Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Love"

‘എ’ അർജുന്‍ എന്ന് ആരാധകർ, അല്ലെന്നു മലൈക; മാലയിലെ സസ്പെൻസ്

ബോളിവുഡിലെ ചൂടൻ ചർച്ചയാണ് മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം. സത്യവും കിംവദന്തികളും തിരിച്ചറിയാനാകാത്ത ബോളിവുഡ് വാർത്തകൾക്ക് കൂടുതല്‍ എരിവ് പകർന്നിരിക്കുകയാണ് മലൈക അറോറ. ഇംഗ്ലിഷ് അക്ഷരങ്ങളായ ‘എ. എം’ എന്നിവ ആലേഖനം ചെയ്ത മാല ധരിച്ച ചിത്രം...

അവളെ തട്ടികൊണ്ടു പോയിട്ട് 5 ദിവസം, പൊലീസ് ചതിച്ചു: യുവാവ് ലൈവിൽ

രണ്ട് ദിവസം മുമ്പാണ് ഹരിപ്പാട് സ്വദേശിയായ എഡ്‌വിൻ ഫിലിപ്പ് സാം ഭാര്യ ആരതിയെ തട്ടിക്കൊണ്ടുപോയതായും സഹായിക്കണമെന്നും അഭ്യർഥിച്ച് സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തിയത്. ഭാര്യയുടെ വീട്ടുകാരും പൊലീസും ചേർന്നാണ് തട്ടികൊണ്ടു പോകൽ നടത്തിയതെന്ന് യുവാവ്...

ചിത്രത്തിൽ പതിഞ്ഞു, പിന്നെ കണ്ടില്ല; നിഗൂഢത നിറച്ച് ആ പ്രണയികൾ

ഒക്ടോബർ 6ന് മാത്യു ഡിപ്പെൽ എന്ന അമേരിക്കന്‍ ഫൊട്ടോഗ്രാഫർ ഒരു പ്രൊപ്പോസൽ കാണാനിടയായി. കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലെ ടോഫ് പോയിന്റിലായിരുന്നു ഇൗ പ്രണയനിമിഷം. അവിചാരിതമായി മുന്നില്‍ വന്ന ദൃശ്യം ഡിപ്പെൽ തന്റെ ക്യാമറയിൽ പകർത്തി. ഇന്ന് ആ...

സിനിമയെ വെല്ലും ക്ലൈമാക്സ്; പൊളിഞ്ഞത് തട്ടിക്കൊണ്ടുപോകൽ നാടകം

കാസർകോട് ചിറ്റാരിക്കലില്‍ അമ്മയേയും കുഞ്ഞിനേയും അക്രമിസംഘം തട്ടികൊണ്ടു പോയെന്ന പരാതി കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതി കളിച്ച നാടകമെന്ന് പൊലീസ്. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനുവിനേയും മൂന്നുവയുകാരന്‍ മകനേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു...

നിലാവെളിച്ചത്തിൽ ആലിയയും രൺബീറും, ചിത്രം വൈറൽ!

ബോളിവുഡ് സിനിമകൾക്ക് പ്രിയപ്പെട്ട പ്രണയരംഗങ്ങളിലൊന്നാണ്, അർധരാത്രിയിൽ കാമുകിയുടെ ബാൽക്കണിയിലെത്തുന്ന കാമുകൻ. അത്തരം സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇന്റർനെറ്റിൽ വൈറൽ. ചിത്രത്തിലുള്ളതാകട്ടെ ബോളിവുഡിന്റെ പുതിയ റൊമാൻസ് കിങ് രൺബീർ...

ആരാധകരെ ഞെട്ടിക്കുന്ന ക്രിസ്റ്റ്യാനോ, അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിലും!

പ്രതീക്ഷിത നീക്കങ്ങളാൽ എതിരാളികളെ വട്ടം കറക്കി കളം നിറയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതവും അങ്ങനെ തന്നെയാണ്. 2010 ജൂണിൽ ക്രിസ്‌റ്റ്യാനോ ആരാധകരെ ഞെട്ടിച്ചു. തനിക്കൊരു മകൻ ജനിച്ച കാര്യം പരസ്യമാക്കിയതിനൊപ്പം കുട്ടിയുടെ അമ്മ ആരെന്ന് വെളിപ്പെടുത്താൻ...

നയൻതാര– വിഘ്നേഷ് വിവാഹം ഉടൻ ?

