Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Video"

കുഞ്ഞുങ്ങളെ രക്ഷിക്കാൻ മൂർഖനുമായി പട്ടിയുടെ പോരാട്ടം, ഒടുവിൽ; വിഡിയോ

സമൂഹമാധ്യമങ്ങളിൽ വേദന പടർത്തി സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ മൂർഖൻ പാമ്പിനോട് ഏറ്റുമുട്ടിയ അമ്മ പട്ടിയുടെ ദൃശ്യങ്ങൾ. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം. ഒരു വീടിന്റെ കേണിപ്പടിയുടെ താഴെയായിരുന്നു പട്ടിയും ഏഴ് കുഞ്ഞുങ്ങളുമുണ്ടായിരുന്നത്. രാത്രി വൈകി...

ഇംഗ്ലണ്ടിലെ വിവാഹം പകർത്താൻ കേരളത്തിൽ നിന്നൊരു സംഘം

ഒരു യൂറോപ്യൻ രാജ്യത്തുപോയി വെഡ്ഡിങ് വിഡിയോ ഷൂട്ട് ചെയ്താൽ എങ്ങനെയിരിക്കും. പോസ്റ്റ് വെഡ്ഡിങ് പ്രീ വെഡ്ഡിങ് ഷൂട്ടിങിനായി വിദേശ രാജ്യങ്ങളിൽ ലൊക്കേഷൻ തേടി പോകാറുണ്ടെങ്കിലും വെഡ്ഡിങ് വിഡിയോ പകർത്താൻ യൂറോപ്യൻ രാജ്യത്തേക്ക് എത്തിയിരിക്കുകയാണ് വിവാഹ...

ചുഴലിക്കാറ്റിനു മുൻപിൽ ‘വീഴാതെ’ റിപ്പോർട്ടർ; ‘അഭിനയം’ നിർത്താൻ ട്രോളന്മാർ

അമേരിക്കയിൽ വീശിയടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടറുടെ വിഡിയോ വൈറലാകുന്നു. കാലാവസ്ഥ നിരീക്ഷകൻ കൂടിയായ വെതർ ചാനലിന്റെ റിപ്പോർട്ടർ മൈക് സിഡിൽ കാറ്റിൽ ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ, അദ്ദേഹം കാറ്റിൽ...

നാലാം നിലയിൽ കുടുങ്ങി മൂന്നുവയസ്സുകാരി, രക്ഷകരുടെ വിഡിയോ വൈറല്‍

സാഹസികപ്രിയരാണ് ചൈനക്കാര്‍. അതില്‍ ആര്‍ക്കും സംശയമൊന്നുമുണ്ടാകാന്‍ ഇടയില്ല. ജാക്കി ചാനെയും ബ്രൂസിലിയെയും ജെറ്റ് ലിയെയുമെല്ലാം നമ്മള്‍ എത്ര സാഹസിക രംഗങ്ങളില്‍ കണ്ടിരിക്കുന്നു. എന്നാല്‍ അതുപോലെ തന്നെയാണ് അവിടുത്തെ സാധാരണക്കാരും. അത്യാവശ്യം സാഹസമൊക്കെ...

‘മറഡോണ’യുടെ കാതലിന് തെരേസിന്റെ ജീവൻ; വിഡിയോ വൈറൽ

പ്രേക്ഷകരുടെ ഹൃദയം കവർന്ന ഒരു പാട്ട്, വിഡിയോ പുറത്തിറങ്ങിയിട്ടില്ല. പാട്ട് ഹൃദയത്തിൽ തറച്ചതോടെ അതിനു പകർന്നു നൽകാനൊരു വിഡിയോ രഞ്ജിത്തെന്ന യുവാവിന്റെ തലയിലുദിച്ചു. അങ്ങനെ ആ പാട്ടിൽ നിന്നും ഒരു പോസ്റ്റ് വെഡിംങ് വിഡിയോക്ക് ജന്മമെ‌ടുത്തു. സംഗതി...

