Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Train"

സാഹസം അതിരുവിട്ടു, ട്രെയിനില്‍ നിന്നും പിടിവിട്ട് യുവാവ്

ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിന് സമീപം നിൽക്കുന്നത് വരെ വൻ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. അപ്പോൾ ഒാടിക്കൊണ്ടിരിക്കുമ്പോൾ ട്രെയിനിന്റെ ജനൽകമ്പിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്താൽ എങ്ങനെയുണ്ടാകും? കിലോമീറ്ററുകളാണ് ഇൗ യുവാവ്...

നന്ദി പോലീസ് മാമാ... രാത്രി രണ്ടു വയസ്സുകാരൻ റെയിൽവേ ട്രാക്കിൽ, രക്ഷയായത് ആ വിളി!

നന്മനിറഞ്ഞ ഒരു ട്രെയിൻ യാത്രക്കാരന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് കുരുന്നു ജീവൻ. രാത്രിയിൽ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെയാണ് ട്രെയിൻ യാത്രക്കാരൻ വിളിച്ചറിയിച്ചതിനെ തുടർന്നു പൊലീസെത്തി രക്ഷിച്ചത്. ഇന്നലെ...

വീയാർ ഡൂയിങ്ങേ ട്രെയിൻ!

ട്രാക്കിനിടിയിൽ ട്രെയിന്റെ നീളമുള്ള ഒരു കുഴി; 18 വനിതകളുടെ ഒരു ദിവസം ഇതിനുള്ളിലാണ്! രാവിലെ 11ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലേക്കു വഞ്ചിനാട് എക്സ്പ്രസ് ട്രാക്കിലേക്കു നിരങ്ങിയെത്തും, ബോഗികൾ ഓരോന്നായി ട്രാക്കിലെത്തുന്നതോടെ കുഴിയിൽ ഇരുൾപടരും....

ജീവൻ പണയം വച്ചുള്ള ആ രക്ഷപ്പെടുത്തൽ വിഡിയോ വ്യാജമോ?

കാലം കൂടുതൽ സ്വാർഥരുടേതു മാത്രമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അപകടങ്ങളോടു മുഖം തിരിക്കുന്നവരാണ് ഏറെയും. സഹജീവി പിടഞ്ഞു മരിക്കുന്ന അവസ്ഥയിലെത്തിയാലും ഒരുതുള്ളി വെള്ളംപോലെ പകർന്നു കൊ‌ടുക്കാൻ മനസില്ലാത്ത ഭൂരിഭാഗത്തിനിടയിൽ വ്യത്യസ്തനായ ഒരു മനുഷ്യൻ...

ട്രെയിനിൽ എലി ബാഗ് കരണ്ടു, പരാതിയുമായി നടി മന്ത്രിക്കരികിൽ 

ട്രെയിനിലെ യാത്രക്കാരുടെ പേടി സ്വപ്നങ്ങളിൽ ഒന്നാണ് ഇടയ്ക്കിടെ വന്നു യാത്ര ശല്യപ്പെടുത്തുന്ന മൂഷികന്മാർ. ഈ അവസ്ഥ പലരും അങ്ങ് ക്ഷമിച്ചു കളയും. എന്നാൽ ഈ എലി ശല്യം ശരിക്കങ്ങു മനസിലാക്കിയ പ്രശസ്ത മറാത്തി നടി നിവേദിത സരഫ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്...

ട്രെയിൻ കോച്ചുകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന റെയിൽ ഹൂൺസ് ആരാണ്? ലക്ഷ്യമെന്ത്?

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഒരാഴ്ച മുൻപാണ് അജ്ഞാതർ വരച്ച ഗ്രാഫിറ്റി ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. സ്വാതന്ത്ര്യദിനത്തിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലും റെയിൽ കോച്ചിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട്...

അനുവാദമില്ലാതെ വെള്ളം കുടിച്ചു; യുവാവിന് ഒാടുന്ന ട്രെയിനിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദനം

സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനും മനസുള്ളവർ നാൾക്കുനാൾ കുറഞ്ഞു വരികയാണ്. സഹായം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുന്നത് അവരോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കും. മനസാക്ഷിയുള്ളവരെയൊക്കെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്നു പുറത്തു...