തെന്നിന്ത്യൻ സുന്ദരി നയൻ താരയും സംവിധായകനും നടനുമായ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. താരനിശകളിലും പാർട്ടികളിലും മാത്രമല്ല കടൽ കടന്ന് വെക്കേഷൻ ആസ്വദിക്കാനും ഇരുവരും ഒന്നിച്ചാണ് പോകാറുള്ളത്. എന്നാണ് നയൻസും വിഘ്നേഷും വിവാഹിതരാകാൻ...

അംബാനി കുടുംബത്തിലെ മൂന്നാമനും വിവാഹത്തിനൊരുങ്ങുന്നു?

അംബാനി കു‌ടുംബത്തിന് ഇത് ആനന്ദത്തിന്റെ നാളുകളാണ്. മൂത്ത പുത്രൻ ആകാശ് അംബാനിയുടെ‌ വിവാഹ നിശ്ചയം കഴിഞ്ഞ് അധികനാൾ തികയുംമുമ്പെ പ്രിയപുത്രി ഇഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോഴിതാ മക്കളിലെ മൂന്നാമനും വിവാഹിതനാകാൻ ഒരുങ്ങുകയാണെന്ന വാർത്തകളാണ്...

'നാളെ നിങ്ങളുടെ മകളോ പെങ്ങളോ എന്നെപ്പോലെ ഒറ്റപ്പെടാതിരിക്കട്ടെ'

തരംകിട്ടിയാൽ സ്ത്രീകളെ ഉപദ്രവിക്കാൻ തുനിയുന്നവരുടെ വാർത്തകളിലാതെ ഒരു ദിനം പോലും കടന്നുേപാകുന്നില്ല. തങ്ങൾ നേരിട്ട ൈലംഗിക അതിക്രമങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകൾ തുറന്നു പറഞ്ഞ മീ റ്റൂ ക്യാംപെയ്ന്റെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല....

ഉമ്മയ്ക്കു വരനെ കണ്ടെത്തിയ ശേഷം മാത്രം വിവാഹിതനായ മകൻ !

മക്കൾക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറാകുന്ന അമ്മമാരെ നാം കണ്ടിട്ടുണ്ടാകും. പക്ഷേ വളർന്ന് സ്വന്തം നിലയിൽ എത്തുന്നതോടെ മക്കളിൽ ചിലരെങ്കിലും അച്ഛനമ്മമാരുടെ ത്യാഗവും സഹനവുമൊക്കെ മറക്കുന്നവരാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തനായ ഒരു മകനാണ് ഇന്ന്...

ബോളിവുഡ് കാത്തിരുന്ന ആ വിവാഹ മാമാങ്കത്തിനു തുടക്കമായി

ഫാഷൻ ഐക്കൺ സോനം കപൂറിന്റെ വിവാഹമാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചാവിഷയം. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് സോനം ബിസിനസുകാരനായ ആനന്ദ് അഹൂജയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ അനിൽ കപൂറിന്റെ വസതിയിൽ തുടങ്ങിക്കഴിഞ്ഞു....

പങ്കാളികള്‍ക്കിടയിലെ ന്യൂജനറേഷന്‍ വില്ലന്‍ !

എന്താണ് ഫബിങ്? , എത്ര തിരക്കിലായാലും, എന്തു പ്രധാനപ്പെട്ട കാര്യം ചെയ്യുന്നതിനിടയിലായാലും ഫോണ്‍ ഇടയ്ക്കിടെ നോക്കുന്നതിനു ലഭിച്ചിരിക്കുന്ന പേരാണ് ഫബിങ്. മറ്റെല്ലാം മേഖലകളിലും എന്നതുപോലെ ഒരു വ്യക്തിയുടെ പ്രണയജീവിതത്തിലും ഫബിങ് കാര്യമായ കുഴപ്പങ്ങള്‍...

'പ്രണയം പോലെ എളുപ്പമായിരുന്നില്ല വിവാഹമെന്ന തീരുമാനം'

പ്രണയം തോന്നാൻ ഒരു നിമിഷം മതി. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഇഷാൻ എതിർസീറ്റിലിരിക്കുന്ന സൂര്യയെ പലകുറി നോക്കി, ഒരുപാടുനേരം മുഖത്തോടു മുഖം നോക്കി സംസാരിച്ചു. വർത്തമാനങ്ങൾക്കിടെ എപ്പോഴോ അയാളുടെ മനസ്സിൽ...