കെഎസ്ഇബിയെ ചീത്തവിളിക്കുന്നവർക്കായ്... വിഡിയോ പങ്കുവെച്ച് മന്ത്രി!

മഴക്കാലത്ത് കറന്റ് പോകുമ്പോൾ കെഎസ്ഇബി ജീവനക്കാരെ ചീത്ത വിളിക്കുന്നവർ കാണാൻ വിഡിയോ പങ്കുവെച്ച് വൈദ്യുതി മന്ത്രി എം.എം മണി. ‘ആരോ ഒരാൾ അയച്ചു തന്നതാണ്. ഷെയർ ചെയ്തു കൂടുതൽ പേർ കാണണം എന്ന് തോന്നി.’ എന്ന കുറിപ്പിനൊപ്പമാണ് തന്റെ സമൂഹ മാധ്യമ പേജിൽ മന്ത്രി...

സിനിമയെ വെല്ലും ഒരു 'അഡാര്‍ വെഡ്ഡിങ്' വിഡിയോ

ജീവിതം ആഘോഷമാക്കുകയെന്നത് ഒരു ഫിലോസഫിയാണ്. അങ്ങനുള്ള ഫിലോസഫിയും വെച്ച് നടക്കുന്നവര്‍ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷവും അവിസ്മരണീയവുമാക്കി തീര്‍ക്കും. അപ്പോള്‍ പിന്നെ വിവാഹത്തിന്റെ കാര്യത്തില്‍ പറയേണ്ട കാര്യമില്ലല്ലോ... ഒരു ആഡാര്‍ വെഡ്ഡിങ് വിഡിയോ...

ഒരു ട്രോളന്റെ നൊമ്പരങ്ങൾ...

സോഷ്യൽമീഡിയയിൽ ട്രോളുകൾ അൽപസ്വൽപം കാര്യമായി ശ്രദ്ധിക്കുന്നവർക്ക് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത ഒരു പേരാണ് ക്രിസ്റ്റഫർ നോളൻ ബില്ലുസ് എന്നത്. ആരാണെന്നോ , എന്താണെന്നോ പറയാതെ നമ്മുടെ പ്രിയപ്പെട്ട സലിംകുമാർ ചേട്ടന്റെ മുഖവുമായി ഫേസ്ബുക്കിലും...

ലുങ്കിയുടുത്ത ആ ഹീറോ ആര്? തിരഞ്ഞ് സമൂഹമാധ്യമം

ഒരപകടം സംഭവിക്കുമ്പോൾ ഓടിയടുത്ത് അതിൽപ്പെ‌ട്ടവരെ രക്ഷിക്കാൻ പോകുംമുമ്പ് െസൽഫിയും വിഡിയോയുമെടുത്ത് അത് ആഘോഷിക്കാന്‍ പോകുന്നവരാണ് ഏറെയും. ഒരു കൈത്താങ്ങോ ഒരുതുള്ളി വെള്ളമോ പോലും ജീവൻ രക്ഷിക്കാൻ മതിയാകുന്ന സാഹചര്യങ്ങളിൽപോലും നോക്കുകുത്തികളായി...

തള്ള് എന്ന് പറഞ്ഞാൽ എജ്ജാതി തള്ള്, ഇക്കുറി മാത്തുകുട്ടിയും രജിഷയും

മാത്തുക്കുട്ടിയല്ല ഇതിലും വലിയ കുട്ടി വന്നാലും ശരി ട്രോളർമാരുടെ കയ്യിൽ കിട്ടിയാൽ കഥ കഴിഞ്ഞതു തന്നെ. ഇമേജ് ട്രോളുകൾ വിഡിയോ ട്രോളുകൾക്ക് വഴിമാറുന്ന ഈ കാലഘട്ടത്തിൽ ഇതല്ല ഇതിലും വലുതു പ്രതീക്ഷിക്കണം. ക്രിസ്റ്റഫർ നോളൻ ബില്ലൂസ്‌ എന്ന യുട്യൂബ് ചാനൽ വഴിയാണ്...

ബ്രേക്കപ് ആഘോഷമാക്കി ചങ്ക് ഫ്രണ്ട്സ്, വിഡിയോ

പ്രണയം എപ്പോഴും വിജയകരമായി പര്യവസാനിക്കണമെന്നില്ല, ബ്രേക്കപ്പുകൾ സ്വാഭാവികമാണ്. പ്രണയത്തകർച്ചകളെ നേരിടുന്ന രീതികൾക്കുമുണ്ട് പ്രാധാന്യം. പ്രണയിനി ഗുഡ്ബൈ പറഞ്ഞാൽ താടിയും മുടിയും നീട്ടിവളർത്തി വിരഹഗാനവും പാടി നടക്കുന്ന കാമുകന്മാരൊക്കെ ഇന്ന് ഔട്ടായി....

നിർദേശങ്ങൾ വായിക്കാതെ ഫെയ്സ്മാസ്ക് മുഖത്തിട്ടപ്പോൾ സംഭവിച്ചത്; വിഡിയോ

പാടുകളൊന്നുമില്ലാത്ത സുന്ദരമായ ചർമം ലഭിച്ചിരുന്നെങ്കിൽ എന്നു ചിന്തിക്കുന്നവരാണ് ഏറെയും. അതിനായി വിപണിയിൽ കിട്ടുന്ന എന്ത് ഉൽപന്നങ്ങളും വാങ്ങി പരീക്ഷിക്കാനും തയാറാണ്. പക്ഷേ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതിന്...

വിവാഹ വേദിയിലേക്ക് അഡാറ് വരവുമായി വധു; വൈറൽ വിഡിയോ

നാണിച്ചു തലകുനിച്ച് മുഖമൽപം പോലും ഉയർത്താതെ എന്തിന് വരനെ മര്യാദയ്ക്കൊന്നു നോക്കുക പോലും ചെയ്യാതെ വധുക്കൾ വിവാഹ വേദിയിലെത്തിയിരുന്നതും താലി ചാർത്തിയതിനു ശേഷം മാത്രം തലപൊക്കിയിരുന്നതുമൊക്കെ പഴയ കാഴ്ചകൾ, ഇന്നത്തെ കാലത്തെ പെൺകൊടികൾക്ക്...

കാമുകിയുടെ മൃതശരീരത്തിൽ താലിചാർത്തി യുവാവ്, മരണത്തിനു മുന്നിലും തോൽക്കാത്ത പ്രണയം

ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ട് ജീവന്റെ ജീവനായി പ്രണയിച്ചു കൊണ്ടിരിക്കുന്ന നാളുകളിലൊന്നിൽ രണ്ടിലൊരാൾ വിടപറഞ്ഞാലോ? അത്തരമൊരു അവസ്ഥയ്ക്കു സാക്ഷ്യം വഹിച്ചിരിക്കുകയായിരുന്നു തമിഴ്നാട്ടുകാരനായ ഒരു യുവാവ്. എന്നാൽ കാമുകിയുടെ മൃതശരീരത്തിനു...

'നിനക്ക് വേറെ പണിയില്ലേ പെണ്ണേ' എന്നു ചോദിച്ചിരുന്നവര്‍ ഇന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു

നാട്ടുവിശേഷങ്ങളും രാഷ്ട്രീയവും സൗഹൃദങ്ങളും മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചലനങ്ങളും സോഷ്യല്‍ മീഡിയ വേദികളില്‍ സജീവമാണ്. സെലിബ്രിറ്റികളൊന്നുമല്ല, നമ്മുടെ ഇടയില്‍ നിന്നുള്ള സാധാരണക്കാരായ മനുഷ്യരാണ് ഇങ്ങനെയുള്ള...

സീരിയൽ താരം ഗായത്രിയുടെയും മകളുടെയും 'അഭിനയ' വീഡിയോ വൈറൽ!