വിജയ് മല്യയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!!! യാത്രക്കാരി 7 ദിവസം ജയിലിൽ

ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര െചയ്ത മുംബൈ സ്വദേശിനി പ്രേംലത ബൻസാലിയായിരുന്നു ഇന്നലെ വാര്‍ത്തയിലെ താരം. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയതുകൊണ്ടല്ല മറിച്ച് പിഴയടക്കാൻ പ്രേംലത കണ്ടെത്തിയ ന്യായീകരണമായിരുന്നു അധികൃതരെ ഞെട്ടിച്ചത്. പിഴയിനത്തിൽ...

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ, വിജയ് മല്യയെക്കുറിച്ച് വാദം, കേസ് കൊടതിയിൽ!

പിഴ അടയ്ക്കേണ്ട സന്ദർഭങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവരുടെ കാലിൽ വീണു മാപ്പപേക്ഷിക്കുന്നതു നാം കണ്ടിട്ടുണ്ട്. പക്ഷേ സമകാലിക സംഭവം ചൂണ്ടിക്കാട്ടി ഉത്തരവാദിത്തപ്പെട്ടവരുടെ ഉത്തരം മുട്ടിയ്ക്കുന്നത് ആദ്യമായിരിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിഴ...

ട്രെയിൻ അപകടത്തിൽ നിന്നും സച്ചിൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ക്രിക്കറ്റ് പ്രേമികൾക്കു ദൈവമാണു സച്ചിൻ ടെൻഡുല്‍ക്കർ. ലാളിത്യത്തിന്റെയും വിനയത്തിന്റെയും മൂർത്തീഭാവം. ക്രിക്കറ്റിൽ നിന്നും സച്ചിൻ വിരമിച്ചപ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഒരുപോലെ മിഴിനീരൊഴുക്കിയിരുന്നു. ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ...

ട്രെയിനിനു മുന്നിൽ നിന്നു ബാലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

തെല്ലും ശ്രദ്ധയില്ലാതെ ട്രെയിന്‍ വരുന്ന സമയം തന്നെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നവരെ നാം ഒട്ടേറെ കണ്ടിട്ടുണ്ട്. സിഗ്നൽ റെഡ് ആയാലും ഹീറോ ആകുവാൻ അതിബുദ്ധി കാണിച്ച് അപകടത്തില്‍ പെടുന്നവരും കുറവല്ല. മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിൽ ലോക്കൽ...

സെൽഫി എടുത്തോളൂ, പക്ഷെ ഇങ്ങനെ എടുക്കരുത്!

സെൽഫി എടുക്കാൻ നല്ല ഒന്നാന്തരം സ്ഥലമാണ്, പക്ഷെ ശ്രദ്ധ ഒന്ന് തെറ്റിയാൽ നിങ്ങളുടെ ശരീരം ചിന്നഭിന്നമാകാൻ സെക്കന്റുകൾ മതി. ലോകം എമ്പാടുമുള്ള റെയിൽവേ സ്റ്റേഷനുകളാണ് സെൽഫി ഭ്രാന്തന്മാരുടെ പ്രാധാന വിഹാര കേന്ദ്രം, എന്നാൽ പലപ്പോഴും ഇവിടങ്ങളിൽ പുലർത്തുന്ന...

ജീവൻ പണയംവച്ച് ഒാടുന്ന തീവണ്ടിക്കു മുകളിൽ ഒരുഗ്രൻ സവാരി

ഒരു സംശയവമില്ല, ഇൗ വിഡിയോ നിങ്ങള്‍ക്ക് ശ്വാസമടക്കിപ്പി‌ടിച്ചേ കാണാനാവൂ. ചിലപ്പോൾ തോന്നിയേക്കാം ഇൗ ചെറുക്കനെന്താ വട്ടാണോ, ജീവൻ പണയം വച്ചാണല്ലോ സാഹസം എന്നെല്ലാം. പക്ഷേ റഷ്യൻ സ്വദേശിയായ പാഷാ ബുംചിക്കിന് ഇതൊരു ഹരമാണ്. പതിനെട്ടുകാരനായ ഇൗ റഷ്യൻ...

ലിയോണിയ്ക്ക് ട്രെയിൻ തന്നെ വീട്

എല്ലാവർക്കും അവരവരുടെ വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും ചെന്നെത്താനുള്ള മാർഗം മാത്രമാണ് ട്രെയിൻ എങ്കിൽ ലിയോണി മുള്ളർ എന്ന ജർമൻ പെൺകുട്ടിയ്ക്ക് ട്രെയിൻ ഒരു വീടു കൂടിയാണ്. ഇരുപത്തിമൂന്നുകാരിയായ ബിരുദ വിദ്യാർത്ഥിനി ലിയോണിയുടെ ഔദ്യോഗിക ജീവിതവും...