ബ്രേക്കപ് ആഘോഷമാക്കി ചങ്ക് ഫ്രണ്ട്സ്, വിഡിയോ

പ്രണയം എപ്പോഴും വിജയകരമായി പര്യവസാനിക്കണമെന്നില്ല, ബ്രേക്കപ്പുകൾ സ്വാഭാവികമാണ്. പ്രണയത്തകർച്ചകളെ നേരിടുന്ന രീതികൾക്കുമുണ്ട് പ്രാധാന്യം. പ്രണയിനി ഗുഡ്ബൈ പറഞ്ഞാൽ താടിയും മുടിയും നീട്ടിവളർത്തി വിരഹഗാനവും പാടി നടക്കുന്ന കാമുകന്മാരൊക്കെ ഇന്ന് ഔട്ടായി....

പ്രണയസാഫല്യത്തിനായി കാത്ത് മറ്റൊരു ബോളിവുഡ്–ക്രിക്കറ്റ് പ്രണയം

ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. ആരാധകര്‍ ഒരുനോക്കിനായി കാത്തിരിക്കുന്ന ഗ്ലാമർ ലോകത്തു വിരാജിക്കുന്നവർ. ക്രിക്കറ്റ് താരങ്ങളും ബിടൗൺ സുന്ദരിമാരും വിവാഹിതരാകുന്നതും പുതിയ കാഴ്ചയല്ല, ഹർഭജൻസിങ്–ഗീത ബസ്ര, യുവരാജ്...

ആര്യാ, നിനക്കു ജീവിതത്തിൽ ഏറ്റവും മികച്ചതു ലഭിക്കട്ടെ: സീതാലക്ഷ്മി

മലയാളക്കരയിൽ നിന്നും തമിഴകത്തേക്കു പറന്ന് വെന്നിക്കൊടി പാറിച്ച താരമാണ് നടൻ ആര്യ. ആര്യക്കു വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഷോയുടെ അവസാന ദിവസത്തിലാണ്...

'ഭാവി ഭർത്താവ് ക്ഷമിക്കണം.. ധോണിയായിരിക്കും എന്നും എന്റെ ആദ്യപ്രണയം'

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്ക് ഇന്നും ആരാധകരേറെയാണ്. തോളൊപ്പം വെട്ടിയ മുടിയുമായെത്തി മൈതാനത്ത് വെടിക്കെട്ടു ബാറ്റിങ് നടത്തിയ ധോണിയുടെ ആരാധകരിലേറെയും പെൺകൊടികളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. വിവാഹിതനായി ഒരു കുഞ്ഞിന്റെ അച്ഛനായി...

ഒരഡാറ് പ്രൊപോസൽ, വൈറലായി കൂട്ടുകാരികളുടെ പ്രണയം

പ്രൊപോസ് ചെയ്യൽ എങ്ങനെയൊക്കെ വെറൈറ്റിയാക്കാം എന്നു ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. കാൽമുട്ടിലിരുന്ന് റോസാപൂ നൽകിയും മോതിരം നീട്ടിയും ലവ്‌ലെ‌റ്റർ കൊ‌ടുത്തുമൊക്കെ പ്രണയം പറയുന്നത് ഔട്ടായി. ന്യൂജെന്നിന് പ്രൊപോസ് ചെയ്യലിലും അൽപം പുതുമയുണ്ട്....

ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡൽ ഇനി അങ്കിതയ്ക്കു സ്വന്തം

അങ്ങനെ ആരാധകർ കാത്തിരുന്ന ആ വാർത്ത വന്നെത്തി, ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡലും നടനുമായ മിലിന്ദ് സോമൻ വിവാഹിതനായി. ഏറെ നാളായി പ്രണയത്തിലായിരുന്ന അങ്കിത കോൻവാര്‍ ആണ് വധു. ഞായറാഴ്ച രാവിലെ ന‌ടന്ന പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കളും...

'കല്യാണം മുടക്കികള്‍ അറിയുന്നുണ്ടല്ലോ, ഞങ്ങൾ വിവാഹിതരായി'

മാട്രിമോണിയൽ സർവീസുകളും ബ്രോക്കര്‍മാരും ഒന്നും വിചാരിച്ചു ഫലം ചെയ്യാതെ വന്നപ്പോൾ മലപ്പുറം മഞ്ചേരി സ്വദേശിയും ഫൊട്ടോഗ്രഫറുമായ രഞ്ജിഷ് മഞ്ചേരി സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടു. വധുവിനെ ആവശ്യമുണ്ട്. 'എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല....