Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Facebook"

വ്യാജ പ്രചരണങ്ങൾ പൊളിച്ച് പൊലീസിന്റെ ട്രോൾ വിഡിയോ; വൈറൽ

വ്യാജപ്രചരണങ്ങൾക്കെതിരെ ട്രോൾ വിഡിയോയുമായി കേരള പൊലീസ് ഫെ‌യ്സ്ബുക്ക് പേജ്. പൊലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ ട്രോളുകയും വ്യാജ പ്രചരണങ്ങൾ പൊളിച്ചടുക്കുന്നതുമാണ് വിഡിയോ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ...

ശബരിമല കയറാൻ തയാർ, പിസി തടയാതെ മുഖ്യൻ നോക്കണം

ശബരിമല ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജമ്മു കശ്മീർ സ്വദേശിനിയായ മാധ്യമപ്രവർത്തക ശിവാനി സ്പോലിയാണ് ശബരിമലയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സുപ്രീംകോടതി...

ജോലിക്കാരെ ഇഷ്ടമുള്ളത് ചെയ്യും, ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം; പ്രതിഷേധം

കൊച്ചിയിൽ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേർന്ന് യുവാവിനെ അതിക്രൂരമായി മർദിച്ചു. മലപ്പുറം സ്വദേശിയായ ജവഹർ കരാടിനാണ് കൊച്ചി ഇടപ്പള്ളിയിലുള്ള ഹോട്ടിലിൽനിന്നു മർദ്ദനമേറ്റത്. ഉൗബര്‍ ഇൗറ്റ്സ് ജീവനക്കാരനാണ് ഇദ്ദേഹം. ഓർഡർ ലഭിച്ച ഭക്ഷണമെടുക്കാൻ...

ആ രാത്രി അഞ്ചു വയസ്സുകാരൻ കടന്നു പോയത് ഭീകരമായ അവസ്ഥയിലൂടെ

പ്രളയത്തിനിടയിൽ രക്ഷാപ്രവർത്തനത്തിടെയുണ്ടായ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ ബച്ചൻ മാത്യുവെന്ന യുവാവ്. ബച്ചനും സുഹൃത്തുക്കളും ചെറിയൊരു ഫൈബർ വള്ളത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. അതിനിടയിൽ ആ വള്ളം...

സ്വവർഗാനുരാഗ സ്വത്വം വെളിപ്പെടുത്തിയ മകനെ ചേർത്തുപിടിച്ച് മാതാപിതാക്കൾ

സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതോടെ സ്വന്തം സ്വത്വം വെളിപ്പെടുത്തി യുവാവ്. മുംബൈ സ്വദേശിയായ അർണബ് നന്ദിയാണ് താൻ സ്വവർഗാനുരാഗിയാണെന്നു ലോകത്തോടു വിളിച്ചുപറഞ്ഞ് രംഗത്തെത്തിയത്. ‘ഇനിയൊരിക്കലും എന്റെ മകൻ...

18 വർഷങ്ങൾ കീഴടക്കി ടീച്ചറെ തേടിയാെരു യാത്ര; കുറിപ്പ് വൈറൽ

പതിനെട്ടു വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ച ടീച്ചറെ തേടിയിറങ്ങിയ യുവാവിന്റെ‌ കുറിപ്പ് വൈറലാകുന്നു. ഇടുക്കി സ്വദേശിയായ ആൽവിൻ ജോസ് എന്ന യുവാവാണ് മൂന്ന്, നാല് ക്ലാസുകളിൽ പഠിപ്പിച്ച ഓമന ടീച്ചറെ കാണാൻ യാത്ര പുറപ്പെട്ടത്. ചില ഓർമകളും അമ്മ നല്‍കിയ വിവരങ്ങളും...

നിങ്ങള്‍ അറിയണം ഇൗ രക്ഷകനെ; മാതൃകയായി കലക്ടർ അനുപമ

ജീവൻ പണയംവെച്ചു രക്ഷാപ്രവർത്തനത്തിനിറങ്ങിയ റവന്യൂ ഉദ്യോഗസ്ഥന്റെ ചിത്രമുൾെപ്പടെയുള്ള കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു തൃശൂർ കലക്ടർ അനുപമ െഎ.എ.എസ്. കൊടുങ്ങല്ലൂർ താലൂക്കിലെ തിരുവള്ളൂർ സ്വദേശിയായ മുരുകന്‍ സുഹൃത്തുക്കളോടൊപ്പം ഫൈബർവള്ളത്തിൽ അഞ്ചു...

പ്രളയത്തിനിടയിൽ അവശ്യ വസ്തുക്കൾക്ക് ഉയര്‍ന്ന വില; മുന്നറിയിപ്പുമായി പൊലീസ്

പ്രളയത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ ദയനീയ സാഹചര്യം മുതലെടുത്ത് അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹ മാധ്യമത്തിലെ പേജിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ്...

വിവാഹ മേളത്തിനിടയിലും ദുരിതാശ്വാസ പ്രവർത്തനം; ഉദ്യോഗസ്ഥയ്ക്ക് കയ്യടി

സ്വന്തം വിവാഹത്തിരക്കുകൾ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് സംസ്ഥാന ദുരന്തനിവാരണ അതോററ്റിയിലെ യുവ ഉദ്യോഗസ്ഥ. അ‌ടുത്ത ഞായറാഴ്ച വിവാഹിതയാകാൻ പോകുന്ന അഞ്ജലി രവിയെന്ന ഉദ്യോഗസ്ഥയാണ് തിരക്കുകൾ മാറ്റിവെച്ച് ദുരിതാശ്വാസ...

പ്രളയത്തിൽ കുടുങ്ങി ഹരികിഷോർ എെഎഎസും; കലക്ടർ ബ്രോയുടെ കുറിപ്പ്

പ്രളയത്തിൽ വീടുവിട്ട് പോകേണ്ടി വന്നവരിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ ഐ.എ.എസും കുടുംബവും. കുടുംബത്തെ സുരക്ഷിതമായ ഇടത്ത് പാർപ്പിച്ച ശേഷം അദ്ദേഹം പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികൾ ഏകോപിപ്പിക്കാൻ പോയതായി എൻ.പ്രശാന്ത് നായർ...

‘ആശങ്കകൾ അവസാനിച്ചു, കുടുംബം സുരക്ഷിതർ’ നന്ദി പറഞ്ഞ് യുവതി ലൈവിൽ

പ്രളയക്കെടുതിയിലായ പത്തനംതിട്ടയിലുള്ള കുടുംബത്തിന് സഹായമഭ്യർഥിച്ച് ഡോക്ടർ ഫെയ്സ്ബുക്ക് ലൈവിൽ. ഡോക്ടർ നീതു കൃഷ്ണനാണ് സമൂഹ മാധ്യമത്തിലൂടെ ആറന്മുളയിലെ വീട്ടിൽ കുടുംബം ഒറ്റപ്പെട്ടുപോയിരിക്കുകയാണെന്നും തന്റെ മകളും പ്രായമായ അമ്മയും അമ്മൂമ്മയുമുൾപ്പടെ...

'പെരുമഴയിൽ പേടിക്കാതിരിക്കുക, ചെയ്യേണ്ടത് ഈ 12 കാര്യങ്ങൾ'

കേരളത്തിൽ കനത്തമഴ തുടരുകയാണ്. കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുകയുമാണ്. അണക്കെട്ടുകളെല്ലാം തുറന്നു വിട്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങൾ പ്രളയബാധയുടെ നടുവിലാകാൻ സാധ്യതയതുണ്ട്. ഇൗ...

മലയാളി യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓല ഷെയർ ടാക്സി ഡ്രൈവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് സുകന്യ തന്റെ ദുരനുഭവം പങ്കുവെച്ചത്. സുകന്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡൈവർ ജഗദീഷ് ആറിനെ പൊലീസ് അറസ്റ്റ്...

‘തെരുവ് നായയുടെ വിലപോലും തരാതിരിക്കാൻ ഞങ്ങൾ എന്തുചെയ്തു’

എത്ര ചേർത്തു പിടിച്ചാലും കൂടെ നിന്നാലും കാക്കിയോട് എന്നും അവഗണന മാത്രം കരുതിവയ്ക്കുന്നവർക്കാണ് ഇൗ പൊലീസുകാരന്റെ കുറിപ്പ്. ബഹുഭൂരിപക്ഷം നൻമ ചെയ്താലും ചിലർ ചെയ്യുന്ന ഉരുട്ടിക്കൊലയ്ക്കും കസ്റ്റഡി പീഡനങ്ങളുടെയും പഴി മൊത്തം പോലീസുകാർ ചുമക്കേണ്ട...

