രജിഷയും

മാത്തുക്കുട്ടിയല്ല ഇതിലും വലിയ കുട്ടി വന്നാലും ശരി ട്രോളർമാരുടെ കയ്യിൽ കിട്ടിയാൽ കഥ കഴിഞ്ഞതു തന്നെ. ഇമേജ് ട്രോളുകൾ വിഡിയോ ട്രോളുകൾക്ക് വഴിമാറുന്ന ഈ കാലഘട്ടത്തിൽ ഇതല്ല ഇതിലും വലുതു പ്രതീക്ഷിക്കണം. ക്രിസ്റ്റഫർ നോളൻ ബില്ലൂസ്‌ എന്ന യുട്യൂബ് ചാനൽ വഴിയാണ്...

'ബീഫ് ഈസ് ദി സീക്രട്ട് ഓഫ് അവർ എനർജി', സാധ്വിക്കു ട്രോളോടു ട്രോൾ

''നല്ല നാടൻ ബീഫ്കറി എന്നു കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടും അല്ലേ? എന്നാൽ ഇതെങ്ങനെ ഉണ്ടാക്കാം എന്നൊന്നു നോക്കാം. '' വിഎച്ച്പി നേതാവ് സാധ്വി സരസ്വതിയുടെ ഫേസ്ബുക് പേജിലാകെ ഇപ്പോൾ ബീഫും ബീഫ് റെസിപ്പിയുമാണ്. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ...

'ബസ് എടുക്കാം, പക്ഷേ കയറുന്ന പിള്ളേരോട് ഇങ്ങോട്ട് നോക്കി ചിരിക്കരുതെന്നു പറയണം' ; ട്രോൾമഴയിൽ ബസ് സമരം

സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസമായി തുടർന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചതാണ് സമൂഹമാധ്യമത്തിലെ പ്രധാന ചർച്ചാവിഷയം. സമരവും തുടര്‍ന്നു പിന്‍വലിക്കാനുണ്ടായ തീരുമാനവുമെല്ലാം രസകരമായ ട്രോളുകളിലൂടെയാണ് പലരും അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ വലച്ച ബസ്...