അഭിനയത്തിൽ അമ്മയാണോ മകളാണോ മുന്നിൽ എന്ന് തോന്നിപ്പോകും ഈ വീഡിയോ കണ്ടാൽ. മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം ഗായത്രി അരുണും മകൾ കല്യാണി എന്ന കല്ലുവുമാണ് രംഗത്ത്. ഡബ്‌സ്മാഷുകൾ ഏറെ വൈറലാകുന്ന ഇക്കാലഘട്ടത്തിൽ ആളുകൾ ഏറെ ആസ്വദിച്ചു ഷെയർ ചെയ്യുകയാണ്...

പ്രണയം തുളുമ്പുന്ന ആ വിവാഹനിശ്ചയ വിഡിയോക്ക് പിന്നിൽ ഇദ്ദേഹമാണ് ! 

മുൻവർഷങ്ങളെ അപേക്ഷിച്ച് വിവാഹത്തിന്റെയും വിവാഹനിശ്ചയത്തിന്റെയും വീഡിയോഗ്രഫിയും ഫോട്ടോഗ്രാഫിയും ന്യൂജെൻ ആയിരിക്കുകയാണ്. പണ്ടുകാലത്ത് ക്യാമറ കാണുമ്പോൾ നാണം കൊണ്ടു മുഖം ചുവക്കുന്നവരായിരുന്നു വധൂവരന്മാർ എങ്കിൽ എന്നതല്ല അവസ്ഥ, ഏതു വിധേനയും തങ്ങളുടെ...

ഒന്നു കുങ്ഫു ചെയ്തു നോക്കിയതാ, 40 ബൈക്കുകൾ ചാമ്പലായി!

ചൈനീസ് അധികൃതരെ ദിവസങ്ങളായി കുഴക്കിയ ആ ദുരൂഹ തീപിടിത്തത്തിന്റെ ചുരുളഴിഞ്ഞു. ഒറ്റയടിക്ക് 40 ഇലക്ട്രോണിക് ബൈക്കുകൾ കത്തിച്ചാമ്പലായ സംഭവത്തിൽ കുറ്റവാളി ഒരു ആൺകുട്ടിയാണ്. ആയോധന കലകളിൽ കമ്പക്കാരനായ കക്ഷി ഒന്നു കുങ്ഫു ചെയ്തത് പാളിപ്പോയതാണ് അപകടത്തിൽ...

ബെസ്റ്റ് ഫ്രണ്ടിന്റെ വിവാഹദിനത്തിൽ നൃത്തമാടി ആലിയ; വൈറൽ വിഡിയോ

ഉത്തരേന്ത്യൻ വിവാഹങ്ങളിൽ മസ്റ്റാണ് വിവാഹത്തിനു മുമ്പേ നടക്കുന്ന മെഹന്ദി–സംഗീത് സെറിമണികൾ. ഇരുപരിപാടികളിലും മണവാട്ടിക്കൊപ്പം ആടാനും പാടാനുമൊക്കെ ഒരുപറ്റം സുഹൃദ്‍വലയങ്ങളുമുണ്ടാകും. പിന്നെ കൂട്ടുകാർ ചേർന്നുള്ള കളർഫുൾ ആഘോഷരാവായി മാറും ആ വേദി....

മുഖ്യനൊപ്പം ഒരു െസൽഫിയെടുത്ത കഥ; വൈറൽ വിഡിയോ

സെൽഫിയെടുക്കൽ ഒരു ഹരമാണ് ഇന്നത്തെ തലമുറയ്ക്ക്, സന്ദർഭങ്ങളോ സാഹചര്യങ്ങളോ അനുകൂലമല്ലെങ്കിൽപ്പോലും അതൊന്നും കൂസലാക്കാതെ സെൽഫിയെടുക്കാനായിനടക്കുന്നവരുമുണ്ട്. ഇനി തങ്ങൾ ഏറെ ആരാധിക്കുന്ന ആരെങ്കിലുമാണ് മുന്നിലെത്തുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട,...