'ചില വീടുകളിൽ പെണ്ണുങ്ങൾ ഉറക്കെ ചിരിക്കാറില്ല, ഉറക്കെ കരയാറുമില്ല'

വീട്ടുകാരുടെ ഭീഷണികൾ, അന്ധവിശ്വാസങ്ങളുടെ അകമ്പടികൾ, പ്രായം ഏറിയാൽ വിവാഹാലോചനകൾ കുറയുമെന്ന മുടന്തന്‍ ന്യായങ്ങൾ, ഓരോ ബാല വിവാഹങ്ങൾക്കു പിന്നിലും പറയാനേറെയുണ്ടാകും. പുസ്തകത്താളുകളോടു കൂട്ടുകൂടി സുഹൃത്തുക്കൾക്കൊപ്പം കളിചിരികളോടെ നടക്കേണ്ട...

' അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാനറിഞ്ഞില്ല '

മലയാളികൾക്ക് വിനോദ് േകാവൂർ എന്ന പേരിനോടുള്ളതിനേക്കാൾ അടുപ്പം മൂസക്കായ് എന്ന പേരിനോടായിരിക്കും. വർഷങ്ങളായി പ്രേക്ഷക മനസ്സുകളിൽ വിനോദ് എം80മൂസ എന്ന സീരിയലിലെ മൂസയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ വിനോദ് കോവൂരിനെ ചിരിച്ചും...

ജാതിയും വേണ്ട ജാതകവും; വ്യത്യസ്തമായി യുവതിയുടെ വിവാഹ പരസ്യം

ഒരു വിവാഹം നടക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങള്‍ ഒത്തൊരുമിച്ചു വരണം. ജാതകം, പ്രായം, വിദ്യാഭ്യാസം, ജോലി, സൗന്ദര്യം എന്നിങ്ങനെ േവണ്ടതും വേണ്ടാത്തതുമായ ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്നെങ്കിൽ മാത്രമേ വിവാഹം കഴിക്കാവൂ എന്നു ശഠിക്കുന്നവരുണ്ട്. യോജ്യമായ...

ലൈക്കിനും കാശോ? ; ലൈക്കടിച്ചും കമന്റിട്ടും ഇഷ്ടംപോലെ സമ്പാദിക്കുന്ന ടീമിനെ കണ്ടാ...

ഫേസ്ബുക്ക് അനലിറ്റിക്കയും ചോര്‍ന്നു പോകുന്ന സ്വകാര്യതയുമൊക്കെയാണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ലോകത്തെ ചൂടേറിയ ചര്‍ച്ച. ഒരു വശത്ത് വിവാദവും സംവാദവും കത്തിക്കയറുമ്പോഴും മറുവശത്ത് ജനമനസ്സുകള്‍ സ്വാധീനിക്കാനും ചര്‍ച്ചകള്‍ സജീവമാക്കാനും സോഷ്യല്‍ മീഡിയ...

' സീരിയലുകളിൽ എന്തിനാണിത്ര കണ്ണീരും ദുരന്തവും ? '

ജീൻസും ടോപ്പുമിടുന്ന ഉച്ചത്തിൽ സംസാരിക്കുന്ന, സ്വന്തമായി ചിന്തിക്കുന്ന പെൺകുട്ടികളെല്ലാം വില്ലത്തിമാരാണെന്ന ധാരണയാണ് ചില സീരിയലുകളുണ്ടാക്കുന്നതെന്ന് ജിലു പറയുന്നു. വാലിട്ടു കണ്ണെഴുതി പോരു സഹിച്ച് വീട്ടിലെ പണികളെല്ലാം എടുത്ത് തർക്കുത്തരം പറയാതെ...

മകൾ വിവാഹം അറിയിച്ചില്ല; ഫെയ്സ്ബുക്കിൽ ലൈവായി അച്ഛന്റെ ആത്മഹത്യ !

മകളുടെ വിവാഹം താൻ ആഗ്രഹിച്ചതുപോലെ നടത്തണമെന്നായിരുന്നു ആ അച്ഛന്റെ ആഗ്രഹം. എന്നാൽ മകൾ തന്നോടു വിവാഹക്കാര്യം പറയാതിരിക്കുക മാത്രമല്ല അച്ഛനെന്ന സ്ഥാനം പോലും തരാതിരുന്നപ്പോൾ ആ അച്ഛൻ ശരിക്കും തകർന്നു പോയി. ഒടുവിൽ ലോകം മുഴുവൻ കാൺകെ അദ്ദേഹം തന്റെ...